Monday, November 17, 2025

Local News

മംഗളൂരുവിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘം കുമ്പളയിൽ അറസ്റ്റിൽ

മംഗളൂരു: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ച കേസിൽ പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ഷിർവയിലെ ഗിരീഷ് (20), കൂട്ടാളികളായ രൂപേഷ് (22), ജയന്ത് (23), മേജൂർ സ്വദേശി മുഹമ്മദ് അസീസ് എന്നിവരെയാണ് ഉഡുപ്പി കൗപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കുമ്പളയിലെ രഹസ്യകേന്ദ്രത്തിൽനിന്നാണ് പ്രതികളെ പോലീസ് പിടിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചു. ഉഡുപ്പി...

ഫ്യുച്ചർ വ്യൂ ലോഗോ പ്രകാശനം ചെയ്തു

ഫ്യുച്ചർ വ്യൂ എജുകേഷൻ കൺസൾട്ടൻസിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് ജില്ലയിലെ 16 സ്ക്കൂൾ ടീമുകൾ പങ്കെടുക്കുന്ന ഫുഡ്ബോൾ ടൂർണമെന്റിന്റെ ലോഗോ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി പ്രകാശനം ചെയ്തു. ചടങ്ങിൽ മുൻ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ താരം എച്ച് എ കാലിദ്, ഫ്യൂച്ചർ പ്യൂ ഓണർ സർഫ്രാസ് എന്നിവർ പങ്കെടുത്തു. മത്സരം ഡിസംബർ...

മീഞ്ച സ്റ്റേഡിയത്തിന് ഒരുകോടിയുടെ ഭരണാനുമതി- എം.എൽ.എ.

ഉപ്പള: സംസ്ഥാന ബജറ്റിൽ ഉൾപ്പെട്ട മഞ്ചേശ്വരം മണ്ഡലത്തിലെ മീഞ്ച പഞ്ചായത്ത് സ്റ്റേഡിയം വികസനത്തിന് ഒരുകോടിയുടെ ഭരണാനുമതി ലഭിച്ചതായി എ.കെ.എം.അഷ്‌റഫ് എം.എൽ.എ. അറിയിച്ചു. മൈതാന വികസനം, ഗാലറി, വേദി, ശുചിത്വസമുച്ചയം, ഓഫീസ് സൗകര്യം, സംരക്ഷണഭിത്തി, ചുറ്റുമതിൽ, പ്രവേശനകവാടം, വൈദ്യുതീകരണം, നിരീക്ഷണ ക്യാമറ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തിയാക്കി പ്രവൃത്തി തുടങ്ങാൻ ഉദ്യോഗസ്ഥർക്ക്...

കാസര്‍കോട് 25 ലക്ഷത്തിന്‍റെ കുഴല്‍പണവുമായി ഐഎന്‍എല്‍ നേതാവ് പിടിയില്‍

കാസര്‍കോട്: മതിയായ രേഖകളില്ലാതെ കടത്തുകയായിരുന്ന പണവുമായി ഒരാള്‍ പിടിയില്‍. കാസര്‍കോട് ഏരിയാല്‍ സ്വദേശി മുസ്ഥഫയാണ് പിടിയിലായത്. 20 ലക്ഷം രൂപയും അഞ്ചുലക്ഷം രൂപക്ക് തുല്യമായ അമേരിക്കന്‍ ഡോളറും ദിര്‍ഹവും പ്രതി സഞ്ചരിച്ച വാഹനത്തില്‍ നിന്നും കണ്ടെത്തി. കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസും ഡി.വൈഎസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ്...

7-ാം നമ്പര്‍ ജഴ്‌സി ഇനി ആര്‍ക്കുമില്ല; ധോനിക്ക് ബഹുമതിയര്‍പ്പിച്ച് BCCI, സച്ചിനൊപ്പം

ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏഴാം നമ്പര്‍ ജഴ്‌സി ഇനി മുന്‍ താരം മഹേന്ദ്ര സിങ് ധോനിയുടെ പര്യായമായി അറിയപ്പെടും. ഈ നമ്പറിലെ ജഴ്‌സി ഇനി ആര്‍ക്കും നല്‍കില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ.) അറിയിച്ചു. ഇന്ത്യക്ക് ഐ.സി.സി. കിരീടങ്ങള്‍ ഏറ്റവും കൂടുതല്‍ നേടിത്തന്ന ക്യാപ്റ്റന്‍ എന്നതടക്കമുള്ള ധോനിയുടെ ക്രിക്കറ്റിലെ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. ധോനി...

ടര്‍ഫ് മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ യുവാവ് മരിച്ചു

കാസര്‍കോട്: ടര്‍ഫ് മൈതാനത്ത് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ബെദിര സ്വദേശി ഹാരിസ് (45) ആണ് മരിച്ചത്. കാസര്‍കോട് അക്ബര്‍ ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാരനാണ്. വ്യാഴാഴ്ച രാത്രി ഒന്‍പതരയോടെ ഉളിയത്തടുക്കയിലായിരുന്നു സംഭവം. ട്രാവല്‍ ഏജന്‍സിയിലെ ജീവനക്കാര്‍ തമ്മിലുള്ള സൗഹൃദ മത്സരമായിരുന്നു നടന്നത്. കളിക്കിടെ അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹാരിസ് കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍...

പൈവളിഗെ പഞ്ചായത്ത് അംഗത്തിന്റെ രാജി തിരഞ്ഞെടുപ്പ് കമ്മിഷൻ അസാധുവാക്കി

മഞ്ചേശ്വരം : പൈവളിഗെ ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാർഡ് അംഗമായിരുന്ന മുസ്‍ലിം ലീഗിലെ സിയാസുന്നീസയുടെ രാജി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അസാധുവാക്കി. സിയാസുന്നീസയെ മുൻകാല പ്രാബല്യത്തോടെ പഞ്ചായത്ത് അംഗമായി തുടരുന്നതിന് കമ്മിഷൻ അനുമതി നൽകി. ഭർത്താവിന്റെ നിർബന്ധ പ്രകാരമാണ് തനിക്ക് രാജിക്കത്തിൽ ഒപ്പിടേണ്ടി വന്നതെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് മുൻപാകെ സിയാസുന്നീസ നൽകിയ ഹർജി പരിഗണിച്ചാണ് ഉത്തരവ്....

മംഗളൂരുവിൽ ബിൽഡറുടെ വീട് കൊള്ളയടിച്ച കേസിൽ മഞ്ചേശ്വരം സ്വദേശിയും കൂട്ടാളിയും അറസ്റ്റിൽ

മംഗളൂരു: താക്കോൽ ഏൽപ്പിച്ച് ബംഗളൂരുവിലേക്ക് പോയ ബിൽഡറുടെ വീട് കൊള്ളയടിച്ച കേസിൽ മലയാളി ഉൾപ്പെടെ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശി എ. അഷ്റഫ് അലി (30), മംഗളൂരു ബങ്കരയിലെ കെ. കബീർ (31) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു ബണ്ട്വാൾ കൊടിമജലുവിലെ പ്രമുഖ ബിൽഡർ മുഹമ്മദ് സഫറുല്ലയുടെ വീട്ടിൽ നിന്ന് കഴിഞ്ഞ...

പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊല: പ്രതിയെ ആക്രമിക്കാൻ ശ്രമിച്ച 11 പേർക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്

മംഗളൂരു: ഉഡുപ്പിയിലെ പ്രവാസിയുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ പ്രവീണിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പൊലീസ്. ആക്രമിക്കാന്‍ ശ്രമിച്ചെന്ന പ്രവീണിന്റെ പരാതിയില്‍, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 11 പേര്‍ക്ക് കര്‍ണാടക പൊലീസ് നോട്ടീസ് അയച്ചു. നവംബര്‍ 16ന് പ്രവീണിനെ കൊല്ലപ്പെട്ടവരുടെ വസതിയില്‍ എത്തിച്ച സമയത്തായിരുന്നു പ്രദേശവാസികളായ ഒരു സംഘം...

കേരളോത്സവം; ജേതാക്കളെ അവഗണിച്ച് കുമ്പള പഞ്ചായത്ത്

കുമ്പള :കേരളോത്സവം പഞ്ചായത്ത് തല മത്സരം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും ചാംമ്പ്യൻമ്മാരായ ക്ലബ്ബുകളെയും വ്യക്തികത ഇനത്തിൽ ചാംമ്പ്യൻമ്മാരായവരെയും കുമ്പള പഞ്ചായത്ത് അവഗണിച്ചതായി പരാതീ. മറ്റു പഞ്ചായത്തുകൾ മത്സരം കഴിഞ്ഞ ഉടനെ തന്നെ വിജയികളെ അനുമോദിക്കുകയുണ്ടായി.ഇപ്പോൾ ബോക്ക് ജില്ല തല മത്സരവും കഴിഞ്ഞ് സംസ്ഥാന തല മത്സരമാണ് ഇനി നടക്കേണ്ടത്. ക്ലബുകൾ എല്ലാം നിരന്തരം പഞ്ചായത്ത് അധികൃതരെ...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img