Sunday, December 14, 2025

National

ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 ന് വിധി പ്രസ്താവിക്കും

ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ സെപ്റ്റംബര്‍ 30 ന് പ്രത്യേക കോടതി വിധി പറയും. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവിക്കാന്‍ പോകുന്നത്.  ലഖ്‌നൗവിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിക്കുക. സെപ്റ്റംബര്‍ 30...

ശുഭ വാർത്ത, ഇന്ത്യയിൽ കൊവിഡ് വാക്സിൻ പരീക്ഷണം വീണ്ടും തുടങ്ങാൻ ഡി സി ജി ഐയുടെ അനുമതി

ന്യൂഡൽഹി: ഇന്ത്യയിൽ വാക്സിൻ പരീക്ഷണം വീണ്ടും തുടങ്ങാൻ അനുമതി. ഓക്സഫഡ് വാക്സിൻ പരീക്ഷണത്തിനാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡി സി ജി ഐ(ഡ്രഗ് കൺട്രോള‌ർ ജനറൽ ഓഫ് ഇന്ത്യ) അനുമതി നൽകിയത്. പാർശ്വഫലം കണ്ടെത്തിയതിനെ തുടർന്ന് പരീക്ഷണം നിറുത്തിവച്ചിരുന്നു. പരീക്ഷണം വീണ്ടും തുടങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ഡി സി ജി ഐ നിർദേശം. പുനെ സിറം...

ചൈനീസ് ആപ്പുകള്‍ക്ക് പിന്നാലെ ചൈനീസ് മൊബൈലുകള്‍ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യത

ചൈനീസ് അപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പോലെ ചൈനീസ് മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍ക്കും രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യത. സെപ്തംബര്‍ 19ന് നടക്കുന്ന സുപ്രധാന യോഗത്തില്‍ ഡാറ്റയുടെ സ്വകാര്യതയ്ക്കുതകുന്ന സുരക്ഷാ ശുപാര്‍ശകള്‍ക്ക് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉപഭോക്താവിന്റെ ഡാറ്റ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം ഹാന്‍ഡ്‌സെറ്റ് കമ്ബനികള്‍ ഏറ്റെടുക്കണമെന്നാണ് ട്രായിയുടെ ശുപാര്‍ശ. 2018ല്‍ ഇത് സംബന്ധിച്ച്‌...

സാരിയിൽ അണിഞ്ഞൊരുങ്ങിയിറങ്ങിയപ്പോൾ ഫോൺവിളിയെത്തി, യാത്ര മാറ്റി മൂർഖനെ പിടികൂടി – യുവതി (വീഡിയോ)

കർണാടക: ഒരു വിവാഹത്തിന് പോകാനായി സാരിയിൽ അണിഞ്ഞ് ഒരുങ്ങി നില്‍ക്കുകയായിരുന്നു നിര്‍സര. പെട്ടെന്നാണ് ഒരു ഫോണ്‍ വിളിയെത്തിയത്. വീട്ടിൽ വലിയ പാമ്പ് കയറി ഇരിക്കുന്നു.  ഉടനടി ആ വീട്ടിലേയ്ക്ക് നിർസര പുറപ്പെടുകയായിരുന്നു. സാരിയില്‍ തന്നെ നിര്‍സര സംഭവസ്ഥലത്തെത്തുകയായിരുന്നു. മൂർഖൻ പാമ്പ് ആണ് വീട്ടില്‍ കയറിക്കൂടിയിരുന്നത്. മറ്റ് സാധനങ്ങളൊ ഒന്നുമില്ലാതെ  കൈകള്‍ കൊണ്ടാണ് യുവതി പാമ്പിനെ പിടികൂടിയത്. നിര്‍സര...

അടുത്ത രണ്ട് വര്‍ഷത്തേക്ക് എം.പിമാരുടെ ശമ്പളം 30 ശതമാനം കുറയ്ക്കും; ബില്‍ ഐക്യകണ്‌ഠേന പാസാക്കി ലോക്‌സഭ

ന്യൂദല്‍ഹി: കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ എം.പിമാരുടെ ശമ്പളം കുറയ്ക്കാന്‍ തീരുമാനം. ലോക്‌സഭ മണ്‍സൂണ്‍ സമ്മേളനത്തിലാണ് പുതിയ നിര്‍ദ്ദേശം. അടുത്ത രണ്ട് വര്‍ഷത്തേക്ക് എം.പിമാരുടെ ശമ്പളം 30 ശതമാനം കുറയ്ക്കാനുള്ള ബില്‍ ലോക്‌സഭ ഐക്യകണ്‌ഠേന പാസാക്കുകയായിരുന്നു. ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊവിഡ് പ്രതിസന്ധികള്‍ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തിങ്കളാഴ്ച്ചയാണ്...

‘ഉമർ ഖാലിദിനെ തൂക്കിലേറ്റും, ഡൽഹിയിൽ നടന്ന അക്രമങ്ങൾ മുംബൈ ഭീകരാക്രമണത്തിന് സമാനം’; ബി.ജെ.പി നേതാവ് കപിൽ മിശ്ര

ഡൽഹി കലാപവുമായി ബന്ധപ്പെട്ട് ജെഎൻയു മുന്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഡൽഹി പോലിസ് നടപടിയെ അഭിനന്ദിച്ചും, വിദ്യേഷപ്രസംഗം തടത്തിയും ബി.ജെ.പി നേതാവ് കപിൽ മിശ്ര രംഗത്ത്. ഉമർ ഖാലിദ്, താഹിർ ഹുസൈൻ, ഖാലിദ് സെയ്ഫി തുടങ്ങിയവരാണ് ആസൂത്രിതമായ കൂട്ടക്കൊല നടത്തിയതെന്നും ഈ തീവ്രവാദികളെയും കൊലയാളികളെയും തൂക്കിലേറ്റുമെന്നും മിശ്ര പറഞ്ഞു....

മുസ്‌ലിം സമുദായത്തെ അപമാനിക്കുന്നു; സുദര്‍ശന്‍ ടി.വിയുടെ യു.പി.എസ്.സി ജിഹാദ് പരിപാടി വിലക്കി സുപ്രീം കോടതി

ന്യൂദല്‍ഹി: യു.പി.എസ്.സിയിലേക്ക് മുസ്ലിങ്ങള്‍ നുഴഞ്ഞുകയറുന്നുവെന്നാരോപിച്ച് സുദര്‍ശന്‍ ടി.വി പ്രക്ഷേപണം ചെയ്യാനിരുന്ന വാര്‍ത്താധിഷ്ഠിത പരിപാടി സംപ്രേഷണം ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. മുസ്‌ലിം സമുദായത്തെ അപമാനിക്കുന്നതാണ് പരിപാടിയെന്നും കോടതി നിരീക്ഷിക്കുന്നു. മുസ്‌ലിം സമുദായത്തെ നിന്ദിക്കുകയും സിവില്‍ സര്‍വീസുകളിലേക്ക് നുഴഞ്ഞുകയറുന്നവര്‍ എന്ന് മുദ്രകുത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. നിങ്ങള്‍ക്ക് ഒരു സമുദായത്തെ ലക്ഷ്യം വയ്ക്കാനും പ്രത്യേക രീതിയില്‍...

മകളെ അപമാനിച്ചത് ചോദ്യം ചെയ്തു; നടുറോഡിൽ അമ്മക്ക് ക്രൂരമർദനം: വിഡിയോ

നടുറോഡിൽ വച്ച് ഒരു സ്ത്രീയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. പ്രദേശവാസികളായ ചെറുപ്പക്കാർ മകളെ കളിയാക്കിയത് ചോദ്യം ചെയ്തതിനാണ് പ്രായമായ സ്ത്രീക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് വിവരം.  മർദനത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രദേശവാസിയായ ഒരാളെ അറസ്റ്റും ചെയ്തു. മര്‍ദനമേറ്റ സ്ത്രീ പരാതിയും...

ശരീരത്തിൽ ചെളി തേച്ച് ശംഖ് ഊതിയാൽ കൊവിഡ് വരില്ലെന്ന് പറഞ്ഞ എം.പിക്ക് കൊവിഡ്

ന്യൂഡൽഹി:ശരീരത്തിൽ ചെളി തേച്ച് ശംഖ് ഊതിയാൽ കൊവിഡ് പ്രതിരോധ ശേഷി കൂടുമെന്ന് പറഞ്ഞ ബി.ജെ.പി എം.പിയായ സുഖ്ബീർ സിംഗ് ജോൻപുരിയയ്ക്ക് കൊവിഡ്. ലോക്‌സഭ സമ്മേളനത്തിന് മുൻപ് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിനെതിരെ പ്രതിരോധശേഷി കൂട്ടാൻ ചെളിയും ശംഖും ആയുധമാക്കാനുള്ള വിചിത്ര മാർഗം ഒരു മാസം മുൻപ് ഇദ്ദേഹം നിർദ്ദേശിച്ചിരുന്നു. ചെളിയിൽ പൊതിഞ്ഞിരുന്ന് താൻ ശംഖ്...

പാചകത്തിന് ഗ്യാസിനേക്കാൾ വിലകുറഞ്ഞത് എന്താണ്? പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ആളുകൾക്ക് പാചകത്തിനായി ഗ്യാസിനെക്കാളും കുറഞ്ഞ നിരക്കിലുള്ള മാർഗം നൽകാനുള്ള പദ്ധതിയിലാണ് കേന്ദ്രസർക്കാർ. സമൂഹത്തിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വൈദ്യുതി നൽകുമെന്ന് വൈദ്യുതി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇത് രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുമെന്ന് മാത്രമല്ല പെട്രോളിയം ഇറക്കുമതിക്കായി മറ്റ്...
- Advertisement -spot_img

Latest News

കച്ചവടത്തില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപ വാങ്ങി വഞ്ചിച്ചു; കുമ്പളയില്‍ ലീഗ് നേതാവിനെതിരെ പരാതിയുമായി കുടുംബം രംഗത്ത്

കുമ്പള : ബെംഗളൂരുവിൽ ഹോട്ടൽ കച്ചവടം തുടങ്ങുന്നതിന് അരക്കോടിയോളം രൂപ വാങ്ങി ലീഗ് നേതാവ് വഞ്ചിച്ചതായി കുടുംബം. ആരിക്കാടി കുന്നിലെ പരേതനായ എ.മൊയ്തീൻ കുഞ്ഞിയുടെ ഭാര്യ സഫിയയും...
- Advertisement -spot_img