കാസര്‍കോട്(www.mediavisionnews.in): ലൈസൻസില്ലാതെ സൈക്കിളോടിച്ചു എന്നാരോപിച്ച് ഇതര സംസ്ഥാനത്തൊഴിലാളിക്ക് 500 രൂപ പിഴയിട്ട സംഭവത്തിൽ എസ്.ഐക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തല്‍. കാസര്‍കോട് നാര്‍കോട്ടിക് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് പൊലീസിന്റെ വീഴ്ച സമ്മതിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇതരസംസ്ഥാന തൊഴിലാളിയായ കാസിമില്‍ നിന്ന് ഹൈവേ പട്രോളിങ് എസ്.ഐ വാസുദേവന്‍ പിഴയിടാക്കിയത്.
ഉത്തര്‍പ്രദേശ് സ്വദേശിയായ കാസിം ഉപ്പളയിലാണ് താമസം. കെട്ടിടനിര്‍മാണ തൊഴിലാളിയാണ്. സൈക്കിളില്‍...
ഉപ്പള(www.mediavisionnews.in): കേരള സ്റ്റേറ്റ് സ്വതന്ത്ര തയ്യൽ തൊഴിലാളി യൂണിയൻ (എസ്ടിയു) മഞ്ചശ്വരം മണ്ഡലം സമ്മേളനം ഒക്ടോബർ 9 ന് രാവിലെ 10.30 ന് ഉപ്പള മുസ്ലിം ലീഗ് ഓഫിസിൽ വെച്ച് നടക്കും.
എസ്.ടി.യു ദേശിയ സെക്രട്ടറി എ.അബ്ദുൾ റഹിമാൻ ഉൽഘാടനം ചെയ്യും. ഫെഡറഷൻ ജില്ലാ പ്രസിഡന്റ് മുംതാസ് സമീറ അധ്യക്ഷത വഹിക്കും. ക്ഷേമനിധിയും ആനുകുല്യങ്ങളും എന്ന...
മഞ്ചേശ്വരം(www.mediavisionnews.in): ഉദ്ഘാടനംകഴിഞ്ഞ് മൂന്നുവർഷത്തിലേറെയായിട്ടും മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവ. കോളേജിലെ ആൺകുട്ടികൾക്കുള്ള ഹോസ്റ്റൽ കെട്ടിടം തുറന്നുകൊടുത്തില്ല. ഇതുമൂലം വിദൂര പ്രദേശങ്ങളിൽ നിന്ന് വരുന്ന വിദ്യാർഥികൾ ദുരിതമനുഭവിക്കുകയാണ്.
ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ വിദ്യാർഥികൾ വാടക കൊടുത്ത് താമസിക്കേണ്ട സ്ഥിതിയിലാണ്. ഹോസ്റ്റലിനുവേണ്ടി നിർമിച്ച മൂന്നുനില കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയിട്ട് വർഷങ്ങളായെങ്കിലും ഇവിടെ ആവശ്യമായ ഫർണിച്ചറും കുടിവെള്ളവിതരണത്തിനാവശ്യമായ സംവിധാനവും ഒരുക്കിയിരുന്നില്ല. ഹോസ്റ്റലിലേക്കാവശ്യമായ...
കാസര്‍കോട് (www.mediavisionnews.in): ഒക്ടോബര്‍ 7, 8 തീയതികളില്‍ സംസ്ഥാനത്തൊട്ടാകെ ശക്തമായ കാറ്റും, മഴയും ഉണ്ടാകുമെന്ന സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിനെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷയില്‍ യോഗം ചേര്‍ന്നു അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.
ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. മലയോര മേഖലയായ വെള്ളരിക്കുണ്ട്, ചിറ്റാരിക്കാല്‍, രാജപുരം എന്നീ മൂന്ന്...
കാസര്‍കോട് (www.mediavisionnews.in): പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ദ്ധനവും റോഡുകളുടെ തകര്‍ച്ചയും മൂലം സര്‍വ്വീസ് തുടര്‍ന്ന് പോകാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ നവംബര്‍ 1-ാം തീയ്യതി മുതല്‍ കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സ്വകാര്യ ബസുകളും സര്‍വ്വീസ് നിര്‍ത്തിവെക്കുന്നു. ഇതിന്റെ മുന്നോടിയായി ഒക്ടോബര്‍ 9-ാം തീയ്യതി കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍...
ഉപ്പള (www.mediavisionnews.in): ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് നിർബന്ധിതരായി കേന്ദ്ര സർക്കാരും, പെട്രോളിയം കമ്പനിയും പെട്രോളിനും ഡീസലിനും വില കുറച്ചിട്ടും, തൊടു ന്യായം പറഞ്ഞു വില കുറക്കാൻ തയ്യാറാവാത്ത ധന മന്ത്രിയുടെയും, മുഖ്യമന്ത്രിയുടെയും നിലപാട് അപലപനീയമാണെന്ന് മംഗൽപാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സത്യൻ സി ഉപ്പളയും ജനറൽ സെക്രെട്ടറി ഓ.എം റഷീദും പറഞ്ഞു
സംസ്ഥാനത്തിന് ലഭിക്കേണ്ടുന്ന നികുതി...
കുമ്പള(www.mediavisionnews.in): തോട്ടത്തില്‍ കാട് വെട്ടാന്‍ പോയ ജമാഅത്ത് പ്രസിഡണ്ട് ദുരൂഹ സാഹചര്യത്തില്‍ കുളത്തില്‍ മരിച്ച നിലയില്‍. കൊടിയമ്മ ജമാഅത്ത് പ്രസിഡണ്ട് മൂസ പള്ളത്തിമാറിനെ (75) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വൈകുന്നേരം 5.30 ഓടെ സ്വന്തം തോട്ടത്തില്‍ കാട് വെട്ടുന്ന യന്ത്രവുമായി പോയ മൂസ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനാല്‍ വീട്ടുകാര്‍...
മഞ്ചേശ്വരം(www.mediavisionnews.in): 2018-19 വാർഷിക പദ്ധതിയിൽപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര കാൻസർ നിർണയ ക്യാമ്പ് എട്ട്, ഒൻപത് തിയതികളിൽ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. ക്യാമ്പിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകും. കർണാടക കൃഷി മന്ത്രി എൻ.എച്ച് ശിവശങ്കര റെഡ്ഡി മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനംചെയ്യും.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ്...
കുമ്പള(www.mediavisionnews.in): കോളേജ് വിദ്യാർത്ഥിനിയെ നിരന്തരമായി ഉപദ്രവിക്കുകയും രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്ത ആർഎസ്എസ് പ്രവർത്തകൻ സാഗറിന്റെ ബന്ധുക്കളുടെയും, സംഘപരിവാർകാരുടെയും ഭീഷണി മൂലം പെൺകുട്ടി പഠനം ഉപേക്ഷിച്ചിട്ടുണ്ട്, ആ പെൺകുട്ടിക്ക് തുടർ പഠനത്തിനുള്ള സംരക്ഷണം സർക്കാർ നൽകണമെന്നും, ആർഎസ്‌എസ് പ്രവർത്തകൻ സാഗറിനെ ഉടൻ പിടികൂടണമെന്നും, ഇതിന്റെ പിന്നിലുള്ള ഗൂഢാലോചന പുറത്ത് കൊണ്ടു...
കുമ്പള(www.mediavisionnews.in): കോളേജ് വിദ്യാർത്ഥിനിയെ നിരന്തരമായി ഉപദ്രവിക്കുകയും രണ്ട് ദിവസം മുമ്പ് തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുകയും ചെയ്ത ആർ.എസ്.എസ് പ്രവർത്തകൻ ദേവീ നഗറിലെ സാഗറിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് കുമ്പളയിൽ മുസ്ലിം യൂത്ത് ലീഗ് എം.എസ്എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റികളുടെ നേത്യത്വത്തിൽ കുമ്പള ടൗണിൽ പ്രകടനം നടത്തി.
യൂത്ത് ലീഗ് ജില്ല ട്രഷറർ യുസഫ് ഉളുവാർ, മണ്ഡലം...
വാഷിംഗ്ടൺ: ഇറാനെതിരെ രൂക്ഷ ഭീഷണിയുമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇന്ന് ഒറ്റ രാത്രി കൊണ്ട് ഇറാനെ ഇല്ലാതാക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ്...