Sunday, September 14, 2025

Local News

ഉപ്പള ഹിദായത്ത് ബസാറിൽ കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഉപ്പള (www.mediavisionnews.in): ഉപ്പള ഹിദായത്ത് ബസാറിൽ കെ.എസ്.ആർ.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ മഞ്ചേശ്വരം സ്വദേശി ബദറുദ്ധീൻ(28)ആണ് മരിച്ചത്. ഉപ്പള ഭാഗത്ത് വരുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസ്സാണ് ബൈക്കിലിടിച്ചത്. (വീഡിയോ) https://youtu.be/a5DUo390LNQ മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ഉപ്പളയിൽ വീണ്ടും ഗുണ്ടാപ്പോര്; കാറിലെത്തിയ സംഘം യുവാവിനെ തട്ടികൊണ്ട് പോയി മർദിച്ചു

ബന്തിയോട് (www.mediavisionnews.in):  ഇച്ചിലങ്കോട് സ്വദേശിയെ കാറിലെത്തിയ സംഘം തട്ടികൊണ്ട് പോയി മർദിച്ച ശേഷം ദേശിയ പാതയോരത്ത് ഉപേക്ഷിച്ചു. മർദ്ദനമേറ്റ ഇച്ചിലങ്കോടിലെ ഹുസൈനി(33)നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയയോടെയാണ് സംഭവം. ബന്തിയോട് വെച്ച് കാറിലെത്തിയ സംഘം ഹുസൈദിനെ ബലമായി പിടിച്ച് കയറ്റി പലസ്ഥലത്തും കൊണ്ട്പോയി മർദിച്ച ശേഷം പുലർച്ചെ ഒരു മണിയോടെ ഹിദായത്ത് ബസാറിലെ...

യുവാവിനെ കാണാതായതായി പരാതി

മഞ്ചേശ്വരം (www.mediavisionnews.in):  കുഞ്ചത്തൂരിലെ അബ്‌ദുള്‍ സമദി (26)നെ കാണാതായതായി മാതാവ്‌ പൊലീസില്‍ പരാതിപ്പെട്ടു. 20നു രാത്രി വീട്ടില്‍ നിന്ന്‌ കാണാതാവുകയായിരുന്നെന്നു പരാതിയില്‍ പറഞ്ഞു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

ജനഹൃദയങ്ങളിലെ രാജകുമാരന് മിയപദവിൽ സർവകക്ഷി അനുശോചനം

ഉപ്പള(www.mediavisionnews.in): തുളുനാടിന്റെ മണൽ തരികൾക് പോലും ആധരണിയനും മഞ്ചേശ്വരം മണ്ഡലത്തിന്റെ വികസന തേരാളിയും ജനകീയ നേതാവുമായ പി.ബി അബ്ദുൽ റസാഖ് എം.എൽ.എക്ക് മുസ്ലിം ലീഗ് മീഞ്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മിയപദവിൽ സർവകക്ഷി അനുശോചനം രേഖപെടുത്തി. എം.എസ്.എ സത്താർ ഹാജി അധ്യക്ഷനായി. ബൽഗാം മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എ.കെ...

കുമ്പള മഖാം ഉറൂസിന് വെള്ളിയാഴ്ച്ച പതാക ഉയരും

കുമ്പള(www.mediavisionnews.in): മര്‍ഹൂം ഖാസി മുഹമ്മദ് മുസ്ലിയാരുടെ പേരില്‍ മൂന്നു വര്‍ഷത്തിലൊരിക്കല്‍ നടത്തി വരാറുള്ള കുമ്പള മഖാം ഉറൂസിന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2ന് കെ.എസ് ആറ്റകോയ തങ്ങൾ കുമ്പോലിന്റെ മഖാം സിയാറത്തും പ്രാർത്ഥനയോടെ സ്വാഗതസംഘം ചെയർമാൻ കെ.എം സാലി പതാക ഉയർത്തുമെന്ന് ഉറൂസ് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉറൂസിനോടനുബന്ധിച്ച് മതപ്രഭാഷണം,...

മഞ്ചേശ്വരം ഉപതെരഞ്ഞടുപ്പ്: ചർച്ചകൾ തുടങ്ങിയിട്ടിലെന്ന് മുസ്ലിം ലീഗ്

ഉപ്പള(www.mediavisionnews.in): പി.ബി അബ്ദുൽ റസാഖ് എം.എൽ.എയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണയവുമായ ബന്ധപ്പെട്ട യാതൊരു തരത്തിലുള്ള അനൗദ്യോഗിക ചർച്ചകൾ പോലും പാർട്ടിയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം കമ്മിറ്റികൾ തുടങ്ങിയിട്ടില്ലെന്നും മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ് ടി.എ മൂസയും ജന: സെക്രട്ടറി...

മഞ്ച്വേശരം ഉപതെരഞ്ഞെടുപ്പ്: കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കാസര്‍ഗോഡ് (www.mediavisionnews.in): മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാവും. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് കേസ് അവസാനിപ്പിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. അബ്ദുല്‍ റസാഖ് കള്ളവോട്ടിലൂടെയാണ് വിജയിച്ചതെന്നും അത് കൊണ്ട് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ ഹര്‍ജി. ഇത് പിന്‍വലിക്കാതെ ഒരു ഉപതെരഞ്ഞെടുപ്പ് സാധ്യമല്ലെന്നാണ്...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: പ്രവര്‍ത്തകര്‍ക്കിടയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങി

മഞ്ചേശ്വരം(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിനു കളമൊരുങ്ങിയതോടെ രാഷ്‌ട്രീയ പാര്‍ട്ടികളുടെ വരും ദിവസങ്ങള്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളുടേതാകും. അകാലത്തില്‍ വിട വാങ്ങിയ പി.ബി.അബ്‌ദുല്‍ റസാഖിന്റെ പിന്‍ഗാമിയായി ആരു രംഗത്തെത്തുമെന്നതാണ്‌ ലീഗു പ്രവര്‍ത്തകര്‍ക്കിടയിലെ പ്രധാന ചര്‍ച്ച. കഴിഞ്ഞ തവണ പരിഗണിക്കപ്പെട്ടിരുന്ന മുസ്ലീംലീഗ്‌ ജില്ലാ പ്രസിഡണ്ട്‌ എം.സി.ഖമറുദ്ദീന്റെ പേരിനാണ്‌ മുന്‍തൂക്കം. എന്നാല്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.ജി.സി ബഷീറിന്റെ...

എച്ച്.എൻ പ്രീമിയർ ലീഗ് അഞ്ചാം സീസൺ ക്രിക്കറ്റ് ടൂർണമെന്റ് ഡിസംബർ 15 മുതൽ

ഉപ്പള(www.mediavisionnews.in): ഹിദായത്ത് നഗർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന എച്ച്.എൻ പ്രീമിയർ ലീഗ് അഞ്ചാം സീസൺ അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റ് ഡിസംബർ 15 മുതൽ 19 വരെ ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ മണ്ണംകുഴി സ്റ്റേഡിയത്തിൽ വെച്ച നടക്കും. കാസർഗോഡ് ജില്ലയിൽ നിന്നുള്ള 12 ടീമുകൾ പങ്കെടുക്കുന്ന എച്ച്.എൻ പ്രീമിയർ ലീഗ് സീസൺ...

എം എസ് എഫ് നേതാക്കള്‍ക്ക് പോലീസ് സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ സംഭവം: സി ഐ അടക്കം ഏഴ് പോലിസ്‌കാര്‍ക്കെതിരെ കോടതി കേസെടുത്തു

കാസര്‍കോട്(www.mediavisionnews.in): 2017 ഫെബ്രുവരി 28ന് കാസര്‍കോട് പോലീസ് സ്റ്റേഷനില്‍ എം എസ് എഫ് നേതക്കളെയും പ്രവര്‍ത്തകരേയും പോലിസ് സ്റ്റേഷനില്‍ മര്‍ദ്ദിച്ച കേസില്‍ അന്നത്തെ കാസര്‍കോട് സി ഐ യും നിലവില്‍ ക്രൈ ബ്രാഞ്ച് സി.ഐമായ അബുല്‍ റഹീം, എ.എസ്.ഐ സതീഷന്‍, പോലീസുകാരായ കിഷോര്‍, മധുസൂധനന്‍, തോമസ്, പ്രവീണ്‍, സുനില്‍, രജനീഷ് എന്നിവരടക്കം എഴ് പോലീസ്‌കാര്‍ക്കെതിരെ...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img