Wednesday, November 12, 2025

National

ബിജെപിക്കാരുടെ ചുണ്ടില്‍ ഗാന്ധിയും മനസ്സില്‍ ഗോഡ്‌സെയുമെന്ന് ഒവൈസി

ഹൈദരാബാദ്: (www.mediavisionnews.in) മഹാത്മാഗാന്ധിയെ കുറിച്ച് വാചാലരാകുമ്പോഴും ബിജെപിക്കാരുടെ മനസ്സില്‍ നാഥുറാം ഗോഡ്‌സെയാണെന്ന് ലോക്‌സഭാ എംപിയും എഐഎംഐഎം പ്രസിഡന്റുമായ അസദുദ്ദീന്‍ ഒവൈസി. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഒവൈസി. നിലവിൽ രാജ്യം ഭരിക്കുന്ന പാര്‍ട്ടി ഗോഡ്‌സെയെയാണ് ഹീറോയായി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം നാം ആഘോഷിക്കുകയാണ്. നിലവിലെ ബിജെപി സര്‍ക്കാരിന്റെ മനസ്സില്‍ നാഥുറാം ഗോഡ്‌സെയും വാക്കുകളില്‍ മഹാത്മാ...

ഉത്തേജക പാക്കേജുകള്‍ക്ക് പിന്നാലെ ആദായനികുതിയിലും ഇളവ് നല്‍കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി (www.mediavisionnews.in) :സാമ്പത്തിക ഞെരുക്കം മറികടക്കാനും മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ ശേഷി കൂട്ടാനുമായി ആദായനികുതി സ്ലാബുകളില്‍ കേന്ദ്ര സര്‍ക്കാര്‍ മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നാലാഴ്ചയ്ക്കിടെ നാല് ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആദായനികുതിയിലും ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. വ്യവസായ മേഖലയ്ക്കു കരുത്തേകാന്‍ കഴിഞ്ഞദിവസം കോര്‍പറേറ്റ് നികുതി കുറച്ചിരുന്നു. ആദായനികുതി പരിഷ്‌കരിക്കാനുള്ള ഡയറക്ട് ടാക്സ് കോഡ് (ഡിടിസി) ടാസ്‌ക് ഫോഴ്സിന്റെ...

റിസർവ് ബാങ്കിനോട് 30,000 കോടി ചോദിക്കാൻ കേന്ദ്രം

ന്യൂഡൽഹി (www.mediavisionnews.in) : റിസർവ് ബാങ്കിൽ നിന്ന് 30,000 കോടി രൂപ ഇടക്കാല ലാഭവീതം ആവശ്യപ്പെടാൻ കേന്ദ്ര സർക്കാർ നീക്കമെന്നു റിപ്പോർട്ട്. വളർച്ച‌ നിരക്ക് 5% ആയി കുറഞ്ഞതും ഈയിടെ പ്രഖ്യാപിച്ച 1.45 ലക്ഷം കോടി രൂപയുടെ നികുതി ഇളവും സർക്കാരിന്റെ സാമ്പത്തികസ്ഥിതി പരുങ്ങലിലാക്കിയിരുന്നു. ഇതു മറികടക്കാനാണു റിസർവ് ബാങ്കിനോടു സഹായം തേടുന്നതെന്നാണു...

താജ്‌മഹലിന് സമീപം പ്രഷർ കുക്കർ; ബോംബെന്ന് സംശയം; ഒടുവിൽ പൊട്ടിച്ചിരിപ്പിക്കുന്ന ട്വിസ്റ്റ്

ദില്ലി: (www.mediavisionnews.in) ആഗ്രയിലെ ജാത് മഹലിന് സമീപം പ്രഷർ കുക്കർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് ആശങ്ക പരത്തി. സുരക്ഷാ ഉദ്യോഗസ്ഥർ ബോംബ് ഡിറ്റക്‌ടറുമായി നടത്തിയ പരിശോധനയിൽ 40 ശതമാനം സ്ഫോടക വസ്തുവുണ്ടെന്ന് കണ്ടെത്തിയതോടെ ആശങ്ക ഇരട്ടിച്ചു. എന്നാൽ വിശദമായ പരിശോധനയിൽ ആശങ്കപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്ന് വ്യക്തമായി. മാത്രമല്ല, പൊട്ടിച്ചിരിപ്പിക്കുന്ന ട്വിസ്റ്റാണ് ഈ ഘട്ടത്തിൽ സംഭവത്തിലുണ്ടായത്. താജ്...

കര്‍ണാടക ഉപതെരഞ്ഞെടുപ്പിന്റെ പുതിയ തിയ്യതി പ്രഖ്യാപിച്ചു; ഉപതെരഞ്ഞെടുപ്പ് അയോഗ്യരാക്കിയ പതിനഞ്ച് പേരുടെ മണ്ഡലത്തില്‍

ബെംഗളൂരു: (www.mediavisionnews.in) കര്‍ണാടകയില്‍ അയോഗ്യരാക്കിയ എം.എല്‍.എമാരുടെ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനുള്ള പുതിയ തിയ്യതി പ്രഖ്യാപിച്ചു. ഡിസംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. ഡിസംബര്‍ 11 ന് ഫലം പ്രഖ്യാപനം നടക്കും. നേരത്തെ കര്‍ണാടകയിലെ 15 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെതിരായ ഹരജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണിതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ പറഞ്ഞിരുന്നത്. നേരത്തെ ഒക്ടോബര്‍...

കേരളം എന്തുകൊണ്ട് ഇതുവരെ ‘മോഡി-ഫൈഡ്’ ആയില്ല? ജോണ്‍ എബ്രഹാമിന്റെ മറുപടി

മുംബൈ (www.mediavisionnews.in) 'അതാണ് കേരളത്തിന്റെ സൗന്ദര്യം. നിങ്ങള്‍ക്ക് ഒരു ക്ഷേത്രവും ക്രിസ്ത്യന്‍-മുസ്‌ലിം പള്ളികളും പത്ത് മീറ്റര്‍ അകലത്തില്‍ കാണാനാവും. അവയൊക്കെ സമാധാനത്തോടെ, പ്രശ്‌നങ്ങളൊന്നുമില്ലാതെ നിലനില്‍ക്കുന്നു', കേരളത്തിന്റെ രാഷ്ട്രീയമായ പ്രത്യേകതകളെക്കുറിച്ചുള്ള ചോദ്യത്തിന് പാതി മലയാളി കൂടിയായ ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ മറുപടിയാണിത്. മലയാളിയായ മാധ്യമ പ്രവര്‍ത്തകന്‍ മുരളി കെ മേനോന്റെ ആദ്യ നോവല്‍ 'ദി...

കര്‍ണാടക ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍

ബെംഗളുരു (www.mediavisionnews.in) : കര്‍ണാടകയിലെ 15 സീറ്റുകളിലെ ഉപതെരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍. വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെതിരായ ഹരജി കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാലാണിതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. ഒക്ടോബര്‍ 21നായിരുന്നു ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. മൂന്നുദിവസത്തിനുശേഷം ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചത്. ജസ്റ്റിസ് എന്‍.വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് 17 വിമത എം.എല്‍.എമാരുടെ അയോഗ്യതയ്‌ക്കെതിരായ ഹരജി പരിഗണിക്കുന്നത്. ഹരജിയില്‍...

മോദിയെ ‘ഇന്ത്യയുടെ പിതാവെന്ന്’ വിളിച്ച ട്രംപ് ഇന്ത്യയുടെ പാരമ്പര്യത്തെ അപമാനിച്ചു; അസദുദ്ദീന്‍ ഒവൈസി

ദില്ലി (www.mediavisionnews.in) : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് വിളിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. ട്രംപിന് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് ഒന്നുമറിയില്ല. ട്രംപിന്‍റെ പ്രസ്താവന ഇന്ത്യന്‍ ചരിത്രത്തെ അപമാനിക്കലാണ്. നരേന്ദ്രമോദിക്ക് ഒരിക്കലും ഇന്ത്യയുടെ പിതാവാകാനാകില്ല, കാരണം ഒരിക്കലും മോദിയെ മഹാത്മാ ഗാന്ധിയോട് താരതമ്യം ചെയ്യാനാവില്ലെന്ന്...

വിലക്കയറ്റം അതിരൂക്ഷം; എട്ട് ലക്ഷം രൂപയുടെ ഉള്ളി മോഷണം പോയി

പാറ്റ്ന: (www.mediavisionnews.in) രാജ്യത്ത് ഉള്ളി വില കുതിച്ച് കയറുമ്പോള്‍ പാറ്റ്നയില്‍ രാജ്യത്തെ ആകെ ഞെട്ടിപ്പിക്കുന്ന കവര്‍ച്ച. ബീഹാറിലെ വെയര്‍ഹൗസില്‍ നിന്ന് എട്ട് ലക്ഷം രൂപ വിലമതിക്കുന്ന ഉള്ളിയാണ് മോഷണം പോയത്. പാറ്റ്നയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരെ ഫത്തുവയിലെ സോനാരു കോളനിയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. വെയര്‍ ഹൗസ് കുത്തിത്തുറന്നാണ് ഉള്ളിയും ബോക്സിലുണ്ടായിരുന്ന 1.83 ലക്ഷം...

‘ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ’ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം ചൊവ്വാഴ്ച ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) ഭയരഹിത ഇന്ത്യ, എല്ലാവരുടെയും ഇന്ത്യ എന്ന മുദ്രാവാക്യം ഉയർത്തി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി രാജ്യ തലസ്ഥാന നഗരിയില്‍ 25ന് നടക്കുന്ന പ്രതിക്ഷേധ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജന്ദര്‍ മന്ദറില്‍ രാവിലെ 11 മണിക്കാണ് പ്രതിക്ഷേധ സംഗമം ആരംഭിക്കുക. മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട്...
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img