Monday, November 17, 2025

National

ദല്‍ഹി കലാപം: ഹൈക്കോടതിക്കും സോളിസ്റ്റര്‍ ജനറലിനും സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം; കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ തിങ്കളാഴ്ച തന്നെ പരിഗണിക്കണമെന്നും കോടതി

ന്യൂദല്‍ഹി: (www.mediavision) ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്‍പ്പെടെ ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വെള്ളിയാഴ്ച പരിഗണിക്കണമെന്ന് ദല്‍ഹി ഹൈക്കോടിക്ക് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയേയും കോടതി വിമര്‍ശിച്ചു. ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികള്‍ പരിഗണിക്കുന്നതിന് തിങ്കളാഴ്ചവരെ സമയം വേണമെന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ...

മധ്യപ്രദേശില്‍ ആറ് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് പാളയത്തിലേക്ക് മടങ്ങിയെത്തി, നാല് എം.എല്‍.എമാര്‍ കര്‍ണാടകയിലേക്ക് കടന്നു; ഓപ്പറേഷന്‍ ഹോളിയുടെ നിലവിലെ അവസ്ഥ ഇങ്ങനെ

ഭോപ്പാല്‍: (www.mediavisionnews.in)ബി.ജെ.പി നേതാക്കള്‍ ഗുരുഗ്രാമിലെ ഹോട്ടലില്‍ താമസിപ്പിച്ചിരുന്ന അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരു സ്വതന്ത്ര എം.എല്‍.എയും മടങ്ങിയെത്തിയെന്ന് കോണ്‍ഗ്രസ്. എന്നാല്‍ തങ്ങളുടെ നാല് എം.എല്‍.എമാരെ ബി.ജെ.പി കര്‍ണാടകത്തിലേക്ക് കടത്തിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു. മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാമാരും ഒരു സ്വതന്ത്ര എം.എല്‍.എയുമാണ് കര്‍ണാടകത്തില്‍ ഉള്ളതെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇന്നലെ രാത്രി തങ്ങളുടെ എട്ട് എം.എല്‍.എമാരെ ബി.ജെ.പി ഗുരുഗ്രാമിലെ...

കലാപം നടത്താന്‍ 2000 ത്തോളം ആളുകളെ പുറത്തുനിന്നും എത്തിച്ചു; പൊലീസ് അക്രമത്തിന് കൂട്ടുനിന്നു; ഗുരുതര ആരോപണവുമായി ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ കലാപം നടത്താനായി പുറത്തുനിന്ന് ആളുകളെ എത്തിച്ചതായി ദല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍. കലാപത്തിലും ഗൂഡാലോചനയിലും ഇവര്‍ക്ക് പങ്കുണ്ടെന്നും അക്രമം നടക്കുന്നതിന് ഒരു ദിവസം മുന്‍പ് 1500 മുതല്‍ 2000 വരെയുള്ള ആളുകളെ പുറത്തുനിന്ന് എത്തിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയിലെ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം ‘ദി വയറിനോട്’...

മധ്യപ്രദേശിലും ‘റിസോർട്ട് രാഷ്ട്രീയം’: എട്ട് എംഎൽഎമാർ പഞ്ചനക്ഷത്ര ഹോട്ടലിൽ, പിന്നിൽ ബിജെപി?

ദില്ലി: (www.mediavisionnews.in) മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്‍റെ നിലനിൽപ്പ് തന്നെ പ്രതിസന്ധിയിലാക്കി നാടകീയ നീക്കങ്ങൾ. എട്ട് ഭരണകക്ഷി എംഎൽഎമാരെ ദില്ലി - ഹരിയാന അതിർത്തിയിലുള്ള ഗുരുഗ്രാമിലെ ഹോട്ടലിൽ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ബിജെപിയിലെ 'ശക്തനായ ഒരു മുൻമന്ത്രി'യാണ് ഇതിന് പിന്നിൽ എന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മുൻ മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാനെയും മുൻ ബിജെപി...

ആന്ധ്രയിലെ സഖ്യസര്‍ക്കാരും എന്‍.പി.ആറിനെതിരെ പ്രമേയം കൊണ്ടുവരുന്നു; ഞെട്ടിത്തരിച്ച് ബി.ജെ.പി

ഹൈദരാബാദ്: (www.mediavisionnews.in) ബിഹാറിന് പുറമെ എന്‍.പി.ആറിനെതിരെ പ്രമേയം പാസാക്കാന്‍ ആന്ധ്രാസര്‍ക്കാരും. എന്‍.പി.ആറിലെ ചോദ്യങ്ങള്‍ തെറ്റിദ്ധാരണയും ആശങ്കയും പരത്തുന്നതാണെന്ന് മുഖ്യമന്ത്രി ജഗന്‍മോഗന്‍ റെഡ്ഢി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് അനുഭവപ്പെടുന്ന അരക്ഷിതാവാസ്ഥ കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ സഖ്യകകക്ഷിയായ വൈ.എസ്.ആര്‍ കോണ്‍ഗ്രസാണ് ആന്ധ്രാപ്രദേശ് ഭരിക്കുന്നത്. മുസ്‌ലിം സംഘടനാനേതാക്കളുമായി ജഗന്‍മോഹന്‍ ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. ‘പാര്‍ട്ടിയില്‍ ഞങ്ങള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു. 2010 ലെ...

സി.എ.എക്കെതിരായ കേസില്‍ കക്ഷി ചേരാന്‍ യു.എന്‍ മനുഷ്യാവകാശ സംഘടന; ആഭ്യന്തര വിഷയമെന്ന് ഇന്ത്യ

ന്യൂദല്‍ഹി (www.mediavisionnews.in) :  പൗരത്വ നിയമ ഭേദഗതിക്കെതിരെ യു.എന്‍ മനുഷ്യാവകാശ വിഭാഗം സുപ്രീം കോടതിയില്‍ കക്ഷിചേരുന്നു. ജനീവയിലെ ഇന്ത്യയുടെ സ്ഥിരം സ്ഥാനപതിയെ ആണ് യു.എന്‍.എച്ച്.ആര്‍.സി ഇക്കാര്യം അറിയിച്ചത്. ആഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിനെതിരെ ഒരു അന്താരാഷ്ട്ര സംഘടന സുപ്രിംകോടതിയെ സമീപിക്കുന്നത് അപൂര്‍വ്വമാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ സിഎഎ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും നിയമമുണ്ടാക്കുക എന്നത് ഇന്ത്യയുടെ പരമാധികാരത്തില്‍...

ഡൽഹി കലാപം: നഷ്ടം 25000 കോടി

ന്യൂദല്‍ഹി (www.mediavisionnews.in) : ഡൽഹി കലാപത്തിലെ ആകെ നഷ്ടം 25000 കോടി രൂപ. പൊതുമുതലിന് സംഭവിച്ച നഷ്ടത്തിനു പുറമെയാണ് ഈ കണക്ക്. ഡൽഹി ചേംബർ ഓഫ് കൊമേഴ്സാണ് കലാപത്തിലെ നഷ്ടത്തിൻ്റെ കണക്ക് പുറത്തു വിട്ടത്. സ്വകാര്യ വ്യക്തികൾക്കും സ്ഥപനങ്ങൾക്കും മാത്രമായി ഉണ്ടായ ഈ കണക്ക് പൊതുമുതൽ നഷ്ടം കൂടി പരിഗണിച്ചാൽ ഏറെ ഉയരും. രണ്ട് ദിവസമായി അരങ്ങേറിയ കലാപത്തില്‍...

ദല്‍ഹി കലാപത്തിനിടെ പൊലീസിന് നേരെ വെടിവെച്ചയാള്‍ അറസ്റ്റിൽ

ന്യൂദല്‍ഹി (www.mediavisionnews.in) :ദല്‍ഹി ജഫ്രാബാദ്-മൗജ്പൂര്‍ റോഡില്‍ നടന്ന അക്രമത്തിനിടെ പൊലീസിന് നേരെ തോക്കുചൂണ്ടിയ യുവാവിനെ അറസ്റ്റു ചെയ്തു. അക്രമം നടന്ന് എട്ട് ദിവസത്തിന് ശേഷമാണ് ഷാരൂഖ് ഖാന്‍ എന്ന യുവാവിനെ യു.പിയിലെ ബറേലിയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24 ന് നടന്ന അക്രമത്തില്‍ പൊലീസിന് നേരെ തോക്കൂചൂണ്ടുള്ള ഇയാളുടെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. എട്ട്...

19 ലക്ഷം പേരെ പൗരത്വ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിവരത്തിന്‌ സ്ലിപ്പ് നല്‍കാനൊരുങ്ങി അസം

ദിപ്‌സപുര്‍: (www.mediavisionnews.in) 19 ലക്ഷം പേരെ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കിയതായി അറിയിച്ചുകൊണ്ടുള്ള സ്ലിപ്പ് നല്‍കാനൊരുങ്ങി എന്‍ആര്‍സി അതോറിറ്റി. മാര്‍ച്ച് 20 മുതല്‍ ഇത് നടപ്പിലാക്കി തുടങ്ങുമെന്ന് അസം സര്‍ക്കാര്‍ തിങ്കളാഴ്ച വ്യക്തമാക്കി. അന്തിമ പട്ടികയില്‍ നിന്ന് ഒരു വ്യക്തിയുടെ പേര് ഒഴിവാക്കുന്നതിനുള്ള കാരണങ്ങള്‍ എന്തെല്ലാമാണെന്ന് സ്ലിപ്പില്‍ പരാമര്‍ശിക്കും. നിലവില്‍ ''സ്പീക്കിംഗ് ഓര്‍ഡര്‍'' സ്‌കാന്‍...

കേരള പോലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടി, ക്വട്ടേഷന്‍ ഇടപാട് വെളിപ്പെടുത്തി രവി പൂജാരി

ബെംഗളൂരു: (www.mediavisionnews.in) കേരള പൊലീസിലെ ഉന്നതരുമായുളള ക്വട്ടേഷന്‍ ഇടപാട് വെളിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി. ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്നുകൊണ്ട് കേരള പോലീസിലെ രണ്ട് ഉന്നതര്‍ രണ്ട് കോടി രൂപ തട്ടിയതായാണ് രവി പൂജാര അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഇതില്‍ ഒരു ഐ.പി.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുവെന്നാണ് സൂചന. പത്ത് വര്‍ഷം മുന്‍പാണ് സംഭവം നടന്നത്....
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img