ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടുത്തം. ഏഴു പേര്‍ മരിച്ചു.
വിജയവാഡയിലെ ഹോട്ടലിലാണ് സംഭവം. 30 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി
നിരവധി പേര്‍ ഹോട്ടലിനകത്ത് കുടുങ്ങികിടക്കുന്നതായാണ് കരുതുന്നതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫയര്‍ ഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
തീപിടുത്തത്തിന്റെ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.
ഇന്ത്യയില്‍ കൊവിഡ്...
ലക്‌നൗ: (www.mediavisionnews.in) അയോധ്യയിലെ ധനിപുരി ഗ്രാമത്തില്‍ നിര്‍മിക്കാനൊരുങ്ങുന്ന പുതിയ പള്ളിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ ക്ഷണിക്കുമെന്ന് യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്. അയോധ്യ തര്‍ക്ക വിഷയം ഒത്തുതീര്‍പ്പാക്കി സുപ്രിം കോടതി അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിര്‍മാണത്തിനായി വിട്ടുനല്‍കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പള്ളി...
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മഥുരയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഷാഹി ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്ന ആവശ്യവുമായി ശ്രീകൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് രൂപീകരിച്ചു. 14 സംസ്ഥാനങ്ങളിൽ നിന്നുള്ള 80 സന്യാസിമാർ ചേർന്നാണ് പ്രസ്ഥാനത്തിന് തുടക്കമിട്ടത്. അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ന്യാസിന്റെ മാതൃകയിലാണിത്. ആചാര്യ ദേവ് മുരാരി ബാപുവാണ് ചെയർമാൻ.
കൃഷ്ണ ജന്മഭൂമിയുടെ മോചനം ആവശ്യപ്പെട്ടുള്ള ഒപ്പുശേഖരണ...
ജയ് ശ്രീറാം, മോദി സിന്ദാബാദ് മുദ്രാവാക്യം മുഴക്കാൻ ആവശ്യപ്പെട്ട് ഓട്ടോറിക്ഷാ ഡ്രൈവർക്ക് ക്രൂരമർദനം. രാജസ്ഥാനിലെ സികാർ ജില്ലയിലാണ് സംഭവം. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
52കാരനായ ഗഫാർ അഹമ്മദ് ആണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. അദ്ദേഹത്തിന്റെ പല്ല് പൊട്ടിയിരുന്നു, കണ്ണും കവിളും അടിയേറ്റ് വീർത്ത അവസ്ഥയിലായിരുന്നു. സംഭവത്തെ കുറിച്ച്...
കൃഷിയിടത്തില്‍ നിന്ന് പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം അടിച്ചുകൊന്ന് കിണറ്റിലിട്ടു. ഗുരുതരമായി പരിക്കേറ്റ കൂട്ടുകാരന്‍ കിണറ്റില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസ് സഹായം തേടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രദേശത്തെ കൃഷിയിടത്തില്‍ നിന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി പച്ചക്കറികള്‍ മോഷണം പോകുന്നത് പതിവായിരുന്നു. കളളന്മാരെ പിടികൂടാന്‍ രാത്രിയില്‍ ഗ്രാമവാസികള്‍ കാവലും...
കര്‍ണാടകയിലെ കുടകില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷന്‍. ഉടുപ്പി, ദക്ഷിണ കന്നഡ, ഉത്തര കന്നഡ ജില്ലകളില്‍ അതിതീവ്ര മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്. കാവേരി നദി കരകവിഞ്ഞ് ഒഴുകുകയാണ്.
കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് കര്‍ണാടകയിലെ പല ജില്ലകളിലും പെയ്യുന്നത്. ഇന്ന് വൈകിട്ടോടെ കുടകില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നാണ് കേന്ദ്ര ജലകമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ മറ്റ്...
സോഷ്യല്‍ മീഡിയയില്‍ നിന്ന് രണ്ട് മാസം വിട്ടുനില്‍ക്കണമെന്ന നിബന്ധനയോടെ കോളജ് വിദ്യാർഥിക്ക് കോടതി ജാമ്യം നല്‍കി. ഫേസ്ബുക്ക്, വാട്സ് ആപ്പ് ഉൾപ്പെടെ ഒരു സോഷ്യൽ മീഡിയയും ഉപയോഗിക്കാൻ പാടില്ലെന്നാണ് ഉത്തരവ്. മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ആനന്ദ് പഥക് ആണ് ഇത്തരമൊരു വ്യവസ്ഥയിൽ ജാമ്യം നൽകിയത്.
18കാരനായ അഗ്രിക്കൾച്ചറൽ വിദ്യാര്‍ത്ഥിയെ ജൂണ്‍ 24ന് പൊലീസ് അറസ്റ്റ് ചെയ്തത്....
മുംബൈയിലെ ജനവാസ മേഖലയിലെ ദുരിതപെയ്ത്തിന്റെ നേർക്കാഴ്ചയുമായി ഒരു വീഡിയോ. വീടിന്റെ അടുക്കളയിലെ ജനലിലൂടെ അകത്തേക്ക് തള്ളിക്കയറുന്ന മലവെള്ളപ്പാച്ചിലിനോട് ഉപമിക്കാവുന്ന പേമാരി ജനജീവിതം ദുസ്സഹമാക്കുന്ന കാഴ്ചയാണ് ഈ വീഡിയോയിലുള്ളത്. നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് മഹാമാരിയിൽ ഉഴലുന്ന ഇടത്തരം കുടുംബങ്ങളെയും ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനങ്ങളെയും പേമാരി പെയ്ത്ത് അതീവ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനിയാണ് വീഡിയോ പുറത്തു...
കുമ്പള.മാഫിയകളുടെ പണമുപയോഗിച്ച് കുമ്പള പൊലീസ് സ്റ്റേഷനിൽ വിവിധങ്ങളായ നവീകരണ പ്രവൃത്തികൾ നടത്തിയ സംഭവത്തിൽ ഉന്നത തല അന്വേഷണം വേണമെന്ന് വിവരാവകാശ പ്രവർത്തകൻ എൻ.കേശവനായക് കുമ്പള പ്രസ്...