അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാൾ അഹമ്മദബാദിൽ നിർമ്മിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. 4000കോടി രൂപ ചെലവിലാണ് മാൾ നിർമിക്കുന്നത്. ഷോപ്പിംഗ് മാളിന്റെ നിർമ്മാണം 2024ൽ തന്നെ ആരംഭിക്കുമെന്ന് ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി അറിയിച്ചു. വെെബ്രന്റ് ഗുജറാത്ത് ഗ്ലോബൽ സമ്മിറ്റിലാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്.
വെെബ്രന്റ്...
നിധി കണ്ടെത്തുന്നതിനായി വീടിനുള്ളിൽ അടുക്കളയിൽ കുഴിച്ച ഗർത്തത്തിൽ വീണ് 71 കാരന് ദാരുണാന്ത്യം. ബ്രസീലിയൻ സ്വദേശിയായ ജോവോ പിമെന്‍റാ ഡാ സിൽവ ആണ് 130 അടി താഴ്ചയുള്ള കുഴിയിൽ വീണ് മരിച്ചത്. സ്വർണ്ണം കണ്ടെത്തുന്നതിനായി ജോവോ തന്നെയാണ് വീടിന്‍റെ അടുക്കളയ്ക്കുള്ളില്‍ കുഴിയെടുത്തത്. ബ്രസീലിയൻ സംസ്ഥാനമായ മിനാസ് ഗെറൈസിൽ സ്ഥിതി ചെയ്യുന്ന ഇപാറ്റിംഗ മുനിസിപ്പാലിറ്റിയിലെ തന്‍റെ...
മണിപ്പൂരില്‍ സംഘര്‍ഷത്തിനിടെ കാണാതായ നാലുപേരില്‍ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടില്‍ വിറക് ശേഖരിക്കാനായി പുറപ്പെട്ട നാലംഗ സംഘത്തിലെ മൂന്നുപേരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചുരാചന്ദ്പുര്‍-ബിഷ്ണുപുര്‍ ജില്ലാ അതിര്‍ത്തിയില്‍ ബുധനാഴ്ച ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. ഇവര്‍ തമ്മില്‍ വെടിവെപ്പുമുണ്ടായി. ഇതിനിടെയാണ് അക്‌സോയ് ഗ്രാമത്തില്‍ നിന്ന് നാലുപേരെ കാണാതായത്. ഇബംചി സിങ് (51), ഇയാളുടെ മകന്‍ ആനന്ദ്...
കന്യാകുമാരി: കന്യാകുമാരി ജില്ലയില്‍ മോഷണം പോയ 303 മൊബൈല്‍ ഫോണ്‍ കണ്ടെത്തി തിരികെ നല്‍കിയെന്ന് എസ്പി. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് മോഷണം പോയ മൊബൈല്‍ ഫോണുകളാണ് കന്യാകുമാരി എസ്പിയുടെ നിര്‍ദ്ദേശപ്രകാരം കണ്ടെടുത്ത് ഉടമകള്‍ക്ക് കൈമാറിയത്. നാഗര്‍കോവില്‍ എസ്.പി ഓഫീസിലെ സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് മോഷണം പോയ 303...
ഹൃദയാഘാതം കൂടുതല്‍ യുവാക്കളെ കടന്നുപിടിക്കുന്നൊരു സാഹചര്യമാണ് ഇന്ന് നാം കാണുന്നത്. തീര്‍ച്ചയായും ഇത് ആശങ്കപ്പെടുത്തുന്നൊരു അവസ്ഥയാണ്. പ്രത്യേകിച്ച് ഈ അടുത്ത വര്‍ഷങ്ങളിലാണ് രാജ്യത്ത് ഇതൊരു പതിവ് വാര്‍ത്തയായി വരുന്നത്.
യുവാക്കളെ ബാധിക്കുന്നു എന്ന് മാത്രമല്ല, കായികമായി സജീവമായി നില്‍ക്കുന്നവരെയും ബാധിക്കുന്നു എന്നതും ആശങ്ക വര്‍ധിപ്പിക്കുന്ന കാര്യമാണ്. ജിമ്മില്‍ വര്‍ക്കൗട്ടിനിടെ ഹൃദയാഘാതം സംഭവിക്കുന്നതോ, കായികവിനോദങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ ഹൃദയാഘാതം...
വയർ ചാടുന്നതിന് വണ്ണം ഒരു ഘടകമേയല്ല എന്നാണ് ചില ആളുകളുടെയെങ്കിലും ശരീരപ്രകൃതി കണ്ടാൽ നമുക്ക് തോന്നുക. മെലിഞ്ഞ ആളാണെങ്കിലും തടിച്ച ആളാണെങ്കിലും വയർ ചാടുകയെന്നാൽ വലിയ വിഷമമാണ് നമുക്കൊക്കെ. ഫോട്ടോ എടുക്കുമ്പോഴാണ് ഈ വിഷമം അതിന്റെ ഉച്ചസ്ഥായിയിലെത്തുക. ഫോട്ടോയിൽ വയറും ശ്വാസവും ഉള്ളിലേക്ക് വലിച്ചു പിടിക്കുന്നത് വളരെ നോർമൽ ആയി നാം ചെയ്തു പോരുന്ന...
ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 543-ല്‍ 400 സീറ്റിലും വിജയിക്കുക എന്ന ബൃഹത്തായ ലക്ഷ്യം മുന്നില്‍ക്കണ്ട് വന്‍ പദ്ധതികളുമായി ബി.ജെ.പി. മറ്റ് പാര്‍ട്ടികളിലെ നേതാക്കളെയും എം.പിമാരെയും സ്വന്തം പാളയത്തില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള എല്ലാ അടവും പയറ്റാനാണ് നീക്കമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച നടന്ന സുപ്രധാന യോഗത്തില്‍ ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി....
കൊൽക്കത്ത: ട്രക്കിൽ നിന്ന് ഐഫോൺ മോഷണം പോയ കേസിൽ അന്വേഷണം വേഗത്തിലാക്കാൻ ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി. കഴിഞ്ഞ വര്‍ഷം 9.7 കോടിയോളം വില വരുന്ന 1500 ഐഫോണുകൾ മോഷണം പോയ സംഭവത്തിലാണ് കോടതി നടപടി. കഴിഞ്ഞ വർഷം സെപ്തംബറിൽ ഓടിക്കൊണ്ടിരുന്ന ട്രക്കിൽ നിന്ന് മോഷ്ടാക്കൾ ഐഫോണുകൾ കവർന്നു എന്നാണ് പൊലീസ് സംശയം. എന്നാൽ മാസങ്ങൾ...
ദില്ലി: ഈ മാസം 22ന് നടക്കുന്ന അയോധ്യ പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് കോൺഗ്രസ്. ചടങ്ങിലേക്കുള്ള ക്ഷണം കിട്ടിയ കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്നാണ് കോൺഗ്രസിൻ്റെ തീരുമാനം. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്നും കോൺഗ്രസ് അറിയിച്ചു. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, അധിർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണം ലഭിച്ചിട്ടുള്ളത്. എന്നാൽ ഇവർ പങ്കെടുക്കുന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...