Monday, November 17, 2025

National

രാജ്മോഹൻ ഉണ്ണിത്താൻ, ടിഎൻ പ്രതാപൻ, ഡീൻ കുരിയാക്കോസ്, ബെന്നി ബെഹ്നാൻ അടക്കം ഏഴ് കോൺഗ്രസ് എംപിമാര്‍ക്ക് സസ്പെൻഷൻ

ന്യദല്‍ഹി: (www.mediavisionnews.in) ലോക്‌സഭയില്‍ നിന്ന് ഏഴ് കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു. ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹ്നാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ടി.എന്‍ പ്രതാപന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഈ സമ്മേളന കാലത്തേക്കാണ് സസ്‌പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള നാല് എം.പിമാര്‍ ഉള്‍പ്പെടെ ആകെ ഏഴ് പേര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഇന്ന് ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖിയാണ് സസ്‌പെന്‍ഷന്‍ പ്രഖ്യാപിച്ചത്. സ്പീക്കറുടെ...

നിയമ തടസങ്ങളില്ല: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന്

ന്യൂദല്‍ഹി: (www.mediavisionnews.in) നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20ന്. പ്രതികളായ മുകേഷ് കുമാര്‍(32), അക്ഷയ് കുമാര്‍ സിങ് (31), വിനയ് ശര്‍മ്മ (26), പവന്‍ ഗുപ്ത (25) എന്നിവരുടെ വധശിക്ഷ പുലര്‍ച്ചെ 5.30ന് നടപ്പാക്കും. പ്രതി പവന്‍ ഗുപ്ത നല്‍കിയ ദയാഹരജി രാഷ്ട്രപതി തള്ളിയ പശ്ചാത്തലത്തിലാണ് പുതിയ മരണവാറന്റ് ഇറക്കിയത്. പവന്‍ ഗുപ്ത നല്‍കിയ...

രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍; വിദേശ സഞ്ചാരങ്ങള്‍ക്കായി മോദി ചെലവിട്ടത് 446 കോടി; കണക്കുകള്‍ പുറത്ത്

ന്യൂദല്‍ഹി: (www.mediavisionnews.in) രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വിദേശ സഞ്ചാരങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെലവഴിച്ചത് കോടികളെന്ന് റിപ്പോര്‍ട്ട്. 446.52 കോടി രൂപയാണ് മോദിയുടെ വിദേശ സഞ്ചാരങ്ങള്‍ക്കായി ചെലവഴിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. യാത്രകള്‍ക്കായി ഉപയോഗിച്ച വിമാനത്തിന്റെ ചെലവുകൂടി ഉള്‍ക്കൊള്ളിച്ച കണക്കാണിതെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍...

ബിജെപി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിന് പൗരത്വ രേഖയില്ല, മന്ത്രിമാരുടെയും ഗവര്‍ണറുടെയും രേഖയും ഇല്ലെന്ന് വിവരാവകാശ മറുപടി

ഛണ്ഡിഗണ്ഡ്: (www.mediavisionnews.in) സംസ്ഥാനത്ത് എന്‍ആര്‍സി നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരുന്ന ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടാറിന്റേയും, സംസ്ഥാന കാബിനറ്റ് മന്ത്രിമാര്‍, ഗവര്‍ണര്‍ എന്നിവരുടെയും പൗരത്വം തെളിയിക്കുന്ന രേഖകള്‍ സര്‍ക്കാറിന്റെ പക്കലില്ലെന്ന് വിവരാവകാശ രേഖ. ഇതു സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് വിവരാവകാശ ഓഫീസറില്‍ നിന്നും ലഭിച്ച മറുപടി. പാനിപത്ത് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകനായ പി.പി കപൂര്‍...

പൗരത്വ നിയമത്തിനെതിരായ മുസ്‌ലിം ലീഗിന്റെ ഹരജി ഹോളിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് സമര്‍പ്പിച്ച ഹരജി ഹോളി അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി. ഹരജികള്‍ ഉടന്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കബില്‍ സിബല്‍ മുഖേന ലീഗ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഹരജികളില്‍ സത്യവാങ്മൂലം നല്‍കാന്‍ കോടതി കേന്ദ്രത്തിന് അനുവദിച്ച സമയം ഫെബ്രുവരി 25ന് അവസാനിച്ചിരുന്നു. എന്നിട്ടും ഹരജി...

വോട്ടര്‍ ഐഡി കാര്‍ഡില്‍ സ്വന്തം ഫോട്ടോയ്ക്ക് പകരം പട്ടിയുടെ ചിത്രം നല്‍കിയെന്ന് പരാതി

കൊല്‍ക്കത്ത: (www.mediavisionnews.in) വോട്ടര്‍ ഐഡി കാര്‍ഡിലെ തെറ്റ് തിരുത്താന്‍ അപേക്ഷിച്ച ബംഗാള്‍ സ്വദേശി സുനില്‍ കുമാര്‍ കാര്‍ഡ് കണ്ടപ്പോള്‍ ഒന്ന് ഞെട്ടി. സംഭവം എന്താന്ന് അല്ലേ. സ്വന്തം ഫോട്ടോയ്ക്ക് പകരം കാര്‍ഡില്‍ കണ്ടത് പട്ടിയുടെ ചിത്രം. ഐ.ഡി കാര്‍ഡിലെ തെറ്റ് തിരുത്താനായാണ് മുര്‍ഷിദാബാദ് രാംനഗര്‍ സ്വദേശിയായ സുനില്‍കുമാര്‍ അപേക്ഷിച്ചത്. എന്നാല്‍ കാര്‍ഡ് കിട്ടിയപ്പോള്‍ തന്റെ ഫോട്ടോയ്ക്ക്...

സമൂഹമാധ്യമങ്ങള്‍ക്ക് കൂടുതല്‍ കര്‍ശന നടപടികള്‍: കേന്ദ്രസര്‍ക്കാരിന്റെ പുതിയ നീക്കം

ന്യൂദല്‍ഹി: (www.mediavisionnews.in) സമൂഹമാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിദ്വേഷവും പ്രകോപനപരമായ സന്ദേശങ്ങളും പ്രചരിപ്പിക്കാനുള്ള മാര്‍ഗങ്ങളായി സമൂഹ മാധ്യമങ്ങള്‍ മാറിയെന്ന് ബോധ്യമായതിനാലാണ് നടപടികള്‍ സ്വീകരിക്കാനൊരുങ്ങുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. ദല്‍ഹിയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ കേന്ദ്രത്തിനെതിരെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം...

പേടിഎം ജീവനക്കാരന് കൊവിഡ്19: ഓഫീസുകൾ അടച്ചിടാൻ തീരുമാനം

ദില്ലി (www.mediavisionnews.in):  പേടിഎം ജീവനക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓഫീസുകൾ താത്കാലികമായി അടച്ചിടാൻ തീരുമാനം. നോയിഡയിലെയും ഗുരുഗ്രാമിലെയും ഓഫീസുകളാണ് താത്കാലികമായി അടച്ചിടുന്നത്. ഇറ്റലി സന്ദർശിച്ച ജീവനക്കാരനാണ് കൊറോണ ബാധിച്ചത്. കോവിഡ് 19 ബാധയെ തുടർന്ന് രാജ്യതലസ്ഥാനത്ത് ഉയർന്ന മുൻകരുതലാണ് സ്വീകരിക്കുന്നത്. ഹോളി അടുത്തിരിക്കെ ആഘോഷ ഒഴിവാക്കാൻ രാഷ്ട്രപതി ഭവനും ദില്ലി സർക്കാരും തീരുമാനിച്ചിട്ടുണ്ട്....

യു.പി പൗരത്വ സമരത്തിനെതിരായ പോലീസ് ഭീകരത, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മുസ്‌ലിംലീഗ് ധനസഹായം

മീററ്റ് (www.mediavisionnews.in): പൗരത്വ നിയമവിരുദ്ധ പോരാട്ടത്തെ അടിച്ചമർത്താൻ ഉത്തര്‍ പ്രദേശ് പൊലീസ് വെടി വെച്ച് കൊന്നവരുടെ കുടുംബാംഗങ്ങൾക്ക് മുസ്‍ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ ധനസഹായം. മുസ്‍ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ: ഖാദർ മൊയ്തീൻ മീററ്റിൽ ധനസഹായ വിതരണം ഉത്ഘാടനം ചെയ്തു. മീററ്റ്, കാൺപൂർ, ബിജ് നോർ എന്നിവിടങ്ങളിൽ നിന്നു പൊലീസ് വെടി വെച്ച്...

കൊറോണ: കറന്‍സി നോട്ട് രഹിത പണമിടപാടുകള്‍ സ്വീകരിക്കാന്‍ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന

ന്യൂദല്‍ഹി (www.mediavisionnews.in):കറന്‍സി നോട്ടുകളുടെ ഉപയോഗം കൊറോണ വൈറസ്(കൊവിഡ് 19) പടരാന്‍ കാരണമാകുന്നുവെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. രോഗബാധിതര്‍ സ്പര്‍ശിക്കുന്ന കറന്‍സി നോട്ടുകളും വൈറസിന്‍റെ വാഹകരാവുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ആളുകള്‍ കഴിവതും കറന്‍സി നോട്ടുകളുടെ ബദല്‍ സംവിധാനങ്ങളിലേക്ക് തിരിയാനും ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് നിര്‍ദേശിക്കുന്നു.  ദിവസങ്ങളോളം ബാങ്ക് നോട്ടുകളില്‍ വൈറസിന്‍റെ സാന്നിധ്യമുണ്ടാവുമെന്നാണ് മുന്നറിയിപ്പ് വിശദമാക്കുന്നത്. കറന്‍സി നോട്ടുകള്‍ ഉപയോഗിച്ച...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img