Sunday, December 14, 2025

National

‘സ്ത്രീകളോടോപ്പം ഒരു രാത്രി ചെലവിട്ടാൽ 10000 രൂപ പ്രതിഫലം’ യുവാക്കൾക്ക് പണികൊടുത്ത് തട്ടിപ്പുകാർ

'പുരുഷൻമാർ ഏറ്റവുമധികം സ്വപ്നം കാണുന്ന ജോലി ചെയ്യാൻ തയ്യാറുണ്ടോ? ആഴ്ചയിൽ 40000 രൂപയിലധികം സമ്പാദിക്കാൻ അവസരം' - ഇങ്ങനെയൊരു പരസ്യവാചകം കണ്ടാൽ ആരുമൊന്ന് നോക്കിപ്പോകും. ബംഗളുരുവിലാണ് കോൾബോയ് ജോലികൾക്കായുള്ള ആകർഷകമായ ഈ പരസ്യം വെബ്സൈറ്റ് മുഖേന നൽകിയത്. അതായത് ഉപഭോക്താക്കളായ സ്ത്രീകളെ തൃപ്തിപ്പെടുത്തുകയെന്നതാണ് ഇവരുടെ ജോലി, പ്രതിഫലമോ മോഹിപ്പിക്കുന്ന വമ്പൻ തുകയും. എന്നാൽ...

‘പശുവിന്‍റെ മൂത്രം കുടിക്കൂ, കോവിഡില്‍ നിന്നും രക്ഷപ്പെടൂ’; വിവാദ പ്രസ്താവനയുമായി ബംഗാള്‍ ബി.ജെ.പി പ്രസിഡണ്ട്

കൊൽക്കത്ത (www.mediavisionnews.in) :പശുവിന്‍റെ മൂത്രം കുടിച്ച് കോവിഡിനെതിരെ പ്രതിരോധശേഷി ഉയര്‍ത്തു എന്ന് ആഹ്വാനം ചെയ്ത് ബംഗാള്‍ ബി.ജെ.പി പ്രസിഡണ്ട് ദിലീപ് ഘോഷ്. വീഡിയോ സന്ദേശത്തിലാണ് ദിലീപ് ഘോഷ് 'വീട്ടിലെ പൊടിക്കൈ'കളിലൂടെ കോവിഡിനെ തുരുത്തുന്നതിന്‍റെ പ്രാധാന്യം വിവരിച്ചത്. ജനങ്ങള്‍ കൂടുതലായി പശുവിന്‍റെ മൂത്രം കുടിച്ച് ആരോഗ്യം വര്‍ധിപ്പിക്കണമെന്നാണ് ദിലീപ് ഘോഷ് ദുര്‍ഗാപൂരില്‍ നടന്ന യോഗത്തില്‍...

24 മണിക്കൂറിനിടെ 34,884 കോവിഡ് രോ​ഗികൾ, മരണം 671; ഇന്ത്യയിൽ മരണ നിരക്കും കൂടുന്നു

ഇന്ത്യയിൽ കോവിഡ് വൈറസ് രോ​ഗബാധ ആശങ്ക ഉയർത്തുന്നു. ദിനംപ്രതി രോ​ഗബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 34,884 പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലെ പ്രതിദിന വർദ്ധനയെക്കാൾ കൂടുതലാണ് ഇപ്പോൾ ഇന്ത്യയിലെ കണക്ക്. ഇന്ത്യയിലിതുവരെ 1038716 പേർക്കാണ് കൊവിഡ് ബാധിച്ചത്. നിലവിൽ 358692 പേർ കൊവിഡ്...

ബംഗ്ലാവ് പൂട്ടി നഗരസഭ; ഐശ്വര്യ റായിയെയും മകളെയും ആശുപത്രിയിലേക്ക് മാറ്റി

മുംബൈ ∙ കഴിഞ്ഞ തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച നടി ഐശ്വര്യ റായിയെയും മകൾ ആരാധ്യയെയും നാനാവതി ആശുപത്രിയിലേക്ക് മാറ്റി. ജുഹു ബീച്ചിനു സമീപമുള്ള ‘ജൽസ’ എന്ന ബംഗ്ലാവിലാണ് ഇരുവരും ഐസലേഷനിൽ കഴിഞ്ഞിരുന്നത്. ഇതു നഗരസഭാ അധികൃതർ സീൽ ചെയ്തതോടെയാണ് ഐശ്വര്യയും മകളും ആശുപത്രിയിലേക്ക് മാറിയത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ എന്നിവരും ഇതേ ആശുപത്രിയിൽ...

കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ആന്റിജന്‍ പരിശോധന മാത്രം മതി; നിര്‍ദേശവുമായി ഐസിഎംആര്‍

കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്ത ഒരാള്‍ക്ക്  ആന്റിജന്‍ പരിശോധന മതിയെന്ന് ഐസിഎംആര്‍. ആന്റിജന്‍ പരിശോധന നെഗറ്റീവ് ആയാലും രോഗം ഇല്ലെന്ന് ഉറപ്പിക്കാന്‍ ആര്‍ടി പിസിആര്‍ ടെസ്റ്റ് കൂടി നടത്തണം എന്നാണ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍, ആന്റിജന്‍ പരിശോധനയുടെ എണ്ണം കൂട്ടാന്‍ നിര്‍ദേശിച്ച് സംസ്ഥാനങ്ങള്‍ക്ക് ഐസിഎംആര്‍ അയച്ച കത്തിലാണ് പുതിയ നിര്‍ദേശമുള്ളത്. ചുമ, തൊണ്ടവേദന, പനി എന്നിവയില്‍...

‘കുതിരക്കച്ചവടം’; കേന്ദ്രമന്ത്രിക്കെതിരെ എഫ്.ഐ.ആര്‍, രാജസ്ഥാന്‍ ബി.ജെ.പി നേതാവ് സജ്ഞയ് ജെയ്ന്‍ കസ്റ്റഡിയില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെ താഴെയിറക്കാനായി എം.എല്‍.എമാരുമായി ടെലഫോണില്‍ ബന്ധപ്പെട്ടെന്ന പരാതിയില്‍ ബി.ജെ.പി നേതാവ് സജ്ഞയ് ജെയ്ന്‍ പൊലീസ് കസ്റ്റഡിയില്‍. വിവാദ ഓഡിയോ ടേപ്പ് പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. വിഷയത്തില്‍ ഉള്‍പ്പെട്ട കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനെതിരെയും കോണ്‍ഗ്രസ് വിട്ട് പൈലറ്റ് പാളയത്തിലേക്ക് പോയ...

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു; 24 മണിക്കൂറില്‍ 34,956 രോഗികള്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കടന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രാജ്യത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനായാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 687 പേര്‍ക്കാണ് കോവിഡ്-19മൂലം ജീവന്‍ നഷ്ടമായത്. രാജ്യത്ത് ഇതുവരെ 10,03,832 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 3,42,473 എണ്ണം സജീവ...

രാജസ്ഥാനില്‍ നാടകീയ ട്വിസ്റ്റ്; ഗെഹ്‌ലോതിനെ പിന്തുണയ്ക്കാന്‍ വസുന്ധര രാജെ- ആരോപണവുമായി സഖ്യകക്ഷി

സച്ചിന്‍ പൈലറ്റ് വിമതനീക്കം നടത്തിയ ഘട്ടത്തില്‍ അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെ രക്ഷിച്ചത് മുന്‍ മുഖ്യമന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവുമായ വസുന്ധര രാജെയാണെന്ന് ആരോപണം. വസുന്ധര രാജെ കോണ്‍ഗ്രസ് എംഎല്‍എമാരെ വിളിച്ച് ഗെഹ്‌ലോതിനെ പിന്തുണക്കാന്‍ ആവശ്യപ്പെട്ടതായി ലോക്‌സഭാ എംപിയും രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി നേതാവുമായ ഹനുമാന്‍ ബെനിവാള്‍ ട്വിറ്ററിലൂടെ വെളിപ്പെടുത്തി. അടുപ്പമുള്ള കോണ്‍ഗ്രസ് എം.എല്‍.എമാരെ വിളിച്ച്...

ബാങ്കിൽ നിന്ന് 30 സെക്കൻഡുകൊണ്ട് 10 ലക്ഷം മോഷ്ടിച്ച് പത്തുവയസുകാരൻ; സംഭവം ജീവനക്കാരും കസ്റ്റമേഴ്സും ഉള്ളപ്പോൾ

മുപ്പത് സെക്കൻഡുകൊണ്ട് പത്തുവയസുകാരൻ ബാങ്കിൽ നിന്ന് കവർന്നത് 10 ലക്ഷം രൂപ. മധ്യപ്രദേശിലെ സഹകരണ ബാങ്കിലാണ് ആരെയും അതിശയിപ്പിക്കുന്ന സംഭവം ഉണ്ടായത്. ബാങ്കില്‍ ജീവനക്കാരും ഉപഭോക്താക്കളും ഉണ്ടായിരുന്നപ്പോഴാണ് മോഷണം നടന്നിരിക്കുന്നത്. മധ്യപ്രദേശിലെ നീമൂച്ച് ജില്ലയിലെ സഹകരണ ബാങ്കിലാണ് മോഷണം നടന്നത്. രാവിലെ 11 മണിയോടെ പഴയ വസ്ത്രങ്ങൾ ധരിച്ച ചെറിയകുട്ടി ബാങ്കിനുള്ളിൽ കയറുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട്....

മന്ത്രി നടത്തിയത് പ്രോട്ടോക്കോൾ ലംഘനം; ജലീലിന്റെ ഇടപെടലിൽ കേന്ദ്രത്തിന് അതൃപ്‌തി

ന്യൂഡൽഹി: മന്ത്രി കെ.ടി ജലീലിന്റെ ഇടപടലിൽ കേന്ദ്രസർക്കാരിന് അതൃപ്‌തി. മന്ത്രിയുടെ നടപടി അനുചിതമാണെന്നാണ് കേന്ദ്രസർക്കാർ നിലപാട്. നയതന്ത്ര പ്രോട്ടോക്കോൾ മന്ത്രി പാലിച്ചില്ലെന്നും ധനസഹായം അഭ്യർത്ഥിക്കുന്നത് പ്രട്ടോക്കോൾ ലംഘനമാണെന്നുമാണ് കേന്ദ്രസർക്കാർ അഭിപ്രായം. നയതന്ത്ര ഉദ്യോഗസ്ഥരുമായി മന്ത്രി നടത്തിയ സംഭാഷണം അനുചിതമാണ്. ഇക്കാര്യത്തിൽ മന്ത്രി കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്...
- Advertisement -spot_img

Latest News

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...
- Advertisement -spot_img