അഹമ്മദാബാദ്:(www.mediavisionnews.in):യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം ഗംഭീരമാക്കാൻ ഗുജറാത്തിലെ അഹമ്മദാബാദ് ഒരുങ്ങുമ്പോൾ ചെലവഴിക്കുന്നത് മിനിറ്റിൽ 55 ലക്ഷം രൂപ. അഹമ്മദാബാദ് നഗരത്തിൽ മൂന്നര മണിക്കൂർ മാത്രം ചെലവഴിക്കുന്ന ട്രംപിനായി വിവിധ വകുപ്പുകൾ 100 കോടിയോളം രൂപയാണ് ചെലവിടുന്നത്.
ഗുജറാത്ത് സർക്കാറും മുനിസിപ്പൽ കോർപറേഷനും നഗര വികസന കോർപറേഷനുമാണ് ചെലവിടുന്ന തുകയുടെ മുഖ്യപങ്കും വഹിക്കുന്നത്. റോഡുകളുടെ...
നിസാമബാദ് (www.mediavisionnews.in):വിവാഹഘോഷയാത്രയിലെ സംഗീതത്തിന്റെ ശബ്ദം പരിധി വിട്ടതോടെ തളര്‍ന്നുവീണ വരന് ദാരുണാന്ത്യം. തെലങ്കാനയിലെ നിസാമബാദില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. എം ഗണേഷ് എന്ന യുവാവാണ് വിവാഹദിവസം മരിച്ചത്. ഉയര്‍ന്ന ശബ്ദത്തിലെ ഡിജെ സംഗീതം ഏറെ നേരം കേട്ട ഗണേഷ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് പറഞ്ഞതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍...
മൂഡബദ്രി: (www.mediavisionnews.in) ശ്രദ്ധേയമായ വ്യക്തിത്വങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്നയാളാണ് ആനന്ദ് മഹീന്ദ്ര. ഇപ്പോൾ ഉസൈന്‍ ബോള്‍ട്ടിന്റെ വേഗതയെ തോല്‍പിച്ച കര്‍ണാടകയിലെ പോത്തോട്ടക്കാരന്‍ ശ്രീനിവാസ ഗൗഡയെയും ആനന്ദ് മഹീന്ദ്ര തേടിയെത്തിയിരിക്കുകയാണ്.
''അദ്ദേഹത്തിന്റെ ശരീരം നോക്കൂ, അസാധാരണമായ അത്‌ലറ്റിക് കഴിവ് അദ്ദേഹത്തിനുണ്ട്. കിരൺ റിജ്ജു മുൻകൈയ്യെടുത്ത് 100 മീറ്റർ ഓട്ടത്തിൽ അദ്ദേഹത്തെ പരിശീലിപ്പിക്കുകയോ, കാളയോട്ടത്തെ ഒളിംപിക് ഇനമാക്കുകയോ വേണം. എന്തായാലും ശ്രീനിവാസയിലൂടെ...
ലഖ്നൗ: (www.mediavisionnews.in) ബാബറി മസ്ജിദിന്റെ കെട്ടിടാവശിഷ്ടങ്ങള്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഖിലേന്ത്യാ ബാബറി മസ്ജിദ് കര്‍മസമിതി കണ്‍വീനര്‍ സഫര്യാബ് ജിലാനി വെള്ളിയാഴ്ച പറഞ്ഞു. പള്ളിയുടെ സ്തംഭങ്ങളും കല്ലുകളും മറ്റും മുസ്‌ലിങ്ങള്‍ക്ക് കൈമാറണം. പുനഃപരിശോധനാഹര്‍ജി പരിഗണിക്കുന്നതിനിടെയും അവശിഷ്ടങ്ങളുടെ വിഷയം തങ്ങളുന്നയിച്ചിരുന്നു.
എന്നാല്‍, ഹര്‍ജി തള്ളിയെന്നും അദ്ദേഹം പറഞ്ഞു. ശരിയത്ത് നിയമപ്രകാരം പള്ളിയുടെ അവശിഷ്ടങ്ങള്‍ മറ്റൊന്നിന്റെയും നിര്‍മാണത്തിന് ഉപയോഗിക്കാന്‍...
ദില്ലി: (www.mediavisionnews.in) ദില്ലി നിയമസഭ തിരഞ്ഞെടുപ്പിലും കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പിലും പരാജയം ഏറ്റുവാങ്ങിയ ബി.ജെ.പി ക്ക് വീണ്ടും തിരിച്ചടി. ഛത്തീസ്ഗണ്ഡില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. ഛത്തീസ്ഗണ്ഡില്‍ സില ജില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് വിജയം കൊയ്തത്. സംസ്ഥാനത്ത് ആകെയുള്ള 27 സില പഞ്ചായത്ത് സമിതികളില്‍ 20 ഇടത്തും...
ന്യൂഡല്‍ഹി: (www.mediavisionnews.in) സ്ഥിര അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ പ്രവര്‍ത്തനരഹിതമാകും. 2020 മാര്‍ച്ച് 31 നകം ആധാറുമായി ബന്ധപ്പെടുത്തിയില്ലെങ്കിലാണ് പാന്‍ കാര്‍ഡ് അസാദുവാക്കുക എന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.
നേരത്തെ പാനും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി പലപ്രാവശ്യം നീട്ടിയിരുന്നു. നിലവിലെ സമയപരിധി 2020 മാര്‍ച്ച് 31 ന് അവസാനിക്കുന്നതാണ്. ഇനിയും 17.58 കോടി പാന്‍...
ന്യൂദല്‍ഹി: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം അടുത്ത ഘട്ടത്തിലേക്ക് മാറ്റാന്‍ തീരുമാനിച്ച് ഷാഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ദല്‍ഹിയിലെ വസതിയിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തുമെന്ന് സമര സമിതി അറിയിച്ചു. പൗരത്വ നിയമ ഭേദഗതി എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ട് അമിത് ഷായെ കാണുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്കാണ് മാര്‍ച്ച്. അതേസമയം,...
ബോംബെ (www.mediavisionnews.in) ഏതെങ്കിലും ഒരു നിയമത്തിനെതിരായി സാമാധാനപരമായ പ്രതിഷേധം നയിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരക്കാനാവില്ലെന്ന് ബോംബെ ഹെെകോടതി. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാൻ അനുവാദം ചോദിച്ചുള്ള ഹരജിയിലാണ് ഹെെകോടതി കോടതി വിധി.
ബോംബെ ഹെെകോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. മഹാരാഷ്ട്രയിലെ ബീട് ജില്ലയില്‍ സി.എ.എക്കെതിരായി അനിശ്ചിതകാല സമരം സംഘടിപ്പിക്കുന്നതിന് അനുമതി നിഷേധിച്ച മജിസ്ട്രേറ്റിന്റെയും പൊലീസിന്റെയും നടപടിക്കെതിരെ ഇഫ്തികാർ ഷെയ്ഖ്...
മുംബൈ: (www.mediavisionnews.in) എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നിലപാട് ഇങ്ങനെ.കോണ്‍ഗ്രസിന്റെ ആവശ്യം മഹാരാഷ്ട്ര മുഖ്യമന്ത്രി തള്ളുകയും മെയ് ഒന്ന് മുതല്‍ എന്‍.പി.ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിക്കുകയും ചെയതു. സെന്‍സസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ജൂണിന് മുമ്പായി പൂര്‍ത്തിയാക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാറിന്റെ ശ്രമം. എന്നാല്‍ നേരത്തെ ഉദ്ധവ് താക്കറെ...
തിരുവനന്തപുരം: (www.mediavisionnews.in) തദ്ദേശ തെരഞ്ഞെടുപ്പിന് 2019ലെ പട്ടിക പരിഷ്കരിച്ച് വോട്ടെടുപ്പ് നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. 2019ലെ പട്ടിക പരിഷ്കരിച്ച് വോട്ടെടുപ്പ് നടത്തുമ്പോഴുള്ള പ്രായോഗിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിക്കുന്നത്. വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്‍ത്തി വക്കുകയും ചെയ്തിട്ടുണ്ട്.
2015 ലെ വോട്ടര്‍പട്ടികക്ക് പകരം 2019...
തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...