Tuesday, November 18, 2025

Local News

മംഗലാപുരത്ത് മലയാളി യുവാവിനും യുവതിക്കും നേരെ ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരുടെ ആക്രമണം; 4 പേർ കസ്റ്റഡിയിൽ

ബെം​ഗളൂരു: മംഗലാപുരത്ത് വീണ്ടും സദാചാരപ്പൊലീസ് ചമഞ്ഞ് ആക്രമണം. ബെംഗളുരു സ്വദേശിയായ പെൺകുട്ടിക്കും മലയാളി യുവാവിനും നേരെയാണ് തീവ്രഹിന്ദുസംഘടനാപ്രവർത്തകരുടെ ആക്രമണമുണ്ടായത്. ആക്രമണം നടത്തിയ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തെ പനമ്പൂർ ബീച്ചിൽ ഞായറാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. ആളുകൾ ബീച്ചിലിരിക്കുകയായിരുന്ന പെൺകുട്ടിയെയും യുവാവിനെയും കാവി ഷാളിട്ട ഒരു സംഘം ആക്രമിക്കുകയായിരുന്നു. യുവാവ് മുസ്ലിമാണെന്നും ലൗ...

ഉത്തര മലബാറിൻ്റെ ലോകകപ്പ്; കുമ്പള എഫ്.സി സ്പോർട്സ് കർണിവൽ ഏപ്രിലിൽ

കുമ്പള: കുമ്പള: ഉത്തര മലബാർ ലോകകപ്പ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുമ്പള എഫ്.സി സ്പോർട്സ് കാർണിവൽ ഏപ്രിൽ 19 മുതൽ 28 വരെ വിദ്യാനഗർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. ഇരുപതോളം കായിക താരങ്ങളെ തെരഞ്ഞെടുത്ത് മൂന്ന് വർഷത്തെ റസിഡൻഷ്യൽ ഫുട്ബോൾ ക്യാംപ്, ഭക്ഷണം, താമസം, ഡിഗ്രി വിദ്യാഭ്യാസം, ഫുട്ബോൾ റഫറിങ് സർട്ടിഫിക്കേഷൻ എന്നിവ നൽകി വിദഗ്ദ്ധ കായിക...

ഇച്ചിലങ്കോട് പച്ചമ്പളം മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം

കുമ്പള: ഇച്ചിലങ്കോട് പച്ചമ്പളം ഹസ്റത്ത് ബാവ ഫഖീർ വലിയുല്ലാഹി ഹള്റമി മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ തുടക്കം. ഉറൂസ് പരിപാടികൾക്ക് തുടക്കം കുറിച്ച് ഞായറാഴ്ച വൈകിട്ട് നാലു മണിക്ക് സയ്യിദ് കെ.എസ്.മുക്താർ തങ്ങൾ കുമ്പോൽ മഖാം സിയാറത്തിന് നേതൃത്വം നൽകി. തുടർന്ന് ഇച്ചിലങ്കോട് മാലിക് ദീനാർ ജുമാ മസ്ജിദ് പ്രസിഡൻ്റ് അൻസാർ ഷെറൂൽ പതാക ഉയർത്തി. കെ.എസ്...

മലാലി മസ്ജിദിൽ വി.എച്ച്.പി അവകാശ വാദം: ഹൈകോടതി കേസ് വിധി പറയാൻ മാറ്റി

മംഗളൂരു:ബജ്പെയിലെ മംഗളൂരു അദാനി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 10 കിലോമീറ്റർ അരികെ ഗഞ്ചിമഠം പഞ്ചായത്തിലെ മലാലി സയ്യിദ് അബ്ദുല്ലാഹ് മദനി ജുമാമസ്ജിദിനെതിരെ വിശ്വഹിന്ദു പരിഷത്ത് ഫയൽ ചെയ്ത കേസ് കർണാടക ഹൈകോടതി വിധി പറയാൻ മാറ്റിവച്ചു. ജുമാമസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലം ക്ഷേത്രമായിരുന്നു എന്നാണ് വി.എച്ച്.പി വാദം. ഇതുമായി ബന്ധപ്പെട്ട് മംഗളൂറു അഡി.സിവിൽ കോടതി (മൂന്ന്)...

യുവതി കുളിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്: കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ബാവ നഗറിലെ പ്രവാസിയായ മജീദിന്റെ മകൾ ഷുഹൈറ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിമുറിയിൽ കുഴഞ്ഞുവീണ യുവതിയെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. സൈനിക ഉദ്യോഗസ്ഥനായ കോഴിക്കോട്ടെ ശരീദിന്റെ ഭാര്യയാണ്. ഷക്കീലയാണ് മാതാവ്. സഹോദരങ്ങൾ: ഫവാസ്,...

ഇച്ചിലങ്കോട് പച്ചമ്പളം മഖാം ഉറൂസ് ഫെബ്രുവരി 4 മുതൽ 18 വരെ

കുമ്പള: ഇച്ചിലങ്കോട് പച്ചമ്പളം ഹസ്റത്ത് ബാവ ഫഖീർ വലിയുല്ലാഹി ഹള്റമി മഖാം ഉറൂസ് 2024 ഫെബ്രുവരി 4 മുതൽ 18 വരെ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മക്കയിൽ നിന്നും ഹിജ്‌റ ആറാം നൂറ്റാണ്ടിൽ മതപ്രബോധനവുമായി വന്ന ഹസ്റത്ത് മാലിക് ദീനാറിൻ്റെ പിൻഗാമിയായി യമനിലെ ഹളർ മൗത്തിൽ നിന്നുമെത്തിയ ബാവ ഫക്കീറിൻ്റെ...

മംഗൽപാടി താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ദന്തൽ യൂണിറ്റ് അനുവദിച്ചു – എ.കെ.എം അഷ്റഫ് എം.എൽ.എ

ഉപ്പള: മംഗൽപാടിയിലെ മഞ്ചേശ്വരം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ പുതുതായി ദന്തൽ യൂണിറ്റ് തുടങ്ങുന്നതിന് ആരോഗ്യ വകുപ്പ് ഭരണാനുമതി നൽകിയതായി എ.കെ.എം അഷ്റഫ് എം.എൽ.എ അറിയിച്ചു. ഒരു ദന്തൽ സർജൻ , ദന്തൽ ഹൈജീനിസ്റ്റ്, ദന്തൽ മെക്കാനിക്ക് എന്നീ തസ്തികകളോട്കൂടിയ ദന്തൽ വിംഗ് സ്പെഷ്യാലിറ്റിയാണ് ആരംഭിക്കുന്നത്. താലൂക്ക് ആസ്ഥാന ആശുപത്രിയാണെങ്കിലും ദന്ത ചികിത്സക്ക് സൗകര്യമില്ലാത്തതിനാൽ രോഗികൾ പ്രയാസം...

ഗ്യാൻവാപി പള്ളിയിലെ പൂജയ്ക്ക് സ്റ്റേ നൽകാൻ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി

ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിൽ ഹിന്ദു വിഭാഗത്തിന് പൂജയ്ക്ക് അനുമതി നൽകിയ വിധി സ്റ്റേ നൽകാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചു. ക്രമസമാധാന പാലനം ഉറപ്പാക്കാൻ ഉത്തർപ്രദേശ് സർക്കാരിന് നിർദ്ദേശം. ആറാം തിയ്യതി പുതുക്കിയ ഹരജി സമർപ്പിക്കാൻ ഹരജിക്കാരായ പള്ളി അധികൃതർക്ക് കോടതി നിർദേശം നൽകി. പൂജക്ക് അനുമതി നൽകിയുള്ള കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം 'വ്യാസ് കാ...

മംഗളൂരു വിമാനത്താവളത്തിൽ 11.16 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വർണവുമായി കാസർകോട് സ്വദേശി പിടിയിൽ

മം​ഗ​ളൂ​രു: ദു​ബൈ​യി​ൽ​നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലെ യാ​ത്ര​ക്കാ​ര​നി​ൽ​നി​ന്ന് 11.16 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണം മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ളം ക​സ്റ്റം​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്. സ്വ​ർ​ണം ഉ​രു​ക്കി ത​ല​യ​ണ ഉ​റ, കി​ട​ക്ക വി​രി, ഹോ​ർ​ലി​ക്സ് കു​പ്പി എ​ന്നി​വ​യി​ൽ ഒ​ളി​പ്പി​ച്ചാ​ണ് ക​ട​ത്തി​യ​ത്.

ചില്ലറക്കാരല്ല റുബീനയും സംഘവും; ഹണിട്രാപ്പ്, മോഷണം, ബലാത്സഘം, തട്ടിപ്പ്: കേസുകൾ പലത്, പഴുതടച്ച് അന്വേഷണം!

കാസർകോട്: കാസർകോട് ഹണിട്രാപ്പ് കേസിലെ പിടിയിലായ 29 കാരിയടക്കം നേരത്തെയും നിരവധി കേസുകളിൽ പ്രതികളെന്ന് പൊലീസ്. കോഴിക്കോട് സ്വദേശിയായ 29 വയസുകാരി റുബീനയും ഭർത്താവ് ഫൈസലും ഉൾപ്പെട്ട 7 അംഗ സംഘത്തിനെതിരെ പൊലീസ് പഴുതടച്ച് അന്വേഷണം തുടങ്ങി. കാസര്‍കോട് സ്വദേശിയായ 59 വയസുകാരൻ പൊതുപ്രവർത്തകനെ ഹണിട്രാപ്പില്‍ പെടുത്തി അഞ്ച് ലക്ഷം രൂപ തട്ടിയ സംഭവത്തിൽ...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img