സൂറത്ത്: രണ്ടുദിവസം മുമ്പ് ഐസോലേഷന്‍ വാര്‍ഡില്‍ നിന്ന് കാണാതായ കോവിഡ്-19 രോഗിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്ത് സൂറത്തിലെ ന്യൂ സിവില്‍ ആശുപത്രിയില്‍ നിന്ന് ഏപ്രില്‍ 28 ന് കാണാതായ രോഗിയെയാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന മുറിയ്ക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളിലൊന്നായ മന്‍ ദര്‍വാജ മേഖലയില്‍ നിന്ന് ഏപ്രില്‍ 21 നാണ് ഇയാളെ ആശുപത്രിയില്‍...
ദില്ലി: സുപ്രീം കോടതിയുടെ ഇപ്പോഴത്തെ പ്രവർത്തനത്തിനെതിരെ രൂക്ഷ വിമർശനവുമായി റിട്ടയേർഡ് ജസ്റ്റിസ് മദൻ ബി ലോക്കൂർ. കൊവിഡ് കാലത്തെ കോടതിയുടെ പ്രവർത്തനങ്ങൾ നിരാശപ്പെടുത്തുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സുപ്രീംകോടതി ഭരണഘടനാപരമായ ചുമതലകൾ തൃപ്തികരമായി നിറവേറ്റുന്നില്ല. എങ്ങനെ മുന്നോട്ട് പോകണമെന്നതിൽ കോടതി ആത്മപരിശോധന നടത്തണം. മുൻപ് പ്രവർത്തിച്ചതിനെക്കാൾ സജീവമായി പ്രവർത്തിക്കേണ്ട സമയമാണിത്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിഷയത്തിൽ സുപ്രീംകോടതി...
ന്യൂഡൽഹി: (www.mediavisionnews.in) രാജ്യത്തെ 130 ജില്ലകളെ റെഡ്സോണില്‍ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ പുതുക്കിയ പട്ടിക തയ്യാറാക്കി. ഇവിടെ തിങ്കളാഴ്ചയ്ക്കുശേഷവും കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. കേരളത്തിൽ നിന്ന് കോട്ടയവും കണ്ണൂരുമാണ് കേന്ദ്രപട്ടികയിലെ റെഡ്സോണ്‍ ജില്ലകൾ.
രാജ്യത്തെ 284 ജില്ലകള്‍ ഓറഞ്ച് സോണിലാണ്. ഇവിടെ ഭാഗിക ഇളവുകള്‍ നല്‍കും. കേരളത്തിലെ പത്ത് ജില്ലകൾ...
ന്യൂഡല്‍ഹി: (www.mediavisionnews.in) രാജ്യത്തെ കോവിഡ് ബാധിതരുടെ 35,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,993 പുതിയ കേസുകളും 73 മരണങ്ങളുമാണ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 35,043 ആയി. മരണസംഖല്‍ 1,147 ആയി ഉയര്‍ന്നു. ഇതുവരെ 8,889 പേര്‍ക്കു രോഗം ഭേദമായി. രോഗം ഭേദമാകുന്നവരുടെ ശതമാനം 13-ല്‍നിന്ന് 25.36 ആയി...
രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അനുദിനം വര്‍ദ്ധിക്കുമ്പോള്‍ തെലങ്കാനയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. വൈറസ് ബാധയെ തുടര്‍ന്ന് തുടർന്ന് ചികിത്സയിലായിരുന്ന 45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് രോഗം ഭേദമായി ആശുപത്രി വിട്ടു. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് രോഗിയായിരുന്നു ഈ കുഞ്ഞ്. ജനിച്ച് ഇരുപതാമത്തെ ദിവസമായിരുന്നു കുഞ്ഞിന് കൊവിഡ്-19 സ്ഥിരീകരിച്ചത്.
മഹാബൂബ് നഗറിലുള്ള കുഞ്ഞിന്...
ബെംഗളൂരു: വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും സംസ്ഥാനാന്തര യാത്രക്ക് കർണാടകത്തിന്‍റെ അനുമതി. നാളെ മുതൽ മറ്റ് സംസ്ഥാനങ്ങളുടെ അനുമതിയുളളവർക്ക് കർണാടകത്തിന് പുറത്തേക്ക് സഞ്ചരിക്കാം. സംസ്ഥാനത്തേക്ക് വരുന്നവർക്ക് അതിർത്തിയിൽ പരിശോധന നടത്തും. ഒറ്റത്തവണ മാത്രമേ യാത്ര ചെയ്യാൻ അനുമതി ഉളളൂ.
കർണാടകത്തിൽ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചത് 30 പേർക്കാണ്. ബെംഗളൂരുവിൽ 9 പേർക്ക് കൂടി രോഗം...
ലഖ്നോ(ഉത്തർ പ്രദേശ്): ഒരു പ്രസവത്തിൽ അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി യുവതി. ഉത്തർപ്രദേശിലെ സുറത്ത്ഗൻജ് സാമൂഹികാരോഗ്യ കേന്ദ്രത്തിലായിരുന്നു പ്രസവം. കുട്ടികൾക്കോ മാതാവിനോ കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്നും കൂടുതൽ പരിശോധനക്കായി ബാരബങ്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറ ചുമതലയുള്ള ഡോക്ടർ രാജർഷി പറഞ്ഞു.
അഞ്ച് വർഷം മുമ്പ് വിവാഹിതയായ അനിതയാണ് ഇൗ അപൂർവ അമ്മ. ഇവരുടെ...
ചിക്കൻ വില കൂടുതലെന്ന് ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. ഡൽഹിയിൽ ചിക്കൻ വിൽപ്പന നടത്തിയിരുന്ന പശ്ചിമബംഗാൾ സ്വദേശി ഷിറാസ് (35)നെയാണ് നാലംഗ സംഘം കുത്തിക്കൊലപ്പെടുത്തിയത്.
മറ്റ് സ്ഥലങ്ങളിലേതിലും കൂടിയ വിലക്കാണ് ഷിറാസ് കച്ചവടം നടത്തിയതെന്ന് ആരോപിച്ചുള്ള തർക്കമാണ് കൊലപാതകത്തിലെത്തിച്ചത്. തന്റെ കുടിലിന് സമീപത്ത് ചെറിയൊരു ഉന്തുവണ്ടിയിലാണ് ഷിറാസ് ചിക്കൻ വിൽപന നടത്തിയിരുന്നത്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍...
മുംബൈ (മഹാരാഷ്ട്ര) : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ മെയ് 17 ശനിയാഴ്ച പുനരാരംഭിക്കുമെന്ന് ബിസിസിഐ. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ...