Wednesday, January 28, 2026

National

അജ്മീർ ദർഗ ഹിന്ദു ക്ഷേത്രമാണെന്ന അവകാശ വാദവുമായി മഹാറാണ പ്രതാപ് സേന

അജ്മീർ: രാജസ്ഥാനിലെ പ്രശസ്ത മുസ്‌ലിം ആരാധനാലയമായ അജ്മീർ ദർഗ ഹിന്ദു ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് മഹാറാണ പ്രതാപ് സേന. അജ്മീർ ദർഗയിലേക്ക് ഫെബ്രുവരി ഒമ്പതിന് മാർച്ച് നടത്തുമെന്ന് മഹാറാണാ പ്രതാപ് സേന അറിയിച്ചിട്ടുണ്ട്. സൂഫി വര്യൻ ഹസ്രത്ത് ഖ്വാജ മൊയ്നുദ്ദീൻ ചിഷ്തിയുടെ ശവകുടീരമായ അജ്മീർ ദർഗ, മതസൗഹാർദത്തിൻ്റെ പ്രതീകവും വിവിധ മതങ്ങളിൽ നിന്നുള്ള ഭക്തരുടെ ആരാധന കേന്ദ്രവുമാണ്....

‘ഭാവി തലമുറയ്ക്കായി’; ഹുക്കയുടെ വിൽപനയും ഉപയോഗവും നിരോധിച്ച് കർ‌ണാടക സർക്കാർ

ബംഗളൂരു: ഹുക്ക ഉപയോഗിക്കുന്നതും വിൽക്കുന്നതും നിരോധിച്ച് കർണാടക സർക്കാർ. പൊതുജനാരോഗ്യത്തെയും യുവാക്കളെയും സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനവ്യാപകമായി 'ഹുക്ക' നിരോധിച്ചതായി കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവുവാണ് അറിയിച്ചത്. തന്റെ എക്സ് പേജിലാണ് ഇത് സംബന്ധിച്ച് മന്ത്രി പോസ്റ്റ് പങ്കുവച്ചത്. 'പൊതുജനാരോഗ്യത്തെയും യുവാക്കളെയും സംരക്ഷിക്കുന്നതിനായി സംസ്ഥാനവ്യാപകമായി ഹുക്ക നിരോധിക്കുന്നു. ഹുക്ക ഉപയോഗിക്കുന്നത് മൂലം ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഉണ്ടാകുന്നത്....

കേരളവും കര്‍ണാടകവും അനുഭവിക്കുന്നത് ഒരേ ദുരിതം; കേന്ദ്ര സര്‍ക്കാര്‍ അനീതിക്കെതിരെ ആര് സമരം ചെയ്താലും പിന്തുണയ്ക്കുമെന്ന് ഡികെ ശിവകുമാര്‍

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് കാട്ടുന്ന അനീതിക്കും അസമത്വത്തിനെതിരെ ആര് സമരം നടത്തിയാലും പിന്തുണയ്ക്കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. കേരളത്തിന്റെ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് തിരക്കുകകള്‍ ആയതിനാല്‍ പങ്കെടുക്കാന്‍ കഴിയില്ല. അത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരേ ദുരിതമാണ് എല്ലാപേരും അനുഭവിക്കുന്നത്. സമാന സമരങ്ങളെ എന്തുകൊണ്ട് പിന്തുണച്ചുകൂടായെന്നും അദേഹം...

അയോദ്ധ്യയ്ക്ക് ശേഷം മഥുരയും കാശിയും; വിവാദ പരാമര്‍ശവുമായി യോഗി ആദിത്യനാഥ് രംഗത്ത്

അയോദ്ധ്യയ്ക്ക് ശേഷം മഥുരയും കാശിയുമാണ് ബിജെപിയുടെ പട്ടികയില്‍ അടുത്തതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയിലെ മൂന്ന് സ്ഥലങ്ങള്‍ മാത്രമാണ് ഹിന്ദു വിഭാഗത്തിന് ആവശ്യം. അയോദ്ധ്യ, മഥുര, കാശി എന്നിവയാണ് ഹിന്ദു വിഭാഗത്തിന് ആവശ്യം. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്. അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തിയപ്പോള്‍ രാജ്യം അതില്‍ സന്തോഷിച്ചു. രാമക്ഷേത്രത്തിലെ...

ചിക്കൻ വിൽക്കാതിരുന്നാൽ കെഎഫ്‌സിക്ക് അയോധ്യയിൽ കട തുറക്കാം; സ്ഥലം നൽകാൻ തയ്യാറെന്ന് റിപ്പോർട്ട്

അയോധ്യ: സസ്യാഹാരം മാത്രമേ വിൽക്കൂ എന്ന നിബന്ധന പാലിക്കുകയാണെങ്കിൽ കെഎഫ്‌സിയെ സ്വാഗതം ചെയ്യാൻ  അയോധ്യയിലെ ജില്ലാ ഭരണകൂടം തയ്യാറാണെന്ന് റിപ്പോർട്ട്. അമേരിക്കൻ ഫാസ്റ്റ് ഫുഡ് റെസ്റ്റോറൻ്റ് ശൃംഖലയായ കെഎഫ്‌സി, ഫ്രൈഡ് ചിക്കൻ വില്പനയിലൂടെയാണ് പ്രശസ്തമായിട്ടുള്ളത്. അയോധ്യയിൽ സസ്യേതര ഭക്ഷ്യവസ്തുക്കൾ അനുവദിക്കാത്തതിനാലാണ് കെഎഫ്‌സി അയോധ്യ-ലക്‌നൗ ഹൈവേയിൽ യൂണിറ്റ് സ്ഥാപിച്ചതെന്നാണ് പറയുന്നത്. വെജിറ്റേറിയൻ ഇനങ്ങൾ മാത്രം വിൽക്കാൻ തീരുമാനിച്ചാൽ...

ക്രിക്കറ്റ് മത്സരത്തില്‍ തോറ്റു; ജയിച്ച ടീമിലെ 15കാരനെ ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്നു, 20കാരന്‍ പിടിയില്‍

കോട്ട: രാജസ്ഥാനിലെ ഝലാവറില്‍ ക്രിക്കറ്റ് മത്സരത്തില്‍ തോറ്റ ദേഷ്യത്തില്‍ 15 വയസുകാരനെ ബാറ്റ് കൊണ്ട് എതിര്‍ ടീമിലെ കളിക്കാരന്‍ തലക്കടിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പ്രകാശ് സാഹു ആണ് കൊല്ലപ്പെട്ടത്. ഝലാവര്‍ ടൗണിലെ ഗ്രൗണ്ടിലാണ് ദാരുണസംഭവം നടന്നത്. സംഭവത്തില്‍ 20 വയസുകാരനും ബിഎ വിദ്യാര്‍ഥിയുമായ മുകേഷ് മീനയെ അറസ്റ്റ് ചെയ്തതായി പൊലീസ് വൃത്തങ്ങളെ...

ക്രിക്കറ്റ് മത്സരത്തില്‍ തോറ്റു; ജയിച്ച ടീമിലെ 15കാരനെ ബാറ്റ് കൊണ്ട് തലക്കടിച്ച് കൊന്നു, 20കാരന്‍ പിടിയില്‍

കോട്ട: രാജസ്ഥാനിലെ ഝലാവറില്‍ ക്രിക്കറ്റ് മത്സരത്തില്‍ തോറ്റ ദേഷ്യത്തില്‍ 15 വയസുകാരനെ ബാറ്റ് കൊണ്ട് എതിര്‍ ടീമിലെ കളിക്കാരന്‍ തലക്കടിച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ പ്രകാശ് സാഹു ആണ് കൊല്ലപ്പെട്ടത്. ഝലാവര്‍ ടൗണിലെ ഗ്രൗണ്ടിലാണ് ദാരുണസംഭവം നടന്നത്. സംഭവത്തില്‍ 20 വയസുകാരനും ബിഎ വിദ്യാര്‍ഥിയുമായ മുകേഷ് മീനയെ അറസ്റ്റ് ചെയ്തതായി പൊലീസ്...

മാതൃശക്തിയോടുള്ള അവഗണന അവസാനിപ്പിക്കും’, ഉത്തരാഖണ്ഡിൽ ഏകീകൃത സിവില്‍ കോഡ് ബില്‍ പാസാക്കി, രാജ്യത്ത് ആദ്യം

ദില്ലി: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ബില്‍ നിയമസഭ പാസാക്കി. ഇതോടെ ഏകീകൃത സിവില്‍ കോഡ് പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കാൻ നിയമം സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. വിവാഹം ,വിവാഹ മോചനം, സ്വത്തവകാശം എന്നിവയിൽ തുല്യത ഉറപ്പാക്കും എന്നും പുഷ്കര്‍ സിംഗ്...

അയോധ്യയിലെ മസ്ജിദ് നിർമാണം: മക്കയിൽ കൊണ്ടുപോയ ആദ്യ ഇഷ്ടിക തിരികെ മുംബൈയിലെത്തിച്ചു

മുംബൈ: കോടതി വിധി പ്രകാരം അയോധ്യയിൽ നിർമിക്കാനൊരുങ്ങുന്ന മസ്ജിദിന്‍റെ ആദ്യ ഇഷ്ടിക മക്കയിൽ നിന്നും മുംബൈയിലെത്തിച്ചു. മുംബൈയിൽ നിന്ന് കൊണ്ടുപോയ ഇഷ്ടിക മക്ക, മദീന എന്നിവിടങ്ങളിൽ കൊണ്ടുപോയ ശേഷമാണ് തിരികെയെത്തിച്ചിരിക്കുന്നത്. ഖുർആൻ വചനങ്ങളും മസ്ജിദിന്‍റെ പേരും കൊത്തിയ ഇഷ്ടിക അയോധ്യയിൽ മസ്ജിദ് നിർമിക്കുന്ന ധാന്നിപൂർ ഗ്രാമത്തിലേക്ക് റമദാന് ശേഷം കൊണ്ടുപോകും. പള്ളിയുടെ നിർമാണ ചുമതലയുള്ള ഇൻഡോ...

തമിഴ്നാട്ടിലെ പതിനഞ്ച് മുൻ എംഎൽഎമാരും ഒരു മുൻ എംപിയും ബിജെപിയിൽ ചേർന്നു

ന്യൂഡൽഹി∙ തമിഴ്‌നാട്ടില്‍നിന്നുള്ള പ്രമുഖരായ മുൻ എഐഎഡിഎംകെ നേതാക്കൾ ബിജെപിയിൽ ചേർന്നു. പതിനഞ്ച് എംഎൽഎമാരും ഒരു എംപിയും അടക്കം 16 പേരാണ് ബിജെപിയിൽ ചേർന്നത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇവര്‍ക്ക് അംഗത്വം നല്‍കിയത്. കെ.വടിവേൽ, പി.എസ്.കന്ദസ്വാമി, മുൻമന്ത്രിയായിരുന്ന ഗോമതി ശ്രീനിവാസൻ, ആർ.ചിന്നസ്വാമി, ആർ.ദുരൈസ്വാമി തുടങ്ങിയവർ ഇക്കൂട്ടത്തിൽ ഉള്ളതായാണ് വിവരം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ബിജെപി അധ്യക്ഷൻ അണ്ണാമലൈ നടത്തിയ...
- Advertisement -spot_img

Latest News

പിടിമുറുക്കാൻ എംവിഡി; വർഷത്തിൽ അഞ്ച് ചലാനുകൾ ലഭിച്ചാൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു. പുതിയ...
- Advertisement -spot_img