ഉപ്പള (www.mediavisionnews.in): കുറഞ്ഞ വിലയിലും ഗുണമേന്മയിലും വസ്ത്രങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം ഇനി ഉപ്പളയിലെ ജനങ്ങള്‍ക്കും. വസ്ത്ര വ്യാപാര സംരംഭമായ വീക്കെൻഡ് മെൻസ് ഔട്ട് ലെറ്റ് ഉപ്പള ടൗണിൽ എം.കെ.എച്ചിന് മുൻവശം പ്രവർത്തനം ആരംഭിച്ചു.
സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിച്ചു. പുരുഷന്മാര്‍ക്കായി ഷര്‍ട്ടിങ്‌സ്, സ്യൂട്ടിങ്‌സ്, പാന്റ്‌സ്, ധോത്തീസ് തുടങ്ങിയവയുടെ കളക്ഷനുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
മഞ്ചേശ്വരം...
ഉപ്പള(www.mediavisionnews.in) : അറബിക്കട്ട ഫ്രണ്ട്സ് ക്ലബിന്റെ നേത്രത്വത്തിൽ ഉപ്പളയിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറ് കണക്കിനു ജനങ്ങൾ ഒത്ത് കൂടിയ നോമ്പ് തുറ നാടിനു പുത്തൻ ഉണർവ്വായി.
മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് മുഖ്യ അതിഥിയായി. മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ്, വ്യാപാരി വ്യവസായി...
ഉപ്പള (www.mediavisionnews.in): മത്സ്യത്തൊഴിലാളി കടലിൽ വീണ് മരിച്ചു. ഉപ്പള ഗേറ്റ് കണ്ണങ്കളം സ്വദേശി അബ്ദുല്ല(60) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കടലില്‍ വലയിടുന്നതിനിടെ തിരയില്‍പെടുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവില്‍ അബ്ദുല്ലയെ കരയിലെത്തിച്ച് ഉടന്‍ സ്വകാര്യാശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു..ദൈനബിയാണ് ഭാര്യ. മക്കള്‍: ഫാത്വിമ, ഹനീഫ്, ആഇഷ, ലത്തീഫ്, മൈമൂന,...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനകീയ പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ക്ഷേമപെൻഷൻ വർധനവ്, ശമ്പള പരിഷ്‌കരണ കമ്മീഷൻ പ്രഖ്യാപനം,ഡിഎ കുടിശിക വിതരണം അടക്കം പ്രഖ്യാപിക്കാൻ...