Monday, May 13, 2024

National

2014ലെ തെരഞ്ഞെടുപ്പ് തിരിമറികളുടേതോ? ഇവിഎം ഹാക്കിംഗ് വെളിപ്പെടുത്തലുകള്‍ ഇങ്ങനെ

ലണ്ടന്‍(www.mediavisionnews.in): രാജ്യം ആകാംക്ഷയോടെ ലോക്സഭ തെരഞ്ഞെടുപ്പിനായി കാത്തിരിക്കുന്നിതിനിടെ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്താമെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍ പുറത്ത് വന്നത് ഏറെ വിവാദമായിരിക്കുകയാണ്. പല  തെരെഞ്ഞെടുപ്പുകളിലും ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിങ് യന്ത്രങ്ങൾ താൻ ഹാക്ക് ചെയ്തിട്ടുണ്ടെന്നാണ് അമേരിക്കൻ ഹാക്കറുടെ അവകാശവാദം. ഇതിനായി എസ് പി, ബി എസ് പി പാർട്ടികൾ തന്നെ സമീപിച്ചിട്ടുണ്ടെന്നും ഹാക്കർ പറഞ്ഞു. ഇന്ത്യൻ...

വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ല്‍ തി​രി​മ​റി സാ​ധ്യ​മെ​ന്ന് യു​എ​സ് ഹാ​ക്ക​ര്‍

ന്യൂ​ഡ​ല്‍​ഹി (www.mediavisionnews.in):  രാ​ജ്യം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങ​വെ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി അ​മേ​രി​ക്ക​ന്‍ ഹാ​ക്ക​ര്‍ രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ല്‍ തി​രി​മ​റി​ക​ള്‍ സാ​ധ്യ​മാ​ണെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. ഇ​ത്ത​ര​ത്തി​ല്‍, 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രി​മ​റി ന​ട​ന്നു​വെ​ന്നും ഹാ​ക്ക​ര്‍ വെ​ളി​പ്പെ​ടു​ത്തി. ഉ​ത്ത​ര്‍​പ്ര​ദേ​ശ്, മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും തി​രി​മ​റി ന​ട​ന്നി​ട്ടു​ണ്ടെ​ന്നും ഇ​ക്കാ​ര്യം ബി​ജെ​പി നേ​താ​വാ​യി​രു​ന്ന ഗോ​പി​നാ​ഥ് മു​ണ്ടെ​യ്ക്ക് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ഹാ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്താ​നി​രി​ക്കെ​യാ​ണ് ഗോ​പി​നാ​ഥ...

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒമ്പത് പേരുടെ ആസ്തി രാജ്യത്തിന്റെ 50 ശതമാനം ആസ്തിക്ക് തുല്ല്യമാണെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി(www.mediavisionnews.in): ഒരു നേരത്തെ ആഹാരത്തിനും കുട്ടികളുടെ പഠനത്തിനുമായി സാധാരണക്കാരായ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ രാജ്യത്തെ അതിസമ്പന്നരായ കുറച്ച് പേരുടെ അമിത സാമ്പത്തിക വളര്‍ച്ച ധാര്‍മ്മികമായി അതിരുകടക്കുന്നതാണെന്ന് അന്തരാഷ്ട്ര ഏജന്‍സിയായ ഓക്‌സ്ഫാം ഇന്റര്‍നാഷണല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബൈമാനിയ പറഞ്ഞു. ഓക്‌സ്ഫാം ഇന്റര്‍നാഷണലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. അതിസമ്പന്നാരായ ഒമ്പത് പേരുടെ കയ്യിലാണ് രാജ്യത്തെ 50 ശതമാനം വരുന്ന...

പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിച്ച പ്രവാസി രജിസ്‌ട്രേഷന്‍ വീണ്ടും നിയമമാക്കുന്നു

ന്യൂഡല്‍ഹി(www.mediavisionnews.in): വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ച പ്രവാസി രജിസ്‌ട്രേഷന്‍ വീണ്ടും നിയമമായി എത്തുന്നു. കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ പുതിയ എമിഗ്രേഷന്‍ ബില്ലിന്റെ കരടിലാണ് രജിസ്റ്റര്‍ ചെയ്യാതെ വിദേശത്ത് പോകുന്നവര്‍ക്ക് പതിനായിരം രൂപ പിഴയും, പാസ്‌പോര്‍ട്ട് റദ്ദാക്കലും ശിക്ഷയായി ശിപര്‍ശ ചെയ്യുന്നത്. 18 രാജ്യങ്ങളിലേക്ക് വിദേശകാര്യമന്ത്രാലത്തില്‍ രജിസ്റ്റര്‍ ചെയ്യാതെ ജോലിക്ക് പോകുന്നവരെ വിമാനത്തില്‍ നിന്ന് ഇറക്കിവിടാമെന്ന്...

ഇന്ധനവില വീണ്ടും കുതിക്കുന്നു; തുടര്‍ച്ചയായ 12-ാം ദിവസവും പെട്രോള്‍ ഡീസല്‍ വില കൂട്ടി

ന്യൂഡല്‍ഹി(www.mediavisionnews.in): രാജ്യത്ത് ഇന്ധനവില വീണ്ടും കുത്തനെ ഉയരുന്നു. പെട്രോള്‍ ലിറ്ററിന് 18 പൈസയാണ് ഇന്ന് കൂടിയത്. ഇതോടെ പെട്രോളിന്റെ വില ലിറ്ററിന് 74 കടന്നു. ഡീസല്‍ ലിറ്ററിന് 26 പൈസയും കൂട്ടി. 70രൂപ 60 പൈസയാണ് ഒരു ലിറ്റര്‍ ഡീസലിന്റെ ഇന്നത്തെ വില. രൂപയുടെ വിലയിടിവ് തുടരുന്നതും അന്താരാഷ്ട്രവിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതുമാണ് വര്‍ധനയ്ക്ക് കാരണമെന്ന്...

സാക്കിര്‍ നായിക്കിന്റെ 16.40 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

ന്യൂദല്‍ഹി(www.mediavisionnews.in): മത പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെ 16.40 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് മുംബൈയിലും പുണെയിലുമുള്ള സ്വത്ത് ഇ.ഡി കണ്ടുകെട്ടിയത്. എന്‍.ഐ.എ 2017 ഒക്‌ടോബര്‍ 26ന് കോടതി മുമ്പാകെ ഫയല്‍ ചെയ്ത കുറ്റപത്രം അനുസരിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം ആരംഭിച്ചത്. ഇത് മൂന്നാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍...

നിരോധിച്ച അശ്ലീല സൈറ്റുകള്‍ ലഭ്യമാക്കാന്‍ പുതിയ മാര്‍ഗ്ഗങ്ങളുമായി കമ്പനികള്‍; നിരോധനത്തിന് ശേഷമാണ് കാഴ്ചക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി(www.mediavisionnews.in): കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചതോടെ അശ്‌ളീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. നിരോധന ശേഷമുള്ള ആഴ്ചകളിലാണ് ഇന്ത്യയില്‍ നിന്നും നിരവധി പേര്‍ കൂടുതലായി പോണ്‍ സെറ്റുകള്‍ സന്ദര്‍ശിക്കാന്‍ തുടങ്ങിയത്. നേരത്തെ 857 സൈറ്റുകള്‍ പൂട്ടാനായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതില്‍ 30 സൈറ്റുകളില്‍ പോണ്‍ ദൃശ്യങ്ങളോ...

ബിജെപിയുടെ അട്ടിമറി നീക്കത്തിന് കോണ്‍ഗ്രസിന്റെ മരണമാസ് മറുപടി; കര്‍ണാടകയില്‍ ബിജെപി എംഎല്‍എമാരെ തിരികെ വിളിച്ച് പാര്‍ട്ടി

ബംഗളൂരു(www.mediavisionnews.in): കര്‍ണാടകയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പേ ”ഓപ്പറേഷന്‍ ലോട്ടസ്” നടപ്പാക്കാനുള്ള ബിജെപി ശ്രമം പാളിയെന്ന് സൂചനകള്‍. ഇതിന്റെ ഭാഗമായി രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി തങ്ങളുടെ പാളയത്തിലെത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ അട്ടിമറിക്കുന്നതിന് കളമൊരുക്കിയ ബിജെപിക്ക് ഡി കെ ശിവകുമാറിനെ മുന്നില്‍ നിര്‍ത്തി അപ്രതീക്ഷിത...

കർണാടകത്തിൽ നാടകം അവസാനിക്കുന്നില്ല: കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

ബെംഗളൂരു(www.mediavisionnews.in): വിധാൻ സൌധയിൽ നടന്ന കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിന് ശേഷം പങ്കെടുത്ത എല്ലാ എംഎൽഎമാരെയും റിസോർട്ടിലേക്ക് മാറ്റി. ബിദഡിയിലെ റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റുന്നത്. ആകെ 75 എംഎൽഎമാരാണ് ഇന്നത്തെ യോഗത്തിൽ പങ്കെടുത്തത്. കർണാടക നിയമസഭയിൽ കോൺഗ്രസിന് ആകെ 80 എംഎൽഎമാരാണുള്ളത്. ഇതിൽ ഒരാൾ സ്പീക്കറാണ്. നാല് വിമത എംഎൽഎമാർ ഇന്ന് യോഗത്തിൽ നിന്ന് വിട്ടു നിന്നു. യോഗശേഷമാണ്...

ലോക്‌സഭാ തെരഞ്ഞെുപ്പ്‌ തീയതി; തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി വരുന്നു

ന്യൂഡല്‍ഹി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പ്‌  തീയതി പ്രഖ്യാപിച്ചെന്ന തെറ്റായ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടിക്കൊരുങ്ങി തെരഞ്ഞെടുപ്പ്‌ കമ്മീഷൻ. വ്യാജ വാർത്തയുടെ ഉറവിടം കണ്ടെത്താനും പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ട്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ ഡെൽഹി പൊലീസിന്‌ കത്ത്‌ നൽകി. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചതായി ഫേസ്‌ ബുക്കും വാട്‌സ്‌ആപ്പും അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ...
- Advertisement -spot_img

Latest News

ലൈംഗികാതിക്രമ കേസ്: പ്രജ്വൽ രേവണ്ണയുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ

ബംഗളൂരു: ഹാസൻ എം.പി പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമ കേസിൽ രണ്ട് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. പ്രജ്വലിന്റെ അശ്ലീല വിഡിയോകൾ പ്രചരിപ്പിച്ചതിൽ പങ്കുണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന്...
- Advertisement -spot_img