Wednesday, May 14, 2025

Local News

മടിക്കേരിയിൽ ഉപ്പള സ്വദേശികൾ സഞ്ചരിച്ച ടൂറിസ്ററ് വാനിന് തീപിടിച്ചു

ഉപ്പള (www.mediavisionnews.in): മടിക്കേരിയിൽ ഉപ്പള സ്വദേശികൾ സഞ്ചരിച്ച ടൂറിസ്ററ് വാനിന് തീപിടിച്ചു. ശനിയാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. ഉപ്പള മണ്ണംകുഴിയിലെ എം.എസ് കുടുംബാംഗങ്ങൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ വാനാണ് തീ പിടിച്ചു നശിച്ചത്. 20 ഓളം പേരാണ് വാനിലുണ്ടായിരുന്നത്. ഷോ​​​ർ​​​ട്ട് സ​​​ർ​​​ക്യൂ​​​ട്ട് മൂ​​​ലമാണ് തീ​​​പി​​​ടു​​​ത്ത​​​മു​​​ണ്ടാ​​യ​​ത്. തീ​ ​​ആ​​ളി​​പ്പ​​​ട​​​രു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ബ​​​സ് നി​​​ർ​​​ത്തി യാ​​​ത്ര​​​ക്കാ​​​ർ ചാ​​ടി പു​​​റ​​​ത്തി​​​റ​​​ങ്ങി. ഉ​​​ട​​​നെ...

ഷിറിയയിൽ കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ബന്തിയോട്(www.mediavisionnews.in): ബന്തിയോട് മുട്ടം ഗേറ്റിന് സമീപം ദേശിയ പാതയിൽ സ്കൂട്ടറും കർണ്ണാടക ട്രാൻസ്പോർട്ട് ബസ്സും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.  മഞ്ചേശ്വരം ഉദ്യാവരയിലെ അബ്ദുൽ ഖാദറിന്റെ മകൻ അബ്ദുൽ ബാസിത് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 12 വയസുള്ള മുഹമ്മദ് എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ശനിയാഴ്ച വൈകിട്ട് അഞ്ചു...

സ്റ്റാഫിനെ ആവശ്യമുണ്ട്

ഉപ്പള(www.mediavisionnews.in): ഉപ്പളയിലെ പ്രമുഖ മെഡിക്കൽ സ്റ്റോറിൽ സ്റ്റാഫിനെ ആവശ്യമുണ്ട്. എക്സ്പീരിയൻസ് ഫർമസിസ്റ്റിന് മുൻഗണന. താല്പര്യമുള്ളവർ ബന്ധപ്പെടുക: +918281889955, 8075590136 മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

ബെള്ളൂരിൽ ജീപ്പ് നിയന്ത്രണംവിട്ട് 50അടി താഴ്ചയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ബെള്ളൂര്‍ (www.mediavisionnews.in): ജീപ്പ് നിയന്ത്രണംവിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സഹോദരങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബെള്ളൂരിലെ ലക്ഷ്മണനാ (30)ണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ ബെള്ളൂരിലാണ് അപകടം. മറ്റെന്നാള്‍ നടക്കുന്ന ലക്ഷ്മണന്റെ ബന്ധുവിന്റെ മകളുടെ കല്യാണത്തിന്റെ ഒരുക്കങ്ങള്‍ക്കായി സാധനങ്ങളുമായി പോവുകയായിരുന്നു ജീപ്പ്. ഇതിനിടെ നിയന്ത്രണംവിട്ട ജീപ്പ് 50അടി താഴ്ചയുള്ള കുഴിയിലേക്ക് മറിയുകയായിരുന്നു. വിവരമറിഞ്ഞ്...

മഞ്ചേശ്വരം ചെക്ക് പോസ്റ്റിനടുത്ത് 180 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ

മഞ്ചേശ്വരം (www.mediavisionnews.in): മഞ്ചേശ്വരം ചെക്ക് പോസ്റ്റിനടുത്ത് എക്‌സൈസ് അധികൃതര്‍ നടത്തിയ വാഹന പരിശോധനയില്‍ 180 കിലോ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. രണ്ടുപേര്‍ വാഹനവുമായി പിടിയിലായി. കാസര്‍കോട് പൊവ്വല്‍ സ്വദേശികളായ ബി.എം മുഹമ്മദ്, അബൂബക്കര്‍ സിദ്ധീഖ് എന്നിവരാണ് പിടിയിലായത്. പുകയില കടത്തിയ ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെ മഞ്ചേശ്വരം റേയ്ഞ്ച് എക്‌സൈസ് അധികൃതര്‍...

മംഗളൂരുവിൽ കടലിൽ മീൻപിടിക്കാൻ പോയ ബോട്ട് കാണാതായിട്ട് 13 ദിവസം

മംഗളൂരു(www.mediavisionnews.in): എട്ടുതൊഴിലാളികളുമായി ഉൾക്കടലിൽ മീൻപിടിക്കാൻപോയി കാണാതായ സുവർണ ത്രിബുജ എന്ന ബോട്ടിനെക്കുറിച്ച് 13 ദിവസം പിന്നിട്ടിട്ടും ഒരു വിവരവുമില്ല. തൊഴിലാളികളുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് തിരച്ചിലിനായി നാവികസേനയും രംഗത്തെത്തി. മംഗളൂരു കോസ്റ്റ്ഗാർഡിന്റെ മൂന്നും ഗോവയിൽനിന്നെത്തിയ രണ്ടും സ്പീഡ് ബോട്ടുകൾ തിരച്ചിൽ നടത്തുന്നുണ്ട്. നാവികസേനയുടെ ഹെലിക്കോപ്റ്റർ കഴിഞ്ഞ മൂന്നുദിവസമായി തിരച്ചിൽ നടത്തിയിട്ടും ബോട്ടിനെ കണ്ടെത്താൻ കഴിയാത്തതിൽ ആശങ്കയിലാണ്...

ഫോട്ടോ വിവാദം: മുഹമ്മദ്‌ ഹാജിയെ പ്രസിഡന്റ്‌ സ്ഥാനത്ത് നിന്നും നീക്കി; യു. കെ. ഇബ്രാഹിം ഹാജി ആക്ടിംഗ് പ്രസിഡന്റ്‌

ഉപ്പള (www.mediavisionnews.in): യുവജനയാത്രാ സമാപന ദിവസം തിരുവനന്തപുരത്ത് ശോഭാ സുരേന്ദ്രന്റെ ഉപവാസ പന്തൽ സന്ദർശിച്ച മംഗൽപാടി പഞ്ചായത്ത്‌ മൂന്നാം വാർഡ് ലീഗ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഹാജിയെ തൽസ്ഥാനത്ത് നിന്നും നീക്കിയതയായി പഞ്ചായത്ത്‌ മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു. വാർഡ് കമ്മിറ്റി വിളിച്ചു ചേർത്ത അടിയന്തിര യോഗത്തിലെ തീരുമാനം പഞ്ചായത്ത്‌ കമ്മിറ്റി അംഗീകരിച്ചു. പുതിയ ആക്ടിംഗ് പ്രസിഡന്റായി...

പൈവളിഗെ ജുമാ മസ്ജിദ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

പൈവളിഗെ (www.mediavisionnews.in): പൈവളിഗെ ജുമാ മസ്ജിദ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഭാരവാഹികളായി അബ്ദുല്ല പാവൽക്കൊടി (പ്രസി.), പി.എസ് ഇബ്രാഹിം ഹാജി (ജന.സെക്ര), മൊയ്‌തീൻ ഹാജി സിറ്റി ഗോൾഡ് (ട്രഷ) എന്നിവരെ തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: അബ്ദുൽ റഹ്‌മാൻ സംസം, സത്താർ പി.എസ് (വൈ. പ്രസി), അസീസ് കളായി, ഇമ്പാഞ്ഞി ഹാജി ( സെക്ര). ഇതിനു പുറമെ...

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ നിയമമാക്കുമ്പോൾ മുഴുവൻ മെഡിക്കൽ ലബോറട്ടറികളുടെയും പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്തുക. കെ.പി.എൽ.ഒ.എഫ്

കാസറഗോഡ്(www.mediavisionnews.in): മെഡിക്കൽ ലബോറട്ടറി സ്ഥാപനങ്ങൾക്ക് പൊലുഷൻ ലൈസൻസ് അപാകത പരിഹരിക്കണമെന്നും ഉടമസ്ഥർക്കും തൊഴിലാളികൾക്കും ക്ഷേമനിധി ഏർപെടുത്തണമെന്നും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ബിൽ നിയമമാക്കുമ്പോൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന മുഴുവൻ സ്ഥാപനങ്ങളേയും, ടെക്നീഷ്യൻമാരേയും സംരക്ഷിച്ചു കൊണ്ടായിരിക്കണമെന്നും കേരള പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്സ് ഫെഡറേഷൻ കാസർകോഡ്ജില്ലാ കൺവെൻഷൻ സർക്കാറിനോട് ആവശ്യപെട്ടു . കാസറഗോഡ് ജില്ലാ കെ.പി.എൽ.ഒ.എഫ്. ഭാരവാഹികളായി അബൂ യാസർ കെ.പി...

അവഗണന: സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്

ഉപ്പള(www.mediavisionnews.in): ദീർഘകാലത്തെ മുറവിളിക്ക്‌ ശേഷവും ഉപ്പള റെയിൽവേ സ്റ്റേഷൻ നിരന്തരമായി അവഗണിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് "സേവ് ഉപ്പള റെയിൽവേ സ്റ്റേഷൻ കമ്മിറ്റി" ബഹുജന പങ്കാളിത്തത്തോട് കൂടി പ്രക്ഷോഭത്തിലേക്ക്. ഉപ്പള താലൂക് ആസ്ഥാനമാവുകയും,70 ൽ പരം സർക്കാർ ഓഫീസുകളും, നിരവധി വിദ്യാലയങ്ങളും നിലവിൽ വരികയും, മംഗൽപാടി, മീഞ്ച, പൈവളികെ പഞ്ചായത്തുകളിലെ ജനസംഖ്യ ഒന്നര ലക്ഷം കവിയുകയും, യാത്രാ ക്ലേശം പതിന്മടങ്ങു്...
- Advertisement -spot_img

Latest News

ഖത്തര്‍ അണ്ടര്‍ 17 ലോകകപ്പ്: ലോഗോ പുറത്തിറക്കി, നവംബറില്‍ പന്തുരുളും

ദോഹ: ഖത്തറിൽ നടക്കുന്ന കൗമാര ലോകകപ്പിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. ലോകകപ്പിലെ ജേതാക്കൾക്കായി സമ്മാനിക്കുന്ന ട്രോഫിയുടെ മാതൃകയും ലോഗോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവംബർ മൂന്ന് മുതൽ 27...
- Advertisement -spot_img