Tuesday, May 13, 2025

National

ലോകത്ത്‌ കോവിഡ്‌ രോഗികൾ 26 ലക്ഷം കടന്നു; ഉടൻ രക്ഷയില്ലെന്ന്‌ ലോകാരോഗ്യ സംഘടന

വാഷിങ്‌ടണ്‍: (www.mediavisionnews.in) ലോകത്ത് കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നു. 26 ലക്ഷം പേര്‍ക്ക് രോഗവും 1,83,000 മരണങ്ങളുമാണ് ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. അമേരിക്കയില്‍ 24 മണിക്കൂറിനിടെ  2,219 പേര്‍ മരിച്ചു. ഇതോടെ ഇവിടെ ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 47,000 കവിഞ്ഞു. രോഗബാധിതരുടെ എണ്ണം എട്ടരലക്ഷത്തോട് അടുക്കുകയാണ്. ബ്രിട്ടനിലും മരണസംഖ്യ ഉയരുകയാണ്. 763 പേരാണ് ഇന്നലെ...

ഇന്ത്യ തിരക്ക് കൂട്ടരുത്, പത്ത് ആഴ്ചത്തേക്ക് ലോക്ക് ഡൗണ്‍ നീട്ടണമെന്ന് റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍

മുംബൈ: (www.mediavisionnews.in) ഇന്ത്യ രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ പിന്നിട്ടുകൊണ്ടിരിക്കുകയാണ്. മെയ് മൂന്നിന് ശേഷം എല്ലാം സാധാരണസ്ഥിതിയിലേക്ക് തിരിച്ചുവരുമെന്നാണ് നമ്മുടെ പ്രതീക്ഷ. എന്നാല്‍ ലോക്ക് ഡൗണ്‍ ഇനിയും നീട്ടണമെന്നാണ് ആരോഗ്യരംഗത്തെ ചിലര്‍ അഭിപ്രായപ്പെടുന്നത്‌. ലോകപ്രശസ്ത്ര ആരോഗ്യപ്രസിദ്ധീകരണമായ ദി ലാന്‍സെറ്റിന്റെ എഡിറ്റര്‍ റിച്ചാര്‍ ഹോര്‍ട്ടണാണ് ലോക്ക്ഡൗണ്‍ നീട്ടണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്‌. പത്ത് ആഴ്ച ലോക്ക് ഡൗണ്‍ ചെയ്തുകൊണ്ട്...

കേരളത്തിന്‌ സഹായവുമായി ഇളയദളപതി; 10 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌

ചെന്നൈ (www.mediavisionnews.in): കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 1.30 കോടി രൂപ വാ​ഗ്ദാനം ചെയ്ത് നടൻ വിജയ്. പ്രധാനമന്ത്രി ആരംഭിച്ച പിഎം കെയേഴ്സ് ഫണ്ടിലേക്കും കേരള, ആന്ധ്രാ പ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി, തമിഴ്നാട് മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടിലേക്കുമാണ് പണം കൈമാറുക. അതോടൊപ്പം ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ ( എഫ്ഇഎഫ്എസ്ഐ) യിലേക്കും പണം...

അതു പച്ചക്കള്ളം, സന്യാസിമാരെ കൊലപ്പെടുത്തിയവരില്‍ ഒരാള്‍ പോലും മുസ്ലിം അല്ല; വിശദീകരണവുമായി ആഭ്യന്തര മന്ത്രി

മുംബൈ: (www.mediavisionnews.in) പാല്‍ഘറിലെ ആള്‍ക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ ഒരു മുസ്ലിം പോലും ഇല്ലെന്ന് മഹാരാഷ്ട്രാ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. പ്രതിപക്ഷം ഇക്കാര്യത്തില്‍ വര്‍ഗീയ പ്രചാരണം നടത്തുകയാണെന്ന് അനില്‍ ദേശ്മുഖ് ആരോപിച്ചു. നൂറ്റി ഒന്നു പേരാണ് ആള്‍ക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. ഇവരില്‍ ഒരാള്‍ പോലും മുസ്ലിം അല്ല. ഗുരുതരമായ ഒരു സ്ഥിതി വിശേഷത്തിലൂടെ കടന്നുപോവുമ്ബോഴും...

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്രം, ഉത്തരവ് പുറത്തിറക്കി

ദില്ലി: (www.mediavisionnews.in) ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഭക്ഷ്യ സംസ്ക്കരണ കേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചു. പാലും പാല്‍ ഉല്‍പ്പന്നങ്ങളുടെ ഉത്പ്പാദന കേന്ദ്രങ്ങള്‍ക്കും അനുമതിയുണ്ട്. ഇതോടൊപ്പം മൊബൈൽ റീച്ചാർജ്ജ് കേന്ദ്രങ്ങൾക്കും വിദ്യാഭ്യാസ ആവശ്യത്തിനുള്ള പുസ്തകങ്ങൾ വില്ക്കുന്ന ബുക്ക് ഷോപ്പുകൾക്കും ഇലക്ട്രിക് ഫാൻ കടകൾക്കും ഇളവ് അനുവദിച്ചു.  പുതിയ ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ബുക്ക്...

രാജ്യത്തെ കൊവിഡ് ബാധിതരു‌‌ടെ എണ്ണം 18000 കടന്നു, ഗുജറാത്തിൽ അതിവേഗം രോഗം പടരുന്നു

ദില്ലി: (www.mediavisionnews.in) ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 18000 കടന്നു. ചൊവ്വാഴ്ച രാവിലെ സർക്കാർ പുറത്തു വിട്ട ഔദ്യോഗിക കണക്കനുസരിച്ച് 18601 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതുവരെ 590 പേർ കൊവിഡ് രോഗം ബാധിച്ചു മരിച്ചു. 3252 പേർ രോഗം ഭേദമായി ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങി.  രാജ്യത്തേറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയിൽ 4666...

കോവിഡ്-19:മഹാരാഷ്ട്രയില്‍ 466 പുതിയ കേസുകള്‍; ആകെ കോവിഡ് ബാധിതര്‍ 4,666

മുംബൈ: മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച 466 പുതിയ കോവിഡ്-19 കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഒമ്പതു മരണങ്ങളും തിങ്കളാഴ്ച വൈകുന്നേരം ആറുമണി വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഇതോടെ മഹാരാഷ്ട്രയില്‍ ആകെ കോവിഡ്-19 സ്ഥിരീകരിച്ചവരുടെ എണ്ണം 4,666 ആയി. ഇതിനോടകം 232 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ന് 65 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ...

മോദിയും അമിത് ഷായും ഇതിന് ഉത്തരം പറഞ്ഞേ തീരൂ; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: കൊവിഡ് ലോക്ഡൗണ്‍ ലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സംഘത്തെ അയച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും വിശദീകരണം നല്‍കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മന്ത്രാലയവുമായി ബന്ധപ്പെട്ട രണ്ട് സംഘങ്ങളാണ് ബംഗാളിലെ ഏഴ് ജില്ലകളില്‍ സന്ദര്‍ശനം നടത്തുന്നത്. തലസ്ഥാന നഗരമായ കൊല്‍ക്കത്തയിലും സംഘം സന്ദര്‍ശനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ആഭ്യന്തര മന്ത്രാലയമാണ് ഇത്...

ലോക് ഡൌണില്‍ അരി കിട്ടിയില്ല; രാജവെമ്പാലയെ കൊന്ന് ഭക്ഷണമാക്കി യുവാക്കള്‍

ലോക്ഡൌണില്‍ ഭക്ഷണം കിട്ടാത്തതുമൂലം ഒരു കൂട്ടം യുവാക്കള്‍ ഉഗ്രവിഷമുള്ള രാജവെമ്പാലയെ കൊന്ന് പാകം ചെയ്തു കഴിച്ചതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വേട്ടക്കാരായ മൂന്ന് പേരടങ്ങുന്ന സംഘമാണ് പന്ത്രണ്ടടി നീളമുള്ള രാജവെമ്പാലയെ ഭക്ഷണമാക്കിയത്. പാമ്പിനെ തോളിലിട്ടുകൊണ്ട് നില്‍ക്കുന്ന ഒരു ചിത്രവും വീഡിയോയും ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കാട്ടില്‍ നിന്നാണ്...

ശുഭ വാർത്ത; കൊറോണ ബാധിച്ച ഗർഭിണി ആൺ കുഞ്ഞിന് ജന്മം നൽകി

മുംബൈ: (www.mediavisionnews.in) കൊറോണ വെെറസ് ബാധിച്ച ​ഗർഭിണി ആൺ കുഞ്ഞിന് ജന്മം നൽകി. പൂണെയിലെ സാസൂൺ ജനറൽ ആശുപത്രിയിലാണ് ഇരുപത്തി അഞ്ചുകാരിയായ യുവതി കുഞ്ഞിന് ജന്മം നൽകിയത്. സിസേറിയനിലൂടെയാണ് കു‍ഞ്ഞിനെ പുറത്തെടുത്തത്. അമ്മയും കുഞ്ഞും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഖഡ്കിയിൽ താമസിക്കുന്ന യുവതിയാണ് പൂർണ ആരോ​ഗ്യത്തോടെയുള്ള കുഞ്ഞിന് ജന്മം നൽകിയത്. 3.5 കിലോഗ്രാം ഭാരമുള്ള...
- Advertisement -spot_img

Latest News

‘വാടക കെട്ടിടത്തിൽ നിന്ന് ലഹരി പിടികൂടിയാൽ ഉടമകളും പ്രതികളാകും’; എക്സൈസിന്റെ കർശന മുന്നറിയിപ്പ്

ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ....
- Advertisement -spot_img