Wednesday, July 9, 2025

National

പോലീസ് സ്റ്റേഷനില്‍ പ്രീ വെഡ്ഡിങ് ഷൂട്ട്, വൈറലായി പോലീസ് വധുവും വരനും, മേലുദ്യോഗസ്ഥന്‍റെ പ്രതികരണമിങ്ങനെ – Video

ഹൈദരാബാദ്: പോലീസ് സ്റ്റേഷനില്‍വെച്ചുള്ള ഹൈദരബാദിലെ പോലീസ് ഉദ്യോഗസ്ഥരായ രണ്ടുപേരുടെ പ്രീ വെഡ്ഡിങ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറാലായതിന് പിന്നാലെ നിര്‍ദേശവുമായി മേലുദ്യോഗസ്ഥന്‍. പോലീസ് സ്റ്റേഷനിലും ഔദ്യോഗിക വാഹനത്തിലും യൂനിഫോമിലുമായുള്ള പ്രീ വെഡ്ഡിങ് വീഡിയോ ശരിയായ രീതിയല്ലെന്നും നടപടി സ്വീകരിക്കണമെന്നും ഒരു വിഭാഗവും ഒരേ ഡിപ്പാര്‍ട്ട്മെന്‍റ് ജോലി ചെയ്യുന്ന രണ്ടുപേര്‍ അവരുടെ ജോലിയെയും വീഡിയോയില്‍ ചേര്‍ത്തത്...

26 വിരലുകളുമായി കുഞ്ഞുപിറന്നു; ദേവിയുടെ അവതാരമെന്ന് കുടുംബം

ജയ്പൂര്‍: രാജസ്ഥാനിലെ ഭരത്പൂരില്‍ 26 വിരലുകളുമായി കുഞ്ഞുപിറന്നു. കൈകളില്‍ ഏഴ് വിരലുകളും കാലില്‍ ആറ് വിരലുകളുമായാണ് പെണ്‍കുഞ്ഞ് ജനിച്ചത്. ദേവിയുടെ അവതാരമാണ് കുഞ്ഞെന്നാണ് കുടുംബം പറയുന്നത്. 26 വിരലുകളുണ്ടാകുന്നത് വളരെ അപൂർവമാണെന്നും ഇതൊരു ജനിതക പ്രശ്നമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 25കാരിയായ സര്‍ജു ദേവിയാണ് അമ്മ. എട്ടാം മാസത്തിലായിരുന്നു പ്രസവം. 26 വിരലുകളുള്ളതുകൊണ്ട് ഒരു തരത്തിലുമുള്ള ദോഷമൊന്നുമില്ലെന്നും...

വേദിയിലേക്കുള്ള വധുവിന്റെ ആ വരവ് കണ്ടു! പിന്നെ വിവരണാതീതം വരന്റെ മുഖഭാവം! വീഡിയോ വൈറൽ

വിവാഹത്തിന് വേദിയിലേക്കെത്തുന്ന വധുവിന്റെ എൻട്രി മുതൽ ദമ്പതികളുടെയും കുടുംബാംഗങ്ങളുടെയും സർപ്രൈസ് ഡാൻസ് പെർഫോമൻസ് വരെ, വീഡിയോകൾ സോഷ്യൽ മീഡിയയിൽ എത്തി നിമിഷങ്ങൾക്കകം വൈറലാകാറുണ്ട്. അടുത്തിടെ, വധുവിനെ കണ്ട വരന്റെ മുഖത്തെ മധുരിതമായ മുഖഭാവം കാണുന്ന വീഡിയോ വൈറലാവുകയാണ്. വീഡിയോയിൽ കാണുന്നത് ഇങ്ങനെയാണ്... വിവാഹ വേദിയിൽ വരൻ വധുവിനെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആ സമയം വധു സുന്ദരമായി...

ബെംഗളൂരുവില്‍ കോടികളുടെ വമ്പന്‍ ലഹരിവേട്ട, പിടിച്ചെടുത്തവയില്‍ പുതിയയിനം ലഹരിയും, പിടിയിലായവരില്‍ മലയാളികളും

ബെംഗളൂരു: ബംഗളൂരു പോലീസിന് കീഴിലുള്ള സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന്‍റെ (സിസിബി‌) ലഹരിവിരുദ്ധ സ്ക്വാഡ് നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ടെത്തിയത് കോടികളുടെ ലഹരിവസ്തുക്കള്‍. ബംഗളൂരുവിലെ വിവിധയിടങ്ങളിലായി നടന്ന റെയ്ഡില്‍ 7.83 കോടി രൂപ വിലമതിക്കുന്ന അതിമാരകമായ മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. സംസ്ഥാനത്ത് ഇതുവരെ നടന്നവയില്‍ ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നാണിതെന്ന് ബെംഗളൂരു പോലീസ് അറിയിച്ചു. പിടിച്ചെടുത്തവയില്‍...

കനത്ത മഴ, രാജ്യത്തെ ആദ്യ ലൈറ്റ് ആൻഡ് സൗണ്ട് പ്രൂഫ് എലിവേറ്റഡ് റോഡില്‍ വിള്ളല്‍

ഭോപ്പാല്‍: ഇന്ത്യയിലെ ആദ്യത്തെ ലൈറ്റ് ആൻഡ് സൗണ്ട് പ്രൂഫ് എലിവേറ്റഡ് റോഡില്‍ വിള്ളല്‍. മധ്യപ്രദേശിലെ സിയോനിയിലെ പെഞ്ച് ടൈഗർ റിസർവിലൂടെ കടന്നുപോകുന്ന എലിവേറ്റഡ് റോഡിലാണ് തുടര്‍ച്ചയായ കനത്ത മഴയില്‍ വിള്ളലുണ്ടായത്. റോഡിന്റെ മധ്യഭാഗത്തും വശങ്ങളിലുമാണ് വിള്ളലുകളുണ്ടായത്. വിള്ളലുകള്‍ കണ്ടതിന് പിന്നാലെ റോഡിന്റെ ഒരു ഭാഗം അടച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. ഇത് മേഖലയില്‍ ഗതാഗത കുരുക്കിന്...

ഭീകരന്‍റെ വെടിയേറ്റു, ചോരയില്‍ കുളിച്ച് ഭാര്യയ്ക്ക് വീഡിയോ കോൾ; കുഞ്ഞിനെ നന്നായി വളർത്തണമെന്ന് അവസാന വാക്കുകൾ

ശ്രീനഗര്‍: ജമ്മു കശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് അനന്ത്നാഗില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചു. വെടിയുണ്ടയേറ്റ് രക്തം വാര്‍ന്ന നിലയില്‍ അദ്ദേഹം ഭാര്യ ഫാത്തിമയെ വിളിച്ചു. താന്‍ ഇനി ജീവനോടെയുണ്ടാവാന്‍ ഇടയില്ലെന്നും കുഞ്ഞിനെ നല്ലതുപോലെ വളര്‍ത്തണമെന്നുമാണ് അദ്ദേഹം ഭാര്യയോട് അവസാനമായി പറഞ്ഞത്. ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വീഡിയോ കോളില്‍ കണ്ട ശേഷമാണ്...

5.2 കിലോ സ്വർണം പേസ്റ്റാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; 3 യുവതികൾ പിടിയിൽ

ബെംഗളൂരു ∙ 3.3 കോടി രൂപ വിലമതിക്കുന്ന സ്വർണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ചെന്നൈ സ്വദേശികളായ 3 യുവതികളെ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ദുബായിൽനിന്ന് ബെംഗളൂരുവിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ എത്തിയ ഇവരെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ഇവരിൽനിന്ന് 5.2 കിലോഗ്രാം സ്വർണം പിടിച്ചെടുത്തു....

തെലങ്കാനയില്‍ കോണ്‍ഗ്രസിലേക്ക് ഒഴുക്ക്, മുന്‍മന്ത്രിയും ബി.ആര്‍.എസ് വിട്ടു; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആത്മവിശ്വാസത്തോടെ കോണ്‍ഗ്രസ്

ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസില്‍നിന്ന് കോണ്‍ഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു. മുന്‍ മന്ത്രിയും മുതിര്‍ന്ന ബി.ആര്‍.എസ് നേതാവുമായ തുമ്മല നാഗേശ്വര റാവുവാണ് ഏറ്റവും ഒടുവില്‍ കോണ്‍ഗ്രസിലെത്തിയത്. മുന്‍ എം.എല്‍.എമാരായ വെമുല വീരേശ്വം, യെന്നം ശ്രീനിവാസ് റെഡ്ഡിയും കോണ്‍ഗ്രസില്‍ ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. നേരത്തെ ബി.ജെ.പി സംസ്ഥാനനേതാക്കളുമായി ഉടക്കിയതിനത്തുടര്‍ന്ന് പാര്‍ട്ടി സസ്‌പെന്‍ഡ്...

ഒറ്റ ദിവസം കൊണ്ട് കര്‍ണ്ണാടകയില്‍ അനുമതി ലഭിച്ചത് 7660 കോടിയുടെ നിക്ഷേപങ്ങള്‍ക്ക്, പണമിറക്കുന്ന കമ്പനികളില്‍ മാരുതി സുസൂക്കി മുതല്‍ ടാറ്റവരെ

കര്‍ണ്ണാടക സര്‍ക്കാര്‍ ഇന്നലെ വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട് അനുമതി നല്‍കിയത് 7660 കോടിയുടെ നിക്ഷേപങ്ങള്‍ക്ക്. സംസ്ഥാന വ്യവസായ വകുപ്പിന്റെ ഏക ജാലക ക്‌ളിയറന്‍സ് സംവിധാനമാണ് 91 നിക്ഷേപ പദ്ധതികള്‍ക്ക് ഒറ്റ ദിവസം കൊണ്ട് അനുമതി നല്‍കിയത്. സംസ്ഥാന ചെറുകിട ഇടത്തം വ്യവസായ വകുപ്പ് മന്ത്രി എന്‍ ബി പാട്ടീല്‍ ആണ് ഇക്കാര്യ അറിയിച്ചത്്.. ഒരു...

ഓടുന്ന ബൈക്കില്‍ ചുംബനം, വീഡിയോ; നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

ജയ്പ്പൂര്‍: ബൈക്കില്‍ സഞ്ചരിക്കവെ പരസ്പരം ചുംബിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. രാജസ്ഥാനിലെ ജയ്പ്പൂരിലെ ദുര്‍ഗാപൂര്‍ മേഖലയിലെ തിരക്കേറിയ റോഡില്‍ നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യല്‍മീഡില്‍ പ്രചരിച്ചത്. ബുള്ളറ്റ് ഓടിക്കുമ്പോള്‍ യുവാവ് പിന്നില്‍ ഇരിക്കുന്ന യുവതിയെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവരുടെ പിന്നില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുള്ളവരാണ് വീഡിയോ പകര്‍ത്തിയത്. യുവാവും യുവതിയും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല....
- Advertisement -spot_img

Latest News

കാർഷികാവശ്യങ്ങൾക്കുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാൻ നീക്കം;പുത്തിഗെ കൃഷിഭവനിലേക്ക് കിസാൻ സേനയുടെ മാർച്ച് ജുലൈ 10 ന്  

കുമ്പള.പുഴയിൽ നിന്ന് കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിന് നിയന്ത്രം ഏർപ്പെടുത്തിയും കാർഷികാവശ്യത്തിനുള്ള വൈദ്യുതി സൗജന്യം നിർത്താലാക്കാനുള്ള നീക്കവും കർഷക സമൂഹത്തോടുള്ള കടുത്ത വെല്ലുവിളിയാണെന്നും കർഷകദ്രോഹ നടപടികൾ തുടർന്നാൽ ശക്തമായ...
- Advertisement -spot_img