അഹമ്മദാബാദ്: മൂന്ന് മാസം പ്രായമായ കുഞ്ഞിനെ ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്നെറിഞ്ഞ് കൊന്ന് മാതാവ്. ഗുജറാത്തിലെ അഹമ്മദാബാദ് സിവിൽ ആശുപത്രിയുടെ മുകളിൽ നിന്നാണ് പെൺകുഞ്ഞിനെ 23കാരി താഴേക്കെറിഞ്ഞത്. സംഭവത്തിൽ പ്രതിയായ മാതാവ് അറസ്റ്റിലായി.
ആനന്ദ് ജില്ലയിലെ പെട്ലാഡ് താലൂക്കിലെ ഫർസാനാ ബാനു മാലിക് ആണ് പിടിയിലായത്. കുഞ്ഞായ അംറിൻ ബാനു ജനിച്ചപ്പോൾ മുതൽ അസുഖബാധിതയായതിനാലും അവൾ...
ന്യൂഡല്‍ഹി: കോവിഡ് ആശങ്ക ഉയര്‍ന്നിട്ടുള്ള ആറ് രാജ്യങ്ങളിലൂടെ വിമാന യാത്ര നടത്തുന്നവര്‍ നിര്‍ബന്ധമായും 72 മണിക്കൂര്‍ മുമ്പുള്ള കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ട് അപ് ലോഡ് ചെയ്യണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്നും ചൈന, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്‌ലാന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയിലെത്തുന്നവര്‍ക്ക് വേണ്ടിയാണ് പുതിയ നിബന്ധന....
ന്യൂഡൽഹി: ഓൺലൈൻ ഗെയിമുകൾക്കുള്ള മാർഗരേഖയുടെ കരട് കേന്ദ്രസർക്കാർ പുറത്തിറക്കി. കരടിൻമേലുള്ള അഭിപ്രായങ്ങൾ അടുത്ത ആഴ്ച മുതൽ തേടും. അടുത്ത മാസം അവസാനത്തോടെ നിയമങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഓൺലൈൻ വാതുവയ്പ്പ് ഉൾപ്പെടെയുള്ളവ നിയന്ത്രിക്കുകയാണ് സർക്കാർ ലക്ഷ്യം.
പ്രായപൂർത്തിയാകാത്തവർക്ക് ഓൺലൈൻ ഗെയിമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഇവർക്ക് ഓൺലൈൻ ഗെയിമിന്റെ ഭാഗമാണെങ്കിൽ രക്ഷിതാക്കളുടെ അനുമതി...
ബംഗളൂരു: ബംഗളുരുവില്‍ പ്രണയം നിരസിച്ചതിന് കോളജ് വിദ്യാര്‍ഥിനിയെ ക്യാംപസില്‍ വച്ചു കുത്തിക്കൊലപ്പെടുത്തി. പത്തൊന്‍പതുകാരിയായ ലയസ്മിത ആണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്തിയ പവന്‍ കല്യാണ്‍ സ്വയം കുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബംഗളൂരിവിലെ പ്രസിഡന്‍സി കോളജിലാണ് സംഭവം. മറ്റൊരു കോളജില്‍ പഠിക്കുന്ന പവന്‍ കല്യാണ്‍ ക്യാംപസിലെത്തി ലയസ്മിതയെ ആക്രമിക്കുകയായിരുന്നു. കുത്തേറ്റു വീണ വിദ്യാര്‍ഥിനിയെ കോളജ്...
ന്യൂഡല്‍ഹി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാരിന്റെ 2016-ലെ നടപടിസംബന്ധിച്ച കേസുകളില്‍ വിധിപറഞ്ഞത് സുപ്രീം കോടതി. ബെഞ്ചിലെ ജസ്റ്റിസുമാരായ ബി.ആര്‍. ഗവായിയും ബി.വി. നാഗരത്നയും വെവ്വേറെ വിധികളാണ് പുറപ്പെടുവിച്ചത്.
നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്ന് ഗവായി വ്യക്തമാക്കി. കേന്ദ്രത്തിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്നും ഗവായിയുടെ വിധിപ്രസ്താവത്തില്‍ പറയുന്നു. സര്‍ക്കാര്‍ വേണ്ടത്ര...
ദില്ലി:കൊവിഡിനെതിരായ ജാഗ്രത കൂട്ടുന്നതിൻറെ ഭാഗമായി ചൈനയുൾപ്പടെ ആറ് ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് എയർ സുവിധ രജിസ്ട്രേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇന്ന് മുതൽ നിർബന്ധം. ചൈന, ജപാൻ, സിംഗപ്പൂർ, ഹോങ്കോംഗ്, തായ്ലാൻഡ്, തെക്കൻ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കാണ് നിബന്ധന ബാധകം. അന്താരാഷ്ട്ര യാത്രക്കാരിലെ രണ്ട് ശതമാനം പേരിൽ നടത്തിയ പരിശോധനയിൽ...
മുംബയ്: മഹാരാഷട്രയിലെ ആർഎസ്എസ് ആസ്ഥാനം തകർക്കുമെന്ന് അജ്ഞാതന്റെ ഫോൺ സന്ദേശം. ഭീഷണിയെ തുടർന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തിലെ സുരക്ഷ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി. സമീപത്ത് താമസിക്കുന്നവരെ സുരക്ഷാസേന ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആർഎസ്എസ് ആസ്ഥാനം സ്ഫോടനത്തിലൂടെ തകർക്കുമെന്ന തരത്തിലുള്ള ഫോൺ സന്ദേശം ലഭിച്ചത്. ബോംബ് ഡിറ്റക്ഷൻ സ്ക്വാഡും ഡോഗ്...
ഹൈദരാബാദ്: തിരക്കേറിയ റോഡിൽ ഓടുന്ന ബൈക്കിലിരുന്ന് പരസ്പരം ആലിംഗനം ചെയ്ത ദമ്പതികൾക്കെതിരെ പൊലീസ് കേസെടുത്തു. ആന്ധ്രാ സ്വദേശികളായ യുവദമ്പതികളാണ് അപകടകരമായ സ്നേഹപ്രകടനത്തിന് കേസിൽ കുടുങ്ങിയത്. ചോടവാരം സ്വദേശിയും പത്തൊമ്പതുകാരിയുമായ ശൈലജയാണ് ബൈക്കോടിക്കുകയായിരുന്ന ഭർത്താവ് അജയ് കുമാറിനെ (22) ആവേശം കയറി ഇറുകെ കെട്ടിപ്പിടിച്ചത്. അജയ്‌കുമാർ ബൈക്ക് ഓടിക്കുമ്പോൾ അയാൾക്ക് അഭിമുഖമായി പ്രെട്രോൾ ടാങ്കിൽ കയറിയിരുന്നായിരുന്നു...
ദില്ലി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ആറ് മാസം വരെ വിശ്രമം വേണ്ടിവന്നേക്കും. കാലിന് സംഭവിച്ച ഗുരുതര പരിക്കില്‍നിന്ന് മുക്തനാകാന്‍ കുറഞ്ഞത് മൂന്ന് മാസമെടുക്കുമെന്ന് റിഷികേഷ് എയിംസിലെ സ്‌പോര്‍ട്‌സ് ഇഞ്ച്വറി വിഭാഗം ഡോക്ടര്‍ ഖാസിം അസം വ്യക്താക്കി. തുടര്‍ന്ന് പരിശീലനം ആരംഭിച്ച് ഫീല്‍ഡില്‍ ഇറങ്ങാന്‍ ആറു മാസത്തിലേറെ സമയം എടുക്കും....
അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...