ബംഗളൂരു (www.mediavisionnews.in) : പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗളൂരുവില്‍ നിരോധനാജ്ഞ നടപ്പിലാക്കിയത് നിയമവിരുദ്ധമെന്ന് കര്‍ണാടക ഹൈകോടതി. പ്രതിഷേധ റാലികള്‍ തടയാന്‍ ഡിസംബര്‍ 18നാണ് ബംഗളൂരു പൊലീസ് കമീഷണര്‍ സെക്ഷന്‍ 144 പുറപ്പെടുവിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹരജികള്‍ പരിഗണിച്ചാണ് ഉത്തരവ്.
പ്രതിഷേധം നടത്താന്‍ വിവിധ സംഘടനകള്‍ക്ക് അനുമതി നല്‍കിയ ശേഷം എങ്ങനെയാണ് ഒറ്റ രാത്രി കൊണ്ട്...
കോയമ്പത്തൂര്‍: (www.mediavisionnews.in) കടുത്ത ജാതി വിവേചനം കാരണം തമിഴ്നാട് കോയമ്പത്തൂരിലെ 450ഓളം ദലിതര്‍ ഇസ്ലാം മതം സ്വീകരിച്ചു. ജാതിയില്‍ താഴ്ന്ന ഞങ്ങളോട് മൃഗങ്ങളോടെന്ന പോലെയാണ് മേല്‍ജാതിക്കാരുടെ പെരുമാറ്റമെന്ന് ആരോപിച്ചാണ് മതം മാറിയത്. കടുത്ത വിവേചനമാണ് നേരിട്ടത്. മൃതദേഹം സംസ്കരിക്കാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്ന് ഇവര്‍ ആരോപിച്ചു. ആദ്യഘട്ടത്തില്‍ 450 പേരാണ് മതം മാറിയത്. ഇനിയും 3000ത്തോളം...
ന്യൂഡല്‍ഹി: (www.mediavisionnews.in) ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം തിളക്കമുള്ളതായിരുന്നെങ്കിലും അതിനു തൊട്ടു മുൻപും ശേഷവും നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ഒട്ടും ആശ്വാസം നൽകുന്നതല്ല. പാർട്ടിക്ക് നല്ല വേരുള്ള സംസ്ഥാനങ്ങൾ തൊട്ട് ആദ്യമായി മുഖ്യമന്ത്രി പദം അലങ്കരിച്ച സംസ്ഥാനം വരെ നഷ്ടത്തിന്റെ പട്ടികയിൽ വരും. ഏതാണ്ട് അഞ്ഞൂറിൽ താഴെ ദിവസത്തിൽ ബിജെപിക്ക് തിരിച്ചടി...
ബെംഗളൂരു: (www.mediavisionnews.in) ഡല്‍ഹിയിലേറ്റ തിരിച്ചടിക്ക് ആശ്വാസമാകുമെന്ന് കരുതിയിരുന്ന കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പിലും തകര്‍ന്നടിഞ്ഞ് ബി.ജെ.പി. എന്നാല്‍ എടുത്തു പറയേണ്ട വസ്തുത കോണ്‍ഗ്രസിന്റെ തിരിച്ചുവരവാണ്.ആറ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിന്റെ തകര്‍പ്പന്‍ വിജയം.
ഹോസോകാട്ട്, ചിക്കബെല്ലാപ്പൂര്‍,ഹുന്‍സൂര്‍,സിരുഗപ്പ എന്നീ മുന്‍സിപ്പല്‍ കൗണ്‍സിലുകളിലെയും തെക്കലാക്കോട്ട് ടൗണ്‍ പഞ്ചായത്തിലെയും സിന്ദഗി ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലിലേയും വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്...
ലക്നൗ: (www.mediavisionnews.in) ലക്നൗവിലെ കോടതിയിൽ ബോംബ് സ്ഫോടനം. മൂന്ന് അഭിഭാഷകർക്ക് പരിക്കേറ്റു. കോടതി പരിസരത്ത് നിന്ന് മൂന്ന് ബോംബുകൾ കണ്ടെത്തി അഭിഭാഷകർക്ക് ഇടയിലെ ആഭ്യന്തര തർക്കം ആണ് സംഭവത്തിന് പിന്നിലെന്നും കോടതിയില്‍ ഉണ്ടായിരുന്ന സഞ്ജീവ് ലോധി എന്ന അഭിഭാഷകനെ ലക്ഷ്യം വച്ചാണ് ബോബ് ആക്രമണം നടന്നതെന്നും ലക്നൗ പൊലീസ് വ്യക്തമാക്കി. സ്ഫോടനം നടന്നയുടനെ പൊലീസും...
അസം: (www.mediavisionnews.in) അസമില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മദ്രസകളും സംസ്‌കൃത സ്‌കൂളുകളും പൊതു വിദ്യാലയങ്ങളാക്കി മാറ്റുന്നു. ഇവ ഹൈസ്‌കൂളുകളും ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുമാക്കി മാറ്റുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വാസ് സര്‍മ പറഞ്ഞു. മത സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിന് ഫണ്ട് നല്‍കാനാവില്ലെന്ന് അദ്ദേഹം വിശദീകരിച്ചു.
മതം, വേദങ്ങള്‍, അറബി പോലുള്ള ഭാഷകള്‍ എന്നിവ കുട്ടികളെ പഠിപ്പിക്കുന്നത്...
ന്യൂഡല്‍ഹി: (www.mediavisionnews.in) തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികൾക്ക് എതിരായ ക്രിമിനൽ കേസുകളുടെയും അവരെ തിരഞ്ഞെടുക്കുന്നതിനുള്ള കാരണങ്ങളുടെയും വിശദാംശങ്ങൾ രാഷ്ട്രീയ പാർട്ടികൾ അവരുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണമെന്ന് സുപ്രീം കോടതി. കഴിഞ്ഞ നാല് ദേശീയ തിരഞ്ഞെടുപ്പുകളിൽ “രാഷ്ട്രീയക്കാരിൽ കുറ്റവാളികളുടെ എണ്ണത്തിലെ ഭയാനകമായ ഉയർച്ച” ചൂണ്ടിക്കാട്ടിയാണിത്.
രാഷ്ട്രീയ കക്ഷികൾ അവരുടെ വെബ്‌സൈറ്റുകളിലും സോഷ്യൽ മീഡിയയിലും 48 മണിക്കൂറിനുള്ളിൽ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്നത്...
ന്യൂഡല്‍ഹി: (www.mediavisionnews.in) വിമാനത്താവളം വഴിയുള്ള പുതിതരം കള്ളക്കടത്ത് പുതിയ രീതിയിൽ. കപ്പലണ്ടി, വേവിച്ച ഇറച്ചി കഷണങ്ങള്‍, ബിസ്‌ക്കറ്റുകള്‍ എന്നിവയ്ക്കുള്ളില്‍ കടത്തിയത് 45 ലക്ഷം രൂപ വിലമതിക്കുന്ന വിദേശകറന്‍സികള്‍. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. എയര്‍ഇന്ത്യ വിമാനത്തില്‍ ദുബായിലേക്കു പോകാനെത്തിയ 25കാരനായ മുറാദ് അലിയില്‍ നിന്നാണ് കറന്‍സികള്‍ പിടിച്ചെടുത്തത്.
വിമാനത്തില്‍ കയറാന്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍...
ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹി ഗാര്‍ഗി വനിതാ കോളേജില്‍ അതിക്രമിച്ച് കടന്ന് ജയ്ശ്രീറാം വിളിച്ച് വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിക്കുകയും സ്വയം ഭോഗം ചെയ്യുകയും ചെയ്ത കേസില്‍ പത്ത് പേര്‍ അറസ്റ്റില്‍.
കേസില്‍ അറസ്റ്റിലായവരെല്ലൊം 18 മുതല്‍ 25 വയസ് പ്രായമുള്ളവരാണ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാാനത്തിലാണ് പൊലീസ് കേസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി 11 ടീമുകള്‍ പ്രവര്‍ത്തിച്ചുവെന്ന്...
ന്യൂദല്‍ഹി: (www.mediavisionnews.in) കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ തത്ക്കാലം ഡ്രൈവിങ് ടെസ്റ്റ് ആവശ്യമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. പുതുക്കിയ മോട്ടോര്‍ വാഹന നിയമത്തിലെ ഇതു സംബന്ധിച്ച കര്‍ശന വ്യവസ്ഥകള്‍ക്ക് സംസ്ഥാന സർക്കാരിന്റെ അഭ്യർഥനയെത്തുടർന്ന് മാര്‍ച്ച് 31 വരെയാണ് കേന്ദ്രസര്‍ക്കാര്‍ ഇളവ് നല്‍കിയിരിക്കുന്നത്.
2019 ഒക്ടോബര്‍ മുതല്‍ കേന്ദ്ര നിയമഭേദഗതിയെത്തുടർന്ന് ലൈസൻസ് പുതുക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കിയിരുന്നു. പുതിയ നിയമം...
തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...