ന്യൂഡൽഹി: 2022ൽ മാത്രം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 2,25,620 ആളുകളെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യസഭയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഇക്കാര്യമറിയിച്ചത്. 2011 മുതൽ 2022 വരെ 16 ലക്ഷം (16,63,440) ആളുകളാണ് പൗരത്വം ഉപേക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 2022ലാണ് ഏറ്റവും കൂടുതൽ ആളുകൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്.
കഴിഞ്ഞ മൂന്ന്...
ദില്ലി: ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ആറുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഇന്ത്യൻ രക്ഷാ സംഘം. എൻഡിആർഎഫ് സംഘമാണ് കുട്ടിയെ രക്ഷിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. "ഓപ്പറേഷൻ ദോസ്ത്" എന്നാണ് ഇന്ത്യ ദൗത്യത്തിന് നൽകിയ പേര്. കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം, 51 എൻഡിആർഎഫ് ഉദ്യോഗസ്ഥരുടെ സംഘം...
ഹൈദരാബാദ്: രാത്രിയിലെ ഫോൺ ഉപയോഗം കാരണം ഹൈദരാബാദ് സ്വദേശിയായ യുവതിക്ക് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതായി റിപ്പോർട്ട്. രാത്രിയിൽ ലൈറ്റിടാതെ സ്മാർട്ട്ഫോൺ ഉപയോഗിച്ച യുവതിയുടെ കാഴ്ച ശക്തിയാണ് നഷ്ടപ്പെട്ടതെന്ന് ഡോക്ടർമാരെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു. ഹൈദരാബാദിൽ പ്രാക്ടീസ് ചെയ്യുന്ന ന്യൂറോളജിസ്റ്റായ ഡോ. സുധീറാണ് വിവരം ട്വിറ്ററിൽ കുറിച്ചത്. രാത്രിയിൽ ഇരുട്ടുമുറിയിൽ സ്മാർട്ട്ഫോൺ...
ദില്ലി: നിലവിൽ ഛത്തീസ്‌ഗഢിലെ ദത്തേവാഡിൽ ( പഴയ മധ്യപ്രദേശിൽ) 1987 ലാണ് കേസ് ആസ്പദമായ സംഭവം നടന്നത്. കേസിലെ പ്രതിയായ വിക്രമൻനായരും കൊല്ലപ്പെട്ട സഹോദരൻ വിജയകുമാറും ദത്തേവാഡിലെ ബൈക്കുന്തപൂരിലാണ് ജോലി ചെയ്തിരുന്നത്. 1987 സെപ്തംബർ 14 -ന് റാം നരേഷ് എന്ന വ്യക്തിയുടെ ചായക്കടയിൽ ചായ കുടിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം നടക്കുന്നത്. കടയിൽ എത്തിയ ഇരുവരും തമ്മിൽ...
ന്യൂഡൽഹി: കല്യാണവീട്ടിലെ തർക്കത്തിനെത്തുടർന്ന് കാറ്ററിംഗ് ജീവനക്കാരനെ സംഗീത ബാൻഡിലെ അംഗങ്ങൾ പ്ളാസ്റ്റിക് പെട്ടികൊണ്ട് അടിച്ചുകൊലപ്പെടുത്തി. ഇന്നലെ രാത്രി ഡൽഹിയിലെ പ്രശാന്ത് വിഹാറിലാണ് സംഭവം. സന്ദീപ് സിംഗ് എന്നയാളാണ് കൊല്ലപ്പെട്ടത്.
കല്യാണ വിരുന്നിനിടെ ഭക്ഷണം കഴിക്കുന്നതിനായി ഡി ജെ ഉൾപ്പെടെയുള്ള ബാൻഡ് അംഗങ്ങൾ സന്ദീപിനോട് പ്ളേറ്റ് ആവശ്യപ്പെട്ടു. പ്ളേറ്റുകൾ വൃത്തിയാക്കുകയാണെന്നും അൽപ്പസമയത്തിനകം എത്തിക്കാമെന്നും സന്ദീപ് മറുപടി നൽകി....
ട്വിറ്ററിനും മെറ്റയ്ക്കും ആമസോണിന്റെയും വഴിയേ കൂട്ടപ്പിരിച്ചുവിടലുമായി എന്റര്‍ടെയ്ന്‍മെന്റ് വമ്പന്മാരായ ഡിസ്നി. ഏഴായിരം ജീവനക്കാരെയാണ് ഡിസ്നി ബുധനാഴ്ച പിരിച്ചുവിട്ടത്. ഡിസ്നിയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസില്‍ വരിക്കാരുടെ എണ്ണത്തിലെ ഇടിവു മൂലം വന്‍ വരുമാനനഷ്ടമുണ്ടായ സാഹചര്യത്തിലാണ് നടപടി.
ഡിസ്നി പ്ലസിന്റെ വരിക്കാരുടെ എണ്ണം മൂന്ന് മാസം മുമ്പുള്ളതിനെ അപേക്ഷിച്ച് ഡിസംബര്‍ 31-ന് ഒരു ശതമാനം കുറഞ്ഞ് 168.1...
സുള്ള്യ: സൂറത്‍കലിൽ കൊല്ലപ്പെട്ട ഫാസിലിന്‍റെ സഹോദരന് നേരെ ആക്രമണം. കാട്ടിപ്പള്ളയിലെ ഗണേഷ്പൂരിൽ ഇന്നലെയാണ് സംഭവം. ഫാസിലിന്‍റെ സഹോദരൻ ആദിലിനാണ് മർദ്ദനമേറ്റത്. മൂന്ന് പേർ ചേർന്ന് ആദിലിനെ മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം. സുള്ള്യയിലെ യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരുവിനെ കൊന്നതിന് പകരമാണ് സൂറത് കലിൽ ഫാസിലിനെ കൊന്നതെന്ന് വിഎച്ച്പി നേതാവ് ശരൺ പമ്പ് വെൽ ഒരാഴ്ച മുൻപ്...
മുസ്ലീം പള്ളികളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോ പ്രാര്‍ഥന നടത്തുന്നതിനോ വിലക്കുകളില്ലെന്ന് ഓള്‍ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്. മുസ്ലീം സ്ത്രീകള്‍ പള്ളികളില്‍ കയറി പ്രാര്‍ത്ഥിക്കുന്നതിന് വിലക്കുണ്ടെന്ന് ഒരു ഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. ഇസ്ലാം മത വിശ്വാസ പ്രകാരം ഒരേ വരിയിലോ പള്ളിയിലെ പൊതു ഇടത്തിലോ...
ലക്നൗ∙ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരമുള്ള പണം കൈപ്പറ്റിയ നാല് യുവതികൾ ഭർത്താക്കന്മാരെ ഉപേക്ഷിച്ച് കാമുകന്മാർക്കൊപ്പം പോയി. ഉത്തർപ്രദേശിലെ ബാരാബങ്കി ജില്ലയിലാണ് സംഭവം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വീടു നിർമിച്ചു നൽകുന്ന കേന്ദ്രപദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. പദ്ധതിപ്രകാരം കുടുംബനാഥ വീടിന്റെ ഉടമയോ സഹഉടമയോ ആകണമെന്നു നിർബന്ധമുണ്ട്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം വരുന്നത്.
ഇത്തരത്തിൽ...
ബെംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശം തുളഞ്ഞു...