Tuesday, November 18, 2025

National

ഒടുവില്‍ ഇന്ത്യയുടെ മകള്‍ക്ക് നീതി; നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി

ദില്ലി: (www.mediavisionnews.in) അവസാന മണിക്കൂറുകളില്‍ പോലും അരങ്ങേറിയ നാടകീയ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ നിര്‍ഭയ കേസ് കുറ്റവാളികളെ തൂക്കിലേറ്റി. നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ എഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ നീതി നടപ്പാകുന്നത്. മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ കൃത്യം...

22 ന് ജനത കർഫ്യൂ നടപ്പിലാക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി; രാവിലെ 7 മുതൽ രാത്രി 9 വരെ ജനങ്ങൾ പുറത്തിറങ്ങരുത്

ന്യൂഡല്‍ഹി: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.  കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച(മാര്‍ച്ച് 22) രാവിലെ ഏഴുമണി മുതല്‍ രാത്രി ഒമ്പതുമണിവരെ ജനകീയ കര്‍ഫ്യൂവിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കര്‍ഫ്യൂവിന് സംസ്ഥാന സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19നെ പ്രതിരോധിക്കാന്‍ ദൗത്യസംഘത്തെ രൂപവത്കരിക്കും.  ലോകം...

’65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങരുത്’; കൊവിഡിനെ തടയാന്‍ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് പടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. 65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ളവരും പുറത്തിറങ്ങരുതെന്ന് കേന്ദ്രം വ്യക്തമാക്കി. ഇന്ത്യയിലെ കൊവിഡ്19 മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നുവെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ മാധ്യമങ്ങളെ കാണുകയായിരുന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി. അതേസമയം മെഡിക്കല്‍ പ്രൊഫഷണല്‍സും സര്‍ക്കാര്‍ ജീവനക്കാരുമായുള്ളവര്‍ക്കും ഈ നിര്‍ദേശം ബാധകമാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര യാത്രാവിമാനങ്ങള്‍ക്കും കേന്ദ്രം...

രാജ്യാന്തര വിമാനങ്ങൾ ഒരാഴ്ച ഇന്ത്യയിൽ ഇറക്കില്ല; കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രം

ന്യൂഡൽഹി: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യാന്തര വിമാനങ്ങൾ മാർച്ച് 22 മുതൽ ഒരാഴ്ചത്തേക്ക് ഇന്ത്യയിൽ ഇറക്കില്ലെന്ന് കേന്ദ്ര സർക്കാർ. 65 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ പൗരന്മാരും വീടുകളിൽത്തന്നെ കഴിയണമെന്ന് കേന്ദ്രം നിർദേശിച്ചു. 10 വയസ്സിൽ താഴെയുള്ള കുട്ടികളും വീടുകളിൽ കഴിയണം. വിദ്യാർഥികൾക്കും രോഗികൾക്കും ഭിന്നശേഷിക്കാർക്കുമല്ലാതെ കൺസെഷൻ യാത്രകൾ റെയിൽവേയും വ്യോമയാന...

ഇന്ത്യയില്‍ വീണ്ടും കൊവിഡ് 19 മരണം∶ നാലാമത്തെ മരണം പഞ്ചാബിൽ

അമൃത്സർ∶ (www.mediavisionnews.in) പഞ്ചാബിൽ കോവിഡ് -19 ബാധിച്ച് ഒരാൾ മരിച്ചതോടെ ഇന്ത്യയിൽ കൊറോണ വന്ന് മരിച്ചവരുടെ എണ്ണം 4 ആയി. കൊറോണ വൈറസ് ബാധിച്ച് 72 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇതേ തുടർന്നാണ് രാജ്യത്തെ മരണസംഖ്യ നാലിലെത്തിയത്. ജർമ്മനിയിൽ നിന്ന് ഇറ്റലി വഴി മടങ്ങിയ ഇയാൾ പഞ്ചാബിലെ നവൻഷഹർ ജില്ലയിലെ ആശുപത്രിയിൽ വച്ച് നെഞ്ചുവേദനയെ തുടർന്ന്...

മധ്യപ്രദേശില്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണം; കുതിരക്കച്ചവടം പ്രോത്സാഹിപ്പിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി: (www.mediavisionnews.in) മധ്യപ്രദേശില്‍ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് ഉടന്‍ തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തി ഇത്തരം കാര്യങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയാണ് കോടതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിപ്പ് നല്‍കാത്ത പക്ഷം...

കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് ബി.ജെ.പിയിലേക്ക്; മണിപ്പൂര്‍ വനമന്ത്രിയോട് കടക്ക് പുറത്തെന്ന് സുപ്രീംകോടതി; ‘നിയമസഭയില്‍ പ്രവേശിക്കരുത്’

ന്യൂദല്‍ഹി: (www.mediavisionnews.in) കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച് പിന്നീട് ബി.ജെ.പിയില്‍ ചേര്‍ന്ന മണിപ്പൂര്‍ വനംമന്ത്രി ടി. ശ്യാംകുമാറിനെ നീക്കി സുപ്രീം കോടതി. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിയമസഭയില്‍ പ്രവേശിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച ശ്യാംകുമാര്‍ പിന്നീട് ബി.ജെ.പിയിലേക്ക് ചേക്കേറുകയായിരുന്നു. ബി.ജെ.പി ശ്യാം കുമാറിന് വനംവകുപ്പ് നല്‍കി സ്വീകരിക്കുകയും ചെയ്തു. ശ്യാംകുമാറിനെ അയോഗ്യനാക്കണമെന്ന്...

രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എംപിയായി സത്യപ്രതിജ്ഞ ചെയ്തു; ഷെയിം വിളിച്ച് പ്രതിപക്ഷം

ന്യൂഡല്‍ഹി: (www.mediavisionnews.in) മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ എം.പി.യായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ എം.പി.യാകുന്ന ആദ്യ മുന്‍ചീഫ് ജസ്റ്റിസാണു ഗൊഗോയ്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്. ഗൊഗോയിയെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായിരുന്ന മുന്‍ ജഡ്ജിമാരടക്കം വിമര്‍ശനമുന്നയിക്കുകയുമുണ്ടായി. അതേ സമയം സത്യപ്രതിജ്ഞയ്ക്ക്...

കൊറോണക്കാലത്ത് വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണം വീടുകളിലേക്ക്; കേരള സര്‍ക്കാരിനെ പ്രശംസിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: (www.mediavisionnews.in)  കേരളത്തിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ വീണ്ടും അഭിനന്ദിച്ച് സുപ്രീം കോടതി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളം സ്വീകരിച്ച നടപടികളെ ഇത് രണ്ടാം തവണയാണ് സുപ്രീം കോടതി പ്രശംസിക്കുന്നത്. കൊറോണ കാലത്ത് നിരവധി കുട്ടികള്‍ക്കാണ് സര്‍ക്കാര്‍ ഉച്ചഭക്ഷണം വീടുകളിലെത്തിച്ച് നല്‍കുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിരുന്നു....

അ​സ​മി​ൽ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളി​ൽ കഴിഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മരി​ച്ചത് 26 പേ​ർ

അസം (www.mediavisionnews.in): അ​സ​മി​ൽ ത​ട​ങ്ക​ൽ പാ​ള​യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 26 പേ​ർ മ​രി​ച്ച​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യി. അ​സു​ഖ​ങ്ങ​ൾ മൂ​ല​മാ​ണ് മ​ര​ണ​മെ​ന്നും രാ​ജ്യ​സ​ഭ​യില്‍ അ​ദ്ദേ​ഹം പറഞ്ഞു. അസം സ​ർ​ക്കാ​ർ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച്, 2020 ഫെ​ബ്രു​വ​രി 27 വ​രെ 799 ത​ട​വു​കാ​രെ സം​സ്ഥാ​ന​ത്തെ ത​ട​ങ്ക​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img