പട്ന: വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കനാലിൽ തള്ളി പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പുറം ലോകമറിഞ്ഞത്. ബിഹാറിലാണ് സംഭവം. ബിഹാറിലെ മുസാഫർപുർ ജില്ലയിലാണ് സംഭവം നടന്നത്. അപകട സ്ഥലത്തുണ്ടായിരുന്നവരാണ് വീഡിയോ പകർത്തിയത്. അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം പൊലീസ് പൊക്കിയെടുത്തും ലാത്തി ഉപയോഗിച്ചും കനാലിലേക്ക് തള്ളുകയായിരുന്നു. മാരകമായ അപകടകമാണ് നടന്നതെന്നും മൃതദേഹം വീണ്ടെടുക്കാനാകാത്ത വിധം...
നമ്മുടെ രാജ്യത്തെ വിവിധ വ്യവസായ മേഖലകളിൽ ഉയർന്ന ആവശ്യകതയുള്ളവരാണ് ചീഫ് ഫിനാൻഷ്യൽ ഓഫീസർമാർ(സിഎഫ്‌ഒ). സ്റ്റാർട്ടപ്പുകൾ മുതൽ വ്യവസായ ഭീമന്മാർ വരെ, സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും നിയന്ത്രിക്കാനുമായി സിഎഫ്‌ഒമാരെ നിയമിക്കുന്നു. ഇന്ത്യയിൽ മാത്രമല്ല ആഗോള തലത്തിൽ അനുഭവസമ്പന്നരായ ധാരാളം ചീഫ് ഫിനാൻഷ്യൽ ഓഫീസർമാരുണ്ട്. ഇവരെ നിയമിക്കുന്നതിലൂടെ കമ്പനിയെ ആഗോള തലത്തിൽ ഉയർത്താൻ സാധിക്കും.
കമ്പനിയുടെ സാമ്പത്തിക വളർച്ചയ്‌ക്ക്...
ഡൽഹി: ഇസ്രായേലിൽ ഉള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. അധികൃതരുടെ നിർദ്ദേശം പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി. അത്യാവശ്യ ഘട്ടങ്ങളിൽ എംബസിയുമായി ബന്ധപ്പെടാനുള്ള നമ്പറുകളും കേന്ദ്രം പുറത്തിറക്കി. ഹമാസും ഇസ്രായേലും നടത്തുന്ന ആക്രമണം ശക്തമായതോടെയാണ് ജാഗ്രത പാലിക്കണമെന്ന് നിർദേശം കേന്ദ്രസർക്കാർ നൽകിയത്.
അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. സുരക്ഷിതമായ താവളത്തിന് സമീപത്ത് കഴിയണം. സർക്കാർ...
കള്ളൻമാരുടെ ശല്യം എല്ലായിടത്തുമുണ്ട്. സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള ഉപകരണങ്ങളുമെല്ലാം മോഷണം പോകുന്ന വാർത്തകൾ എപ്പോഴും പുറത്തുവരാറുണ്ട്. ഇപ്പോഴിതാ കേട്ടാൽ ഞെട്ടുന്ന കൗതുകം ഉണർത്തുന്ന ഒരു മോഷണ വാർത്തയാണ് ബംഗളൂരുവിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബംഗളൂരുവിൽ ഒരു ബസ് സ്റ്റോപ്പ് തന്നെ അടിച്ചുമാറ്റിയിരിക്കുകയാണ് മോഷ്ടാക്കൾ.
കണ്ണിങ്ഹാം റോഡിലെ കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ്...
ഹൈദരാബാദ്: നഗരത്തില്‍ കഴിഞ്ഞയാഴ്ച പ്രവർത്തനമാരംഭിച്ച ലുലു മാളിൽ മര്യാദയില്ലാതെ ഷോപ്പിങ്ങിനിറങ്ങിയ ഉപയോക്താക്കൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക രോഷം. മാളിലെ ലഘുഭക്ഷണങ്ങൾ കഴിക്കുകയും ബില്ലടയ്ക്കാതെ കടന്നു കളയുകയും ചെയ്ത ചിലർക്കെതിരെയാണ് ആളുകൾ വിമർശനവുമായി രംഗത്തെത്തിയത്. 'ഇത് ഹൈദരാബാദി സംസ്‌കാരമല്ല, നാടിന് നാണക്കേടാണ്' എന്ന കമന്റുകളുമായി നിരവധി പേർ ഇതുമായി ബന്ധപ്പെട്ട വീഡിയോ പങ്കുവച്ചു.
കുക്കട്ട്പള്ളിയിൽ സെപ്തംബർ 27നാണ് ലുലു...
അധ്യാപകനെ വെടിവെച്ച ശേഷം സോഷ്യല്‍മീഡിയയിലൂടെ കൊലവിളി നടത്തിയ രണ്ട് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുപിയിലെ ആഗ്രയിലാണ് സംഭവം.
കാലില്‍ വെടിയേറ്റ സുമിത് എന്ന അധ്യാപകന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അധ്യാപകനെ വെടിവെച്ച ശേഷം സ്വയം ഗുണ്ടകളാണെന്ന് വിശേഷിപ്പിച്ച് വിദ്യാര്‍ഥികള്‍ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
‘ആറ് മാസത്തിന് ശേഷം...
മോഷ്ടിച്ച നോട്ടുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് റീലുണ്ടാക്കി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച മോഷ്ടാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. തരുണ്‍ ശര്‍മ എന്ന ജ്യോത്സ്യന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. തുടര്‍ന്ന് വീട്ടിലെ സിസിടിവി പരിശോധിച്ചെങ്കിലും മോഷ്ടാക്കളെ പിടികിട്ടിയിരുന്നില്ല.
പൊലീസ് മോഷ്ടാക്കളെ അന്വേഷിക്കുന്ന സമയത്ത് തന്നെയാണ് ജ്യോത്സ്യന്റെ വീട്ടില്‍ മോഷണം നടത്തിയ മോഷ്ടക്കള്‍ ഇന്‍സ്റ്റഗ്രാം റീല്‍ ഉണ്ടാക്കി സോഷ്യല്‍മീഡിയയില്‍...
ദില്ലി: ഇന്ത്യന്‍ നിര്‍മ്മിതമായ ചുമയ്ക്കുള്ള മരുന്നില്‍ അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തി. ആഗോളതലത്തില്‍ 141 കുട്ടികളുടെ മരണത്തിന് ഇന്ത്യന്‍ നിര്‍മ്മിത ചുമ മരുന്നുകള്‍ കാരണമായെന്ന് കണ്ടെത്തി മാസങ്ങള്‍ക്കിപ്പുറമാണ് കണ്ടെത്തല്‍. ചുമയ്ക്കും അലര്‍ജിക്കുമുള്ള മരുന്നുകളാണ് അപകടകാരികളെന്ന് കണ്ടെത്തിയത്. നോറിസ് മെഡിസിന്‍ നിര്‍മ്മിക്കുന്ന ചുമ മരുന്നുകളിലാണ് അപകടകരമായ പദാര്‍ത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍, എത്തിലീന്‍...
ചെന്നെെ: ഇളയ ദളപതി വിജയ്‌യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയുടെ ട്രെയിലർ ഇന്ന് വെെകിട്ട് 6.30നാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിച്ച തിയേറ്റർ ആരാധകരുടെ ആവേശത്തിൽ കനത്ത നാശനഷ്ടം ഉണ്ടായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചെന്നെെയിലെ രോഹിണി തിയേറ്ററാണ് ആരാധകർ തകർത്തത്.
ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സീറ്റുകളിൽ ഭൂരിഭാഗവും ഉപയോഗശൂന്യമായിട്ടുണ്ട്. വിജയ്...
പലപ്പോഴും നാം കണ്ടിട്ടോ, കേട്ടിട്ടോ - വായിച്ചറിഞ്ഞിട്ടോ പോലുമില്ലാത്ത പല രോഗങ്ങളെയും കുറിച്ച് പിന്നീട് അറിയുമ്പോള്‍ നമ്മുടെ മനസില്‍ ഭയാശങ്കകളും, ആശ്ചര്യവും ഒരുപോലെ ഉണ്ടാകാറില്ലേ? സമാനമായ രീതിയിലുള്ളൊരു വാര്‍ത്തയാണ് ആഫ്രിക്കൻ രാജ്യമായ കെനിയയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
കെനിയയിലെ കാകാമേഗ എന്ന സ്ഥലത്തുള്ള 'എറെഗി ഗേള്‍സ് ഹൈസ്കൂളി'ലാണ് ദുരൂഹമായ സാഹചര്യമുണ്ടായിരിക്കുന്നത്. ഇവിടെ നൂറോളം വിദ്യാര്‍ത്ഥികളെ 'അജ്ഞാതരോഗം'...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 3 ദിവസം വ്യാപക മഴയ്ക്ക് സാധ്യത. കാലാവസ്ഥാ വകുപ്പ് നാളെ 7 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...