ന്യൂദല്‍ഹി(www.mediavisionnews.in) : കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ മൂന്നു സംസ്ഥാനങ്ങളിലെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ഇതുവരെ ദേശീയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന നിലപാട് വ്യക്തമാക്കിയത്. ഭരണഘടനാ വിരുദ്ധമായ നിയമമാണിതെന്നും മതാടിസ്ഥാനത്തിലുള്ള ഒരു വേര്‍തിരിവും അനുവദിക്കില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സാധ്യമായ എല്ലാ വേദികളിലും സംസ്ഥാന സര്‍ക്കാര്‍ ഇതിനെ ചോദ്യം ചെയ്യും. കേന്ദ്രത്തെ എതിര്‍പ്പ്...
ഉത്തര്‍പ്രദേശ് (www.mediavisionnews.in) : ഉത്തര്‍പ്രദേശില്‍ പത്തൊന്‍പത് വയസ്സുള്ള ഊമയും ബധിരയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
സഞ്ജയ് ഗൗതം എന്നയാളാണ് പ്രതി എന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി. വീട്ടുകാര്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് പെണ്‍കുട്ടിയെ വിളിച്ചിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ്...
ന്യൂദല്‍ഹി(www.mediavisionnews.in) :അയോധ്യ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച വിവിധ ഹര്‍ജികൾ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ ചേംബറാണ് 18 ഹര്‍ജികള്‍ തള്ളിയത്. ജംയത്തുൽ ഉലുമ ഇ ഹിന്ദ്, വിശ്വഹിന്ദ് പരിഷത്ത്, രാജ്യത്തെ 40 അക്കാദമിക വിദഗ്ധർ എന്നിവരുടെ ഹര്‍ജികൾ ഇതിൽ ഉൾപ്പെടുന്നു. ഹര്‍ജിയില്‍ പുതിയ നിയമവശങ്ങള്‍ ഒന്നും ഉന്നയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി...
ന്യൂദല്‍ഹി(www.mediavisionnews.in) :ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുള്‍ മോമെന്‍ ഇന്ത്യാ സന്ദര്‍ശനം റദ്ദ് ചെയ്തു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ നോര്‍ത്ത് ഈസ്റ്റില്‍ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ പ്രതിഷേധത്തിനിടയിലാണ് അബ്ദുള്‍ മോമന്‍ ഇന്ത്യയിലേക്കുള്ള യാത്ര റദ്ദ്‌ചെയ്തിരിക്കുന്നത്.
എന്നാല്‍ യാത്ര റദ്ദ് ചെയ്യുന്നതിന് ഔദ്യോഗിക കാരണങ്ങളൊന്നും നല്‍കിയിട്ടില്ല.
ഡിസംബര്‍ 12 മുതല്‍ 14 വരെയാണ് മോമെന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നിരുന്നത്. വിദേശകാര്യ മന്ത്രാലയം...
ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യസഭയില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പാസ്സാക്കിയെടുത്ത പൗരത്വഭേദഗതി ബില്ലിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു.
അസം നിന്ന് കത്തുമ്പോള്‍ നീറോ ചക്രവര്‍ത്തിയെപ്പോലെ വീണവായിക്കുകയാണ് ആധുനിക നീറോമാര്‍ എന്നായിരുന്നു കട്ജുവിന്റെ പരിഹാസം. ഹനുമാന്‍ ലങ്ക മാത്രമായിരുന്നു തീയിട്ടിരുന്നതെങ്കില്‍ ഈ ആധുനിക ഹനുമാന്‍മാര്‍ ഇന്ത്യയെ മുഴുവന്‍ തീയിട്ട് ചാമ്പലാക്കുകയാണ് എന്നും കട്ജു ട്വിറ്ററില്‍ കുറിച്ചു.
”അസമും...
മുംബൈ :(www.mediavisionnews.in) പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര കാഡറിലെ ഐ.പി.എസ് ഓഫിസര്‍ സ്ഥാനത്ത് നിന്നു രാജിവെച്ചു. മുംബൈ പൊലീസിലെ സ്‌പെഷല്‍ ഐ.ജി അബ്ദുറഹ്മാനാണ് രാജിപ്രഖ്യാപനം നടത്തിയത്. വ്യാഴാഴ്ച മുതല്‍ ഓഫിസില്‍ ഹാജരാകില്ലെന്ന് അദ്ദേഹം അറിയിച്ചു. ”ബില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ബഹുസ്വര സങ്കല്‍പത്തിനെതിരാണെന്ന് അദ്ദേഹം തന്റെ ട്വിറ്ററില്‍ കുറിച്ചു.
തുറന്ന വര്‍ഗീയ പ്രഖ്യാപനവും ഭരണഘടനയുടെ അടിസ്ഥാന...
ഗുവാഹാത്തി: (www.mediavisionnews.in) പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രക്ഷോഭം അസമില്‍ ആളിക്കത്തുന്നു. തലസ്ഥാനമായ ഗുവാഹാത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ചു. മൂന്നിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. 10 ജില്ലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി. ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഇപ്പോഴും തെരുവിലാണ്. പലയിടങ്ങളിലും പോലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. വാഹനങ്ങളും മറ്റു അഗ്നിക്കിരയാക്കി. ഇതിനിടെ മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവളിന്റെ വീടിന് നേരെ കല്ലേറുണ്ടായി....
ബെംഗളൂരു (www.mediavisionnews.in) : സംസ്ഥാനത്ത് വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ പുതിയ വ്യവസ്ഥ ഏര്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാര്‍. പാര്‍ക്കിംഗ് സ്ഥലം ഉണ്ടെന്ന് ഉറപ്പ് വരുത്തിയാല്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്ത് നല്‍കുകയുള്ളൂ എന്നതാണ് സംസ്ഥാന ഗതാഗത വകുപ്പിന്റെ പുതിയ വ്യവസ്ഥ.
ഇതുമായി ബന്ധപ്പെട്ടുള്ള കരടുരേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് നിലവിലുളള വാഹന ഉടമകള്‍ക്ക് രണ്ടു വര്‍ഷം വരെ സമയപരിധി...
ന്യൂദല്‍ഹി (www.mediavisionnews.in) : പൗരത്വ ഭേദഗതി ബില്ലില്‍ നിലപാട് ആവര്‍ത്തിച്ച് സി.പി.ഐ.എമ്മും ഡി.എം.കെയും. രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ ബില്ലിനെ എതിര്‍ത്തുകൊണ്ട് ഇരു പാര്‍ട്ടികളും സംസാരിച്ചു. സി.പി.ഐ.എമ്മിനു വേണ്ടി ടി.കെ രംഗരാജനും ഡി.എം.കെയ്ക്കു വേണ്ടി തിരുച്ചി ശിവയുമാണ് സഭയില്‍ സംസാരിച്ചത്. അഞ്ച് എം.പിമാര്‍ വീതമാണ് ഇരു പാര്‍ട്ടികള്‍ക്കും രാജ്യസഭയിലുള്ളത്.
രാജ്യത്തെയും ഭരണഘടനയെയും നശിപ്പിക്കരുതെന്ന് രംഗരാജന്‍ ആവശ്യപ്പെട്ടു. ‘നിങ്ങളാണു നിയമം...
ന്യൂഡൽഹി (www.mediavisionnews.in) : പ്രതിപക്ഷത്തിന്‍റെ എതിർപ്പിനിടെ തിങ്കളാഴ്ച രാത്രി 12.05നാണ് ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ വോട്ടിനിട്ടത്. രാജ്യസഭയിൽ ബുധനാഴ്ചയാണ് ബിൽ പരിഗണിക്കുന്നത്. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പിനിടെയാണ് ലോക്സഭയിൽ കഴിഞ്ഞദിവസം പൗരത്വ ബിൽ പാസാക്കിയത്. അതേസമയം, നരേന്ദ്ര മോദി സർക്കാരിന്‍റെ വിവേചനപരമായ നടപടിയാണ് ബില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്താണ് പൗരത്വ (ഭേദഗതി) ബിൽ, 2019 എന്നതുകൊണ്ട്...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...