Tuesday, November 11, 2025

National

അപകടങ്ങള്‍ക്ക് കാരണം നല്ല റോഡുകള്‍; വിചിത്ര വാദവുമായി ബിജെപി മന്ത്രി

ബെംഗലൂരു (www.mediavisionnews.in) : നല്ല റോഡുകളാണ് മിക്ക വാഹനാപകടങ്ങള്‍ക്കും കാരണമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്‍ജോള്‍‍. മോശം റോഡുകളില്‍ അല്ല അപകടങ്ങള്‍ ഉണ്ടാകുന്നത്. മികച്ച പാതകളിലാണ് കൂടുതലും അപകടങ്ങള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. "റോഡുകളുടെ മികച്ച നിലവാരമാണ് അപകട നിരക്ക് വര്‍ധിക്കാന്‍ കാരണം. നമ്മുടെ റോഡുകളില്‍ ഇപ്പോള്‍ മണിക്കൂറില്‍ 100 കിലോമീറ്ററിലേറെ വേഗതയില്‍ വാഹനമോടിക്കാന്‍ കഴിയും. അതുകൊണ്ടാണ് അപകടങ്ങളുടെ...

‘മണ്ടന്‍ സാമ്പത്തിക സിദ്ധാന്തങ്ങള്‍ അല്ല രാജ്യത്തിന് ആവശ്യം’ ഇത്തരം പ്രചാരവേലകള്‍ ഇനി വേണ്ട; നിര്‍മലാ സീതാരാമനും മോദിക്കുമെതിരെ രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി (www.mediavisionnews.in) : രാജ്യത്ത് തുടരുന്ന സാമ്പത്തിക മാന്ദ്യം മറച്ചുവെക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പലതരം വാര്‍ത്തകള്‍ സൃഷ്ടിച്ചെടുക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മില്ലേനിയലുകളെക്കുറിച്ചുള്ള മണ്ടന്‍ സിദ്ധാന്തങ്ങള്‍ രാജ്യത്തിന് ആവശ്യമില്ലെന്ന് പറഞ്ഞ രാഹുല്‍ ഇത്തരം പ്രചാരണ വേലകളെ കൊണ്ടോ കൃത്രിമ വാര്‍ത്തകളെ കൊണ്ടോ രാജ്യം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഇന്ത്യയിലെ വാഹന വിപണി...

നഗരത്തില്‍ നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നു നശിപ്പിച്ചു; ആടുകളെ അറസ്റ്റ് ചെയ്ത് പൊലീസ്

ഹൈദരാബാദ്: (www.mediavisionnews.in) നഗരത്തില്‍ തണലിനായി നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നുനശിപ്പിച്ച ആടുകളെ അറസ്റ്റ് ചെയ്ത് പൊലീസ്. തെലങ്കാനയിലെ ഹുസുരാബാദിലാണ് വിചിത്രമായ അറസ്റ്റ് നടന്നത്. ആയിരം രൂപ ഫൈന്‍ വാങ്ങിയ ശേഷമാണ് ആടുകളെ ഉടമസ്ഥന് വിട്ടുനല്‍കിയത്. നഗരത്തില്‍ നട്ടുപിടിപ്പിച്ച ചെടികള്‍ തിന്നു നശിപ്പിക്കുന്നുവെന്ന പരാതിയുമായി സേവ് ദി ട്രീ എന്ന സംഘടനയുടെ പ്രതിനിധികളാണ് പൊലീസിനെ...

ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍; ആന്ധ്രയില്‍ സംഘര്‍ഷാവസ്ഥ

അമരാവതി: (www.mediavisionnews.in) ടി.ഡി.പി അധ്യക്ഷനും ആന്ധപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായി ചന്ദ്രബാബു നായിഡുവും മകന്‍ നാര ലോകേഷും വീട്ടുതടങ്കലില്‍. സംസ്ഥാന സര്‍ക്കാരിനെതിരെ ഇന്ന് വൈകീട്ട് ടി.ഡി.പി നേതൃത്വത്തില്‍ റാലി നടത്താനിരിക്കെയാണ് ടി.ഡി.പിയുടെ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ഗുണ്ടൂരിലെ നാരാസാരോപേട്ട, സട്ടന്‍പള്ളെ, പാല്‍നാട്, ഗുരാജാല എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഢിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഭരണത്തില്‍ ടി.ഡി.പി പ്രവര്‍ത്തകരെ...

സുപ്രീം കോടതി നമ്മുടേതാണ്, രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യും: യു.പി മന്ത്രി മുകുട് ബിഹാരി വര്‍മ്മ

ലഖ്‌നൗ: (www.mediavisionnews.in) ശ്രീരാമ ജന്മഭൂമി വിഷയത്തിൽ വളരെ വിവാദാസ്പദമായ ഒരു പ്രസ്താവനയുമായി യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ഒരു മന്ത്രി രംഗത്തു വന്നിരിക്കുകയാണ് . സഹകരണവകുപ്പുമന്ത്രിയായ മുകുട് ബിഹാരി വർമ്മയാണ് ഈ വിഷയത്തിൽ രാജ്യത്തെ പരമാധികാര കോടതിയുടെ നിഷ്പക്ഷതയെത്തന്നെ സംശയത്തിലാക്കിക്കൊണ്ടുള്ള ഒരു പ്രസ്താവനയുമായി രംഗത്തെത്തിയത്. "(അയോധ്യയിലെ) ശ്രീരാമക്ഷേത്ര നിർമ്മാണം ഞങ്ങളുടെ അജണ്ടയിൽ നേരത്തേയുള്ളതാണ്. വിഷയം...

ആര്‍.എസ്.എസിനെ മാതൃകയാക്കി കോണ്‍ഗ്രസ്; സംഘടനാ സംവിധാനത്തില്‍ അടിമുടി മാറ്റം വരുന്നു

ന്യൂദല്‍ഹി: (www.mediavisionnews.in) കോണ്‍ഗ്രസ് സംഘടനാ സംവിധാനം അടിമുടി മാറ്റുന്നു. ആര്‍.എസ്.എസ് മാതൃകയിലുള്ള സംഘടനാ സംവിധാനത്തിലേക്കാണ് കോണ്‍ഗ്രസിനെ ഉടച്ചുവാര്‍ക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയും തുടര്‍ന്നുണ്ടായ സംഘടനാ പ്രശ്‌നങ്ങളുമാണ് ഇതിലേക്കെത്താന്‍ കാരണം. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ഈ നീക്കം ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ വിലയിരുത്തല്‍. ഈ മാസം മൂന്നിനു ദല്‍ഹിയില്‍ ചേര്‍ന്ന ഒരു വര്‍ക്ക്‌ഷോപ്പിലായിരുന്നു ഇക്കാര്യത്തില്‍ തീരുമാനമായത്. അസം മുന്‍...

‘അപ്പോള്‍ തബ്രിസ് അന്‍സാരിയെ കൊന്നില്ലേ..?’; ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് യുവാവിനെ തല്ലിക്കൊന്ന കേസില്‍ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താതെ പൊലീസ്

ജാർഖണ്ഡ്: (www.mediavisionnews.in) ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തബ്രിസ് അന്‍സാരിയെന്ന യുവാവിനെ കൊലചെയ്ത കേസില്‍ പ്രതികള്‍ക്കെതിരെ കൊലപാതക്കുറ്റം ചുമത്താതെ പൊലീസ് കുറ്റപത്രം. കോടതയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് കേസെടുത്തവര്‍ക്കെതിരെ കൊലപാതകക്കുറ്റം ഒഴിവാക്കിത് എന്ന് ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 17 നാണ് മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട ശേഷം ഒരു സംഘം ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് തബ്രിസ്...

മോട്ടോര്‍ വാഹന നിയമലംഘനം; രാജ്യത്ത് ഏറ്റവും ഉയര്‍ന്ന പിഴയടച്ച് ഒഡീഷ ട്രക്ക് ഡ്രൈവര്‍, ഈടാക്കിയത് 86,500 രൂപ

സമ്പല്‍പുര്‍ (ഒഡീഷ):(www.mediavisionnews.in) പുതുക്കിയ മോട്ടോര്‍ വാഹന നിയമപ്രകാരം രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പിഴ ലഭിച്ചത് ഒഡീഷയിലെ ട്രക്ക് ഡ്രൈവര്‍ക്ക്. ഒഡീഷയിലെ സമ്പല്‍പൂര്‍ ജില്ലയിലാണ് ട്രക്ക് ഡ്രൈവര്‍ അശോക് ജാദവിന് 86,500 രൂപ പിഴ ലഭിച്ചത്.  സെപ്തംബര്‍ മൂന്നിനാണ് ഇയാളില്‍ നിന്ന് പിഴ ഈടാക്കിയത്. എന്നാല്‍ ശനിയാഴ്ചയോടെ പിഴയടച്ച ചലാന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. അനധികൃതമായി...

രണ്ടാം മോദി സര്‍ക്കാറിന്‍റെ 100 ദിനങ്ങള്‍; 100 വീഴ്ചകളുടെ വീഡിയോ കാസറ്റുമായി കോണ്‍ഗ്രസ്

ദില്ലി: (www.mediavisionnews.in) രണ്ടാം മോദി സര്‍ക്കാര്‍ 100 ദിനം പൂര്‍ത്തിയാക്കുന്ന വേളയില്‍ പരിഹാസവുമായി കോണ്‍ഗ്രസ്. സര്‍ക്കാറിന്‍റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടുന്ന മൂന്ന് മിനിറ്റ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. തൊഴിലില്ലായ്മ, സാമ്പത്തിക തകര്‍ച്ച, ആള്‍ക്കൂട്ട ആക്രമണം, കശ്മീര്‍ വിഷയം എന്നിവയാണ് വീഡിയോയിലെ പ്രധാന വിഷയങ്ങള്‍. ദുര്‍ഭരണം, അലങ്കോലം, അരാജകം എന്നീ മൂന്ന് വാക്കുകളില്‍ സര്‍ക്കാറിന്‍റെ...

യെച്ചൂരിയുടെ പോരാട്ട വിജയം; മുഹമ്മദ് യൂസുഫ് തരിഗാമിയെ ഡല്‍ഹിയ എയിംസിലെത്തിച്ചു

ന്യൂഡല്‍ഹി: (www.mediavisionnews.in) ജമ്മു കശ്മീരില്‍ വീട്ടു തടങ്കലിലായിരുന്ന സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസുഫ് തരിഗാമിയെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ എത്തിച്ചു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ഡല്‍ഹിയില്‍ എത്തിക്കാനായത്. സുപ്രിം കോടതി വിധി പ്രകാരമാണ് നടപടി. തരിഗാമിക്കൊപ്പം ഡോക്ടറും കുടുംബാംഗങ്ങളുമുണ്ട്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img