ന്യൂഡൽഹി ∙ ശതകോടികൾ വായ്പയെടുത്തു തിരിച്ചടയ്ക്കാതെ വ്യക്തികളും സ്ഥാപനങ്ങളും രാജ്യത്തെ ബാങ്കുകൾക്കു വരുത്തിയ നഷ്ടം 92,570 കോടി രൂപയെന്നു കേന്ദ്ര സർക്കാർ. വിവാദ വ്യവസായിയും ഗീതാഞ്ജലി ജെംസ് ഉടമയുമായ മെഹുൽ ചോക്സിയാണു കുടിശികക്കാരിൽ മുൻപിൽ. 7,848 കോടിയാണ് മെഹുൽ ചോക്സി അടയ്ക്കാനുള്ളത്.
ഏറ്റവും കൂടുതൽ കുടിശികയുള്ള 50 വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടികയാണു സർക്കാർ പാർലമെന്റിനെ അറിയിച്ചത്....
ഡൽഹി: കൊവിഡ് മാനദണ്ഡം പാലിക്കുന്നതിനെച്ചൊല്ലി പാര്‍ലമെന്‍റില്‍ കൊമ്പുകോര്‍ത്ത് ഭരണപ്രതിപക്ഷ അംഗങ്ങള്‍.ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് അതിർരഞ്ജൻ ചൗധരി ചോദിച്ചു.മൻസൂഖ് മാണ്ഡവിയയ്ക്ക് രാഹുൽഗാന്ധിയുടെ ജോഡോ യാത്ര ഇഷ്ടപ്പെടുന്നില്ലെന്ന് തോന്നുന്നു.മൻസൂഖ് മാണ്ഡവിയയേ ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാൻ നിയോഗിച്ചിരിക്കുകയാണ് എന്നും അധിർരഞ്ജൻ ചൗധരി ആരോപിച്ചു.പെട്ടെന്ന് എന്തുകൊണ്ട് ഭാരത് ജോഡോ യാത്രയിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ എത്തിയെന്ന്...
370വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ചരിത്രസ്മാരകമായ താജ്മഹലിനു 1.9 കോടി രൂപ വെള്ളക്കരം അടയ്ക്കാന്‍ നോട്ടിസ് അയച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. 1.5 ലക്ഷം രൂപയുടെ വസ്തുനികുതിയും അടയ്ക്കണമെന്നു കാട്ടി ആഗ്ര നഗരസഭയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കു നോട്ടിസ് നല്‍കിയത്.
കുടിശിക 15 ദിവസത്തിനകം അടച്ചില്ലെങ്കില്‍ വസ്തു കണ്ടുകെട്ടുമെന്നും നോട്ടിസില്‍ പറയുന്നു.എന്നാല്‍, ചരിത്രസ്മാരകങ്ങള്‍ക്കു വസ്തു നികുതി ബാധകമല്ലെന്നാണ്...
കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലങ്കില്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോയാത്ര നിര്‍ത്തേണ്ടി വരുമെന്ന് വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാഹുല്‍ ഗാന്ധിക്കും അശോക് ഗ്ഹലോട്ടിനും അയച്ച കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇത് വ്യക്തമാക്കിയത്. ഇപ്പോള്‍ രാജസ്ഥാനിലൂടെ കടന്ന് പോകുന്ന യാത്രയില്‍ മാസ്‌കും സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങളും കര്‍ശനമായി പാലിക്കണമെന്ന് ഈ കത്തിലൂടെ കേന്ദ്രം ആവശ്യപ്പെടുന്നു.
പ്രതിരോധ മാര്‍ഗങ്ങള്‍...
ന്യൂഡല്‍ഹി: ചൈന, അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ വിമാനസര്‍വീസില്‍ നിയന്ത്രണം വേണമെന്ന് ആവശ്യം. വിദേശ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. രോഗബാധ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നും ആളുകള്‍ എത്തുന്നത് നിയന്ത്രിക്കണമെന്നും കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വിദേശരാജ്യത്ത് കോവിഡ് വീണ്ടും പടര്‍ന്നുപിടിക്കുന്നത് കണക്കിലെടുത്ത് സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്ര ആരോഗ്യമന്ത്രി...
മുംബൈ: എട്ടുലക്ഷം രൂപയുടെ ലഹരിമരുന്നുമായി അഞ്ച് മലയാളികൾ മുംബൈയിൽ അറസ്റ്റിലായി. കണ്ണൂർ സ്വദേശികളായ ഉമർ അക്രം, അമൻ മഹ്മൂദ്, മൂസ കയിസ്, കോഴിക്കോട് സ്വദേശി നന്ദു സുബ്രഹ്‌മണ്യൻ, കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖി എന്നിവരാണ് അറസ്റ്റിലായത്.
കേരളത്തിലേക്ക് കടത്താൻ ശേഖരിച്ച ഹെറോയിനാണ് പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽവിട്ടു.
അമരാവതി: കോവിഡ് ഭീതി മൂലം രണ്ടുവർത്തോളം പുറത്തിറങ്ങാതെ ജീവിച്ച് അമ്മയും മകളും. ആന്ധ്രാപ്രദേശിലെ കുയ്യേരു ഗ്രാമത്തിൽ നിന്നാണ് ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നത്. മണി, മകൾ ദുർഗ ഭവാനി എന്നിവരാണ് 2020 മുതൽ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടിയത്.
കോവിഡ് ബാധിക്കുമെന്ന ഭീതി മൂലമാണ് അമ്മയും മകളും വീട്ടിനുള്ളിൽ തന്നെ കഴിഞ്ഞത്. ഇരുവരുടെയും ആരോഗ്യനില വഷളായതോടെ ഗൃഹനാഥൻ തന്നെയാണ്...
ബെയ്ജിങ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെ ചൈനയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ആശങ്കാജനകമായ വര്‍ധന. മൂന്നു മാസത്തിനിടയില്‍ ചൈനയിലെ 60 ശതമാനം ജനങ്ങളെയും ആഗോളതലത്തില്‍ 10 ശതമാനം ജനങ്ങളെയും കോവിഡ് ബാധിച്ചേക്കാമെന്നാണ് വിദഗ്ധർ നല്‍കുന്ന മുന്നറിയിപ്പ്. ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളേയും...
ന്യൂദല്‍ഹി: ചേരി നിവാസികള്‍ രാജ്യത്ത് കുറവുള്ള സംസ്ഥാനം കേരളമെന്ന് കേന്ദ്ര സര്‍ക്കാര്‍. എ.എ. റഹീം എം.പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശല്‍ കിഷോര്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ഏറ്റവും കൂടുതല്‍ ചേരി നിവാസികളുള്ളത് മഹാരാഷ്ട്രയിലാണ്. 25 ലക്ഷത്തോളം കുടുംബങ്ങളാണ് മഹാരാഷ്ട്രയില്‍ ചേരിയില്‍ ജീവിക്കുന്നത്. തലസ്ഥാന നഗരമായി ദല്‍ഹിയില്‍ മാത്രം...
ന്യൂഡൽഹി: ഫുട്ബോൾ ആരാധനയിൽ കേരള ജനതയെ പേരെടുത്ത് അഭിനന്ദിച്ച അർജന്റീന ഫുട്ബാൾ അസോസിയേഷന്റെ ട്വീറ്റ് അശ്രദ്ധമെന്ന് യു പി പൊലീസ് ഉദ്യോഗസ്ഥ. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്, ആത്മാഭിമാനമുള്ള ഇന്ത്യക്കാരന് നീരസത്തോടെയെ ഇത് വായിക്കാനാകൂ എന്നുമാണ് ട്വിറ്റിലൂടെയുളള ഉത്തർപ്രദേശ് പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അഞ്ജലി കടാരിയയുടെ വിമർശനം. അർജൻ്റീന ഫുട്ബോൾ അസോസിയേഷൻ്റെ ട്വീറ്റ്...
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...