Sunday, September 14, 2025

Local News

അംഗണവാടി കുട്ടികളോടൊപ്പം ശിശുദിനമാഘോഷമാക്കി ഉപ്പള ഷാഫി നഗര്‍ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ്

ഉപ്പള(www.mediavisionnews.in): ഷാഫി നഗര്‍ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം മൂസോഡി അംഗണവാടി കുട്ടികളോടൊപ്പം ആഘോഷിച്ചു. കുട്ടികള്‍ക്ക് മധുര പലഹാരങ്ങളും നല്‍കി. ഷാഫി നഗര്‍ ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബ് ജനറല്‍ സെക്രട്ടറി ലത്തീഫ് കെ.എ, സെക്രട്ടറി നിയാസ് കെ.എം, ട്രഷറര്‍ റസാഖ് ഫഖീര്‍, മറ്റ് കമറ്റി അംഗങ്ങളായ കലന്തർ ഷാഫി, ഇബ്രാഹിം, സെമീര്‍,...

വൈദ്യുതി തൂണുകളിൽ പെയിന്റടിച്ചാൽ കർശന നടപടി

കാഞ്ഞങ്ങാട‌് (www.mediavisionnews.in) :വൈദ്യുതി  പോസ്റ്റുകൾക്ക് പെയിന്റടിച്ച് പരസ്യം എഴുതുന്നതിനെതിരെ കർശന നടപടിയുമായി പൊലീസ് രംഗത്ത്.  കെഎസ‌്ഇബി അധികൃതരുടെ പരാതിയെ തുടർന്നാണ് ഇലക്ട്രിക് പോസ്റ്റുകൾക്ക് പെയിന്റടിക്കുന്നവർക്കെതിരെ നടപടി എടുക്കാൻ കാഞ്ഞങ്ങാട് ഡിവൈഎസ‌്പി  പി കെ സുധാകരൻ പൊലീസ് സ്റ്റേഷനുകൾക്ക‌് നിർദേശം നൽകിയത്. പെയിന്റടിച്ച് പരസ്യം എഴുതുന്നവർക്കും രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നവും പരിപാടികളും എഴുതുന്നവർക്കും എതിരെയായിരിക്കും കേരള പൊലീസ് ആക്ട് 120...

ലോക പ്രമേഹദിനം സൗജന്യ പ്രമേഹ പരിശോധന ക്യാമ്പ് നടത്തി

കാസർഗോഡ്(www.mediavisionnews.in): ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ചു ജനമൈത്രി പോലീസ്, കേരള സാമൂഹ്യസുരക്ഷാ മിഷൻ വയോമിത്രം, എച്ച്.എൻ.സി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ കാസർകോട് കെ.ഡി.സി ലാബിൽ സൗജന്യ ഷുഗർ രക്ത പരിശോധനയും , ഡയബറ്റോളജിസ്റ്റ് ഡോക്ടർ ഷരീഫ് കെ. അഹമ്മദിന്റെ നേതൃത്വത്തിൽ രോഗികളെ പരിശോധിക്കുകയും ചെയ്തു. ക്യാമ്പ് ജനമൈത്രി പോലീസ് സി.ആർ.ഒ കെ.പി.വി രാജീവൻ ഉൽഘാടനം ചെയ്തു. കാസർകോട്...

“ബാക്ക് റ്റു കുക്കാർ സ്കൂൾ” സീസൺ- 2; 1997-98 / 98-99 ബാച്ച് സ്പോർട്സ് മീറ്റ് ഡിസംബർ 2ന്

മംഗൽപ്പാടി(www.mediavisionnews.in):: 2017 ജൂലായിൽ നടന്ന "ബാക്ക് റ്റു കുക്കാർ സ്കൂൾ" സ്റ്റുഡൻറ് മീറ്റ് പരിപാടിയുടെ വൻ വിജയത്തിന് ശേഷം മംഗൽപ്പാടി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ഡിസംബർ 2ന് നടക്കുന്ന സീസൺ 2 'ഗെറ്റ് ടു ഗെതർ സ്പോർട്സ് മീറ്റ് 2018' സംഘടിപ്പിക്കുന്നു. 4 ടീമുകളായി തരം തിരിച്ചു വൈവിധ്യ മർന്ന കയിക മത്സരം നടത്തപ്പെടും.അക്ഷര തണലിൽ...

ലോക ഉറുദു ദിനാഘോഷം സംഘടിപ്പിച്ചു

കുമ്പള(www.mediavisionnews.in): ലോക ഉറുദു ദിനാഘോഷത്തിന്റെ ഭാഗമായി ബേക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിൽ വിവിധങ്ങളായ പരിപാടികളോടെ ആചരിച്ചു.മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു. പ്രൻസിപ്പൽ ഇൻചാർജ് നാരയണ.വി അധ്യക്ഷനായി. ഉറുദു ദിനാഘോഷത്തിന്റെ പ്രധാന്യത്തെ കുറിച്ച് ഉറുദു മുഹമ്മദ് അസീം പ്രഭാഷണം നടത്തി. പഞ്ചായത്തംഗം ഉമേഷ് ഷെട്ടി, പ്രധാന അധ്യാപകൻ ഉദയശങ്കർ, ഹസീന,...

യൂത്ത് ലീഗ് യുവജനയാത്ര; മഞ്ചേശ്വരത്ത് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസർഗോഡ് (www.mediavisionnews.in): വർഗ്ഗീയമുക്തഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സർക്കാരുകൾക്കെതിരെ എന്ന മുദ്രാവാക്യവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ 24ന് ആരംഭിക്കുന്ന മുസ്ലിം യൂത്ത് ലീഗ് യുവജന യാത്രയുടെ ഉദ്ഘാടനം നടക്കുന്ന മഞ്ചേശ്വരം ഉദ്യാവരത്ത് സ്വഗതസംഘം ഓഫീസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടും, സംഘാടക സമിതി ചെയർമാനുമായ എം.സി ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്...

സിപിഐ എം മഞ്ചേശ്വരം മണ്ഡലം ജാഥ ഇന്ന്‌ ഹൊസങ്കടിയിൽ സമാപിക്കും

ഉപ്പള(www.mediavisionnews.in): കേരളത്തെ വർഗീയ ഭ്രാന്താലയമാക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ തുറന്നുകാണിച്ചും സമൂഹമനഃസാക്ഷി ഉണർത്തിയുമുള്ള സിപിഐ എം മണ്ഡലം കാൽനട ജാഥകൾക്ക്‌ എങ്ങും ആവേശകരമായ വരവേൽപ്‌. കാഞ്ഞങ്ങാട്‌, മഞ്ചേശ്വരം മണ്ഡലം ജാഥകളാണ്‌ പൊരിവെയിലിനെ വകവെക്കാതെ പ്രയാണം നടത്തുന്നത്‌. ജനവിരുദ്ധ മോഡി ഭരണം തുലയട്ടെ, ജനപക്ഷ എൽഡിഎഫ്‌ ഭരണത്തെ പിന്തുണക്കുക, വർഗീയത നശിക്കട്ടെ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ്‌ ജാഥാപ്രയാണം. സിപിഐ എം ജില്ലാ...

കൊടിയമ്മയിലെ പ്രവാസിയെയും ഭാര്യയെയും വെട്ടിപ്പരിക്കേൽപിച്ച കേസിൽ 5 പേർ അറസ്റ്റിൽ

കുമ്പള(www.mediavisionnews.in): ഇച്ചിലംപാടി കൊടിയമ്മ സ്വദേശി ഇബ്രാഹി(35)മിനെ കാർ തടഞ്ഞുനിർത്തി ഇരുമ്പുവടി കൊണ്ടു തലയ്ക്കടിച്ചു വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടിയമ്മ സ്വദേശികളായ എ.അഹമ്മദ് നൗഫൽ(24), അബ്ദുൽ ലത്തീഫ്(24), ജാഫർ സിദ്ദീഖ്(24), മുഹമ്മദ് ജലീൽ(30), അബ്ദുല്ല ഫസൽ(24) എന്നിവരെയാണ് കുമ്പള എസ്ഐ ടി.വി.അശോകനും സംഘവും പിടികൂടിയത്. ഇവരെ കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ്...

മാന്യ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിന്‌ സ്ഥലം വാങ്ങൽ അധികാര ദുർവിനിയോഗത്തിന്‌ ടി സി മാത്യുവിനെതിരെ കേസെടുത്തു

കാസർകോട്‌(www.mediavisionnews.in): കേരള ക്രിക്കറ്റ്‌ അസോസിയേഷനു വേണ്ടി മാന്യയിൽ സ്‌റ്റേഡിയം നിർമിക്കാൻ സ്ഥലം വാങ്ങിയതിലും ഗ്രൗണ്ടും ചുറ്റുമതിലും നിർമിച്ചതിലും കെസിഎയ്‌ക്ക്‌ 2.74 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നും വിശ്വാസവഞ്ചന നടത്തിയെന്നുമുള്ള പരാതിയിൽ കെസിഎ മുൻ പ്രസിഡന്റ്‌ ടി സി മാത്യുവിനെതിരെ പൊലീസ്‌ കേസെടുത്തു. കേരള ക്രിക്കറ്റ്‌ അസോസിയേഷൻ മുൻ ഭാരവാഹിയും തൃശൂരിലെ അഭിഭാഷകനുമായ കെ പ്രമോദാണ്‌ പരാതി...

മോഷ്‌ടിച്ച ബുള്ളറ്റുകള്‍ നമ്പര്‍ മാറ്റി തുച്ഛ വിലയ്‌ക്കു വില്‍പ്പന നടത്തിയ സംഘം പിടിയില്‍

കാസര്‍കോട്‌(www.mediavisionnews.in):: മംഗളൂരുവിലും പരിസരങ്ങളിലും നിന്നുമായി മോഷ്‌ടിച്ച ബുള്ളറ്റുകള്‍ വ്യാജ നമ്പര്‍ ഘടിപ്പിച്ച്‌ കാസര്‍കോട്ടു വില്‍പ്പന നടത്തിയ സംഘം പാണ്ഡേശ്വരം പൊലീസ്‌ പിടിയില്‍. ഉപ്പള സ്വദേശികള്‍ ഉള്‍പ്പെടുന്ന സംഘമാണ്‌ അറസ്റ്റിലായത്‌. സംഘത്തില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട്‌, വിദ്യാനഗര്‍, പൊലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ ഏഴു ബുള്ളറ്റുകള്‍ കണ്ടെടുത്തു. വിദ്യാനഗര്‍, മാങ്ങാട്‌, നെല്ലിക്കുന്ന്‌, ചൗക്കി, ബേക്കല്‍...
- Advertisement -spot_img

Latest News

അത്ഭുതപ്പെടുത്തി ജപ്പാൻ; 100 വയസ്സ് പിന്നിട്ടവർ ഒരു ലക്ഷം ! റെക്കോർഡ് നേട്ടം

ടോക്കിയോ: ജപ്പാനിലെ നൂറു വയസ്സും അതിന് മുകളിലും പ്രായമുള്ളവരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇതോടെ, മുതിർന്ന പൗരന്മാരുടെ എണ്ണത്തിൽ ജപ്പാൻ പുതിയ റെക്കോർഡ് കുറിച്ചു....
- Advertisement -spot_img