Friday, July 25, 2025

Local News

നുസ്റത്തുൽ ഇസ്‌ലാം സംഘം മീലാദ് മെഹ്ഫിൽ ഒക്ടോബർ 13 മുതൽ 15 വരെ

കുമ്പള: കൊടിയമ്മ നുസ്റത്തുൽ ഇസ്‌ലാം സംഘം 21-ാം വാർഷികവും ഈ വർഷത്തെ മീലാദ് മെഹ്ഫിലും ഒക്ടോബർ 13 മുതൽ 15 വരെ ഹംസ മുസ്‌ലിയാർ നഗറിൽ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 13ന് മഖാം സിയാറത്തും പതാക ജാഥയും 14ന് വൈകിട്ട് 3.30ന് തെരഞ്ഞെടുക്കപ്പെട്ട മദ്റസ...

മഞ്ചേശ്വരം മണ്ഡലത്തിലെ 8 റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതിയായി – എ.കെ.എം അഷ്റഫ് എം.എൽ.എ

ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 8 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതി ലഭ്യമായതായി എ കെ എം അഷ്റഫ് എം എൽ എ അറിയിച്ചു. ദീനാർ - ഗുത്തു റോഡ് 10 ലക്ഷം (മംഗൽപാടി ഗ്രാമ പഞ്ചായത്ത്), ദൈഗോളി - ബോർക്കള മിയ്യാപദവ് റോഡ് 10 ലക്ഷം ( മീഞ്ച...

മംഗളൂരുവിൽ 61.60 ലക്ഷം രൂപയുടെ സ്വർണവുമായി കാസർകോട് സ്വദേശി അറസ്റ്റിൽ

മംഗളൂരു: അബുദാബിയിൽനിന്ന് മംഗളൂരു വിമാനത്താവളംവഴി കടത്താൻശ്രമിച്ച 61.60 ലക്ഷം രൂപയുടെ സ്വർണവുമായി കാസർക്കോട് സ്വദേശിയെ കസ്റ്റംസ് അധികൃതർ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച അബുദാബിയിൽനിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായ കാസർകോട് ചെങ്ങള സ്വദേശി മുഹമ്മദ് മുസ്തഫ അബ്ദുള്ളയാണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 61,60,050 രൂപ വിലവരുന്ന 1.053 കിലോ സ്വർണം പിടിച്ചെടുത്തു. സ്വർണം പശരൂപത്തിലാക്കി നാല് ഗോളങ്ങളാക്കി...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; കെ. സുരേന്ദ്രൻ ഉൾപ്പെടെ മുഴുവൻ പ്രതികളോടും ഹാജരാകാൻ നിര്‍ദ്ദേശിച്ച് കോടതി

കാസർകോ‍‍ട്:  മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹാജരാകണമെന്ന് കോടതി. മുഴുവൻ പ്രതികളോടും ഹാജരാകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വിടുതൽ ഹർജി ഈ മാസം 25 ന് പരി​ഗണിക്കും. നാല് തവണയും കേസ് പരി​ഗണിച്ചപ്പോൾ കെ സുരേന്ദരൻ അടക്കമുള്ള പ്രതികൾ ആരും തന്നെ കോടതിയിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ പ്രാവശ്യം ഇത്തരത്തിൽ ഹാജരാകാത്തത്...

രേഖകളില്ലാതെ സൂക്ഷിച്ച 14 ലക്ഷത്തിന്റെ കുഴൽപ്പണവും സ്വർണക്കട്ടികളുമായി യുവാവ് പിടിയില്‍

കാസർകോട് : രേഖകളില്ലാതെ സൂക്ഷിച്ച പണവും സ്വർണവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തെരുവത്ത് ഹൊന്നമൂല ബായിക്കര വീട്ടിൽ അഹമ്മദ് ഇർഫാനെ (30) ആണ് കാസർകോട് ഇൻസ്‌പെക്ടർ പി. അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കെട്ടുകളാക്കിയനിലയിൽ 14.12 ലക്ഷം രൂപയും ഉരുക്കിയ ആറ് സ്വർണക്കട്ടികളുമാണ് ഇയാളുടെ പക്കൽനിന്ന്‌ പിടിച്ചത്. പ്ലാസ്റ്റിക് സഞ്ചിയിൽ പൊതിഞ്ഞായിരുന്നു...

‘സുരേന്ദ്രന്‍ ഹാജരാകണോ?’; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കോടതി ഇന്ന് തീരുമാനം പറയും

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജിയില്‍ കോടതി ഇന്ന് തീരുമാനം പറയും. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമോഎന്ന കാര്യത്തിലാണു കോടതി നിലപാട് വ്യക്തമാക്കുക. തീരുമാനത്തിനുശേഷമാവും കേസിന്റെ മറ്റു നടപടികളിലേക്ക് കോടതി കടക്കുക. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കെ. സുരേന്ദ്രന്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമോ...

ദക്ഷിണ കന്നട, ഉഡുപ്പി ജില്ലക്കാരായ 12000 പേർ ഭീതിയോടെ ഇസ്രായേലിൽ; കൺട്രോൾ റൂം തുറന്നു

മംഗളൂരു: ദക്ഷിണ കന്നട, ഉഡുപ്പി ജില്ലക്കാരായ 12000 പേർ ഇസ്രായേലിൽ ഭീതിയിൽ കഴിയുന്നതായി വിവരം. 8000ത്തോളം പേർ ദക്ഷിണ കന്നടക്കാരാണ്. മംഗളൂരു സ്വദേശിയായ ലിയോനാർഡ് ഫെർണാണ്ടസ് ബന്ധുക്കൾക്ക് നൽകിയ വിവരങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. അതിനുള്ള ശ്രമങ്ങൾ ജില്ല ഭരണകൂടങ്ങൾ ആരംഭിച്ചു. പകുതി പേരും പരിചാരക വൃത്തി ചെയ്യുന്ന ക്രിസ്ത്യൻ സ്ത്രീകളാണ്. കുറച്ച് ഹിന്ദുക്കളുമുണ്ട്. ഇസ്രായേലിൽ 14...

കുബണൂരില്‍ ചൂതാട്ട സംഘത്തിന്റെ വിളയാട്ടം; യുവാവിനെ വളഞ്ഞുവെച്ച് മര്‍ദ്ദിച്ചു

ഉപ്പള: ബേക്കൂരില്‍ ചൂതാട്ടസംഘത്തിന്റെ വിളയാട്ടം. നായാട്ട് സംഘത്തില്‍പ്പെട്ടയാളെന്ന് ആരോപിച്ച് യുവാവിനെ വളഞ്ഞു വെച്ച് ക്രൂരമായി മര്‍ദ്ദിച്ചു. കുബണൂര്‍ ദിനാര്‍ പഞ്ചത്തെ സുനിലിനെ(33)യാണ് മര്‍ദ്ദിച്ചത്. സുനിലിനെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി നാലംഗ നായാട്ട് സംഘം കുബണൂരില്‍ പന്നിയെ പിടികൂടാന്‍ എത്തിയിരുന്നു. ഈ സമയം കുന്നിന്റെ മുകളില്‍ ഒരു സംഘം ചീട്ട് കളിക്കുകയായിരുന്നു. നായാട്ട് സംഘം തലയില്‍...

വൊർക്കാടി സഹകരണസംഘം തിരഞ്ഞെടുപ്പിൽ കോ-മാ-ലീ സഖ്യത്തിന് കനത്ത തിരിച്ചടി : കോൺഗ്രസിനെ പുറത്താക്കി ജനകീയസഖ്യം

വൊർക്കാടി: സി.പി.എമ്മുമായി ചേർന്ന് സഹകരണസംഘത്തിന്റെ ഭരണം പിടിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് സംസ്ഥാനത്തിന്റെ വടക്കൻ അതിർത്തിയിൽനിന്ന് കനത്ത തിരിച്ചടി. ജില്ലാ നേതൃത്വത്തിന്റെ തീരുമാനം തെറ്റാണെന്ന് തെളിയിച്ച് വൊർക്കാടി സഹകരണസഘം തിരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റും കോൺഗ്രസ് പ്രാദേശികപ്രവർത്തകരുടെ നേതൃത്വത്തിലുള്ള ജനപരവേദികെ (ജനകീയസഖ്യം) നേടി. കോൺഗ്രസ്-മാർക്‌സിസ്റ്റ് -മുസ്‌ലിം ലീഗ് (കോ-മാ-ലീ) സഖ്യമുണ്ടാക്കി ഭരണം പിടിക്കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ...

മംഗളൂരു വിമാനത്താവളത്തിൽ പായസക്കൂട്ടിൽ ഒളിപ്പിച്ച് കടത്തിയ 20 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

മംഗളൂരു: ചെറുതരികളാക്കിയ സ്വർണം ഒളിപ്പിച്ച പായസക്കൂട്ട് പാക്കറ്റുകളുമായി യാത്രക്കാരനെ മംഗളൂരു വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി. എയർ ഇന്ത്യ എക്സ്പ്രസ് IX814 വിമാനത്താവളത്തിൽ ദുബൈയിൽ നിന്നുള്ള യാത്രക്കാരനാണ് സ്വർണം കടത്തിയത്. കിച്ചൺ ട്രഷർ കമ്പനിയുടെ പായസക്കൂട്ടിന്റെ അഞ്ച് പാക്കറ്റുകളിൽ നിറച്ച 374 ഗ്രാം സ്വർണത്തിന് 20 ലക്ഷം രൂപ വിലവരും.
- Advertisement -spot_img

Latest News

ഗോവിന്ദചാമി പിടിയിൽ; ജയിൽ ചാടിയ കൊടുംകുറ്റവാളി തളാപ്പിലെ വീട്ടിൽ നിന്ന് പിടിയിലായി

കണ്ണൂർ: സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന...
- Advertisement -spot_img