Sunday, November 16, 2025

National

രാജ്യവ്യാപകമായി എൻ.ആർ.സി നടപ്പാക്കി​െല്ലന്ന്​ പ്രധാനമന്ത്രി ഉറപ്പുനൽകി -ഉദ്ധവ്​

ന്യൂ​ഡ​ൽ​ഹി(www.mediavisionnews.in): രാജ്യവ്യാപകമായി ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക്​ ഉറപ്പുനൽകിയതായി മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്ക​െറ. ഡൽഹിയിലെത്തി മോദിയുമായി കൂടിക്കാഴ്​ച നടത്തിയശേഷമാണ്​ ഉദ്ധവ്​ ഇക്കാര്യം പറഞ്ഞത്​. മഹാരാഷ്​ട്രയിൽ ഭരണത്തിലെ സഖ്യകക്ഷികളായ എൻ.സി.പി, കോൺഗ്രസ്​ പാർട്ടികളുമായുള്ള ബന്ധത്തിൽ അസ്വാരസ്യം ഉടലെടുത്തതിനിടെയാണ്​ ശിവസേന തലവൻ കൂടിയായ ഉദ്ധവ്​ ഡൽഹിയിലെത്തി മോദിയുമായി കൂടിക്കാഴ്​ച നടത്തിയത്​. ഇത്​...

പൗരത്വ ഭേദഗതി നിയമം മുസ്​ലിം സമുദായ​ത്തിന്​ തിരിച്ചടിയാകും –യു.എസ്​ കമീഷൻ 

ന്യൂ​ഡ​ൽ​ഹി: (www.mediavisionnews.in)ഇ​ന്ത്യ​യി​ൽ ന​ട​പ്പാ​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം മു​സ്​​ലിം സ​മു​ദാ​യ​ത്തി​ന്​ ദോ​ഷ​ക​ര​മാ​കു​മെ​ന്ന്​ അ​ന്താ​രാ​ഷ്​​ട്ര മ​ത സ്വാ​ത​ന്ത്ര്യ​ത്തി​നു​േ​വ​ണ്ടി​യു​ള്ള അ​മേ​രി​ക്ക​ൻ ക​മീ​ഷ​​​െൻറ റി​പ്പോ​ർ​ട്ട്. യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്ക​വേ​യാ​ണ്​ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തെ​ക്കു​റി​ച്ചു​ള്ള വ​സ്​​തു​ത പ​ത്രി​ക, ക​മീ​ഷ​ൻ പു​റ​ത്തു​വി​ട്ട​ത്. നി​യ​മ​ത്തി​​െൻറ പ്ര​ത്യാ​ഘാ​തം ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്ന​ത്​ മു​സ്​​ലിം സ​മു​ദാ​യ​മാ​യി​രി​ക്കും. അ​വ​ർ​ക്ക്​...

ആര്‍.എസ്.എസ് ആസ്ഥാനത്തിന്റെ കണ്‍മുമ്പില്‍ പ്രകടനം നടത്താന്‍ ഭീം ആര്‍മി; ഹൈക്കോടതി അനുമതി നല്‍കി

മുംബൈ: (www.mediavisionnews.in) നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള രെഷിംബാഗ് മൈതാനത്ത് യോഗം നടത്താന്‍ ഭീം ആര്‍മിക്ക് അനുവാദം കൊടുത്ത് ബോംബെ ഹൈക്കോടതി. നിയന്ത്രണങ്ങളോടെയാണ് യോഗം നടത്താന്‍ അനുമതി കൊടുത്തിരിക്കുന്നത്. നേരത്തെ യോഗത്തിന് കോട്‌വാളി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭീം ആര്‍മി കോടതിയെ സമീപിച്ചത്. ഇതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സര്‍ക്കാരിനും നാഗ്പൂര്‍ പൊലീസ് കമ്മീഷണര്‍ക്കും...

ഉത്തര്‍പ്രദേശില്‍ രണ്ടിടങ്ങളിലായി വന്‍ സ്വര്‍ണ്ണ നിക്ഷേപം

ലഖ്‌നൗ (www.mediavisionnews.in) : ഉത്തര്‍പ്രദേശില്‍ വന്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതായി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. രണ്ട് സ്ഥലങ്ങളിലാണ് സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയത്. സോണ്‍പഹാദി, ഹാര്‍ഡി എന്നീ സ്ഥലങ്ങളിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും ഉത്തര്‍പ്രദേശ് ജിയോളജി ആന്‍ഡ് മൈനിങ് ഡയറക്ടറേറ്റും ചേര്‍ന്നാണ് സോണ്‍ഭദ്ര ജില്ലയില്‍ വമ്പന്‍ സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത്. ജിയോളജിക്കല്‍ സര്‍വേ...

പാകിസ്താന് സിന്ദാബാദ് വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

ദില്ലി: (www.mediavisionnews.in) പാകിസ്താന്‍ സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ച യുവതിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ബംഗളൂരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് യുവതി പാകിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യം മുഴക്കിയത്. ഹൈദരാബാദ് എംപിയും എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസി പങ്കെടുത്ത പരിപാടിയിലാണ് അമുല്യ എന്ന യുവതി വേദിയിലെത്തി പാകിസ്താന്‍ സിന്ദാബാദ് വിളിച്ചത്. സദസിലുണ്ടായിരുന്ന അസദുദ്ദീന്‍ ഒവൈസിയും നേതാക്കളും...

മുസ്ലീങ്ങളെ 1947-ല്‍ തന്നെ പാകിസ്ഥാനിലേയ്ക്ക് അയയ്ക്കണമായിരുന്നു, പൂര്‍വികര്‍ ചെയ്ത തെറ്റിന്റെ ഫലമാണ് അനുഭവിക്കുന്നത്; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി

പട്ന: (www.mediavisionnews.in) മുസ്ലീങ്ങളെ 1947-ല്‍ തന്നെ പാകിസ്ഥാനിലേയ്ക്ക് അയയ്ക്കണമായിരുന്നു, പൂര്‍വികര്‍ ചെയ്ത തെറ്റിന്റെ ഫലമാണ് അനുഭവിക്കുന്നത്; വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ബുധനാഴ്ച ബിഹാറിലെ പൂര്‍ണിയയില്‍ സംസാരിക്കവേയാണ് വിവാദ പരാമര്‍ശം നടത്തിയത്. രാജ്യത്തിനു വേണ്ടി സ്വയംസമര്‍പ്പിക്കേണ്ട സമയമാണിത്. 1947നു മുമ്പ് ജിന്ന ഇസ്ലാമിക രാഷ്ട്രത്തിനു വേണ്ടി വാദം ഉന്നയിച്ചു. പൂര്‍വികരുടെ ഭാഗത്തുനിന്നുണ്ടായ തെറ്റിന്റെ ഫലമാണ്...

ബാബരി മസ്ജിദിനു പകരം പള്ളിപണിയാനുള്ള അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കുന്നതായി സുന്നി വഖഫ് ബോര്‍ഡ്

ലഖ്‌നൗ: (www.mediavisionnews.in) അയോധ്യയിലെ അഞ്ചേക്കർ ഭൂമി സ്വീകരിച്ചെന്ന് സുന്നി വഖഫ് ബോർഡ്. മസ്ജിദ് പണിയാനുള്ള ഭൂമിയാണ് സ്വീകരിച്ചത്. സുപ്രീംകോടതി നിർദ്ദേശിച്ചത് അനുസരിച്ചുവെന്ന് സുന്നി ബോർഡ് വ്യക്തമാക്കി. 2.77 ഏക്കർ തർക്കഭൂമിയിൽ ക്ഷേത്രം പണിയാൻ നൽകിയതിന് പകരമായി സ്ഥലം വേണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോർഡ് അറിയിച്ചിരുന്നു. നീതി കിട്ടിയില്ലെന്നായിരുന്നു മുസ്ലീം വ്യക്തിനിയമ ബോർഡിന്‍റെ അഭിപ്രായം. പള്ളിയില്‍...

1951ന് മുമ്പ് അസമിലുള്ളവര്‍ക്ക് മാത്രം പൗരാവകാശങ്ങള്‍ നല്‍കുമെന്ന് ആഭ്യന്തരമന്ത്രാലയം: ശുപാര്‍ശയ്‌ക്കെതിരേ പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി : (www.mediavisionnews.in) 1951ന് മുമ്പ് അസമിലുള്ളവര്‍ക്ക് മാത്രം പൗരനെന്ന നിലയിലുള്ള അവകാശങ്ങള്‍ നല്‍കണമെന്ന ആഭ്യന്തരമന്ത്രാലയം ഉന്നതാധികാര സമിതിയുടെ വിവാദ ശുപാര്‍ശയ്‌ക്കെതിരേ പ്രതിഷേധം ശക്തം. 1985ലെ അസംകരാറിന്റെ അടിസ്ഥാനത്തില്‍ 1971 മാര്‍ച്ച് 24 ആണ് പൗരത്വപ്പട്ടികയുടെ അടിസ്ഥാന തിയ്യതിയായി നിശ്ചയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അസം പൗരത്വപ്പട്ടിക തയ്യാറാക്കിയതും. എന്നാല്‍ 1951ന് മുമ്പ് അസമിലുള്ളവര്‍ക്ക് മാത്രം പൗരനെന്ന...

പ്രവാസികൾക്ക് വിദേശത്തു നിന്ന് വോട്ട് ചെയ്യാനുള്ള അവകാശം; ഏപ്രിലില്‍ അന്തിമ വാദം കേട്ട് തീര്‍പ്പാക്കാമെന്ന് സുപ്രീം കോടതി

ദില്ലി: (www.mediavisionnews.in) വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് ജോലി ചെയ്യുന്ന രാജ്യത്തു നിന്നും വോട്ട് ചെയ്യാനുള്ള അവകാശം ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിൽ ഏപ്രിലില്‍ വാദം കേട്ട് തീര്‍പ്പാക്കാമെന്ന് സുപ്രീ കോടതി. പ്രമുഖ വ്യവസായി ഡോ.ഷംസീര്‍ വയലില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ദീപക് ഗുപ്തയും അനിരുദ്ധ ബോസും അടങ്ങുന്ന ബെഞ്ച് ഏപ്രിലില്‍ അന്തിമ...

2015ലെ വോട്ടർപട്ടിക ഉപയോഗിക്കാനാകില്ലെന്ന ഹൈകോടതി വിധി; സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചു

ദില്ലി: (www.mediavisionnews.in) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ‌തെരഞ്ഞെടുപ്പിന് 2015ലെ വോട്ടർപട്ടിക ഉപയോഗിക്കാനാകില്ലെന്ന ഹൈകോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചു. തെരഞ്ഞടുപ്പ് കമ്മീഷൻ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും ‌ വോട്ടർ പട്ടിക അടക്കമുള്ള പ്രവർത്തനങ്ങളിൽ കോടതി ഇടപെടൽ അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ ഹരജി നല്‍കിയിരിക്കുന്നത്. 2019ലെ വോട്ടര്‍ പട്ടിക വെച്ച് തെരഞ്ഞെടു‌പ്പ് നടത്തണമെന്നായിരുന്നു കേരള ഹൈകോടതി...
- Advertisement -spot_img

Latest News

എന്റെ ഭൗതികശരീരം കാണാൻ ബിജെപി-ആർഎസ്എസുകാരെ അനുവദിക്കരുത്; ഏറ്റവും വലിയ തെറ്റ് ഇവർക്കൊപ്പം പ്രവർത്തിച്ചത്; ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം തൃക്കണ്ണാപുരം വാര്‍ഡിൽ സീറ്റ് നൽകാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആര്‍എസ്എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യാ സന്ദേശം പുറത്ത്. ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തുക്കള്‍ക്ക്...
- Advertisement -spot_img