National

‘ആത്മാഭിമാനമുള്ള ഇന്ത്യക്കാരന് നീരസത്തോടെയോ വായിക്കാനാവൂ’; കേരളത്തെ പ്രശംസിച്ച അര്‍ജന്റീന തിരുത്തണമെന്ന് യുപി ഡിഎസ്പി

ന്യൂഡൽഹി: ഫുട്ബോൾ ആരാധനയിൽ കേരള ജനതയെ പേരെടുത്ത് അഭിനന്ദിച്ച അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ ട്വീറ്റ് അശ്രദ്ധമെന്ന് യു പി പൊലീസ് ഉദ്യോഗസ്ഥ. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്, ആത്മാഭിമാനമുള്ള ഇന്ത്യക്കാരന് നീരസത്തോടെയെ ഇത് വായിക്കാനാകൂ എന്നുമാണ് ട്വിറ്റിലൂടെയുളള ഉത്തർപ്രദേശ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അഞ്ജലി കടാരിയയുടെ വിമർശനം. അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ ട്വീറ്റ്...

ഹലാൽ മാംസം നിരോധിക്കണം: ബിൽ അവതരിപ്പിക്കാൻ കർണാടക

ബെംഗളൂരു∙ ഹലാൽ മാംസം നിരോധിക്കാനുള്ള നീക്കവുമായി കർണാടക സർക്കാർ. ഹലാൽ മാംസം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിയമസഭയിൽ ബിൽ അവതരിപ്പിക്കാൻ നടപടികൾ പൂർത്തിയാകുകയാണ്. വിദ്യാർഥികൾ സ്കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദം നിലനിൽക്കെയാണു പുതിയ നീക്കം. അംഗീകൃതമല്ലാത്ത എല്ലാ ഭക്ഷണങ്ങളും നിരോധിക്കണമെന്ന് ബിജെപി എംഎൽഎ രവികുമാർ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻന്റേഡ്സ് അതോറിറ്റി...

മൺവെട്ടികൊണ്ട് അടിച്ചു, സ്‌കൂൾ കെട്ടിടത്തിൽ നിന്നും തള്ളിയിട്ടു; അധ്യാപകന്റെ ക്രൂരതയിൽ പൊലിഞ്ഞത് നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ജീവൻ

ബംഗളൂരു: സ്‌കൂൾ കെട്ടിടത്തിൽ നിന്ന് അധ്യാപകൻ തള്ളിയിട്ട നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. കർണാടകയുടെ വടക്കൻ മേഖലയിലെ ഹഗ്ളി ആദർശ് പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ഭരത് ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഈ സ്‌കൂളിലെ അധ്യാപകനായ മുത്തപ്പയാണ് വിദ്യാർത്ഥിയുടെ ജീവൻ എടുത്തത്. കുട്ടിയോട് ദേഷ്യപ്പെട്ട അധ്യാപകൻ കുട്ടിയെ ആദ്യം മൺവെട്ടി കൊണ്ട് അടിക്കുകയും തുടർന്ന്...

‘മെസി ജനിച്ചത് അസമിൽ’; അവകാശവാദവുമായി കോൺഗ്രസ് എം.പി; പൊങ്കാലയ്ക്കു പിന്നാലെ ട്വീറ്റ് ഡിലീറ്റ് ചെയ്തു

ഗുവാഹത്തി: അർജന്റീന ഫുട്‌ബോൾ ലോകകപ്പ് കിരീടം സ്വന്തമാക്കിയതിനു പിന്നാലെ ലയണൽ മെസിയുടെ അസം ബന്ധം ഉയർത്തിക്കാട്ടി കോൺഗ്രസ് എം.പി. അസമിലെ കോൺഗ്രസ് നേതാവായ അബ്ദുൽ ഖലിഖ് ആണ് ട്വിറ്ററിൽ മെസിക്കും അർജന്റീനയ്ക്കും ആശംസയുമായി രംഗത്തെത്തിയത്. മെസി ജനിച്ചത് അസമിലാണെന്നായിരുന്നു അവകാശവാദം. പൊങ്കാല വന്നതോടെ പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്. ബാർപേട്ടയിൽനിന്നുള്ള ലോക്‌സഭാ അംഗമാണ് അബ്ദുൽ ഖലിഖ്. 'ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നുള്ള...

കർണാടക നിയമസഭയിൽ സവർക്കറിന്റെ ചിത്രം സ്ഥാപിച്ച് ബിജെപി സർക്കാർ, എതിർപ്പുമായി പ്രതിപക്ഷം

ബെംഗളൂരു: കർണാടക നിയമസഭയ്ക്കുള്ളിൽ വി.ഡി. സവർക്കറുടെ ഛായാചിത്രം സ്ഥാപിച്ച് ബിജെപി സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് ചിത്രം അനാഛാദനം ചെയ്തത്. വി.ഡി. സവർക്കറുടെ ചിത്രം സ്ഥാപിച്ചതിനെതിരെ നിയമസഭാ മന്ദിരത്തിന് പുറത്ത് പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. കർണാടക നിയമസഭാ മന്ദിരത്തിൽ വിവാദ വ്യക്തിയെ അവതരിപ്പിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ചോദിച്ചു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പ്...

പേപ്പർ കപ്പിന് അഞ്ച് രൂപ ഈടാക്കി, കഫേയ്‍ക്ക് 22,000 രൂപ പിഴ!

പേപ്പർ കപ്പിന് അഞ്ച് രൂപ ഈടാക്കിയതുമായി ബന്ധപ്പെട്ട് ഒരു കഫേയോട് 22,000 രൂപ പിഴയൊടുക്കാൻ‌ ചണ്ഡി​ഗഢിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. ബാരിസ്റ്റ കോഫി കമ്പനി ലിമിറ്റഡിന്റെ ചണ്ഡി​ഗഢിലെ ഷോപ്പുമായി ബന്ധപ്പെട്ട് സമാനമായ രണ്ട് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് വിധി. മൊഹാലി നിവാസികളായ ശബദ്പ്രീത് സിം​ഗ്, പർമീന്ദർജിത് സിം​ഗ് എന്നിവരാണ് പരാതി നൽകിയത്. ശബദ്പ്രീത് സിം​ഗ്...

പാസ്‌പോര്‍ട്ട് എടുക്കാന്‍ കൂടുതല്‍ താത്പര്യം മലയാളികള്‍ക്ക്; ഇന്ത്യയില്‍ പാസ്പോർട്ട് ഉള്ളത് 9.6 കോടി ആളുകള്‍ക്ക് മാത്രം

സ്വതന്ത്ര്യം നേടി 75 വര്‍ഷം പിന്നിട്ട, 139 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ പാസ്പോര്‍ട്ട് ഉടമകളുടെ എണ്ണം പത്ത് കോടിയില്‍ താഴെയെന്ന് കണക്കുകള്‍. വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലാകെ 7.2 ശതമാനം പേര്‍ക്ക് മാത്രമാണ് പാസ്‌പോര്‍ട്ടുള്ളത്. ഏകദേശം 9.6 കോടി. ഇത് പത്ത് കോടിയിലെത്താന്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ആകെ പാസ്പോര്‍ട്ട്...

കർണാടകയിൽ വീണ്ടും ദുരഭിമാനക്കൊല; കണ്ണിൽ മുളകുപൊടി എറിഞ്ഞ്, യുവാവിനെ ഭാര്യാപിതാവ് വെട്ടിക്കൊന്നു

ബം​ഗളൂരു: കർണാടയിൽ വീണ്ടും ദുരഭിമാനക്കൊലയെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ ബാ​ഗൽകോട്ട് ജില്ലയിൽ യുവാവിനെ ഭാര്യാ പിതാവ് വെട്ടിക്കൊലപ്പെടുത്തിയതായി പൊലീസ് വെളിപ്പെടുത്തൽ. സംഭവത്തിലെ മുഖ്യപ്രതി തമ്മന ഗൗഡയെയും ഇയാളുടെ രണ്ട് കൂട്ടാളികളെയും പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചതായി ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. 34കാരനായ ഭുജബാല കർജാ​ഗി ആണ് കൊല്ലപ്പെട്ടത്. ബാ​ഗൽകോട്ട ജില്ലയിലെ ജംഖണ്ഡി ന​ഗരത്തിന് സമീപത്തെ തക്കോഡ...

ഉറക്കത്തിൽ അമ്മ ഉരുണ്ടുവീണ് 18 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; കൊലപാതകമെന്ന് പിതാവ്

അംറോഹ: ഉറക്കത്തിൽ അബദ്ധത്തിൽ അമ്മ കുഞ്ഞിന് മുകളിലേക്ക് ഉരുണ്ടുവീണ് 18 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ഉത്തർപ്രദേശിലെ അംരോഹ ജില്ലയിലെ ഗജ്രൗള മേഖലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ മാതാപിതാക്കൾ ഉണർന്നപ്പോഴാണ് കുഞ്ഞ് ശ്വസിക്കുന്നില്ലെന്ന് മനസിലായത്. തുടർന്ന് കുഞ്ഞിനെ ഉടൻ അടുത്തുള്ള ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കുഞ്ഞ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു....

ഭാരത് ജോഡോ യാത്രയില്‍ അണിചേരാന്‍ കമല്‍ഹാസനും; ഒപ്പം മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരും

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍ പങ്കെടുക്കും. യാത്ര 24-ന് ഡല്‍ഹിയില്‍ എത്തുമ്പോള്‍ കമലും മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരും അണിചേരും. രാഹുല്‍ ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമല്‍ഹാസന്‍ ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്. മാര്‍ച്ചില്‍ തങ്ങളുടെ നേതാവ് ഹാസന്റെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് എം.എന്‍.എം വക്താവ് മുരളി...
- Advertisement -spot_img

Latest News

ആശ്വാസ നടപടി; പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രം, ചില്ലറ വിൽപനയില്‍ വില കുറയില്ല

ദില്ലി: പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. പെട്രോളിന് ലിറ്ററിന് 13 ൽ നിന്ന് 3 രൂപയായും, ഡീസലിന് ലീറ്ററിന് പത്തിൽ നിന്ന് പൂജ്യമായും...
- Advertisement -spot_img