ഉപ്പള(www.mediavisionnews.in): രണ്ടു പതിറ്റാണ്ടുകളായി ഫാസിസ്റ്റു ഭരണ കൂട ഭീകരതയുടെ ഇരയായി കഴിയേണ്ടി വന്ന പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഹ്ദനി നീതി നിഷേധത്തിന്റെ ജീവിക്കുന്ന പ്രതീകമാണ് എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്എം ബഷീർ മഞ്ചേശ്വരം പറഞ്ഞു. അബ്ദുൽ നാസർ മഹ്ദനി നീതി നിഷേധത്തിന്റെ രണ്ടു പതിറ്റാണ്ടുകൾ പിന്നിടുന്ന സാഹചര്യത്തിൽ ആഗസ്റ്റ് 17ന്...
ഉപ്പള (www.mediavisionnews.in): സംസ്ഥാനത്ത് മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മംഗൽപ്പാടി ജനകീയ വേദി ഇന്നെല മുതൽ ഉപ്പളയിൽ ആരംഭിച്ച സഹായ കൗണ്ടറിലേക്ക് ഏറ്റവും കൂടുതൽ വസ്ത്രങ്ങൾ ശേഖരിച്ചു നൽകിയ ക്ലബാണ് സെവൻ ലൗസ് ജനപ്രിയ.
ഉപ്പളയിലെ വസ്ത്ര വ്യാപാരികളുടെ സഹകരണവും വളരെ മാതൃകാപരമാണ്.
പുത്തൻ വസ്ത്രങ്ങൾ നൽകി വസ്ത്ര വ്യാപാരികൾ സഹകരണം തുടരുകയാണ്.ഏത് ആവശ്യത്തിനും തുറന്ന മനസ്സോടെ സഹകരിക്കുന്ന...
മടിക്കേരി(www.mediavisionnews.in): കര്‍ണാടകയിലെ കുടക്, മടിക്കേരി പ്രദേശങ്ങളില്‍ ശക്തമായ മഴയും ഉരുള്‍പ്പൊട്ടലും. കുടകില്‍ ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്നു വീണ് രണ്ടാഴ്ച പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ ആറുപേര്‍ മരിച്ചു. കടകേയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നു പേരും ജോദുപാല, മുവതൊക്ലു എന്നിവിടങ്ങളില്‍ രണ്ടു പേരും മരിച്ചു.
കര്‍ണാടക മന്ത്രി ആര്‍.വി ദേശ്പാണ്ഡെയാണു മരിച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. കുടക് ജില്ലയിലെ ജോദുപാലയില്‍ ഉരുള്‍പൊട്ടലില്‍...
കുമ്പള(www.mediavisionnews.in):: കര്‍ണാടകയില്‍ നിന്ന് അനധികൃതമായി കേരളത്തിലേക്ക് കടത്തുകയായിരുന്ന രണ്ട് ടോറസ് ലോറി മണല്‍ കുമ്പള പൊലീസ് പിടികൂടി. രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരിട്ടി പെന്നാണിലെ രൂപേഷ്(32), വടക്കാഞ്ചേരിയിലെ സുരേഷ്(42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലര്‍ച്ചെ കുമ്പള എസ്.ഐ. ടി.വി. അശോകനും സംഘവും ആരിക്കാടി ദേശീയ പാതയില്‍ വാഹന പരിശോധന നടത്തവെയാണ് ലോറികളെ...
ഉപ്പള(www.mediavisionnews.in):: വ്യാപാരി-വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു.
ഉപ്പള വ്യാപാര ഭവനിൽ വെച്ച് നടന്ന പരിപാടി കാസർഗോഡ് ഡി.വൈ.എസ്.പി എം.വി സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു.
പി.കെ.എസ് ഹമീദ്, യു.എം ഭാസ്കര, അശോക് ധീരജ്, കമലാക്ഷ പഞ്ച, അബ്ദുൽ ജബ്ബാർ, എം.ഉമേഷ്...
ഉപ്പള(www.mediavisionnews.in): കേരളത്തിലെ പ്രളയ കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാൻ രാജസ്ഥാൻ സ്വദേശികളായ രണ്ട് യുവാക്കൾ രംഗത്ത്. ബായാർ പരിസര പ്രദേശങ്ങളിലും പ്ലാസ്റ്റിക്ക് പാത്രങ്ങൾ ചുമന്ന് വിൽപ്പന നടത്തുന്ന രാഹുൽ , രാഘേഷ് എന്നീ യുവാക്കളാണ് വിൽപ്പനയ്ക്ക് കൊണ്ടുവന്ന ബക്കറ്റ് അടക്കമുള്ള മുഴുവൻ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങളും ഗ്രീൻ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബായാർ പദവ്, ദുരിതാശ്വാസ...
കാസര്‍കോട്(www.mediavisionnews.in):: കാലവര്‍ഷക്കെടുതിയുടെ ദുരിതംപേറുന്ന സഹജീവികളുടെ കണ്ണീരൊപ്പാന്‍ ബസ് ഉടമകളും. ആഗസ്റ്റ് 30-ാം തീയ്യതി ജില്ലയിലെ എല്ലാ സ്വകാര്യ ബസുകളും നടത്തുന്ന സര്‍വ്വീസില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കും. കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം.
ജീവനക്കാര്‍ അന്നേ ദിവസത്തെ വേതനം ഉപേക്ഷിച്ചും വിദ്യാര്‍ത്ഥികളടക്കമുള്ള എല്ലാ...
ഉളിയത്തടുക്ക (www.mediavisionnews.in):: കാസറഗോഡ് ജനമൈത്രി പോലീസിന്റെയും മധൂർ പഞ്ചായത്ത് കുടുമ്പശ്രീയുടെയും സഹകരണത്തോടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കെ.ഡി.സി ലാബിൽ സൗജന്യമായി ഷുഗർ, പ്രഷർ പരിശോധനയും ഡയബെറ്റോളജിസ്റ്റ് ഡോ.ഷെരീഫ് കെ.അഹമ്മദിന്റെ സൗജന്യ കൺസൾട്ടേഷനും നടത്തി.
മധൂർ പഞ്ചായത്ത് CDS ചെയർപേഴ്സൺ ശ്രീമതി രേണുക കെ.യുടെ അധ്യക്ഷതയിൽ കാസറഗോഡ് ജനമൈത്രി പോലീസ് CRO ശ്രീ. KPV രാജീവൻ ASI ക്യാമ്പ്...
ഉപ്പള (www.mediavisionnews.in): മംഗൽപ്പാടി പഞ്ചായത്ത് ഓഫീസിന് സമീപം ദേശീയപാതയിൽ മരം കടപുഴകി വീണു. അടിഭാഗം ദ്രവിച്ച് അപകടാവസ്ഥയിലായിരുന്ന മരം കഴിഞ്ഞദിവസമുണ്ടായ ശക്തമായ മഴയിലും നിലംപൊത്തുകയായിരുന്നു. സമീപത്തെ കെട്ടിടങ്ങൾക്കും വൈദ്യുതലൈനുകൾക്കും കേടുപാടു പറ്റി.
മൂന്ന് വൈദ്യുതത്തൂണുകൾ തകർന്നു. ആളുകൾ ബസ് കാത്തുനിൽക്കുന്ന സ്ഥലം കൂടിയാണിത്. മഴയായതിനാൽ സംഭവസമയത്ത് ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വൻ അപകടമൊഴിവായി.
മരം അപകടാവസ്ഥയിലാണെന്നും മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...