ലഖ്‌നൗ: (www.mediavisionnews.in) കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ വദ്രയെ ഉത്തര്‍പ്രദേശ് പോലീസ് വഴിയില്‍ തടഞ്ഞു. മുന്‍ ഐപിഎസ് ഓഫീസര്‍ എസ്.ആര്‍.ദാരാപുരിയുടേയും മറ്റും കുടുംബത്തെ സന്ദര്‍ശിക്കുന്നതിന് വേണ്ടി പോകുന്നതിനിടെയാണ് യുപി പോലീസ് തടഞ്ഞത്. പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടെ അറസ്റ്റിലായ എസ്.ആര്‍.ദാരാപുരി ജയിലിലാണുള്ളത്.
എന്തിനാണ് പോലീസ് തടഞ്ഞതെന്ന് അറിയില്ല. തടയാന്‍ ഒരു കാരണവുമില്ല. തന്നെ പോലീസ്...
പട്ന: (www.mediavisionnews.in) ആയുധ ധാരികളായ ആറ് പേര്‍ ഉള്ളിയുമായി എത്തിയ ട്രക്ക് കൊള്ളയടിച്ചു. ബിഹാറിലെ കൈമൂര്‍ ജില്ലയിലെ മൊഹാനിയയില്‍ അര്‍ധ വ്യാഴാഴ്ച രാത്രിയാണ് സംഭവം. 3.5 ലക്ഷം രൂപ വിലവരുന്ന ഉള്ളി കൊള്ളയടിക്കപ്പെട്ടതായി പൊലീസ് പറഞ്ഞു. 50 കിലോയുടെ 102 ഉള്ളിച്ചാക്കുകളാണ് കൊള്ളയടിക്കപ്പെട്ടത്.
ദേശീയപാതയിലൂടെ പോകുകയായിരുന്ന ട്രക്കിനെ കാറിലെത്തിയ ആറംഗ സംഘം ...
ദില്ലി: (www.mediavisionnews.in) പുതിയ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം നിയന്ത്രിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ ഉത്തരവനുസരിച്ച് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. ഇത് ഇന്ത്യൻ മൊബൈൽ ഓപ്പറേറ്റർമാർക്ക് ഓരോ മണിക്കൂറിലും 2.45 കോടിയ രൂപയുടെ വരുമാനം നഷ്ടപ്പെടുന്നതായാണ് റിപ്പോർട്ട്.
അയൽരാജ്യമായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾക്ക് പൗരത്വത്തിനുള്ള നിയമനിർമാണം പാർലമെന്റ് പാസാക്കിയതിന് ശേഷം മൂന്നാഴ്ചയായി രാജ്യവ്യാപകമായി...
മീററ്റ്: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച മീററ്റിലെ പ്രദേശവാസികളോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് യു.പിയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍.
പ്രതിഷേധക്കാരെല്ലാം പാക്കിസ്ഥാനിലേക്ക് പോയിക്കോളണമെന്ന് ആക്രോശിച്ച് നാട്ടുകാര്‍ക്ക് നേരെ പാഞ്ഞടക്കുകയായിരുന്നു പൊലീസ്. ഡിസംബര്‍ 20 നായിരുന്നു സംഭവം. യു.പിയില്‍ അന്ന് നടന്ന പൊലീസ് വെടിവെപ്പില്‍ നാല് പേരാണ് കൊല്ലപ്പെട്ടതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിങ്ങള്‍ക്ക് എവിടേക്കാണ് പോകേണ്ടത്, ഞാന്‍...
ബെംഗളുരു: (www.mediavisionnews.in) കർണാടകത്തിൽ എസ്ഡിപിഐയെയും പോപ്പുലർ ഫ്രണ്ടിനെയും നിരോധിക്കാൻ സംസ്ഥാന സർക്കാരിന്റെ നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീലും മന്ത്രിമാരും സമാന നിലപാടെടുത്തു. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് മംഗളൂരുവിൽ നടന്ന സംഘർഷങ്ങളിൽ ഈ രണ്ട് സംഘടനകൾക്കും ബന്ധമുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ബിജെപിയുടെ സംസ്ഥാന അധ്യക്ഷനും എംപിയുമായ നളിൻകുമാർ കട്ടീലും മന്ത്രിമാരും ഈ...
ഹാജിപുര്‍: (www.mediavisionnews.in) ബിഹാറില്‍ കോണ്‍ഗ്രസ് നേതാവിനെ അജ്ഞാതര്‍ വെടിവെച്ചു കൊന്നു. ഹാജിപുരിലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂടിയായ രാകേഷ് യാദവാണ് നടുറോഡില്‍ വെടിയേറ്റു മരിച്ചത്.
മീനാപുരിലുള്ള തന്റെ വീട്ടില്‍ നിന്ന് ഇന്നു രാവിലെ ജിമ്മിലേക്കു പോകുന്ന വഴിയില്‍ വെച്ചാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ രാകേഷിനു നേര്‍ക്കു വെടിയുതിര്‍ത്തത്. സംഭവസ്ഥലത്തു വെച്ചു തന്നെ രാകേഷ് മരിച്ചു.
സംഭവം...
ദില്ലി: (www.mediavisionnews.in) ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധന ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. യാത്രാ നിരക്ക് കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിച്ചേക്കും. നിരക്ക് വര്‍ധനക്ക് പ്രധാനമന്ത്രി അംഗീകാരം നല്‍കിയിരുന്നു. ഝാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് കഴിയും വരെ നിരക്ക് വര്‍ധന തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ദില്ലി തെരഞ്ഞെടുപ്പിന് ശേഷം വര്‍ധന പ്രാബല്യത്തില്‍ വന്നേക്കും. ജനുവരിയിലാണ് ദില്ലി നിയമസഭ...
ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തു. ദല്‍ഹിയിലെ യു.പി ഭവനില്‍ നടന്ന പ്രതിഷേധത്തിനിടയിലാണ് മുഹമ്മദ് റിയാസിനെ അറസ്റ്റ് ചെയ്തത്.
പ്രതിഷേധക്കാര്‍ക്കെതിരെ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ സ്വീകരിച്ച് വരുന്ന പ്രതികാരനടപടികളില്‍ പ്രതിഷേധിച്ച് ജാമിഅ മില്ലിയയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ എത്തിയിരുന്നു. ഈ...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...