എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മറ്റൊരു യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യക്ക് 30 ലക്ഷം പിഴ ചുമത്തി സിവിയല്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍. യാത്രക്കാരിയിടെ പരാതിയില്‍ നടപടിയെടുക്കാന്‍ വൈകി എന്നാരോപിച്ചാണ് ഈ പിഴ. വിമാനസര്‍വ്വീസുകളുടെ ചുമതലയുള്ള എയര്‍ ഇന്ത്യ ഡയറക്ടര്‍ വസുധചന്ദ്രക്ക് മൂന്നു ലക്ഷം പിഴയും ചുമത്തിയിട്ടുണ്ട്. അതോടൊപ്പം വിമാനത്തിന്റെ...
ന്യൂഡൽഹി: ഒരു കുടുംബത്തിന് ഒരു വാഹനം എന്ന വ്യവസ്ഥ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
അന്തരീക്ഷ മലിനീകരണം ശക്തമാകുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കണമെന്ന് ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ സർക്കാരാണ് നയപരമായ വിഷയത്തിൽ തീരുമാനം എടുക്കേണ്ടതെന്നും...
രണ്ട് കാമുകന്മാർ ഒരുമിച്ച് വീട്ടിലെത്തി ബഹളം വെച്ചതിന് പിന്നാലെ കിണറ്റിൽ ചാടി ജീവനൊടുക്കാൻ പെൺകുട്ടിയുടെ ശ്രമം. മധ്യപ്രദേശിലെ ബേതുളിൽ അമിനോർ എന്ന സ്ഥലത്താണ് നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ പെൺകുട്ടിയെ കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.
ഒരേസമയം പെൺകുട്ടിയുടെ കാമുകനും മുൻ കാമുകനും വീട്ടിലെത്തിയ ശേഷം, തങ്ങളിൽ...
ഒളിച്ചു കളിക്കുന്നതിനിടെ കാമുകനെ സ്യൂട്ട്കേസിലടച്ച് യുവതി. അതിനകത്ത് കാമുകൻ ശ്വാസം മുട്ടി മരിച്ചതിനെ തുടർന്ന് ഇപ്പോൾ വിചാരണ നേരിടാൻ ഒരുങ്ങുകയാണ് യുവതി. സംഭവം നടന്നത് ഫ്ലോറിഡയിലാണ്. 2020 ഫെബ്രുവരിയിലാണ് കാമുകന്റെ മരണത്തെ തുടർന്ന് കാമുകിയായ സാറ ബൂനെയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒളിച്ച് കളിക്കുന്നതിനിടെ കാമുകനായ ജോർജ്ജ് ടോറസിനെ മണിക്കൂറുകളോളം സ്യൂട്ട്കേസിലടച്ചിടുകയായിരുന്നു സാറ. ഇതേ...
നിരന്തരം ലോട്ടറിയെടുക്കുന്ന അനേകം ആളുകളുണ്ട്. എന്നെങ്കിലും ഒരുനാൾ ഭാഗ്യം കടാക്ഷിക്കും എന്ന പ്രതീക്ഷയിലാണ് ആളുകൾ ഇത് ചെയ്യുന്നത്. എന്നാൽ, ചിലർക്ക് ചെറിയ ചില തുകകൾ കിട്ടും. ചിലർക്ക് ഒന്നും കിട്ടില്ല. എന്നാൽ, വളരെ അപൂർവം ചിലരെ ഭാഗ്യം കടാക്ഷിക്കുക തന്നെ ചെയ്യും.
അങ്ങനെ, ഒരു ഭാഗ്യശാലി പഞ്ചാബിലുണ്ട്. ഈ 88 -കാരൻ 35 വർഷത്തിലധികമായി ലോട്ടറി...
ഭക്ഷണം പാകം ചെയ്യുമ്പോൾ നാമെപ്പോഴും ശുചിത്വത്തിനും ഗുണമേന്മയ്ക്കുമാണ് ഏറെ പ്രാധാന്യം നൽകാറ്. ആരോഗ്യത്തെ മുൻനിർത്തി തന്നെയാണ് ഇത്തരം കാര്യങ്ങളിൽ നാം ജാഗ്രത പാലിക്കുന്നത്. എന്നാൽ ചിലപ്പോഴെങ്കിലും ഈ വിഷയങ്ങളിലെല്ലാം നമുക്ക് ചെറിയ അശ്രദ്ധകളോ അബദ്ധങ്ങളോ സംഭവിക്കാം.
എന്നാൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഒരിക്കലും സംഭവിച്ചുകൂടാത്ത, ഒട്ടും ഉൾക്കൊള്ളാൻ പോലും സാധിക്കാത്ത തരത്തിലുള്ളൊരു അബദ്ധത്തെ കുറിച്ച് പങ്കുവച്ചിരിക്കുകയാണ്...
ഇൻഡോർ∙ ഭാര്യയെ മുത്തലാഖ് ചൊല്ലി വിവാഹ ബന്ധം ഒഴിവാക്കിയതിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇൻഡോർ സ്വദേശിയായ ഇമ്രാൻ എന്ന 32 കാരനെതിരെയാണ് കേസ്. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ടതായിരുന്നു ഇമ്രാനും പരാതിക്കാരിയായ യുവതിയും. തുടർന്ന് ഇരുവരും വിവാഹിതരായി.
എന്നാൽ ഇമ്രാന് താനല്ലാതെ മറ്റ് മൂന്ന് ഭാര്യമാർ കൂടിയുണ്ടെന്ന് അറിഞ്ഞതോടെ യുവതി നിരാശയായി. ഇക്കാര്യത്തെ ചൊല്ലി ഇരുവരും വഴക്കായതിന്...
വരും വർഷങ്ങളിൽ ആരോഗ്യ മേഖലയിൽ ഇന്ത്യ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്കയിലെ ക്ലെവലാൻഡ് ക്ലിനിക്. ആഗോളവത്ക്കരണം, സമ്പദ് വ്യവസ്ഥയുടെ വളർച്ച, പ്രായമുള്ളവരുടെ ജനസംഖ്യയിലുണ്ടാകുന്ന വർധന, ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തുടങ്ങിയ കാരണങ്ങളാൽ കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളുടെ വർധനയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അമേരിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്ളീവ്ലാൻഡ് ക്ലിനിക്കിന്റെ ഹെമറ്റോളജി ആൻഡ് മെഡിക്കൽ...
ന്യൂഡൽഹി∙ ദേശീയ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിങ്ങും പരിശീലകരും വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് 200-ഓളം ഗുസ്തി താരങ്ങൾ നടത്തുന്ന സമരത്തിനിടെ എത്തിയ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനോട് വേദി വിടാൻ ആവശ്യപ്പെട്ട് സമരക്കാർ. ‘‘ദയവായി ഇറങ്ങിപ്പോകൂ മാഡം. ഇതിനെ രാഷ്ട്രീയമാക്കരുതെന്ന്...
മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാർഥി എകെഎം അഷ്റഫിനെതിരെ പരാതിയുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രൻ. കർണാടക എംഎൽഎ ഭരത് ഷെട്ടിക്കെതിരെ വർഗീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് റിട്ടേണിങ് ഓഫീസർക്കാണ്...