ന്യൂദല്‍ഹി: (www.mediavisionnews.in) ദേശീയ ജനസംഖ്യാ രജിസ്റ്റർ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകി. സെൻസസും എൻപിആറും ഉടൻ വേണമെന്നാണ് നിർദേശം. ഇതു സംബന്ധിച്ച 14 പേജുള്ള കത്ത് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്. സെൻസസിന്റെ ആദ്യ ഘട്ടം ഏപ്രിൽ മുതൽ സെപ്തംബർ വരെയാണ്. എൻപിആർ ആദ്യ ഘട്ടത്തിനൊപ്പം വേണമെന്നാണ് നിർദേശം. സംസ്ഥാനങ്ങൾക്ക് രജിസ്ട്രാർ ജനറൽ ഓഫ്...
മഹാരാഷ്ട്ര: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ നിയന്ത്രണത്തിലുള്ള മുന്‍സിപ്പല്‍ കൗണ്‍സില്‍. പ്രബാനി ജില്ലയിലെ സേലു മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് പൗരത്വ ഭേദഗതി നിയമത്തിനും എന്‍.ആര്‍.സിയ്ക്കുമെതിരെ പ്രമേയം പാസാക്കിയത്.
രാജ്യവ്യാപകമായി പൗതത്വ ഭേദഗതി നിയമയവും എന്‍.ആര്‍.സിയും നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ബി.ജെ.പിയുടെ തന്നെ നിയന്ത്രണത്തിലുള്ള മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍...
സൂറത്ത്: (www.mediavisionnews.in) മക്കളുടെ കല്ല്യാണത്തിന് മുമ്പ് ഒളിച്ചോടിയ വധുവിന്‍റെ അമ്മയും വരന്‍റെ അച്ഛനും വീണ്ടും ഒളിച്ചോടി. ഒരു തവണ ഒളിച്ചോടി പൊലീസ് തിരികെയത്തിച്ചവരാണ് വീണ്ടും സ്ഥലം വിട്ടത്. ഗുജറാത്തിലായിരുന്നു സംഭവം.
സൂറത്തിലെ ഹിമ്മത്ത് പാണ്ഡവ് (46), നവ്സരിയിൽ നിന്നുള്ള ശോഭന റാവൽ (43) എന്നിവരായിരുന്നു ഒളിച്ചോടിയത്. എന്നാൽ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് തിരച്ചിൽ...
ന്യൂദല്‍ഹി: (www.mediavisionnews.in) വിമാന യാത്രയിൽ ഇന്റർനെറ്റ് സേവനമില്ലെന്ന് കരുതി ദുഃഖിക്കുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. വിമാന യാത്രയിൽ ഇനി സാധാരണ പോലെ മൊബൈലിലോ ലാപ്‌ടോപിലോ ഇന്റർനെറ്റ് സേവനം ലഭ്യമാകും. ഭൂമിയിൽ നടക്കുന്ന വിവരങ്ങൾ അറിയാതെ ആകാശ യാത്രകളിൽ ബോറടിച്ചിരിക്കുന്ന യാത്രക്കാർക്ക് ലോകവുമായി കണക്ട് ആയിരിക്കാൻ ഇനി ഫ്‌ളൈറ്റിലിരുന്നും സാധിക്കും.
വൈഫൈ മുഖേനെ ആയിരിക്കും ഇന്റർനെറ്റ് ലഭ്യമാക്കുന്നത്....
കൊല്‍ക്കത്ത (www.mediavisionnews.in): രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്ന മുദ്രാവാക്യം മുഴക്കിയ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്‍ക്കത്തയില്‍ അറസ്റ്റില്‍. ഇന്നലെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിയില്‍ ഗോലി മാരോ മുദ്രാവാക്യം മുഴക്കിയ ബി.ജെ.പി പ്രവര്‍ത്തകരെയാണ് കൊല്‍ക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്.
അമിത് ഷായുടെ പ്രസംഗത്തിന് മുന്നോടിയായുള്ള റാലിക്കിടെ എസ്‌പ്ലനേഡിലെ മൈതാൻ മാർക്കറ്റിലൂടെ പോകുമ്പോഴാണ് ബി.ജെ.പി പ്രവർത്തകർ കൊലവിളി...
ഹൈദരാബാദ് (www.mediavisionnews.in): ദേശീയ പൗരത്വ പട്ടിക രാജ്യത്ത് നടപ്പാക്കിയാല്‍ 8 കോടി ജനങ്ങള്‍ പട്ടികയ്ക്ക് പുറത്ത്‌പോകുമെന്ന് എ.ഐ.എം.ഐ.എം അസദുദ്ദിന്‍ ഉവൈസി. ദേശിയ ജനസംഖ്യാ പട്ടികയില്‍ കേരളം സ്വീകരിച്ച സമീപനമാണ് വേണ്ടതെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
” രാജ്യത്ത് എന്‍.ആര്‍.സി നടപ്പാക്കിയാല്‍ എട്ട്‌കോടി ജനങ്ങള്‍ പട്ടികയ്ക്ക് പുറത്താകുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. അവരൊക്കെ എങ്ങോട്ട് പോകും ?കേരളം എന്‍.പി.ആര്‍ നിര്‍ത്തിവെച്ചതു...
ന്യൂദല്‍ഹി: (www.mediavisionnews.in) മുസ്‌ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ദല്‍ഹി കലാപത്തില്‍ നിരവധി മുസ്‌ലിം പള്ളികള്‍ തകര്‍ക്കപ്പെടുകയും പള്ളിമിനാരങ്ങളില്‍ ഹിന്ദുപതാകകള്‍ നാട്ടുകയും ചെയ്തിരുന്നു. അത്തരത്തില്‍ നാട്ടിയ ഒരു പതാക ഹിന്ദുയുവാവ് തന്നെ അഴിച്ചിറിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
ബനോജ്യോത്സന ലാഹിരി എന്നയാള്‍ പങ്കുവെച്ച വീഡിയോയിലാണ് രവി എന്ന യുവാവ് കൊടി അഴിച്ചെടുക്കുന്നത്. ഇത് മതസൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും കാഴ്ചയാണെന്ന് ലാഹിരി...
കൊല്‍ക്കത്ത: (www.mediavisionnews.in) ഒരു ദിവസത്തെ സന്ദര്‍ശനത്തിന് കൊല്‍ക്കത്തയിലെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷായെ എതിരേറ്റത് ഗോ ബാക്ക് മുദ്രാവാക്യം. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്ന പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഗോ ബാക്ക് വിളികളുമായി രംഗത്തെത്തിയത്. ഷാ എത്തിയ നേതാജി സുബാഷ് ചന്ദ്ര ബോസ് വിമാനത്താവളത്തിന് പുറത്തും പ്രതിഷേധമിരമ്പി.
ഇടത്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അമിത് ഷായ്‌ക്കെതിരെ...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...