Monday, November 17, 2025

National

തീവെച്ച് നശിപ്പിച്ച പള്ളിക്ക് മുമ്പില്‍ കത്തിയെരിഞ്ഞ ഖുര്‍ആന്‍ പേജുകള്‍ ശേഖരിക്കാന്‍ സഹായിച്ച് ഹിന്ദുയുവാക്കള്‍ – വീഡിയോ

ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹിയില്‍ അശോക് വിഹാറില്‍ അക്രമികള്‍ തീവെച്ച് നശിപ്പിച്ച മുസ്‌ലീം പള്ളിക്ക് മുന്‍പില്‍ കത്തിയെരിഞ്ഞ വിശുദ്ധ ഖുറാന്റെ പേജുകള്‍ ശേഖരിച്ച് ഹിന്ദു യുവാക്കള്‍. പള്ളിക്ക് മുമ്പില്‍ മുസ്‌ലീം യുവാക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ഹിന്ദുക്കളും ഖുറാന്റെ പേജുകള്‍ ശേഖരിച്ചത്. പള്ളിക്ക് മുമ്പിലായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു പേജുകള്‍. ഈ പേജുകളാണ് യുവാക്കള്‍ നിലത്തിരുന്നത് പെറുക്കിയെടുത്തത്. ‘ഈ ഐക്യമാണ് ബി.ജെ.പിക്ക്...

കൊലവിളിയുമായി നടന്നവർ ചെറുപ്പക്കാരുടെ പിടിയിൽ; പിന്നീടെന്ത് സംഭവിച്ചു? – വീഡിയോ കാണാം

ന്യൂദല്‍ഹി: (www.mediavisionnews.in) വടക്കുകിഴക്കൻ ഡൽഹിയിൽ ന്യൂനപക്ഷ വിഭാഗത്തിനു നേരെയുണ്ടായ സംഘ്പരിവാർ അക്രമങ്ങൾ 'ജയ് ശ്രീറാം' വിളിച്ച് വീഡിയോയിൽ പകർത്തിയ യുവാവും കൂട്ടുകാരും മുസ്ലിം ചെറുപ്പക്കാരുടെ പിടിയിലായ വീഡിയോ വൈറലാവുന്നു. ഭജൻപുരയിൽ അക്രമികൾ മുസ്ലിം കെട്ടിടങ്ങൾ തീവെക്കുമ്പോൾ പ്രകോപനപരമായ മുദ്രാവാക്യങ്ങളോടെ വീഡിയോ പകർത്തിയ യുവാവിനെയാണ് ചാന്ദ് ബാഗിൽ വെച്ച് ഒരുപറ്റം ചെറുപ്പക്കാർ പിടികൂടിയത്. 'ജൽതാ ഹിന്ദുസ്ഥാൻ, ജൽതാ...

കലാപകാരികള്‍ തീ വെച്ച വീട്ടില്‍ നിന്ന് മുസ്ലീം കുടുംബത്തെ രക്ഷിച്ചു; ഗുരുതരമായ പൊള്ളലേറ്റ പ്രേംകാന്ത് ജീവനായി മല്ലിടുന്നു

ന്യൂദല്‍ഹി: (www.mediavisionnews.in) ഡല്‍ഹിയിലെ കലാപത്തില്‍ വീടുകള്‍ ചുട്ടരിച്ചപ്പോള്‍ അയല്‍വാസികളായ മുസ്ലീം കുടുംബത്തെ രക്ഷിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ യുവാവ് ജീവനായി മല്ലിടുന്നു. ഡല്‍ഹിയിലെ ശിവ്‌വിഹാറില്‍ ആണ് സംഭവം. കലാപകാരികള്‍ പ്രേംകാന്തിന്റെ അയല്‍വാസികളുടെ വീട്ടിലേക്ക് പെട്രോള്‍ ബോംബ് ഏറിയുകയായിരുന്നു. തീ ഉയരുന്നത് കണ്ട പ്രേംകന്ത് വീട്ടിലേക്ക് കയറി ആറ് പേരെ രക്ഷിച്ചു. എന്നാല്‍ വീട്ടിലെ പ്രായമുള്ള അമ്മയെ രക്ഷിക്കുന്നതിനിടയില്‍ പ്രേംകാന്തിന്...

ദല്‍ഹി കലാപത്തില്‍ ഏഴു പേര്‍ കൂടി കൊല്ലപ്പെട്ടു; മരണ സംഖ്യ 34 ആയി

ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. ഏഴു മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ചത്തെ കണക്കു പ്രകാരം 27 ആയിരുന്നു മരണ സംഖ്യ. ദല്‍ഹിയിലെ ഗുരു തെഗ് ബഹദുര്‍ (ജി.ടി.ബി) ആശുപത്രിയില്‍ വെച്ചാണ് 30 മരണങ്ങള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എല്‍.എന്‍.ജെ.പി ആശുപത്രിയില്‍ വെച്ച് രണ്ടു പേരാണ് മരണപ്പെട്ടത്. ജഗ്...

പൊലീസിനെതിരായ രൂക്ഷ വിമര്‍ശനത്തിന് തൊട്ടുപിന്നാലെ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുരളീധരിനെ സ്ഥലം മാറ്റി

ദില്ലി(www.mediavisionnews.in) : വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം. കേസ് പരിഗണിക്കുന്ന ദില്ലി ഹൈക്കോടതി ബെഞ്ചിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് കേന്ദ്രസർക്കാർ വിജ്ഞാപനമായി പുറത്തിറക്കിയിരിക്കുന്നത്. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു . പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം...

85 വയസുള്ള മുസ്‌ലിം സ്ത്രീയെയും വെറുതെ വിടാതെ കലാപകാരികള്‍; വീടിനൊപ്പം കത്തിയെരിഞ്ഞു

ന്യൂദല്‍ഹി: (www.mediavisionnews.in) ദല്‍ഹിയില്‍ കലാപകാരികള്‍ വീടിന് തീവെച്ച് 85 വയസുള്ള സ്ത്രീ പൊള്ളലേറ്റു മരിച്ചു. അക്ബാരി എന്ന സ്ത്രീയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സായുധരായ 100 ഓളം ആളുകള്‍ ഗാമ്രി എക്‌സ്റ്റന്‍ഷനിലെ വീട് വളയുകയും തീവെക്കുകയും ചെയ്തത്. ഗൃഹനാഥനായ മുഹമ്മദ് സയീദ് സല്‍മാനി പുറത്തേക്ക് പോയ സമയത്തായിരുന്നു അക്രമകാരികള്‍ വീടിന് തീവെച്ചത്. കുടുംബം നാലുനില കെട്ടടത്തിന്റെ മുകളില്‍...

ഡൽഹി പൊലീസ്​ സി.സി.ടി.വി ക്യാമറകൾ തകർക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഡൽഹി (www.mediavisionnews.in) :ഡൽഹിയിലെ ആപ്​ സർക്കാർ തെരുവിൽ സ്​ഥാപിച്ച ക്യാമറകൾ ഡൽഹി പൊലീസ്​ തകർക്കുന്ന ദൃശ്യം പുറത്ത്​. തെരുവിൽ അഴിഞ്ഞാടുന്ന അക്രമിക​ളെ സംരക്ഷിക്കുന്ന നിലപാടാണ്​ പൊലീസ്​ സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്​തമാകുന്നതിനിടെയാണ്​ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യം പുറത്ത്​ വന്നത്​. ക്യാമറ തകർക്കുന്നതിന്റെ ദൃശ്യം കാഴ്​ചക്കാർ പകർത്തുന്നുണ്ടെന്ന്​ അറിഞ്ഞ പൊലീസുകാർ പിൻവാങ്ങുന്നതും പുറത്ത്​ വന്ന വീഡിയോയിൽ കാണാം. https://twitter.com/ethicalsid/status/1232619319810502656 അക്രമം...

ദില്ലി കലാപത്തില്‍ ആളുകള്‍ മരിച്ചതെങ്ങനെ? ഒടുവില്‍ വിവരങ്ങള്‍ പുറത്തുവിട്ട് ആശുപത്രി അധികൃതര്‍

ദില്ലി: (www.mediavisionnews.in) ദില്ലി കലാപത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിവരങ്ങളും ബന്ധുക്കളിൽ നിന്നും മറച്ചുവയ്ക്കുന്നുവെന്ന് ജി ടി ബി ആശുപത്രിക്കെതിരെ ആദ്യം മുതലേ പരാതി ഉയർന്നിരുന്നു. കലാപത്തില്‍ മരിച്ചവരുടെ മരണ കാരണം എന്താണെന്നുപോലും ആശുപത്രി അധികൃതര്‍ പറയുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതി അഭിഭാഷക സംഘം ജിടിബി ആശുപത്രിയിലെത്തി. ഇതിനുപിന്നാലെ കലാപത്തിൽ മരിച്ചവരുടെയും...

കൂട്ടുകാർ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കി, അത്മഹത്യ ചെയ്ത് വിദ്യാർത്ഥി

മുംബൈ: (www.mediavisionnews.in) വാട്സാപ്പിൽ ഗ്രൂപ്പിൽ നിന്നും സുഹൃത്തുക്കൾ ബ്ലോക്ക് ചെയ്ത വിഷമത്തിൽ 18 കാരൻ ആത്മഹത്യ ചെയ്തു. മുംബൈയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഒന്നാം വ‌ർഷ ബിഎംഎം വിദ്യാർത്ഥിയാണ് സഹപാഠികൾ വാട്സാപ്പ് ഗ്രൂപ്പിൽ നിന്നും പുറത്താക്കിയതിന് ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയുടെ മാതാപിതാക്കൾ തന്നെയാണ് ഈ ആരോപണം ഉന്നയിച്ചത്. 2019 ജൂലൈയിലാണ് 9 അംഗങ്ങൾ ചേർന്ന് വാട്സാപ്പ്...

ഡൽഹി കലാപം; എല്ലാ വിദ്വേഷ പ്രസംഗങ്ങളിലും കേസെടുക്കണമെന്ന് ഡൽഹി പൊലീസിനോട് ഹൈക്കോടതി

ന്യൂദല്‍ഹി: (www.mediavisionnews.in) ഡൽഹി കലാപത്തിന് പ്രേരകമായ എല്ലാ വിദ്വേഷ പ്രസംഗങ്ങളിലും എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് ഡൽഹി പൊലീസിനോട് ഹൈക്കോടതി . ബിജെപി നേതാക്കൾ നടത്തിയ പരാമർശത്തിനെതിരെ നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. വിദ്വേഷ പ്രസംഗങ്ങളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസമുണ്ടാകാൻ പാടില്ല എന്ന് ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് ഡൽഹി പോലീസിനോട് പറഞ്ഞു. ഇത്തരം കേസുകളിൽ...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img