കാസര്‍കോട് (www.mediavisionnews.in): ഏറെ കോളിളക്കം സൃഷ്ടിച്ച വ്യാജ മണല്‍ പാസ് കേസില്‍ യൂത്ത് ലീഗ് ദേശീയ കൗണ്‍സില്‍ അംഗവും ഇ-വിഷന്‍ ചെയര്‍മാനുമായ റഫീഖ് കേളോട്ടിനെ കാസര്‍കോട് ഫസ്റ്റ് ക്ലാസ് ജൂഡീഷണല്‍ മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടു. രണ്ടാംപ്രതി ഷെരീഫിനെയും കുറ്റവിമുക്തനാക്കി. 2015 ജനുവരി ഒന്നിനാണ് കേസിനാസ്പതമായ സംഭവം. വ്യാജ രേഖയും സീലും ഉണ്ടാക്കി മണല്‍ പാസ്...
ബദിയടുക്ക(www.mediavisionnews.in): ദുബൈ- കെ.എം.സി.സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആബുലന്‍സ് നവംബര്‍ 23ന് നാടിന് സമര്‍പ്പിക്കുമെന്ന് ഭാരാവാഹികളായ മുഹമ്മദ് പിലാക്കട്ട, എം.എസ് ഹമീദ്, അഷ്‌റഫ് കൂക്കംകടല്‍ അറിയിച്ചു. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേന സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായവര്‍ക്ക് സഹായകരമാവുന്ന രീതിയിലാണ് ആംബുലന്‍സ് സര്‍വീസ് നടത്തുക. ബദിയടുക്ക ബസ് സ്റ്റാന്റ്് പരിസരത്ത് നടക്കുന്ന...
കാസര്‍കോട് (www.mediavisionnews.in): സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് പൊലീസുകാരന്‍ ബന്ധുവിനെ കുത്തിക്കൊന്നു. കാസര്‍കോട് കാറഡുക്ക ശാന്തി നഗറിലെ മാധവന്‍ നായര്‍ (65) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. കൊല്ലപ്പെട്ട മാധവന്‍ നായരുടെ ഭാര്യയുടെ സഹോദരി മകനായ ശ്യാമാണ് കുത്തിക്കൊന്നത്. പൊലീസ് കോണ്‍സ്റ്റബിളായ ഇയാള്‍ ഇപ്പോള്‍ കസ്റ്റഡിയിലാണ്. കുടുംബ പ്രശ്നമാണ് കൊലയ്ക്ക് നയിച്ചതെന്ന് പ്രതി പൊലീസിന് മൊഴി...
ബന്തിയോട് (www.mediavisionnews.in): കാസറഗോഡ്- മംഗളൂരു ദേശീയ പാതയിൽ പാച്ഛ് വർക്ക് നടത്തിയപ്പോൾ അലക്ഷ്യമായി ഉപേക്ഷിച്ച ടാർ ടിന്നിന്റെ മൂടിയിൽ തട്ടി സ്കൂൾ വിദ്യാർത്ഥിക്ക് സാരമായി പരിക്കേറ്റു. ബന്തിയോട് നിധ മൻസിലിലെ ഒ.എം റഷീദിന്റെ മകനും പത്താം ക്ലാസ്സ് മംഗൽപ്പാടി സ്‌കൂളിലെ വിദ്യാർത്ഥിയുമായ അൻസാഫിനാണ് പരിക്കേറ്റത്.
ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട സമയത്ത് മംഗൽപാടി കുക്കാർ ഹൈസ്സ്കൂളിന് മുൻവശത്തു...
മഞ്ചേശ്വരം(www.mediavisionnews.in): രണ്ട് ദിവസം മുമ്പ് മിയാപദവിൽ കഞ്ചാവ് മാഫിയ സംഘം നടത്തിയ അക്രമങ്ങൾക്കെതിരെ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ എസ്.ഡി.പി.ഐ പഞ്ചായത്ത് സെക്രട്ടറി നൗഫലിനെതിരെ അക്രമം. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലേക്ക് പോവുകയായിരുന്ന നൗഫലിനെ ചിഗ്ർപദവിൽ വെച്ച് കാറിലെത്തിയ നാലംഗ സംഘം ബൈക്കിനെ പിന്നിൽ നിന്നും ഇടിച്ചിടുകയും താഴെ വീണ നൗഫലിനെ വാൾകൊണ്ടും ഇരുമ്പ് റാഡ് കൊണ്ടും...
കാസർകോട‌്(www.mediavisionnews.in):: ഉക്കിനടുക്കയിൽ സ്ഥാപിക്കുന്ന കാസർകോട‌് മെഡിക്കൽ കോളേജിന്റെ ആശുപത്രി സമുച്ചയത്തിന്റെ നിർമാണോദ‌്ഘാടനം 25ന‌് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 500 ബെഡുള്ള ആശുപത്രിയാണ‌് പദ്ധതിയിലുള്ളത‌്. താഴത്തെ നില അടക്കം നാല‌് നിലകളുള്ളതാണ‌് കെട്ടിടം. 95 കോടി രൂപ എസ‌്റ്റിമേറ്റുള്ള കെട്ടിടത്തിന‌് 88,20,42,646 കോടി രൂപ ചെലവ‌് വരും.
എൽഡിഎഫ‌് സർക്കാർ ഭരണാനുമതിയും സാങ്കേതികാനുമതിയും നൽകിയതോടെയാണ‌് ആശുപത്രി...
ഹൊസങ്കടി(www.mediavisionnews.in): പർദ്ദ ഫാഷൻ രംഗത്ത് മുന്തിയ ഇനം തുണികൾകൊണ്ട് നിർമ്മിക്കുന്ന ഷറിൻസ് അബയ ഹൊസങ്കടി മലബാർ ടവറിൽ പ്രവർത്തനം ആരംഭിച്ചു. സയ്യദ് ജാഫർ തങ്ങൾ കുമ്പോ മുഖ്യ അതിഥിയായി. ബന്തിയോട് ജുമാ മസ്ജിദ് ഖത്തീബ് ഷബീബ് മുഹമ്മദ് ഫൈസി പ്രാർത്ഥന നടത്തി.
ദുബായ് ബുർഖ, ദുബായ് ഷാൾ,പെർഫ്യൂംസ്, ലേഡീസ് ടോപ്, ബാഗുകൾ മറ്റു പർദ്ദ അക്‌സെസ്സറിസ് ഒറ്റ...
ഉപ്പള(www.mediavisionnews.in):: ഹൊസങ്കടി ചെക്ക് പോസ്റ്റിന് സമീപം കാറിലിടിച്ച് നിയന്ത്രണം വിട്ട് ലോറി പുഴയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ഗുരുതരം. മഞ്ചേശ്വരം ഹൊസബെട്ടു സ്വദേശി മഞ്ജുനാഥയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത് . വെള്ളിയാഴ്ച വൈകുന്നേരം 6 .30 മണിയോടെയാണ് അപകടമുണ്ടായത്. ഓടികൂടിയ നാട്ടുകാരാണ് മഞ്ജുനാഥയെ ലോറിയിൽ നിന്ന് പുറത്തെടുത്തത്. തുടർന്ന് അതുവഴി വന്ന കാസർഗോഡ് ഡി.വൈ.എസ്.പി എം.വി സുകുമാരന്റെ...
ഉപ്പള(www.mediavisionnews.in): മഞ്ചേശ്വരം താലൂക്ക് സിവിൽ സപ്ലൈസ് ഓഫീസിന്റെ പ്രവർത്തനം നയാബസാറിൽ ഒഴിഞ്ഞു കിടക്കുന്ന വിശാലമായ കെട്ടിടത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് മംഗൽപാടി ജനകീയവേദി പഞ്ചായത്തു പ്രസിഡണ്ടിന് നിവേദനം നൽകി. അസൗകര്യങ്ങൾക്കു നടുവിൽ വാടകകെട്ടിടത്തിലെ ഒന്നാം നിലയിലാണിപ്പോൾ താലൂക് സപ്ലൈ ഓഫിസ് പ്രവർത്തിക്കുന്നത്.
കൈക്കുഞ്ഞുമായി വരുന്ന ആളുകൾക്കും, പ്രായമായ ആളുകൾക്കുമൊക്കെ കോണി കയറി മുകളിലെത്താൻ വളരെ പ്രയാസമാണ്. മാത്രമല്ല ബന്തിയോട്...
കാസര്‍കോട്(www.mediavisionnews.in):: കര്‍ണ്ണാടകയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി 15 ബുള്ളറ്റുകള്‍ മോഷ്‌ടിച്ച സംഘത്തെ ഉള്ളാള്‍ പൊലീസ് അറസ്റ്റു ചെയ്‌തു. ഉപ്പളയിലെ മുഹമ്മദ് ആദിന്‍ (26), മഞ്ചേശ്വരത്തെ ഷാഹിദ് (22), കാസര്‍കോട്ടെ അബ്‌ദുല്‍ മുനാവര്‍ എന്ന മുന്ന (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ 20 ലക്ഷം രൂപ വില വരുന്ന 15...
തിരുവനന്തപുരം: എസ്.ഐ.ആറിൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി വെള്ളിയാഴ്ചയോടെ അവസാനിച്ചു. കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ച ഡിസംബർ 23 മുതലാണ് പട്ടികയിൽ ഉൾപ്പെടുന്നതിന് അപേക്ഷ സമർപ്പിക്കാൻ...