ന്യൂദല്‍ഹി (www.mediavisionnews.in) :ദല്‍ഹിയിലെ കലാപഭൂമിയില്‍ താന്‍ നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ച് സി.എന്‍.എന്‍ ന്യൂസ് 18 മാധ്യമ പ്രവര്‍ത്തക രജ്ഞുന്‍ ശര്‍മ. കലാപത്തിന്റെ ഫോട്ടോകള്‍ എടുത്തുനില്‍ക്കാതെ ഇതെല്ലാം കണ്ട് ആസ്വദിക്കൂ എന്നായിരുന്നു അക്രമികള്‍ തന്നോട് പറഞ്ഞതെന്നും ഹിന്ദുക്കള്‍ ആയതുകൊണ്ട് മാത്രമാണ് ജീവനോടെ തങ്ങളെ വിട്ടയച്ചതെന്നും മാധ്യമപ്രവര്‍ത്തക പറയുന്നു.
‘ഞാന്‍ ഒരു സിനിമ കാണുകയാണെന്നാണ് എനിക്ക് തോന്നിയത്....
ഡല്‍ഹി: (www.mediavisionnews.in) കഴിഞ്ഞ മൂന്ന് ദിവസമായി വിവാദമായ പൗരത്വ നിയമത്തെച്ചൊല്ലി കലാപം രൂക്ഷമായ വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമബാധിത പ്രദേശങ്ങൾ പിരിമുറുക്കത്തിൽ തുടരുകയാണ്. അതേസമയം ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനായ അങ്കിത് ശർമയുടെ മൃതദേഹം ഇന്ന് ഒരു അഴുക്കുചാലിൽ നിന്ന് കണ്ടെടുത്തു.
ചൊവ്വാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുകയായിരുന്ന അങ്കിത് ശർമയെ ചന്ദ് ബാഗ് പാലത്തിൽ ഒരു ജനക്കൂട്ടം ആക്രമിച്ചു. ഇയാളുടെ...
ഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹി അശോക് നഗറിലെ പള്ളി തീയിട്ട് നിശിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്ന തരത്തില്‍ സംഘപരിവാര്‍ വ്യാപകമായി സൈബര്‍ പ്രചരണം നടത്തുന്നുണ്ട്. എന്നാല്‍ ഇതിനു പിന്നിലെ സത്യാവസ്ഥ ഇങ്ങനെയാണ്.
ഇന്നലെ നടന്നത്
'മോസ്ക്' 'റാണ അയ്യൂബ്' എന്ന വാക്കുകള്‍ ഇന്നലെ മുതല്‍ ട്വിറ്ററിലെ ട്രെന്‍ഡിങ് കീവേഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ്. ജയ് ശ്രീറാം മുഴക്കിക്കൊണ്ട്...
ഡല്‍ഹി: (www.mediavisionnews.in) ഡല്‍ഹിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പൊലീസിനെ വിമര്‍ശിച്ച് സുപ്രീം കോടതി. പൊലീസിനു പ്രഫഷനലിസം ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് ജസ്റ്റിസ് കെ.എം.ജോസഫ് പറഞ്ഞു. പൊലീസ് സേന പ്രഫഷനല്‍ ആയിരുന്നെങ്കില്‍ സ്ഥിതി ഇത്ര ഗുരുതരമാകില്ലായിരുന്നെന്നും കോടതി പറഞ്ഞു. സോളിസിറ്റര്‍ ജനറലിന്റെ വാദങ്ങളില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി.
ഡല്‍ഹിയിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം പൊലീസാണ്. എല്ലാം സംഭവിക്കുന്നത് പൊലീസിന്റെ...
ന്യൂദല്‍ഹി: (www.mediavisionnews.in) ഡല്‍ഹിയിലെ കലാപം നിയന്ത്രിക്കാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രിക്ക് മുസ്‌ലിം നേതാക്കളുടെ കത്ത്. മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന ആസൂത്രിത ആക്രമണം സിഖ് കലാപത്തിന് തുല്യമാണെന്ന് കത്തില്‍ പറയുന്നു.പൊലീസ് കലാപകാരികള്‍ക്കൊപ്പം ചേരുകയാണ്.സംഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യത്തെ ഇറക്കണമെന്നും കത്തില്‍ ആവശ്യമുണ്ട്. ജമാഅത്തെ ഇസ്‌ലാമി അമീര്‍ സആദത്തുള്ള ഹുസൈനി , ഷാഹി ഇമാം മുഫ്തി മുഖാറം അഹമ്മദ് ,...
ന്യൂദല്‍ഹി: (www.mediavisionnews.in) “വിയോജിപ്പുകളെ അടിച്ചമർത്തുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുന്നത്” ജനാധിപത്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിഷേധം അക്രമാസക്തമാകുന്നില്ലെങ്കിൽ അത് തടയാൻ സർക്കാരിന് അവകാശമില്ലെന്നും സുപ്രീം കോടതി ജഡ്ജി ദീപക് ഗുപ്ത പറഞ്ഞു.
സർക്കാരുകൾ എല്ലായ്പ്പോഴും ശരിയായിക്കൊള്ളണം എന്നില്ലെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു. “ഭൂരിപക്ഷവാദം ജനാധിപത്യം എന്നതിന് എതിരായുള്ളതാണ്” എന്ന് വിശേഷിപ്പിച്ച അദ്ദേഹം വിമതരെ “ദേശവിരുദ്ധൻ” എന്ന് മുദ്രകുത്തുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു.
വിവാദപരമായ...
ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹിയിലെ അശോക് വിഹാറിലെ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം. ‘ജയ് ശ്രീറാം, ‘ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേത്’ എന്ന് മുദ്രാവാക്യം വിളിച്ചെത്തിയ ഒരു കൂട്ടം അക്രമികള്‍ പള്ളിക്ക് തീയിടുകയും മിനാരത്തില്‍ കയറി കോളാമ്പി മൈക്ക് താഴത്തേക്കിട്ട് ഹനുമാന്‍ കൊടി കെട്ടുകയും ചെയ്തു.
മസ്ജിദ് പരിസരത്തുള്ള ഒരു ഫൂട്‌വെയര്‍ ഷോപ്പടക്കം, കടകളെല്ലാം കൊള്ളയടിക്കപ്പെട്ടു. കൊള്ളയടിക്കാനെത്തിയവര്‍ പരിസരവാസികളല്ലെന്നും പ്രദേശത്ത്...
ലഖ്‌നൗ: (www.mediavisionnews.in) കാമുകിയോടൊപ്പം ഫ്ലാറ്റിൽ താമസമാക്കിയ ബി.ജെ.പി നേതാവിനെ കയ്യോടെ പിടികൂടി ഭാര്യ. ബി.ജെ.പി കിസാന്‍ മോര്‍ച്ച ദേശീയ എക്‌സിക്യൂട്ടിവ് അംഗമായ ശ്രീകാന്ത് ത്യാഗിയെയും കാമുകിയായ മാണ്ഡവി സിംഗിനെയുമാണ് ഭാര്യ അനു ലഖ്‌നൗവിലെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത്. തുടർന്ന് അനുവും മാണ്ഡവി സിംഗും തമ്മിലുണ്ടായ തർക്കം അടിപിടിയിൽ കലാശിക്കുകയും ചെയ്തു. സംഭവത്തില്‍ മാണ്ഡവി സിംഗിനെതിരെ...
ന്യൂഡല്‍ഹി: (www.mediavisionnews.in) ദല്‍ഹിയില്‍ നിന്നും മുസ്‍ലിംകള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെ മുസ്‍ലിം ഭൂരിപക്ഷ പ്രദേശമായ ജഫറാബാദില്‍ നിന്നാണ് കൂട്ടത്തോടെ മുസ്‍ലിം കുടുംബങ്ങള്‍ വീടും സ്വത്ത് വകകളും വിട്ട് പോകുന്നത്. പൊലീസിന്റെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും കൂട്ടായ ആക്രമണത്തില്‍ ഭയന്നാണ് കുടുംബങ്ങള്‍ നാട് വിടുന്നത്.
ഡല്‍ഹിയില്‍ ഇന്നലെയുണ്ടായ ആക്രണത്തില്‍ മുസ്‍ലിം വീടുകളെയും കടകളെയും ലക്ഷ്യമാക്കിയാണ് ആക്രമണകാരികള്‍...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...