Sunday, November 16, 2025

National

ഇനി മുതല്‍ വീട്ടിലിരുന്നുതന്നെ പണം നിക്ഷേപിക്കാം, പിന്‍വലിക്കാം; പോസ്റ്റുമാന്‍ വീടുകളിലെത്തും; മഹാ ലോ​ഗിന്‍ നാളെ

കൊച്ചി: (www.mediavisionnews.in) വീട്ടില്‍ നിന്നുതന്നെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാനുള്ള സൗകര്യവുമായി തപാല്‍ വകുപ്പ്. പോസ്റ്റുമാന്‍ വീടുകളിലെത്തി നിക്ഷേപം സ്വീകരിക്കുകയും നല്‍കുകയും ചെയ്യുന്നതുള്‍പ്പെടെയുള്ള സംവിധാനങ്ങളടങ്ങിയ ഇന്ത്യാ പോസ്റ്റ് പേമെന്റ്‌ സിസ്റ്റം (ഐപിപിഎസ്) സംസ്ഥാനത്താകെ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്. അതിനായി ഒരുദിവസം കൊണ്ട് ഒരുലക്ഷം ഇന്ത്യാ പേമെന്റ് ബാങ്ക് അക്കൗണ്ടുകള്‍ സമാഹരിക്കാന്‍ മഹാ ലോഗിന്‍ സംഘടിപ്പിക്കും. നാളെ സംസ്ഥാന...

കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല; 500 രൂപ പിഴ ഒടുക്കണമെന്ന് യു.പി പൊലീസ്

യു.പി: (www.mediavisionnews.in) ഫോര്‍വീലര്‍ ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് പൊലീസ് 500 രൂപ പിഴയിട്ടു. കേട്ട് കേള്‍വി പോലുമില്ലാത്ത വിചിത്രമായ സംഭവം അരങ്ങേറിയത് ഉത്തര്‍ പ്രദേശിലാണ്. ഉത്തര്‍ പ്രദേശിലെ ഹമീര്‍പൂര്‍ ജില്ലയില്‍ താമസിക്കുന്ന പ്രശാന്ത് തിവാരിക്കാണ് കാറോടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിച്ചില്ല എന്ന് കാരണം കാണിച്ച് ഇ-ചലാന്‍ ലഭിച്ചത്. ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പൊലീസ് പിഴയൊടുക്കുന്ന ഒണ്‍ലൈന്‍ സംവിധാനമാണ്...

പിണറായി വിജയന് നന്ദിയറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ

ബെംഗളൂരു: (www.mediavisionnews.in) മുഖ്യമന്ത്രി പിണറായി വിജയന് നന്ദിയറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. കര്‍ണാടകയിലെ അതിര്‍ത്തി ജില്ലകളില്‍ ബയോ-മെഡിക്കല്‍ , മെഡിക്കല്‍ മാലിന്യങ്ങള്‍ തള്ളുന്നതിനെതിരെ നിയമനടപടി സ്വീകരിക്കാനുള്ള മുന്‍കൈ എടുക്കുമെന്ന തീരുമാനത്തെ അഭിനന്ദിക്കുന്നതായി യെദിയൂരപ്പ പറഞ്ഞു. ” കേരളത്തിന്റെ അതിര്‍ത്തിപ്രദേശങ്ങളിലുള്ള ഞങ്ങളുടെ ജില്ലകളില്‍ ബയോ-മെഡിക്കല്‍, ബയോ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മുന്‍കൈ സ്വീകരിച്ച കേരള...

ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: മതില്‍ പണിഞ്ഞതിന് പിന്നാലെ അഹമ്മദാബാദില്‍ 4000 ത്തോളം ചേരിനിവാസികളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം

ഗാന്ധിനഗര്‍: (www.mediavisionnews.in) അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ മതില്‍ കെട്ടിയ നടപടിക്കു പിന്നാലെ ചേരിപ്രദേശം ഒഴിപ്പിക്കാന്‍ നീക്കം. ഏഴുദിവസത്തിനകം ചേരി നിവസികളോട് വീടൊഴിയണമെന്ന് അറിയിച്ച് നോട്ടീസ്. അഹമ്മദാബാദിലെ അഞ്ച് കോളനികളിലുള്ള 4000ത്തോളം പേരോടാണ് വീടൊഴിയാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുള്ളത്. മുംബൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചേരികളുള്ള പ്രദേശമാണ് ഗുജറാത്ത്. അനധികൃതമായാണ് ചേരി നിവാസികള്‍...

മുസ്‌ലിംകളുടെ ഖബറിടത്തില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് ‘ധര്‍മ’ത്തിന്റെ ലംഘനം: ക്ഷേത്ര ട്രസ്റ്റിന് അഭിഭാഷകന്റെ കത്ത്

ന്യൂഡല്‍ഹി: (www.mediavisionnews.in) മുസ്ലിംകളുടെ ഖബറിടത്തില്‍ രാമക്ഷേത്രം നിര്‍മിക്കുന്നത് 'സനാതന ധര്‍മ'ത്തിന്റെ ലംഘനമാകുമെന്ന് ബാബരി മസ്ജിദ് കേസില്‍ മുസ്ലിംകളെ പ്രതിനിധീകരിച്ച അഭിഭാഷകന്‍ എം ആര്‍ ഷംഷാദ്. ഫെബ്രുവരി 15ന് രാമക്ഷേത്ര ട്രസ്റ്റിന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പൊളിച്ചുമാറ്റിയ ബാബരി മസ്ജിദിന് ചുറ്റും ഖബറിടം നിലവിലുണ്ടെന്നും അയോധ്യയില്‍ 1885 ലെ കലാപത്തില്‍ ജീവന്‍...

‘തോന്ന്യാസത്തിനൊരു പരിധിയുണ്ട് മിസ്റ്റര്‍ മോദീ, നാളെ ദളിതരും ആര്‍ത്തവുള്ള സ്ത്രീകളും കയറരുതെന്ന് പറയും’; ട്രെയിനിലെ ശിവക്ഷേത്രത്തിനെതിരെ വ്യാപക പ്രതിഷേധം

(www.mediavisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദി ഉല്‍ഘാടനം ചെയ്ത കാശി മഹാകല്‍ എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗിയിലെ ശിവക്ഷേത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. കാശി മഹാകാല്‍ എക്സ്പ്രസിലെ ബി 5 കോച്ചിലെ 64-ാം നമ്പര്‍ സീറ്റാണ് ശിവക്ഷേത്രമാക്കി മാറ്റിയിരിക്കുന്നത്. ഇതോടെ വിവിദ ഇടങ്ങളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ട്രെയിനിന്റെ ബോഗിയില്‍ മിനി ശിവക്ഷേത്രം നിര്‍മ്മിച്ച നടപടി നിയമവിരുദ്ധവും,...

‘രാജ്യം മുഴുവന്‍ മദ്യം നിരോധിക്കണം’; ആവശ്യമുന്നയിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

ന്യൂദല്‍ഹി (www.mediavisionnews.in): രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യനിരോധനം ആവശ്യപ്പെട്ട് ദല്‍ഹിയില്‍ നടന്ന കണ്‍വെണ്‍ഷനിലാണ് നിതീഷ് കുമാറും സമാന ആവശ്യം ഉന്നയിച്ചത്. മദ്യനിരോധനം ചില സംസ്ഥാനങ്ങളില്‍ മാത്രം നടപ്പിലാക്കിയാല്‍ പോരാ. രാജ്യമൊട്ടാകെ നടപ്പിലാക്കണം. മഹാത്മാ ഗാന്ധിയുടെ ആഗ്രഹമാണ്. മദ്യം ജീവിതത്തെ തകര്‍ക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും നിതീഷ് കുമാര്‍ പറഞ്ഞു. നേരത്തെ മദ്യനിരോധനം...

റഹ്മാന്റെ മകളെ കാണുമ്പോൾ വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്ന് തസ്ലീമ നസ്‌റിന്‍; മറുപടിയുമായി ഖതീജ

കൊല്‍ക്കത്ത: (www.mediavisionnews.in) എ.ആര്‍. റഹ്മാന്റെ മകളെ കാണുമ്പോൾ തനിക്ക് വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റിന്‍. ബുര്‍ഖ ധരിച്ച്‌ മാത്രം പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന റഹ്മാന്റെ മകള്‍ ഖതീജയെക്കുറിച്ചായിരുന്നു തസ്ലീമ നസ്‌റിന്റെ പരാമര്‍ശം. ഖതീജയുടെ ബുര്‍ഖ ധരിച്ചിരിക്കുന്ന ചിത്രം അടക്കം പങ്കുവെച്ചുകൊണ്ടാണ് തസ്ലീമയുടെ ട്വീറ്റ്. എ.ആര്‍. റഹ്മാന്റെ സംഗീതം എനിക്ക് തീര്‍ത്തും ഇഷ്ടമാണ്. എന്നാല്‍...

ഭരണകക്ഷികള്‍ സമവായത്തിലെത്തുന്നത് വരെ മഹാരാഷ്ട്രയില്‍ എന്‍.പി.ആര്‍ നടപ്പാക്കില്ല: മന്ത്രി

ന്യൂദല്‍ഹി: (www.mediavisionnews.in) ഭരണസഖ്യത്തിലെ കക്ഷികള്‍ സമവായത്തിലെത്തുന്നത് വരെ മഹാരാഷ്ട്രയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററോ പൗരത്വപട്ടികയോ നടപ്പിക്കില്ലെന്ന് മന്ത്രി. ദ ഹിന്ദുവിനെ ഉദ്ധരിച്ച് സ്‌ക്രോള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനസംഖ്യാ രജിസ്റ്ററിനെക്കുറിച്ചും പൗരത്വപട്ടികയെക്കുറിച്ചും ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വഭേദഗതി നിയമം, എന്‍.പി.ആര്‍, എന്‍.ആര്‍.സി...

ആര്‍ട്ടിക്കിള്‍ 370, പൗരത്വ ഭേദഗതി നിയമം-സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് മോദി; രാമക്ഷേത്രത്തിന് 67 ഏക്കര്‍ കൈമാറുമെന്നും പ്രധാനമന്ത്രി

വരാണസി: (www.mediavisionnews.in) ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ നിന്നും പൗരത്വ ഭേദഗതി നിയമത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയില്‍ നടന്ന പൊതുപരിപാടിയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ‘രാജ്യതാല്‍പ്പര്യത്തിനനുസരിച്ചാണ് ആര്‍ട്ടിക്കിള്‍ 370 ലും പൗരത്വ നിയമത്തിലും തീരുമാനമെടുത്തത്. എന്ത് തരം സമ്മര്‍ദ്ദമുണ്ടായാലും അതില്‍ നിന്ന് പിന്നോട്ടില്ല.’ അയോധ്യയില്‍ രാമക്ഷേത്രത്തിനുള്ള പണി പെട്ടെന്ന് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രനിര്‍മ്മാണത്തിനുള്ള ട്രസ്റ്റ്...
- Advertisement -spot_img

Latest News

എന്റെ ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുത്; ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചത്; ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...
- Advertisement -spot_img