കാസർകോട്(www.mediavisionnews.in): വർഗ്ഗീയ മുക്തഭാരതം, അക്രമരഹിത കേരളം ജനവിരുദ്ധ സർക്കാരുകൾക്കെതിരെ എന്ന മുദ്യാവാക്യവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നയിക്കുന്ന യുവജന യാത്രയിലെ അംഗങ്ങളുടെ ജില്ലാതല രജിസ്ട്രേഷൻ ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരിനെ അംഗമാക്കികൊണ്ട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി...
മംഗൽപ്പാടി(www.mediavisionnews.in): ഇന്നലെ മംഗൽപാടി ഗവെർന്മെന്റ് ഹൈസ്കൂളിനടുത്ത് വെച്ച് സൈക്കിൾ യാത്രക്കാരനും, ഉത്തർ പ്രദേശ് സ്വദേശിയുമായ കാസിം (26)എന്ന യുവാവിന് അമിതവേഗത്തിൽ സൈക്കിൾ ഓടിച്ചു എന്ന കുറ്റം ചുമത്തി 2000 രൂപ പിഴയടക്കാൻ നിർദേശിക്കുകയും ഒടുവിൽ, അഞ്ഞൂറ് രൂപ പിഴ ഈടാക്കി രസീത് നൽകുകയും ചെയ്ത സംഭവം വിവാദമായതോടെ തടിയൂരാൻ ശ്രമം. ഇതേക്കുറിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും...
മംഗൽപ്പാടി(www.mediavisionnews.in): ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനു ചുമത്തുന്ന പിഴ സൈക്കിൾ യാത്രക്കാരനായ ഇതര സംസ്ഥാന തൊഴിലാളിക്കും കിട്ടി. കുമ്പളയിലെ ഹൈവേ പൊലീസാണ് 500 രൂപ പിഴ ചുമത്തി രസീത് നൽകിയത്. ഉത്തർപ്രദേശ് സ്വദേശിയും മംഗൽപാടി കുക്കാറിൽ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന അബ്ദുല്ല ഷെയ്ഖിന്റെ മകൻ കാസിമി(26)നാണ് പിഴയിട്ടത്. രാവിലെ മംഗൽപാടി ഗവ.ഹയർസെക്കൻഡറി സ്‌കൂളിനടുത്ത് ദേശീയപാതയിലാണ് സംഭവം....
മഞ്ചേശ്വരം (www.mediavisionnews.in): ഗോവിന്ദപൈ ഗവ: കോളേജ് സ്റ്റാറ്റിസ്റ്റിക്സ് അലുമ്നി കമ്മിറ്റി പുന:സംഘടിപ്പിച്ചു. കോളേജിന് നാക് അംഗീകാരം ലഭിച്ചതിന് ശേഷമുള്ള പ്രഥമ ഗാന്ധി ജയന്തി ദിനമായ 2018 ഒക്ടോബർ രണ്ടിനാണ് എല്ലാ ഡിപാർട്ടുമെന്റകളുടെയും പൂർവ്വ വിദ്യാർത്ഥി സംഗമവും ഗാന്ധി ജയന്തി ആഘോഷവും സംഘടിപ്പിച്ചത്.
സ്റ്റാറ്റിസ്റ്റിക്സ് അലുമ്നി പ്രസിഡന്റായി റഹ്മാൻ ഗോൾഡനെയും ജനറൽ സെക്രട്ടറിയായി മുനീർ ബേരിക്കയെയും ട്രഷററയായി അഹമദ്...
കാസർഗോഡ് (www.mediavisionnews.in): ഇനി ഞാൻ എന്ത് ചെയ്യണം എന്ന ഫേസ് ബുക്ക് പോസ്റ്റിലൂടെ റിട്ടയഡ് പോലീസ് ഉദ്യോഗസ്ഥൻ ഹബീബ് റഹ്മാൻ സി.ബി.ഐ നീക്കങ്ങളെ ന്യായീകരിക്കാൻ ശ്രമിക്കുകയും സി.എം ഉസ്താദ് കൊലപാതകം ആത്മഹത്യ ആണെന്ന തന്റെ പഴയ നിലപാടുകൾ ശരിയായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.ബഷീർ അഹമ്മദ് അഭിപ്രായപ്പെട്ടു.
എട്ട് വർഷങ്ങൾക്കു മുമ്പ്...
മംഗൽപാടി (www.mediavisionnews.in): 1997/98 - 98/99 ബാച്ചിലെ സഹപാഠികൾ കഴിഞ്ഞ വർഷം മംഗൽപ്പാടി സ്ക്കൂളിൽ സംഘടിപ്പിച്ച "ബാക്ക് ടു കുക്കാർ സ്കൂൾ" പരിപാടിയുടെ വൻ വിജയത്തിനുശേഷം ഇപ്പൊൾ തങ്ങളുടെ കൂടെ പഠിച്ച സുഹൃത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി ക്ലാസ്മേറ്റ്സ് ഗ്രൂപ്പിലെ അംഗങ്ങൾ സ്വരൂപിച്ച പണംകൊണ്ട് അദ്ദേഹത്തിന് ഒരു വരുമാനമാർഗ്ഗം കണ്ടെത്താൻ ഓട്ടോറിക്ഷ വാങ്ങിക്കൊടുത്തു.
കൂടെ പഠിച്ച വിദ്യാർത്ഥികളെ എല്ലാവരെയും...
ഉപ്പള (www.mediavisionnews.in): കുബണൂർ ഇലക്ട്രിക്ക് സെക്ഷനു കീഴിലുള്ള ഉപ്പള നഗരത്തിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന വൈദ്യുതിയുടെ ഒളിച്ചുകളിക്ക് പരിഹാരമായില്ല. വൈദ്യുതി വകുപ്പ് അധികൃതർ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതിനെതിരെ വിവിധ കോണുകളിൽ നിന്നു ശക്തമായ പ്രതിഷേധം ഉയരുകയാണ്.
രാപ്പകൽ ഭേദമന്യേ മുന്നറിയിപ്പ് ഇല്ലാതെ വൈദ്യുതി മുടക്കം വ്യാപാര വ്യവസായ സ്ഥാപനങ്ങളെയും മറ്റും സാരമായി ബാധിച്ചിരിക്കെ...
കുമ്പള (www.mediavisionnews.in): പെൺകുട്ടിയെ പീഢിപ്പിക്കാൻ ശ്രമിച്ച സംഭവം കുമ്പളയിൽ പുകയുന്നു. കഴിഞ്ഞ ദിവസമാണ് ക്ലാസ് വിട്ട് പോവുകയായിരുന്ന പെൺകുട്ടിയെ കുമ്പള ദേവി നഗറിനടുത്ത് ആളൊഴിഞ്ഞ സ്ഥലത്തു വച്ച് സാഗർ എന്ന യുവാവ് ഒരു കടയുടെ പിൻവശത്ത് ബലമായി പിടിച്ചു കൊണ്ടുപോയി പീഢിപ്പിക്കാൻ ശ്രമിച്ചത്. കുതറിയോടിയ പെൺകുട്ടി അമ്മാവനെ വിളിച്ച് സംഭവം വിവരിക്കുകയായിരുന്നു. അമ്മാവന്റെ പരാതിയിൽ കുമ്പള...
ഉപ്പള(www.mediavisionnews.in):സ്‌കൂട്ടറിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച വിദേശ നിര്‍മിത മദ്യവുമായി യുവാവ് അറസ്റ്റില്‍. ഉപ്പള ബപ്പായിത്തൊട്ടിയിലെ അബ്ദുൽ റസാഖിന്റെ മകൻ അജ്മൽ ഷാ (20) ആണ് കുമ്പള എക്‌സൈസിന്റെ പിടിയിലായത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് കുമ്പള റേൻജ് എക്‌സൈസ് ഇൻസ്‌പെക്ടർ വി.വി പ്രസന്ന കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. 17.280 ലിറ്റർ മദ്യമാണ്...
കുമ്പള(www.mediavisionnews.in): വർധിച്ച് വരുന്ന വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം വളരെയധികം ആശങ്കജനകമാണെന്നും, നാളെയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥികളെ ലഹരിയിൽ നിന്ന് അകറ്റി നിർത്താൻ സാമുഹിക മൂല്യങ്ങൾ ഉയർത്തിപിടിച്ച് സർഗാത്മക പ്രവർത്തനങ്ങളുമായി നിലകൊള്ളുന്ന എം.എസ്.എഫിനാകുമെന്നും ലഹരിക്കെതിരെ വലിയ മുന്നേറ്റം നടത്തണമെന്നും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വി.പി അബ്ദുൽ ഖാദർ പറഞ്ഞു. എം.എസ്.എഫ് മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ...
ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....