Tuesday, November 18, 2025

National

കോവിഡിനെ നേരിടാന്‍ ഗോമൂത്രം കുടിച്ച പ്രവര്‍ത്തകന്‍ അവശനിലയില്‍; ബി.ജെ.പി നേതാവ് അറസ്റ്റില്‍

കൊല്‍ക്കത്ത: (www.mediavisionnews.in) കൊല്‍ക്കത്തയില്‍ ഗോമൂത്ര വിതരണ പരിപാടിയില്‍ പങ്കെടുത്ത ബി.ജെ.പി പ്രവര്‍ത്തകന്‍ അവശനിലയില്‍. കോവിഡ് വൈറസില്‍ നിന്ന് ആളുകളെ സംരക്ഷിക്കുമെന്നും രോഗം ബാധിച്ചവരെ സുഖപ്പെടുത്തുമെന്നും അവകാശപ്പെട്ടാണ് ഗോമൂത്ര വിതരണ പരിപാടി സംഘടിപ്പിച്ചത്. ഗോമൂത്രം കുടിച്ചതിനെത്തുടര്‍ന്നാണ് ഒരാള്‍ക്ക് അവശത അനുഭവപ്പെട്ടത്. ഇയാളുടെ പരാതിയെത്തുടര്‍ന്നാണ് ബി.ജെ.പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. കൊല്‍ക്കത്തയിലെ ജോരസഖോ പ്രദേശത്തെ ബി.ജെ.പി പ്രവര്‍ത്തകനായ...

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മൊബൈല്‍ കോള്‍ റെക്കോഡുകൾ ആവശ്യപ്പെട്ട് കേന്ദ്രം, സുപ്രീം കോടതി ചട്ടങ്ങളുടെ ലംഘനമെന്ന് വിമർശനം

ന്യൂഡല്‍ഹി: (www.mediavisionnews.in) മൊബൈല്‍ ഉപയോക്താക്കളുടെ കോള്‍ രേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ ടെലികോം കമ്പനികളോട് ആവശ്യപ്പെട്ടത് വിവാദമായി. ചില പ്രത്യേക മേഖലകളിലെ മൊബൈല്‍ ഉപയോക്താക്കളുടെ പ്രത്യേക ദിവസങ്ങളിലെ കോള്‍ രേഖകളാണ് ആവശ്യപ്പെട്ടത്. ടെലികോം വകുപ്പിന്റെ പ്രാദേശിക യൂണിറ്റുകളില്‍ നിന്നാണ് അസാധാരണമായ ഈ ആവശ്യം ടെലികോം കമ്പനികളുടെ മുന്നിലെത്തിയിരിക്കുന്നത്. ഡല്‍ഹി, ആന്ധ്രപ്രദേശ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു...

‘ബി.ജെ.പി പിന്മാറിയില്ലെങ്കില്‍ ഹോട്ടല്‍ തകര്‍ത്ത് അകത്ത് കയറും’; വെല്ലുവിളിച്ച് ഡി.കെ ശിവകുമാര്‍

ബെംഗളൂരു: (www.mediavisionnews.in) മധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന ബെംഗളൂരുവിലെ ഹോട്ടലില്‍ നിന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പിന്‍മാറിയില്ലെങ്കില്‍ തകര്‍ത്ത് അകത്ത് പ്രവേശിക്കുമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍. കര്‍ണാടക പൊലീസിന്റെ നേതൃത്വത്തില്‍ നടന്ന നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു ഡി.കെയുടെ പ്രതികരണം. ആവശ്യമെങ്കില്‍ കര്‍ണാടകയിലേക്ക് പോകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും വ്യക്തമാക്കിയിട്ടുണ്ട്. മധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ കാണാന്‍ ശ്രമിച്ച...

പൗരത്വ ഭേദഗതി നിയമം കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) പൗരത്വവുമായി ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റിന് അധികാരമുണ്ടെന്നും ഈ അധികാരം കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് മുസ്‍ലിം ലീഗ് ഉള്‍പ്പടെ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജികളില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ദേശീയ പൗരത്വ പട്ടിക അനിവാര്യമാണെന്ന് മറുപടി നല്‍കിയത്. ദേശീയ...

ഭാര്യയുടെ നഗ്നവീഡിയോ, ഒപ്പം വാട്‌സാപ്പ് ചാറ്റും; വഞ്ചിച്ചെന്ന് ഭര്‍ത്താവിന്റെ പരാതി

ബെംഗളൂരു (www.mediavisionnews.in) : ഭാര്യയുടെ നഗ്നവീഡിയോകള്‍ മൊബൈലില്‍ ലഭിച്ചതിന് പിന്നാലെ പോലീസില്‍ പരാതി നല്‍കി ഭര്‍ത്താവ്. ഭാര്യയും കുടുംബവും തന്നെ വഞ്ചിച്ചെന്നും പോലീസില്‍ പരാതി നല്‍കിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് യുവാവ് പോലീസിനെ സമീപിച്ചത്. ബെംഗളൂരുവിലാണ് സംഭവം.  കഴിഞ്ഞ നവംബറില്‍ ഹാസനില്‍വെച്ചായിരുന്നു ഇവരുടെ വിവാഹം. ചടങ്ങുകളനുസരിച്ച് ഡിസംബര്‍ 15-നായിരുന്നു ആദ്യരാത്രി. ഇതിന് രണ്ട് ദിവസം...

നാളെ മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം നിര്‍ബന്ധിത നിരീക്ഷണം

ന്യൂഡല്‍ഹി: (www.mediavisionnews.in) ബുധനാഴ്ച മുതല്‍ നാല് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാര്‍ക്കും നിര്‍ബന്ധിത ക്വാറന്റയിന്‍ ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. യു.എ.ഇ., ഖത്തര്‍, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ക്കും ഈ രാജ്യങ്ങളില്‍ക്കൂടി വരുന്നവര്‍ക്കും 14 ദിവസത്തെ നിര്‍ബന്ധിത നിരീക്ഷണം (ക്വാറന്റയിന്‍) ഏര്‍പ്പെടുത്താനാണ് തീരുമാനം. അതേ സമയം സൗദി അറേബ്യയുടെ പേര് കേന്ദ്ര...

ഇന്ത്യയിൽ വീണ്ടും കൊവിഡ് മരണം, അറുപത്തിനാലുകാരന്‍റെ മരണം ചികിത്സയിലിരിക്കെ

മുംബൈ: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64-കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണവൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. മഹാരാഷ്ടയില്‍ ദുബായില്‍ നിന്ന് എത്തിയ ആളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കര്‍ണാടകയിലും ഡല്‍ഹിലുമായിരുന്നു ഓരോരുത്തര്‍ മരിച്ചത്. രാജ്യത്താകമാനം ഇതുവരെ 125 പേര്‍ക്കാണ് രോഗം...

ഫേസ്​ബുക്കും ട്വിറ്ററും വിദ്വേഷ ഉള്ളടക്കം നീക്കാൻ ഒരാളെയെങ്കിലും നിയമിക്കണം -ഹൈകോടതി

ന്യൂഡൽഹി (www.mediavisionnews.in): വിദ്വേഷ പ്രസംഗങ്ങളും വ്യാജ വാർത്തകളും നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടിയെടുക്കാൻ ഗൂഗ്​ളിനും സമൂഹ മാധ്യമ ഭീമൻമാരായ ഫേസ്​ബുക്കിനും ട്വിറ്ററിനും നിർദേശം നൽകിയിരിക്കുകയാണ്​ ഡൽഹി ഹൈകോടതി. വിദ്വേഷ ഉള്ളടക്കം നീക്കം ചെയ്യാനായി പ്രത്യേക ഉദ്യോഗസ്ഥ​ൻമാരെ നിയമിക്കണമെന്നാണ്​ ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്​. തീരുമാനമെടുക്കാനായി ഒരു മാസത്തെ സമയവും നൽകിയിട്ടുണ്ട്​.  വിദ്വേഷ ഉള്ളടക്കത്തിൻെറ പ്രചരണം തടയാൻ ജസ്റ്റിസ്​ ഡി.എൻ പ​ട്ടേൽ,...

കൊവിഡ് 19: രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിമ്മിംഗ് പൂളുകള്‍, മാളുകള്‍ എന്നിവ അടച്ചിടണം; കര്‍ശന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂദല്‍ഹി  (www.mediavisionnews.in) : രാജ്യത്ത് കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും മാര്‍ച്ച് 31 വരെ അടച്ചിടണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. ഇതിനു പുറമെ രാജ്യത്തെ സിമ്മിംഗ് പൂളുകളും മാളുകളും അടച്ചിടണമെന്നും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ നിര്‍ദേശിച്ചു. യൂറോപ്പില്‍ നിന്ന് വരുന്ന യാത്രക്കാരെ കൊണ്ടുവരരുതെന്നും സര്‍ക്കാര്‍...

മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ആശ്വാസം; കൊറോണയെ മുന്‍നിര്‍ത്തി നിയമസഭ സമ്മേളനം നിര്‍ത്തിവെച്ചു

ഭോപ്പാല്‍: (www.mediavisionnews.in) കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മധ്യപ്രദേശ് നിയമസഭ സമ്മേളനം മാര്‍ച്ച് 26വരെ നിര്‍ത്തിവെച്ചു. സ്പീക്കര്‍ ഈ തീരുമാനം പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിന് ആശ്വാസമായി. ഇന്ന് വിശ്വാസ വോട്ട് തേടണമെന്ന് ഗവര്‍ണര്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനോട് ആവശ്യപ്പെട്ടിരുന്നു. വിശ്വാസ വോട്ടിന് തയ്യാറാണെന്ന് കമല്‍നാഥ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്പീക്കര്‍ ഇന്നത്തെ സഭാനടപടികളില്‍ വിശ്വാസ വോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിരുന്നില്ല....
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img