Sunday, April 28, 2024

National

തുഷാര്‍, രാഹുല്‍, രോഹിത് എന്നീ ഹിന്ദുക്കളുടെ മുമ്പില്‍ അഹമ്മദ് എന്ന മുസ്ലിം പശുവിനെ കൊന്നാല്‍ കുറ്റമാകുമോ? ഉത്തരേന്ത്യന്‍ നിരത്തുകളില്‍ നിന്നും പശു ഇനി പരീക്ഷാഹാളില്‍

ന്യൂദല്‍ഹി (www.mediavisionnews.in): ഉത്തരേന്ത്യന്‍ നിരത്തുകളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പശു പരീക്ഷാഹാളിലേക്കും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ നരേലയിലുള്ള ചന്ദ്ര പ്രഭു ജയിന്‍ ലോ കോളജില്‍ എല്‍എല്‍ബി പരീക്ഷയ്ക്ക് ഗോവധവുമായി ബന്ധപ്പെട്ട ചോദ്യവും ഉണ്ടായിരുന്നു. ശിക്ഷാനിയമം സംബന്ധിച്ച ചോദ്യപേപ്പറില്‍ ഗോവധവുമായി ബന്ധപ്പെട്ട ചോദ്യം വന്നത് ഏറെ വിവാദമായിരിക്കുകയാണ്. തുഷാര്‍, രാഹുല്‍, രോഹിത് എന്നീ ഹിന്ദുക്കളുടെ മുന്നില്‍ വെച്ച് അഹമ്മദ്...

മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി

ഭോപ്പാല്‍(www.mediavisionnews.in): മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 114 സീറ്റുമായി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 109 സീറ്റില്‍ ബി.ജെ.പി വിജയിച്ചു. ബി.എസ്.പി രണ്ട് സീറ്റിലും എസ്.പി ഒരുസീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലും ജയിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കോണ്‍ഗ്രസിന് കേവലഭൂരിപക്ഷം തികയ്ക്കാനായില്ല. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിനാവശ്യം. ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ബി.എസ്.പിയുടെയും സ്വതന്ത്രരുടെയും നിലപാട്...

കാല്‍ച്ചുവട്ടിലെ മണ്ണൊലിക്കുന്നു; നാല് വര്‍ഷത്തിനിടെ എന്‍.ഡി.എയില്‍ നിന്ന് വിട്ടുപോയത് 12 കക്ഷികള്‍

ന്യൂദല്‍ഹി(www.mediavisionnews.in): നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം മുന്നണി ബന്ധം വേര്‍പെടുത്തിയത് 12 കക്ഷികള്‍. ഏറ്റവുമൊടുവില്‍ ഇന്നലെ ഉപേന്ദ്ര കുശ്വാഹയുടെ ആര്‍.എല്‍.എസ്.പിയും മുന്നണി ബന്ധം അവസാനിപ്പിച്ചതോടെ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് എന്‍.ഡി.എയ്ക്ക് വിശിഷ്യാ ബി.ജെ.പിയ്ക്ക് പരീക്ഷണമാകും. അടുത്തകാലം വരെ എന്‍.ഡി.എ ക്യംപിലെ കരുത്തരായ സഖ്യകക്ഷിയായ ടി.ഡി.പിയാണ് ഇന്ന് മോദി സര്‍ക്കാരിനെതിരായ ചേരിയെ ഐക്യപ്പെടുത്തുന്നതിനായി കടിഞ്ഞാണ്‍ വലിക്കുന്നത്....

യോഗിയുടെ പ്രസംഗം തിരിച്ചടിച്ചു; ബിജെപിയെ കൈവിട്ട് യോഗിയെത്തിയ മണ്ഡലങ്ങള്‍

ദില്ലി(www.mediavisionnews.in): തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എത്തിയ മണ്ഡലങ്ങളില്‍ ഏറിയ പങ്കും ബിജെപിയെ കൈവിട്ടതായി കണക്കുകള്‍.  ആദിത്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും ബിജെപിക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. രൂക്ഷമായ വിമര്‍ശനങ്ങള്‍ക്ക് വഴി തെളിച്ച ആദിത്യനാഥിന്റെ പ്രസംഗങ്ങള്‍ വോട്ട് ധ്രുവീകരണത്തിന് കാരണമായെന്നാണ് കണക്കുകൂട്ടുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ജാതി രാഷ്ട്രീയവും മതപരമായ പല...

മധ്യപ്രദേശിലേക്ക് ഉറ്റുനോക്കി രാജ്യം: കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാട്ടം

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ച് സമാജ് വാദി പാര്‍ട്ടി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുമെന്ന് എസ്.പിയുടെ പാര്‍ലമെന്ററി നേതാവ് രാം ഗോപാല്‍ യാദവ് പറഞ്ഞു. ബി.ജെ.പിയുടെ തെറ്റായ നയങ്ങള്‍ രാജ്യത്തെ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വോട്ടെണ്ണല്‍ തുടങ്ങി മണിക്കൂറുകള്‍ പിന്നിട്ടിട്ടും മധ്യപ്രദേശില്‍ അവ്യക്തത തുടരുകയാണ്. ഓരോ നിമിഷവും ലീഡ് നില മാറിമറിഞ്ഞുവരികയാണ്....

2013 ല്‍ നോട്ടയ്ക്കും പിറകില്‍, 2018 ല്‍ 23000 ത്തിലേറെ ഭൂരിപക്ഷത്തിന് ജയം; രാജസ്ഥാനില്‍ സി.പി.ഐ.എം നേടിയത് തകര്‍പ്പന്‍ ജയം

ജയ്പൂര്‍ (www.mediavisionnews.in): രാജസ്ഥാനിലെ ദുംഗര്‍ഗഢ് മണ്ഡലത്തില്‍ സി.പി.ഐ.എം നേടിയത് തകര്‍പ്പന്‍ ജയം. 2013 ല്‍ വെറും 2527 വോട്ട് മാത്രം നേടി നോട്ടയ്ക്കും പിറകില്‍ അവസാനസ്ഥാനത്തായിരുന്ന സി.പി.ഐ.എം ഇത്തവണ ജയത്തോടെയാണ് മറുപടി നല്‍കിയത്. 2013 ല്‍ ബി.ജെ.പിയുടെ കൃഷ്ണ റാം 78278 വോട്ട് നേടിയാണ് ജയിച്ചത്. ആകെ പോള്‍ ചെയ്തതിന്റെ 50.34 ശതമാനം വോട്ടാണ് ബി.ജെ.പയ്ക്ക അന്ന്...

ഉത്തര്‍പ്രദേശില്‍ പശുവിന്റെ ജഡാവശിഷ്ടം കണ്ടെത്തി; രണ്ടു ഗ്രാമങ്ങളില്‍ സംഘര്‍ഷാവസ്ഥ

മഥുര (www.mediavisionnews.in):ഉത്തര്‍പ്രദേശില്‍ വീണ്ടും പശുവിന്റെ പേരില്‍ കലാപം. ഉത്തര്‍പ്രദേശിലെ മഥുരയിലെ കോസി കലന്‍ എന്ന ഗ്രാമത്തില്‍ പശുവിന്റെ ജഡാവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടു ഗ്രാമങ്ങളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. മേഖലയില്‍ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദികളെ എത്രയും വേഗം കണ്ടെത്തുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സാര്‍വഗ്യ റാം മിശ്ര അറിയിച്ചു. അവശിഷ്ടങ്ങള്‍ പരിശോധനയ്ക്കായി മൃഗാശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. അതേസമയം, വാഹനത്തില്‍ പശുക്കളെ...

ബിജെപിയെ ഞെട്ടിച്ച് ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് തേരോട്ടം, ഛത്തീസ്ഗഢില്‍ ഞെട്ടി തെറിച്ച് മോദി,കര്‍ഷക രോക്ഷത്തില്‍ തകര്‍ന്ന് മധ്യപ്രദേശ്

(www.mediavisionnews.in):അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പികളിലെ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ നാലിടത്തുംകോണ്‍ഗ്രസ് മുന്നേറുന്നു. രാജസ്ഥാനിലും ഛത്തീസ്ഗഡും വ്യക്തമായ ലീഡ് നിലയിലേക്ക് കോണ്‍ഗ്രസ് മുന്നേറുകയാണ്. മധ്യപ്രദേശിലും കോണ്‍ഗ്രസ് മുന്നേറുന്ന കാഴ്ചയാണ്. തെലങ്കാനയില്‍ ടി ആര്‍ എസും മിസോറാമില്‍ മിസോ നാഷല്‍ ഫ്രണ്ടുമാണ് ലീഡ് ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും ബിജെപിയ്ക്കും കനത്തതിരിച്ചടി നല്‍കുന്ന തരത്തിലുള്ളതാണ് ആദ്യ ഫലസൂചനകള്‍. രാജസ്ഥാനില്‍...

തെലങ്കാനയില്‍ ടി.ആര്‍.എസ് അധികാരത്തിലേക്ക്

ഹൈദരാബാദ്(www.mediavisionnews.in): തെലങ്കാനയില്‍ ടി.ആര്‍.എസ് ലീഡ് തിരിച്ചുപിടിച്ചു. കോണ്‍ഗ്രസ് ആദ്യമണിക്കൂറില്‍ മുന്നോട്ടുവന്നിരുന്നെങ്കിലും ടി.ആര്‍.എസ് തിരിച്ചുവന്നു. നിലവില്‍ 60 സീറ്റില്‍ ടി.ആര്‍.എസ് മുന്നിട്ടുനില്‍ക്കുന്നു. കോണ്‍ഗ്രസ് 32 സീറ്റില്‍ ലീഡ് ചെയ്യുന്നു. 119 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നേരത്തെ തെലങ്കാനയില്‍ പ്രതിപക്ഷസഖ്യം ഗവര്‍ണറെ കണ്ടിരുന്നു. തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന വിശാല പ്രതിപക്ഷ സഖ്യത്തെ...

രാജസ്ഥാനില്‍ ബിജെപി തകരുന്നു, കോണ്‍ഗ്രസിന് വ്യക്തമായ ആധിപത്യം

രാജസ്ഥാന്‍ (www.mediavisionnews.in): നിയമസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ ഭരണവിരുദ്ധ പ്രകടമാകുന്നതായി ഫല സൂചനകള്‍. വ്യക്തമായ ആധിപത്യത്തോടെ കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തിയത് ബിജെപി ക്യാമ്പില്‍ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയുന്നത്. ഭരണകക്ഷിയായ ബിജെപി കേവലം ഒമ്പതു സീറ്റില്‍ മാത്രമാണ് ലീഡ് ചെയുന്നത്. കോണ്‍ഗ്രസ് ജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണക്കപ്പെടുന്ന കരുതപ്പെടുന്ന സച്ചിന്‍ പൈലറ്റ്, അശോക് ഗെലോട്ട് എന്നിവരും...
- Advertisement -spot_img

Latest News

അസാധാരണ തുറന്നു പറച്ചിൽ, 6 വർഷം മുമ്പ് നടത്തിയ വിധിപ്രസ്താവത്തിൽ പിഴവ് സംഭവിച്ചു, തിരുത്താൻ തയ്യാറെന്ന് ജഡ്ജ്

ചെന്നൈ: ആറു വര്‍ഷം മുമ്പ് താന്‍ പ്രസ്താവിച്ച കോടതി വിധിയില്‍ തെറ്റു സംഭവിച്ചെന്നും അത് പുനപരിശോധിക്കേണ്ടത് അനിവാര്യമെന്നും ഏറ്റുപറഞ്ഞ് മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍...
- Advertisement -spot_img