Tuesday, November 18, 2025

National

പൗരത്വ ഭേദഗതിക്കെതിരെ ബെംഗളുരിലെ സ്‌കൂളില്‍ നടന്ന നാടകത്തില്‍ രാജ്യദ്രോഹ പരാമര്‍ശം ഇല്ല; കുറ്റാരോപിതര്‍ക്ക് ജാമ്യം നല്‍കി ബിദാര്‍ കോടതി

ബെംഗളൂരു: (www.mediavisionnews.in) കര്‍ണാടകയിലെ ബിദാറില്‍ പൗരത്വ ഭേദഗതിക്കെതിരെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകം സമൂഹത്തില്‍ അനൈക്യം ഉണ്ടാക്കിയിട്ടില്ലെന്ന് ബിദാര്‍ ജില്ലാകോടതി. കുറ്റാരോപിതരായ ഷഹീന്‍ പ്രൈമറി സ്‌കൂളിലെ അഞ്ച് മാനേജ്‌മെന്റ് പ്രതിനിധികള്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ” രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ അവര്‍ക്ക് രാജ്യത്ത് നിന്ന് പോകേണ്ടിവരും എന്നുമാത്രമാണ് ആ കുട്ടികള്‍ നാടകത്തിലൂടെ അവതരിപ്പിച്ചത്. രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ മാത്രമുള്ളതൊന്നും...

10 കോണ്‍ഗ്രസ് എം.പിമാരെക്കൂടി സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം; ഭരണപക്ഷം സ്പീക്കര്‍ക്ക് കത്ത് നല്‍കി

ന്യൂദല്‍ഹി: (www.mediavisionnews.in) ലോക്‌സഭയില്‍ നിന്ന് 10 കോണ്‍ഗ്രസ് എം.പിമാരെക്കൂടി സസ്‌പെന്‍ഡ് ചെയ്യാന്‍ ശ്രമം. ഭരണപക്ഷം ഇതിനായി സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഏഴ് കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം. ഇന്നലെ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത കോണ്‍ഗ്രസ് എം.പിമാരുടേയും അംഗത്വം റദ്ദാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യമാവശ്യപ്പെട്ട് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്ത് ബി.ജെ.പി...

2019ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ദില്ലി: (www.mediavisionnews.in) ഈ വര്‍ഷം നടക്കേണ്ട കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് 2019-ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് കോടതിയില്‍ ഹാജരായത്. തെരഞ്ഞടുപ്പ് കമ്മീഷൻ...

ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 13 പേര്‍ മരിച്ചു

മംഗളൂരു: (www.mediavisionnews.in) ബെംഗളൂരു- മംഗളൂരു ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ 12 വയസുള്ള കുട്ടിയുള്‍പ്പെടെ 13 പേര്‍ മരിച്ചു. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തുമകുരു ജില്ലയിലെ കുനിഗല്‍ എന്ന സ്ഥലത്തിന് സമീപമാണ് അപകടം ഉണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ ടവേര കാര്‍ എതിര്‍ദിശയില്‍ വരുകയായിരുന്ന ബ്രെസ കാറില്‍...

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്ത പോളിഷ് വിദ്യാര്‍ത്ഥിയോട് രാജ്യം വിടാനാവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ നോട്ടീസ് സ്‌റ്റേ ചെയ്ത് കോടതി

കൊല്‍ക്കത്ത: (www.mediavisionnews.in) പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വിദേശ വിദ്യാര്‍ത്ഥിയോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച കേന്ദ്രസര്‍ക്കാരിന്റെ നോട്ടീസ് കോടതി സ്റ്റേ ചെയ്തു. കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സഭ്യസാചി ഭട്ടാചാര്യ ആണ് നോട്ടീസ് സ്‌റ്റേ ചെയ്തത്. മാര്‍ച്ച് 18 ന് ഈ വിദ്യാര്‍ത്ഥിയുടെ പരാതി കോടതി പരിഗണിക്കുന്നതുവരെയാണ് സ്റ്റേ. ഫോറിനേര്‍സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ്...

മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസിന് തിരിച്ചടി, ബി.ജെ.പി പാളയത്തിലേക്ക് പോയ എട്ട് എം.എല്‍.എമാരില്‍ ഒരാള്‍ രാജിവച്ചു

ന്യൂഡല്‍ഹി: (www.mediavisionnews.in) മദ്ധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ബി.ജെ.പി പാളയത്തിലേക്ക് പോയ എട്ട് എം.എല്‍.എമാരില്‍ ഒരാള്‍ രാജി വച്ചു. ബി.ജെ.പി റിസോര്‍ട്ടിലേക്ക് മാറ്റിയ എം..എല്‍..എമാരില്‍ ഒരാളായ ഹര്‍ദീപ് സിംഗ് ആണ് രാജിവച്ചത്. ഇദ്ദേഹം രാജിക്കത്ത് നല്‍കിയതായി അറിയിച്ചു.6 സീറ്റുകളുടെ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തുടരുന്ന കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള 'ഓപ്പറേഷന്‍ താമരയ്ക്കു ബിജെപി തുടക്കമിട്ടെന്ന അഭ്യൂഹങ്ങള്‍...

വിവാദചോദ്യങ്ങളുമായി തന്നെ എന്‍.പി.ആര്‍ നടപ്പിലാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: (www.mediavisionnews.in) എന്‍.പി.ആറിലെ ചോദ്യങ്ങളെക്കുറിച്ച് സഖ്യകകക്ഷികള്‍ പോലും ആശങ്കയുയര്‍ത്തിയിട്ടും നിലപാട് മാറ്റാതെ കേന്ദ്രസര്‍ക്കാര്‍. വിവാദ ചോദ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ എന്‍.പി.ആര്‍ നടപടികളുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. 2010 ലെ സെന്‍സസിലും ജനനത്തിയതിയും ജന്മസ്ഥലവും പ്രതിപാദിക്കുന്ന ചോദ്യങ്ങളുണ്ടായിരുന്നെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയോടും സര്‍ക്കാര്‍ ഇക്കാര്യം ആവര്‍ത്തിച്ചു. എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു ഭരിക്കുന്ന ബിഹാറില്‍ നിന്നടക്കം...

സസ്പെൻഡ് ചെയ്ത ഏഴ് എംപിമാരുടെ ലോക്സഭ അംഗത്വം റദ്ദാക്കണമെന്ന് ബിജെപി; സ്പീക്കർക്ക് കത്തുനൽകി

ന്യൂദല്‍ഹി (www.mediavisionnews.in) :സസ്പെൻഡ് ചെയ്ത ഏഴ് കോൺഗ്രസ് എംപിമാരുടെ ലോക്സഭ  അംഗത്വം റദ്ദാക്കണമെന്ന് ബിജെപി. ഇക്കാര്യം ആവശ്യപ്പെട്ട് ബിജെപി സ്പീക്കർക്ക് കത്തുനൽകി. വിഷയം സമിതി രൂപീകരിച്ച് ചർച്ച ചെയ്യാമെന്ന് സ്പീക്കർ പറഞ്ഞു. ദില്ലി കലാപത്തെ ചൊല്ലിയുള്ള ബഹളത്തിനിടെ പേപ്പർ വലിച്ചു കീറിയെറിഞ്ഞ ഏഴ് കോൺഗ്രസ് എംപിമാരെ ആണ് ഇന്ന് സസ്പെൻഡ് ചെയ്തത്.  ലോക്സഭയിലെ ബഹളത്തിനിടെ അദ്ധ്യക്ഷന്‍റെ ടേബിളിൽ...

ഇന്ത്യയില്‍ കൊറോണ പടരുന്നു; മുന്‍കരുതലെടുത്ത് ദല്‍ഹി സര്‍ക്കാര്‍; ദല്‍ഹിയിലെ പ്രാഥമിക വിദ്യാലയങ്ങള്‍ക്ക് മാര്‍ച്ച് 31 വരെ അവധി

ന്യൂദല്‍ഹി (www.mediavisionnews.in) : ദല്‍ഹിയിലെ പ്രാഥമിക വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ദല്‍ഹി സര്‍ക്കാര്‍. രാജ്യത്ത് കോവിഡ്19 പടരുന്നസാഹചര്യത്തില്‍ മുന്‍കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായാണ് ദല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. മാര്‍ച്ച് 31 വരെയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. ദല്‍ഹിയിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വകാര്യ, എം.സി.ഡി, എന്‍.ഡി.എം.സി തുടങ്ങിയ എല്ലാ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചതായി ദല്‍ഹി ഉപമുഖ്യമന്ത്രി...

ഇന്ത്യ ലോകത്തെ ഏറ്റവും സ്വാതന്ത്രം കുറഞ്ഞ ജനാധിപത്യരാജ്യം; കശ്മീരില്‍ സ്വാതന്ത്രമില്ലെന്ന് ഫ്രീഡം ഇന്‍ ദ വേള്‍ഡ് 2020 സര്‍വേ ഫലം

ന്യദല്‍ഹി: (www.mediavisionnews.in) മോദി ഭരണത്തില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി കരുതപ്പെടുന്ന ഇന്ത്യയിലെ സ്വാതന്ത്രം തകര്‍ന്നടിഞ്ഞെന്ന് സര്‍വ്വേ. ഫ്രീഡം ഇന്‍ ദ വേള്‍ഡ് 2020 സര്‍വേ ഫലത്തിലാണ് ലോകത്തിലെ ഏറ്റവും സ്വാതന്ത്രം കുറഞ്ഞ ജനാധിപത്യ രാജ്യമായി ഇന്ത്യ മാറിയത്. സ്വാതന്ത്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഈ വര്‍ഷം ലഭിച്ചിരിക്കുന്നത് 83-ാം സ്ഥാനം മാത്രമാണ്. ടുണീഷ്യ...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img