Monday, November 17, 2025

National

ഡൽഹി സംഘർഷം; പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

ന്യൂ‌ഡല്‍ഹി: (www.mediavisionnews.in) : ഡൽഹി മൗജ്പൂരിലുണ്ടായ സംഘർഷത്തിൽ മരണം മൂന്നായി. ഒരു പൊലീസ് കോൺസ്റ്റബിളും രണ്ട് പ്രദേശവാസികളുമാണ് മരിച്ചത്. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലിയുണ്ടായ സംഘർഷത്തിലാണ് മൂന്ന് പേർ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ മറ്റൊരു ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ചികിത്സയിലാണ്. ഗോകുൽപുരിയിലുണ്ടായ സംഘർഷത്തിലാണ് ഡൽഹി പൊലീസ് ഹെഡ് കോൺസ്റ്റബിൾ രത്തൻ ലാലിന് ജീവൻ നഷ്ടമായത്. രാജസ്ഥാനിലെ സികർ...

മംഗളൂരു വെടിവെപ്പ്​: പൊലീസിനെ വിമർശിച്ച്​ വീണ്ടും ഹൈകോടതി

ബംഗളൂരു (www.mediavisionnews.in) :പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധക്കാർക്കുനേരെ മംഗളൂരുവിൽ നടന്ന പൊലീസ്​ വെടിവെപ്പുമായി ബന്ധപ്പെട്ട പരാതികളിലെ പൊലീസി​​െൻറ അധിക കുറിപ്പ്​ (എൻഡോഴ്​സ്​മ​െൻറ്​) പിൻവലിക്കണമെന്ന്​ കർണാടക ഹൈകോടതി ആവശ്യപ്പെട്ടു. പ്രാഥമിക വിവര റിപ്പോർട്ടിന്​ പകരം ഇത്തരം കുറിപ്പുകൾ ഫയൽ ചെയ്യുന്നത്​ പൊലീസി​​െൻറ പരിധിക്കപ്പുറത്താണെന്ന്​ ചീഫ്​ ജസ്​റ്റിസ്​ അഭയ്​ ശ്രീനിവാസ്​ ഒാഖ, ജസ്​റ്ററിസ്​ ഹേമന്ത്​ ചന്ദന ഗൗഡർ എന്നിവരടങ്ങുന്ന...

ത്രിപുരയില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും കൈകോര്‍ത്തു; നേടിയത് ഉജ്ജ്വല വിജയം, ഭരണകക്ഷി ബി.ജെ.പിക്ക് പരാജയം

അഗര്‍ത്തല (www.mediavisionnews.in) : സി.പി.ഐ.എമ്മും കോണ്‍ഗ്രസും കൈകോര്‍ക്കാന്‍ തീരുമാനിച്ചതതോടെ ത്രിപുര ബാര്‍ അസോസിയേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നേടിയത് വന്‍വിജയം. പ്രസിഡണ്ട്, സെക്രട്ടറി ഉള്‍പ്പെടെ സ്ഥാനങ്ങള്‍ സഖ്യം നേടി. 15ല്‍ 12 സീറ്റിലാണ് സി.പി.ഐ.എമ്മും കോണ്‍ഗ്രസും പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ബി.ജെ.പി പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ക്ക് 3 സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ കഴിഞ്ഞുള്ളൂ. മൃണാള്‍ കാന്തി ബിശ്വാസ്, സുഭാഷിസ് ദേ, കൗശിക്...

ദല്‍ഹിയില്‍ പൗരത്വ നിയമ പ്രതിഷേധക്കാരിലെ മുസ്‌ലിങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമണം -ചിത്രങ്ങള്‍

ന്യൂദല്‍ഹി (www.mediavisionnews.in) : വടക്കുകിഴക്കന്‍ ദല്‍ഹി പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരും അനുകൂലികളും തമ്മിലുള്ള സംഘര്‍ഷം തുടരുകയാണെന്ന് റിപ്പോര്‍ട്ട്. നിയമത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധക്കാരിലെ മുസ്‌ലിങ്ങളെ തെരഞ്ഞെടുപിടിച്ച് ആക്രമിക്കുകയാണെന്ന് ദ സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. റോയിട്ടേഴ്‌സ് പകര്‍ത്തിയ പ്രതിഷേധക്കാരെ ആക്രമിക്കുന്നതിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. നിയമത്തെ അനുകൂലിക്കുന്നവരിലൊരാള്‍ പ്രതിഷേധക്കാര്‍ക്കുനേരെ കല്ലെറിയുന്നു പൊലീസിന്റെ ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്നതെന്ന് ചിത്രങ്ങളില്‍...

അയോധ്യയിലെ അഞ്ചേക്കറില്‍ മസ്ജിദ്, ആശുപത്രി, ഗവേഷണ കേന്ദ്രം; തീരുമാനമെടുത്ത് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്

ലഖ്‌നൗ: (www.mediavisionnews.in) അയോധ്യ ബാബ്‌റി മസ്ജിദ് ഭൂമി തര്‍ക്കകേസില്‍ സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമിയില്‍ മസ്ജിദ്, ആശുപത്രി, ഇന്‍ഡോ- ഇസ്ലാമിക് ഗവേഷണ കേന്ദ്രം എന്നിവ നിര്‍മ്മിക്കാന്‍ തീരുമാനിച്ച് ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. ഭൂമി ഏറ്റെടുക്കാന്‍ വഖഫ് ബോര്‍ഡ് തീരുമാനിച്ച യോഗത്തിലാണ് ഇക്കാര്യങ്ങളില്‍ ധാരണയായതെന്ന് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫറൂഖി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു....

വടക്കുകിഴക്കന്‍ ദില്ലിയില്‍ സംഘര്‍ഷം: ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു, വ്യാപകനാശനഷ്ടം

ദില്ലി: (www.mediavisionnews.in) പൗരത്വ നിയമത്തെ എതിര്‍ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നവര്‍ തമ്മിലുള്ള ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് ദില്ലി നഗരത്തിന്‍റെ വടക്കുകിഴക്കന്‍ ഭാഗങ്ങളില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. നിരവധി വാഹനങ്ങള്‍ തീവച്ചു നശിപ്പിച്ചു. വീടുകളും കടകളും ആക്രമിക്കപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ആഗ്ര വഴി ദില്ലിയില്‍ എത്തിച്ചേരാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കവേയാണ് സംഘര്‍ഷം വ്യാപകമായി പൊട്ടിപ്പുറപ്പെട്ടത്....

മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ പുതുവഴി; അമ്പരന്ന് അധികൃതരും, സംഭവമിങ്ങനെ

ബംഗളൂരു: (www.mediavisionnews.in) തട്ടിപ്പുകാര്‍ കള്ളക്കടത്തിനായി ഒരോ ദിവസവും പുതുവഴികളാണ് അവലംബിക്കുന്നത്. ഈ വഴികള്‍ കണ്ടിട്ട് ഉദ്യോഗസ്ഥരും എന്തിന് കേട്ടിട്ട് നമ്മള്‍ പോലും മൂക്കത്ത് വിരല്‍വച്ച് പോകും. ആ രീതിയിലാണ് ഇവരുടെ മാര്‍ഗങ്ങളും. അത്തരത്തില്‍ കള്ളക്കടത്തുകാര്‍ ഉപയോഗിച്ച വഴി കണ്ട് ഞെട്ടിയിരിക്കുകയാണ് അധികൃതര്‍. ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിവാഹക്ഷണക്കത്തില്‍ മയക്കുമരുന്ന് കടത്താനാണ് ശ്രമം നടന്നത്....

അധോലോക തലവന്‍ രവി പൂജാരിയെ ബംഗളുരുവിലെത്തിച്ചു: പിടികൂടിയത് ‘റോ’യുടെ സഹായത്തോടെ, ഒളിവില്‍ കഴിഞ്ഞത് 15 വര്‍ഷം

ന്യൂ‌ഡല്‍ഹി: (www.mediavisionnews.in) അധോലോക കള്ളക്കടത്ത് തലവന്‍ രവി പൂജാരിയെ ഇന്ത്യയില്‍ എത്തിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ സെനഗലില്‍ പിടിയിലായ രവി പൂജാരിയെ കൊണ്ട് വന്ന വിമാനം ആദ്യം ഡല്‍ഹിയിലാണ് ഇന്നലയോടെ എത്തിയത്. ശേഷം ഇന്ന് പുലര്‍ച്ചയോടെ മറ്റൊരു വിമാനത്തില്‍ രവി പൂജാരിയെ ബംഗളുരുവിലേക്ക് എത്തിച്ചിട്ടുണ്ട്. കൊലപാതകം ഉള്‍പ്പടെ 200 ഓളം കേസുകളില്‍ പ്രതിയാണ് രവി പൂജാരി....

പൗരത്വഭേദഗതി നിയമത്തില്‍ കേന്ദ്രത്തെ കൈവിട്ട് ബീഹാറും; നടപ്പിലാക്കില്ലെന്ന പ്രഖ്യാപനവുമായി നിതീഷ് കുമാര്‍

പട്‌ന: (www.mediavisionnews.in) ബീഹാറില്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍. അതേസമയം 2010 ലേതിന് സമാനമായി ഇവിടെ ദേശീയ പൗരത്വപട്ടിക തയ്യാറാക്കുമെന്നും നീതിഷ് കുമാര്‍ പ്രഖ്യാപിച്ചു. പൗരത്വഭേദഗതി വിഷയത്തെ ജെ.ഡി.യു അനുകൂലിക്കുന്നുണ്ടെങ്കിലും നിതീഷ് കുമാര്‍ ഇക്കാര്യത്തിലെ തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. ‘ഇവിടെ പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ല. 2010 ലേതിന് സമാനമായി ദേശീയ പൗരത്വ പട്ടിക...

ജഫ്രബാദില്‍ സിഎഎ അനുകൂലികളും സമരക്കാരും തമ്മില്‍ കല്ലേറ്, ദില്ലിയില്‍ ലാത്തിചാര്‍ജ്; അലിഗഢിലും സംഘര്‍ഷാവസ്ഥ

ദില്ലി: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരം ദില്ലിയില്‍ വീണ്ടും അക്രമാസക്തമായി. കിഴക്കന്‍ ദില്ലിയിലെ ജഫ്രബാദില്‍ സിഎഎ അനുകൂലികളും സമരക്കാരും തമ്മില്‍ കല്ലേറുണ്ടായി. ഭീം ആര്‍മി പ്രഖ്യാപിച്ച  ഭാരത് ബന്ദോടെസീലം പൂരിലും ചാന്ദ് ബാഗിലും ഷഹീന്‍ബാഗ് മോഡല്‍ സമരം തുടങ്ങി. ഒരിടവേളയ്ക്കുശേഷമാണ് പരത്വ നിയമ ഭേദഗതി സമരം ദില്ലിയില്‍ അക്രമാസക്തമാകുന്നത്. ജഫ്രബാദിൽ സ്ത്രീകൾ തുടങ്ങിയ...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img