Tuesday, November 11, 2025

National

വിവാഹം കഴിക്കാന്‍ പെണ്‍കുട്ടികളില്ല; വധുവിനെ ‘വിലയ്ക്ക് വാങ്ങി’ഹരിയാന

ഛണ്ഡീഗഡ് : (www.mediavisionnews.in) ക്രമാതീതമായി വര്‍ധിച്ചുവരുന്ന പെണ്‍ഭ്രൂണഹത്യ മൂലം ഹരിയാനയില്‍ സ്ത്രീ പുരുഷ അനുപാതത്തില്‍ സാരമായ കുറവ്. പുരുഷന്‍മാരുടെ എണ്ണത്തെ അപേക്ഷിച്ച് സ്ത്രീകള്‍ വളരെ കുറവായതിനാല്‍ വിവാഹം കഴിക്കാനായി പെണ്‍കുട്ടികളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിലയ്ക്ക് വാങ്ങുകയാണ് ഹരിയാന.  സാമൂഹിക പ്രവര്‍ത്തനത്തില്‍ അടുത്തിടെ നടന്ന ഗവേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് 'ന്യൂ ഇന്ത്യന്‍ എക്സ്പ്രസാ'ണ് ഈ വിവരം റിപ്പോര്‍ട്ട്...

മാന്ദ്യത്തിന് കാരണം നോട്ട് നിരോധനം; വ്യക്തമാക്കി ആര്‍.ബി.ഐ റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: (www.mediavisionnews.in) ഇന്ത്യന്‍ വിപണിയിലെ ഉപഭോഗം കുറയാന്‍ തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനത്തിന് ശേഷമാണെന്ന് ആര്‍.ബി.ഐ റിപ്പോര്‍ട്ട്. 2016 ലെ നോട്ട് നിരോധനത്തിന് ശേഷം ഉപഭോക്ത വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍ഡ് കുത്തനെ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2017 മാര്‍ച്ച് മാസം അവസാനം വായ്പ 20,791 കോടിയായിരുന്നു. അതിന് മുമ്പ് കഴിഞ്ഞ ആറ് വര്‍ഷക്കാലം...

രാജ്യത്തെ ‘വിദേശി’പൗരന്മാര്‍ക്കു പടുകൂറ്റന്‍ തടവറകളൊരുക്കി അസം

ദിസ്പുര്‍: (www.mediavisionnews.in) സ്വന്തം പൗരന്മാരെ വിദേശികളാക്കി തടങ്കലിലാക്കാന്‍ തടവറകളൊരുക്കി സംസ്ഥാനം. പത്തു തടവറകള്‍ കൂടി പുതുതായി പണിയാനൊരുങ്ങുകയാണ് അസം സര്‍ക്കാര്‍. ട്രൈബ്യൂണല്‍ വിദേശിയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ കോക്രജാര്‍, സില്‍ച്ചാര്‍, ദിബ്രുഗഢ്, തേസ്പൂര്‍, ഗോള്‍പാറ, ജോര്‍ഹട്ട എന്നിവിടങ്ങളിലായി ഒരുങ്ങുന്ന ആറു തടവറകളിലേയ്ക്കാണ് ആളുകളെ മാറ്റുകയെന്ന് മാധ്യമത്തില്‍ ഹസനൂല്‍ ബന്ന എഴുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ത്രീകളെ അവര്‍ക്കുമാത്രമായുള്ള തടവറയിലേക്കുമാറ്റും. താല്‍ക്കാലിക...

മാരുതിക്ക് പിന്നാലെ പ്ലാന്റുകൾ പൂട്ടി അശോക് ലെയ്‌ലൻഡും, വിൽപ്പന 50 ശതമാനം കുറഞ്ഞു

ന്യൂദല്‍ഹി (www.mediavisionnews.in) :  വെള്ളിയാഴ്ച മുതല്‍ അഞ്ചു ദിവസത്തേക്ക് നിര്‍മാണ ശാലകൾ അടച്ചു പൂട്ടുമെന്ന് ചെന്നൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ്. വാണിജ്യ വാഹന മോര്‍ക്കറ്റിലെ തകര്‍ച്ചയാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. സെപ്റ്റംബര്‍ ഏഴ് മുതല്‍ പതിനൊന്ന് വരെ പ്ലാന്റ് പ്രവര്‍ത്തിക്കില്ലെന്ന് അറിയിച്ച് കമ്പനി തൊഴിലാളികള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്. 2019 ആഗസ്റ്റില്‍ അശോക് ലെയ്‌ലന്‍ഡിന്റെ വാഹന...

ചന്ദ്രയാന്‍ 2; സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത (www.mediavisionnews.in)  : ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണത്തെ രാജ്യത്തെ സാമ്പത്തിക ദുരന്തം മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിച്ചുവെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പി അധികാരത്തിലെത്തുന്നതിന് മുമ്പ് രാജ്യത്ത് ഇത്തരം ദൗത്യങ്ങള്‍ നടന്നിട്ടില്ലേയെന്ന് മമതാ ബാനര്‍ജി ചോദിച്ചു. എന്‍.ആര്‍.സി ബില്ലിനെതിരായ പ്രമേയത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിയമസഭയ്ക്കുള്ളിലാണ് മമതാ ബാനര്‍ജിയുടെ വിമര്‍ശനം. ചന്ദ്രയാന്‍ 1 ആയിരുന്നു ഇന്ത്യയുടെ...

ട്രാഫിക് നിയമ ലംഘനം; ഓട്ടോ ഡ്രൈവര്‍ക്ക് 47,500 രൂപ പിഴ, ഓട്ടോ വാങ്ങിയത് 25000 രൂപയ്‌ക്കെന്ന് ഡ്രൈവര്‍

ഒഡീഷ (www.mediavisionnews.in): ഒഡീഷയില്‍ ട്രാഫിക് നിയമ ലംഘനം ചൂണ്ടിക്കാട്ടി ഓട്ടോ ഡ്രൈവര്‍ക്ക് 47,500 രൂപ പിഴ. ഒഡീഷയിലെ ആചാര്യ വിഹാര്‍ ചാക്കിലെ ഓട്ടോഡ്രൈവര്‍ ഹരിബന്ധു കന്‍ഹാറിനാണ് ട്രാഫിക് പൊലീസ് ഭീമന്‍ തുക പിഴ ചുമത്തിയത്. പുതിയ ട്രാഫിക് നിയമപ്രകാരം വിവിധ വകുപ്പുകള്‍ പ്രകാരമാണ് ട്രാഫിക് പൊലീസ് ഭീമന്‍ തുക ചുമത്തിയത്. സാധുവായ പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ...

‘ഹെല്‍മറ്റില്ലാതെ വണ്ടി ഓടിച്ചാലല്ലേ പിഴയുള്ളൂ, ഉന്തിക്കൊണ്ടുപോവാല്ലോ’; വൈറലായി ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പങ്കുവെച്ച വീഡിയോ

ഹരിയാന (www.mediavisionnews.in) :  മോട്ടോര്‍ വാഹന നിയമം ഭേദഗതി പ്രാബല്യത്തില്‍ വന്നതോടെ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് ഈടാക്കുന്നത്. ഭീമമായ പിഴ ഈടാക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ഉയരുന്നുണ്ട്. ഇപ്പോഴിതാ ഹരിയാനയിലെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ പങ്കജ് നൈന്‍ പങ്കുവെച്ച വീഡിയോ വൈറലാവുകയാണ്. ‘ഇത് അത്യന്തം രസകരമാണ്. പിഴ ഒഴിവാക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ദയവായി...

ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താഴുമ്പോള്‍ റഷ്യയ്ക്ക് 71, 0000 കോടി വാഗ്ദാനം ചെയ്ത് മോദി

ന്യൂദല്‍ഹി (www.mediavisionnews.in) : ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോള്‍ റഷ്യയ്ക്ക് 71000 കോടി രൂപ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ മോദി റഷ്യന്‍ പ്രഡിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ചര്‍ച്ച നടത്തുകയും ഏതാനും കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. വ്‌ലാഡിവോസ്റ്റോക്കിലെ അഞ്ചാമത്തെ ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ പ്ലീനറി സെഷനില്‍ സംസാരിക്കവേയാണ് റഷ്യയ്ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള തീരുമാനത്തെ കുറിച്ച്...

ആയിരം രൂപ പിഴയടക്കുമ്പോള്‍ ഹെൽമെറ്റ് ‘സൗജന്യ’മായി നല്‍കാന്‍ പൊലീസ്

രാജസ്ഥാന്‍ (www.mediavisionnews.in): ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചാല്‍ പിടിയിലാകുന്നവരില്‍ നിന്ന് 1000 രൂപ പിഴയീടാക്കുന്നതാണ് നിലവിലെ നിയമം. പിഴ വര്‍ധിപ്പിച്ചെന്ന് കരുതി ഇതേ തെറ്റ് ആവര്‍ത്തിക്കില്ലെന്ന് യാതൊരു ഉറപ്പുമില്ല. ചിലപ്പോള്‍ ചിലരില്‍ അത് വാശിയുമുണ്ടാക്കും. ഇപ്പോഴിതാ, രാജസ്ഥാന്‍ സര്‍ക്കാര്‍ ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണ്. ഹെല്‍മെറ്റ്...

സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്കു വിട്ടുനല്‍കാന്‍ മലേഷ്യന്‍ പ്രധാനമന്ത്രിയോട് മോദി; പോസിറ്റീവായി പ്രതികരിച്ചെന്ന് വിദേശകാര്യ സെക്രട്ടറി

കോലാലംപൂര്‍ (www.mediavisionnews.in): ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കണമെന്ന് മലേഷ്യയോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈസ്‌റ്റേണ്‍ എക്‌ണോമിക് ഫോറവുമായി ബന്ധപ്പെട്ട് മലേഷ്യയിലെത്തിയ മോദി മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദുമായുളള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് വിദേശ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു. ഇരുരാജ്യങ്ങളിലും പരസ്പരം ബന്ധപ്പെടാമെന്ന് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ ആവശ്യത്തോട് മലേഷ്യന്‍ പ്രധാനമന്ത്രി പോസിറ്റീവായാണ്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img