ഭക്ഷണം പുറത്തുനിന്ന് കഴിക്കുമ്പോള്‍ നാം എപ്പോഴും നേരിടുന്ന പ്രശ്നങ്ങളാണ് വൃത്തിയെ ചൊല്ലിയുള്ള ആശങ്കയും അതുപോലെ രുചിയില്ലായ്മയും. വൃത്തിയായും രുചിയോടെയും ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളോ സ്ഥാപനങ്ങളോ എല്ലാം നമ്മുടെ ചുറ്റുപാടില്‍ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെ ഭക്ഷണവുമായി ബന്ധപ്പെട്ട പരാതികളും എപ്പോഴും ഉയര്‍ന്നുകേള്‍ക്കാറുണ്ട്.
ഇത്തരത്തില്‍ മിക്കപ്പോഴും വിമര്‍ശനം നേരിടുന്നതാണ് ട്രെയിനില്‍ നല്‍കുന്ന ഭക്ഷണം. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ തന്നെ...
വയനാട്: അദാനി- മോദി ബന്ധത്തെ കുറിച്ച് പാര്‍ലമെന്റില്‍ പറഞ്ഞതെല്ലാം സത്യങ്ങള്‍ മാത്രമാണെന്ന് രാഹുല്‍ ഗാന്ധി. അദാനിക്കു വേണ്ടി ചട്ടങ്ങള്‍ മറികടക്കുന്നുവെന്നും മോദിയുടെ വിദേശയാത്രകളിലെല്ലാം അദാനി അനുഗമിക്കുന്നുവെന്നും അദ്ദേഹം വയനാട്ടിലെ പൊതുസമ്മേളനത്തില്‍ പറഞ്ഞു.
Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ്
വന്യജീവി ആക്രമണത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും ബഫര്‍സോണ്‍ ആശങ്കള്‍ പരിഹരിക്കണമെന്നും രാഹുല്‍...
ബെംഗളുരു: സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയെ എസ് ഡി പി ഐ മത്സരിപ്പിച്ചേക്കും. കൊലക്കേസ് പ്രതി ഷാഫി ബെള്ളാരെയെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂരിൽ നിന്ന് മത്സരിപ്പിക്കാനാണ് എസ് ഡി പി ഐയുടെ നീക്കം. കേരള അതിർത്തിയ്ക്ക് തൊട്ടടുത്തുള്ള ജില്ലയാണ് ദക്ഷിണ കന്നഡയിലെ പുത്തൂർ. യുവമോർച്ചാ നേതാവ് പ്രവീൺ...
കൊടക്/ കർണാടക: കർണാടകയിൽ കടുവയുടെ ആക്രമണത്തിൽ 75-കാരനും കൊച്ചുമകനും കൊല്ലപ്പെട്ടു. മുത്തച്ഛനായ രാജുവും കൊച്ചുമകൻ ചേതനുമാണ് (18) കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിവിധയിടങ്ങളിലായിട്ടാണ് ഇരുവരും കടുവയുടെ ആക്രമണത്തിന് ഇരയായതെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്.
Read Also:പ്രണയദിനം ആഘോഷമാക്കാൻ 15 മില്യൺ ദിർഹം സമ്മാനമൊരുക്കി ബിഗ് ടിക്കറ്റ്
കേരള അതിർത്തിയോട് ചേർന്ന് കിടക്കുന്ന പൊന്നംപേട്ട്...
വിവാഹപ്പന്തലിലെ കൂട്ടത്തല്ല് അടുത്തിടെയായി പലയിടങ്ങളിലായി പലപ്പോഴായി നാം കണ്ടിട്ടുള്ളതാണ്. നിസാര കാര്യങ്ങള്‍ക്കാണ് അധികവും ഇത്തരത്തിലുള്ള കലഹങ്ങളുണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്. സമാനമായൊരു സംഭവത്തിന്‍റെ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കപ്പെടുന്നത്.
ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നിരിക്കുന്നത്. വിവാഹദിവസം സദ്യ വിളമ്പിയപ്പോള്‍ വരന്‍റെ അമ്മാവന് കറി കിട്ടിയില്ലെന്ന കാരണത്താലാണത്രേ വഴക്ക് തുടങ്ങിയത്. വരന്‍റെ അമ്മാവന് പനീര്‍ കഴിക്കാൻ കിട്ടിയില്ല...
ഉദയ്പൂർ: ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന കറൻസിനോട്ടുകൾ ചിതലരിച്ചു നശിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലെ പഞ്ചാബ് നാഷണൽ ബാങ്കിലാണ് സംഭവം. ഉദയ്പൂരിലെ സുനിത മേത്ത എന്ന ഉപഭോക്താവിന്റെ 2.15 ലക്ഷം രൂപയാണ് നഷ്ടമായത്. ലോക്കർ തുറന്നുനോക്കിയപ്പോഴാണ് നോട്ടുകെട്ടുകൾ ചിതലരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
രണ്ട് ലക്ഷം രൂപ ഒരു ബാഗിലും ബാക്കിയുള്ള പണം ബാഗിന്...
കടകളില്‍ നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പറുകള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരിടത്തും നിങ്ങളുടെ നമ്പരുകള്‍ നല്‍കേണ്ടതില്ല. ന്യായമായ കാരണം വ്യക്തമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കടകളില്‍ നിന്ന് സാധനം വാങ്ങുമ്പോള്‍ മൊബൈല്‍ നമ്പര്‍ ഒരിക്കലും കൈമാറേണ്ടെന്ന് അദേഹം വ്യക്തമാക്കി.
ഡല്‍ഹി വിമാനത്താവളത്തിനുള്ളിലെ കടയില്‍നിന്നു ച്യൂയിങ് ഗം വാങ്ങിയപ്പോള്‍ കടക്കാരന്‍ മൊബൈല്‍...
ദില്ലി : രാജ്യത്ത് 13 ഇടങ്ങളിൽ ഗവർണർമാർക്ക് മാറ്റം. സുപ്രീം കോടതി ജഡ്ജിയടക്കം ആറ് പുതിയ ഗവർണർമാരെയാണ് നിയമിച്ചിരിക്കുന്നത്. അയോധ്യ കേസിൽ അനുകൂല വിധി പറഞ്ഞ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റിസ് അബ്ദുൽ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചതാണ് ഇതിൽ സുപ്രധാന തീരുമാനം. കർണാടക സ്വദേശിയാ ജസ്റ്റിസ് എസ് അബ്ദുൽ നസീർ മുത്തലാഖ് നിരോധിച്ച ഭൂരിപക്ഷ...
2023 ജനുവരി മാസത്തില്‍ ഇന്ത്യയിലെ പെട്രോള്‍, ഡീസല്‍ വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ ഇവയുടെ വില്‍പ്പനയും ഇന്ധന ആവശ്യവും കുറഞ്ഞതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ തണുത്ത കാലാവസ്ഥയും വ്യാവസായിക പ്രവർത്തനത്തിലെ മാന്ദ്യവും മൂലം ചരക്കുനീക്കം ഉള്‍പ്പെടെയുള്ള ഗതാഗതം കുറഞ്ഞതിനെത്തുടർന്നാണ് ഈ ഇടിവെന്നാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2022 ഡിസംബറിൽ ഒമ്പത്...
ന്യൂഡൽഹി: ബാബരി-രാമജന്മഭൂമി കേസില്‍ വിധി പറഞ്ഞ സുപ്രിംകോടതി ഭരണഘടനാ ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എസ് അബ്ദുൽ നസീർ ആന്ധ്രാപ്രദേശ് ഗവർണർ. നിയമനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചു. ബാബരി മസ്ജിദ് തകർക്കപ്പെട്ട ഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകുന്നതായിരുന്നു സുപ്രിംകോടതി വിധി.
ബഞ്ചിലെ ഏക മുസ്‌ലിം അംഗം കൂടിയായിരുന്ന ജസ്റ്റിസ് നസീർ 2023 ജനുവരി നാലിനാണ് വിരമിച്ചത്. കർണാടക...
ബെംഗളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. മരണ കാരണം വെടിയുണ്ട ഹൃദയവും ശ്വാസകോശം തുളഞ്ഞു...