Monday, November 17, 2025

Local News

ടൂറിസ്റ്റ് ബസ് കുഴിയിലേക്ക് മറഞ്ഞ് ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് ഗുരുതരം

മംഗളൂരൂ:ടൂറിസ്റ്റ് ബസ് വനത്തിനുള്ളിലെ കുഴിയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരു യെലഹങ്ക സ്വദേശി സുരേഖ (45)യാണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചേ മൂന്നു മണിയോടെ മുഡിഗെരെ താലൂക്കിലെ ഗോണിബീട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചീക്കനഹള്ളി ക്രോസിന് സമീപമാണ് അപകടം. വനത്തിലെ വളവില്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടേ ബസ് നിയന്ത്രണം വിട്ട്...

19 ദിവസം മുമ്പ് വിവാഹിതയായ നവവധു വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: നവവധുവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉക്കിനടുക്കയിലെ മുഹമ്മദിന്റെയും ബീഫാത്തിമയുടെയും മകളും ഉക്കിനടുക്കയിലെ താജുദ്ദീന്റെ ഭാര്യയുമായ ഉമൈറ ബാനു(22)വിനെയാണ് വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. താജുദ്ദീനും ഉമൈറ ബാനുവും പ്രണയത്തിലായിരുന്നു. ഒരുമാസം മുമ്പാണ് താജുദ്ദീന്‍ ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വന്നത്. 19 ദിവസം മുമ്പ് താജുദ്ദീന്‍ ഉമൈറയെ വിവാഹം ചെയ്തു. ഉമൈറയുടെ പിതാവ്...

ഉളുവാറില്‍ താജുല്‍ ഉലമ,നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചയും മദനീയം ആത്മീയ മജ്ലിസും 4 ന്

കുമ്പള: സമസ്ത പ്രസിഡന്റുമാരായിരുന്ന താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ബുഖാരി, നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ എന്നിവരുടെ സ്മരണാര്‍ത്ഥം കേരള മുസ്ലിം ജമാഅത്ത്,എസ്.വൈ.എസ്, എസ്.എസ്.എഫ് ഉളുവാര്‍ യൂണിറ്റ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആണ്ട് നേര്‍ച്ച നവംബര്‍ 4ന് വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ...

ഡോക്ടർമാരില്ല, രാത്രി ചികിത്സ അവസാനിപ്പിച്ച് മംഗല്‍പ്പാടി താലൂക്ക് ആശുപത്രി, വിചിത്ര തീരുമാനം !

മംഗല്‍പ്പാടി: കാസര്‍കോട് മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ രാത്രി ചികിത്സ അവസാനിപ്പിച്ചു. രാത്രിയിലെ അത്യാഹിത വിഭാഗം ഉള്‍പ്പടെയുള്ളവയാണ് നിര്‍ത്തിയത്. മംഗല്‍പ്പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ഇനി ചികിത്സയ്ക്ക് എത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് രാത്രി ആറ് മുതല്‍ രാവിലെ എട്ട് വരെ ഇനി ആശുപത്രി പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗത്തിനും രാത്രി അവധി ബാധകമാണ്. രാത്രിയിലെ...

കാസര്‍കോട് സ്വകാര്യ ബസിനുനേരെ ആക്രമണം, ഹെല്‍മറ്റ് കൊണ്ട് ചില്ല് അടിച്ചുതകര്‍ത്തു, യാത്രക്കാരന് പരിക്ക്

കാസര്‍കോട്: കാസര്‍കോട് സ്വകാര്യ  ബസിനുനേരെ ആക്രമണം. കാസര്‍കോട് ബന്തടുക്ക ആനക്കല്ലില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ബന്തടുക്കയില്‍ നിന്ന് കാസര്‍കോട്ടോക്ക് വരികയായിരുന്ന തത്വമസി എന്ന പേരിലുള്ള സ്വകാര്യ ബസിന്‍റെ ചില്ലാണ് അടിച്ച് പൊട്ടിച്ചത്. ആക്രമണത്തിനിടെ ചില്ല് തെറിച്ച് ബസിലെ ഒരു യാത്രക്കാരന് പരിക്കേറ്റു. ബൈക്കില്‍ എത്തിയ ആളാണ് ബസ് തടഞ്ഞ് നിര്‍ത്തി ഹെല്‍മറ്റ് കൊണ്ട്...

അശ്അരിയ്യ സിൽവർ ജൂബിലിയും സനദ് ദാന സമ്മേളവും നവം.1 മുതൽ 3 വരെ

കുമ്പള.ബണ്ട്വാൾ സുരിബൈൽ അശ്അരിയ്യ സിൽവർ ജൂബിലിയും സനദ് ദാന സമ്മേളവും നവംബർ 1 മുതൽ 3 വരെ വിവിധ പരിപാടികളോടെ സുരിബൈൽ അശ്അരിയ്യ നഗറിൽ വെച്ച് നടക്കുമെന്ന് സ്ഥാപന മേധാവികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് ശൈഖുനാ സുരിബൈൽ ഉസ്താദ് 22 -ാം ആണ്ടുനേർച്ചയും നടക്കും. 1 ന് വൈകിട്ട് 6.30ന്...

ടാറ്റ അനുവദിച്ച കോവിഡ് ആശുപത്രി; സർക്കാരിന് നൽകിയതിന് പകരം ഭൂമി ലഭിച്ചതായി സമസ്ത

കാസര്‍കോട്: ടാറ്റ അനുവദിച്ച കോവിഡ് ആശുപത്രി നിർമിക്കാൻ സർക്കാറിന് മലബാർ ഇസ്‍ലാമിക് കോപ്ലക്സ് നൽകിയ ഭൂമിക്ക് പകരം ഭൂമി ലഭിച്ചതായി സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങൾ . മൂന്നു വർഷം മുമ്പ് സർക്കാറിന് കൈമാറിയ ഭൂമിക്ക് പകരം ഭൂമി നൽകാൻ കാലതാമസമുണ്ടായത് സർക്കാർ നടപടിയുടെ ഭാഗമാവാമെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കോവിഡ് രൂക്ഷമായ...

മതവിദ്വേഷ പ്രചാരണം: അനിൽ ആന്റണിക്കെതിരെ കേസ്

കാസർകോട്: കുമ്പളയിലെ കോളജ് വിദ്യാർഥികളുടെ ദൃശ്യങ്ങൾ ഉപയോഗിച്ച് മതവിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിൽ ബിജെപി നേതാവ് അനിൽ ആന്റണിക്കെതിരെ കേസെടുത്തു. കാസർകോട് സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അനിൽ ആന്റണിയെ കൂടി പ്രതി ചേർക്കുകയായിരുന്നു. എസ്എഫ്‌ഐ, എംഎസ്എഫ് ജില്ലാ കമ്മിറ്റികൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.

ഇലക്ഷന്‍ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്ത കേസ്; മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് ഉള്‍പ്പെടെ നാല് പേര്‍ക്ക് ഒരുവര്‍ഷവും മൂന്ന് മാസവും തടവ്

കാസര്‍കോട്: ഇലക്ഷന്‍ ഹിയറിംഗിനിടെ ഡെപ്യൂട്ടി തഹസില്‍ദാരെ കയ്യേറ്റം ചെയ്യുകയും കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്റഫ് ഉള്‍പ്പെടെ നാലുപേര്‍ക്ക് കോടതി ഒരുവര്‍ഷവും മൂന്ന് മാസവും തടവ് ശിക്ഷ വിധിച്ചു. എ.കെ.എം അഷ്റഫിനെ കൂടാതെ ബഷീര്‍, അബ്ദുല്ല, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി വിവിധ...

പ്രണയിച്ചു വിവാഹം കഴിച്ചു, ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് നവവധു ആത്മഹത്യചെയ്തു

മംഗളൂരു: ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് പോയ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബണ്ട്വാള്‍ സുഭാഷ് നഗറിലെ നൗസീന്‍ (22) ആണ് മരിച്ചത്. മൂന്ന് മാസം മുമ്പാണ് ഉള്ളാള്‍ സ്വദേശി അസ്മാന്‍ നൗസീനെ വിവാഹം ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പ്രണയവിവാഹമായിരുന്നെങ്കിലും അസ്മാന് വിവാഹ സമ്മാനമായും സ്ത്രീധനമായും 180 ഗ്രാം സ്വര്‍ണം...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img