Monday, November 10, 2025

National

’40 ശതമാനം കമ്മിഷൻ സർക്കാർ’ ആരോപണം ഉയർത്തിയ കരാറുകാരന്റെ ബെംഗളുരുവിലെ വീട്ടില്‍ ഐ ടി റെയ്ഡ്; പിടിച്ചെടുത്തത് 42 കോടി

ബെംഗളൂരുവില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത് കോടികള്‍. ബെംഗളൂരു മഹാനഗരസഭ മുന്‍ കോര്‍പറേറ്റർ അശ്വതമ്മയുടെ പേരിലുള്ള വീട്ടില്‍നിന്ന് മാത്രം 42 കോടി രൂപ പിടിച്ചെടുത്തു. കര്‍ണാടകയിലെ മുന്‍ ബി ജെ പി സര്‍ക്കാരിനെതിരെ കമ്മീഷന്‍ ആരോപണം ഉന്നയിച്ച കരാറുകാരന്‍ അംബികാപതിയുടെ ഭാര്യയാണ് അശ്വതമ്മ. ഇവരുടെ ആര്‍ ടി നഗറിലെ വീട്ടില്‍ കാര്‍ബോര്‍ഡ് പെട്ടിക്കുള്ളില്‍ സൂക്ഷിച്ചനിലയിലായിരുന്നു...

പാക് പതാക വിവാദം; മാര്‍ക്കറ്റിങ് മാനേജര്‍ രാജി പിന്‍വലിച്ചെന്ന് ലുലുഗ്രൂപ്പ്‌

കൊച്ചി ലുലു മാളിൽ ഇന്ത്യൻ പതാകയെക്കാൾ ഉയരത്തിൽ പാക് പതാക പ്രദർശിപ്പിച്ചെന്ന വ്യാജവാർത്തയെ തുടർന്ന് രാജിവച്ച ആതിര നമ്പ്യാതിരി രാജി പിൻവലിച്ച് ശനിയാഴ്ച ജോലിയിൽ പ്രവേശിക്കുമെന്ന് ലുലു മാൾ പബ്ലിക് റിലേഷൻസ് വിഭാഗം അറിയിച്ചു. തീവ്രഹിന്ദുത്വവാദികളുടെ നുണപ്രചാരണത്തെ തുടർന്ന് ലുലു ഗ്രൂപ്പ് സ്വീകരിച്ച് അച്ചടക്ക നടപടിയുടെ ഭാഗമായി സസ്‌പെൻഡ് ചെയ്യപ്പെട്ട ആതിര സസ്പെന്ഷൻ അംഗീകരിക്കാതെ...

പരസ്യമായി തല്ലി അച്ഛൻ ,കോച്ചിം​ഗ് ക്ലാസിൽ പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ മകന്‍ കഫെയിൽ, വീഡിയോ

ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ അനേകം വീഡിയോകൾ വൈറലാവുന്നുണ്ട്. അതിൽ തന്നെ വീട്ടുകാർ തമ്മിലുള്ള തല്ലും വഴക്കും എല്ലാം ഉണ്ടാകാറുണ്ട്. ഇപ്പോൾ അതുപോലെ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഒരു കഫേയിൽ വച്ച് അച്ഛൻ മകനെ എല്ലാവരും കാൺകെ ചീത്ത വിളിക്കുന്നതും അക്രമിക്കുന്നതുമാണ്. അച്ഛൻ മകനെ അക്രമിക്കുന്നതിനുള്ള കാരണമായി പറയുന്നത് മകൻ കോച്ചിം​ഗ് ക്ലാസിൽ പോകുന്നു എന്ന്...

അയോധ്യയില്‍ നിര്‍മിക്കുന്ന പള്ളിക്ക് പേരിട്ടു; നിര്‍മാണം ഉടന്‍

മുംബൈ: അയോധ്യയില്‍ നിര്‍മിക്കുന്ന മുസ്ലിം പള്ളിയുടെ പുതിയ രൂപ കല്‍പ്പനയും പേരും അനാവരണം ചെയ്തു. അയോധ്യാ വിഷയത്തില്‍ സുപ്രീം കോടതി വിധി വന്ന് നാല് വര്‍ഷത്തിന് ശേഷമാണ് പള്ളി നിര്‍മാണം തുടങ്ങുന്നത്. നേരത്തെ തീരുമാനിച്ച രൂപകല്‍പ്പനക്ക് വിവിധ കോണുകളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നെന്നും അതുകൊണ്ടാണ് പുതിയ രൂപ കല്‍പ്പന തയ്യാറാക്കിയതെന്ന് ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡ്‌ചെയര്‍മാന്‍...

പലസ്തീനെ പിന്തുണച്ച് വാട്സ് ആപ് സ്റ്റാറ്റസ്, യുവാവ് പിടിയിൽ

ബെം​ഗളൂരു: പലസ്തീനെ പിന്തുണച്ച് വാട്സ് ആപ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിനെ തുടർന്ന് 20കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടകയിലെ വിജയനഗർ ജില്ലയിലെ ആലം പാഷ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടെ വിജയനഗറിലെ ഹോസ്പേട്ടിലെ ചില വ്യക്തികൾ പലസ്തീനിന് പിന്തുണ നൽകുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ക്രമസമാധാനം തകർക്കാൻ സാധ്യതയുള്ള ദേശവിരുദ്ധ വീഡിയോകൾ അവർ...

ഫലസ്തീന് വേണ്ടി ജുമുഅക്ക് നാസിലത്തിന്റെ ഖുനൂത്ത് ഓതാന്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആഹ്വാനം

ന്യൂഡല്‍ഹി: ഇന്ത്യയിലെ 20 കോടി മുസ്ലിം ജനത സയണിസ്റ്റ് അധിനിവേശത്തിന്റെ ഇരകളായ ഫലസ്തീനൊപ്പമുണ്ടെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പ്രസ്താവിച്ചു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഫലസ്തീന് വേണ്ടി പ്രാര്‍ഥന നടത്താന്‍ ആഹ്വാനംചെയ്ത ബോര്‍ഡ്, ഇന്ന് ജുമുഅ നിസ്‌കാരത്തില്‍ നാസിലത്തിന്റെ ഖുനൂത്ത് (വിഷമകരമായ സമയത്തുള്ള പ്രത്യേക പ്രാര്‍ഥന) ഓതാനും അഭ്യര്‍ഥിച്ചു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും വാജ്‌പേയിയുടെയും കാലത്തെ പാരമ്പര്യത്തില്‍...

ബി.ജെ.പിയിലെയും ജെ.ഡി.എസിലെയും 40 നേതാക്കൾ കോൺഗ്രസിലേക്ക്? വെളിപ്പെടുത്തലുമായി ഡി.കെ. ശിവകുമാർ

ബംഗളൂരു: ബി.ജെ.പിയിലെയും ജെ.ഡി.എസിലെയും 40 നേതാക്കൾ കോൺഗ്രസിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചതായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ആം ആദ്മി പാർട്ടിയിലെ 100 പ്രവർത്തകരും കോൺഗ്രസിലേക്ക് വരാൻ താൽപര്യം കാണിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ബി.ജെ.പി സഖ്യത്തിൽ ചേരാനുള്ള ജെ.ഡി.എസ് തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നത്. ഈ നേതാക്കളുടെ അപേക്ഷ പാർട്ടി നേതൃത്വം പരിശോധിച്ചുവരികയാണ്....

ഫോബ്സ് ഇന്ത്യ സമ്പന്ന പട്ടിക: യൂസഫലി ഏറ്റവും ധനികനായ മലയാളി, ഡോ. ഷംഷീർ വയലിൽ ധനിക യുവ മലയാളി

മുംബൈ/കൊച്ചി: ആസ്തികളിൽ വൻ വർദ്ധനവുമായി പ്രമുഖ വ്യവസായികളായ എം എ യൂസഫലി, ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ എന്നിവർ ഏറ്റവും സമ്പന്നരായ മലയാളികളിൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ. ഫോബ്‌സ് പുറത്തുവിട്ട 2023ലെ ഇന്ത്യ സമ്പന്ന പട്ടികയിലെ ശതകോടീശ്വരൻമാരിൽ  കേരളത്തിൽ നിന്നുള്ള ആറ് വ്യക്തിഗത സംരംഭകരും ഒരു സംരംഭക കുടുംബവുമാണുള്ളത്. ഫോബ്സിന്റെ  മുൻവർഷത്തെ പട്ടികയിൽ...

മണ്ഡലത്തില്‍ ഫണ്ടനുവദിക്കണം; ഡി.കെ ശിവകുമാറിന്റെ കാലുപിടിച്ച് BJP MLA (Video)

ബെംഗളൂരു: മണ്ഡല വികസനത്തിന് ഫണ്ടനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ കാലുപിടിച്ച് ബി.ജെ.പി. എം.എല്‍.എ.യും മുന്‍ മന്ത്രിയുമായ മുനിരത്‌ന. തന്റെ മണ്ഡലമായ രാജരാജേശ്വരീ നഗറില്‍ വികസനത്തിന് ഫണ്ടനുവദിക്കുന്നതിന് നിവേദനം നല്‍കിയപ്പോഴായിരുന്നു മുനിരത്‌നയുടെ നാടകീയ പ്രകടനം. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ മറ്റു പ്രവൃത്തികള്‍ക്ക് വകമാറ്റുന്നതായി ആരോപിച്ച് മുനിരത്‌നയും ബി.ജെ.പി. പ്രവര്‍ത്തകരും ബുധനാഴ്ച രാവിലെ വിധാന്‍സൗധയിലെ ഗാന്ധിപ്രതിമയ്ക്കുമുന്നില്‍...

ഹെല്‍മറ്റില്ല, ഓടുന്ന ബൈക്കില്‍ മുഖാമുഖമിരുന്ന് കെട്ടിപ്പിടിച്ച് റൊമാന്‍സ്; 8000 പിഴയിട്ട് പൊലീസ്

അപകടകരമായ രീതിയില്‍ ബൈക്ക് ഓടിക്കുന്ന യുവതീ യുവാക്കളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. മറ്റു ചിലരാകട്ടെ സ്വന്തം ജീവന്‍ തന്നെ അപകടത്തിലാക്കി ബൈക്ക് യാത്രക്കിടെ സ്നേഹ പ്രകടനം നടത്തുന്നു. അത്തരമൊരു സ്നേഹ പ്രകടനത്തിന് ഉത്തര്‍പ്രദേശിലെ ഹാപുര്‍ പൊലീസ് 8000 രൂപ പിഴയിട്ടു. ഓടുന്ന ബൈക്കില്‍ ഹെല്‍മറ്റ്...
- Advertisement -spot_img

Latest News

തദ്ദേശപ്പോരിന് ഇന്ന് തീയതി കുറിക്കും; പ്രഖ്യാപനം ഉച്ചയ്ക്ക് 12 മണിക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടത്തും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉച്ചയക്ക് 12 മണിക്ക് വാര്‍ത്താസമ്മേളനം നടത്തും. തിരഞ്ഞെടുപ്പ് നടത്താനുള്ള ഒരുക്കങ്ങളെല്ലാം...
- Advertisement -spot_img