ഉപ്പള (www.mediavisionnews.in): ടൗണിൽ റോഡിന്റെ വീതി കുട്ടി ഡിവൈഡറും സർക്കിളും നിർമിക്കണമെന്നു വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യത്തിനു പരിഹാരമായില്ല. മoഗളുരു കാസർകോട് ദേശീയ പാതയിൽ ആയിരത്തിലധികം വാഹനങ്ങളാണ് കടന്നുപോകുന്നത്.
ദിവസത്തിൽ നുറോളം ആംബുലൻസും കടന്നു പോകുന്നു. മിയപദവ്, റയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും അടക്കം ടൗണിന്റെ ഉൾഭാഗത്ത് നിന്നു ഡസനോളം ചെറിയ റോഡുകളിൽ നിന്നും വാഹനങ്ങൾ...
ഉപ്പള(www.mediavisionnews.in): ശബരിമല ഹർത്താലിന്റെ മറവിൽ മൃഗീയമാ യി കൊലപ്പെടുത്താൻ ശ്രമിച്ച ബായാർ കരീം മൗലവിയുടെ കേസിലെ പ്രിതികൾക്ക് ജാമ്യം നൽകിയതിനെതിരെ മുസ്ലിം ലീഗ് ഹൈകോടതിയെ സമീപിക്കുമെന്ന് മഞ്ചേശ്വരം മണ്ഡലം പ്രിസിഡണ്ട് ടിഎ മൂസയും ജനറൽ സെക്രട്ടറി എം. അബ്ബാസും പ്രസ്താവിച്ചു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ...
കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ പെരിയയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കള്‍ക്കും പങ്കെന്ന് മുഖ്യപ്രതി പീതാംബരന്‍. കൊലപാതകം നടത്തിയതിന് ശേഷം സംഘം സിപിഎം ഉദുമ എരിയ നേതാവിനെ ബന്ധപ്പെട്ടു. മുൻ ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികൂടിയായ നേതാവിനെയാണ് ബന്ധപ്പെട്ടത്. ഇയാൾ നൽകിയ ഉപദേശ പ്രകാരമാണ് പ്രതികൾ വസ്ത്രങ്ങൾ കത്തിച്ചത്.
ഏരിയ ഭാരവാവാഹിയാണ് അഭിഭാഷകനെ വിളിച്ച് ഉപദേശം തേടിയത്. വെളുത്തോളിയിലെ പ്രാദേശിക...
മംഗളൂരു(www.mediavisionnews.in): ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് ഒളിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍. പട്ള സ്വദേശി മുതലപ്പാറ കമാലുദ്ദീന്‍ അബ്ദുല്ല (21)യെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
പേസ്റ്റ് രൂപത്തിലാക്കിയ 304.92 ഗ്രാം സ്വര്‍ണം ഇയാളില്‍ നിന്നും പിടികൂടി. നാലു പാക്കറ്റുകളാക്കി ഗര്‍ഭനിരോധന ഉറയില്‍ പൊതിഞ്ഞ് മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പിടികൂടിയ...
ജമ്മു കശ്മീര്‍(www.mediavisionnews.in): ജമ്മുകശ്മീരില്‍ വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍. അതിര്‍ത്തിയില്‍ പാക് സൈനികര്‍ കരാര്‍ ലംഘിച്ച് വെടിവെപ്പ് തുടരുകയാണ്. ഗ്രാമീണരെ മറയാക്കി മോര്‍ട്ടാര്‍, മിസൈല്‍ ആക്രമണം പാക്കിസ്ഥാന്‍ നടത്തി. ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരുക്കേറ്റു. ഇതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.
പ്രദേശത്തെ വീടുകളില്‍ നിന്നാണ് മോര്‍ട്ടാര്‍ ആക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടക്കുന്നത്....
കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട്ടെ ഇരട്ടക്കൊലപാതകങ്ങളെയും തുടർന്നുണ്ടായ അക്രമസംഭവങ്ങളെയും സർവ്വകക്ഷി സമാധാന യോഗം അപലപിച്ചു. റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സർവകക്ഷി സമാധാനയോഗത്തിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പയി.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾക്ക് യോഗത്തിൽ തന്നെ മറുപടി പറയണമെന്ന് വാശിപിടിച്ചതാണ് ഇറങ്ങിപ്പോക്കിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു....
ബായാർ(www.mediavisionnews.in): കരീം മുസ്ലിയാരെ ആക്രമിച്ച യഥാർത്ഥ പ്രതികളെ പിടികൂടുക, പ്രതികൾക് നൽകിയ ജാമ്യം റദ്ദ് ചെയ്യുക, ഗൂഢാലോചന പുറത്ത് കൊണ്ടു വരുകയും ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു മുസ്ലിം യൂത്ത് ലീഗ് ബായാർ മേഖല കമ്മിറ്റി ബായാർ പദവ് ടൗണിൽ പ്രതിഷേധ ധർണ നടത്തി. ധർണ യൂത്ത് ലീഗ് പൈവളികെ പഞ്ചായത്ത് പ്രസിഡന്റ് ഖലീൽ...
കാസര്‍കോട്(www.mediavisionnews.in): പ്രമാദമായ മീപ്പുഗിരിയിലെ സാബിത്ത് വധക്കേസില്‍ വിധി പറയുന്നത് മാര്‍ച്ച് 14 ലേക്ക് മാറ്റി. കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നേരത്തെ പൂര്‍ത്തിയായി ഫെബ്രുവരി 26ന് വിധി പറയാനിരിക്കുകയായിരുന്നു. 2013 ജൂലൈ ഏഴിന് രാവിലെ 11.30 മണിയോടെ നുളളിപ്പാടി ജെ.പി കോളനി പരിസരത്താണ് സുഹൃത്ത് മീപ്പുഗിരിയിലെ റഹീസിനൊപ്പം (23) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍...
കാസര്‍കോട്(www.mediavisionnews.in): പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിലെ പങ്ക് നിഷേധിച്ച് പ്രതി പീതാംബരന്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചെന്ന് പീതാംബരന്‍ പറഞ്ഞു. ബേക്കൽ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിഞ്ഞപ്പോൾ തന്നെ അവിടെയുള്ള ചില പൊലീസുകാരോടു താൻ കുറ്റം ചെയ്തിട്ടില്ലെന്നു പീതാംബരൻ പറഞ്ഞിരുന്നു. തല്ലിത്തീർക്കാനാണു പോയതെന്നും കൂടെയുള്ളവരിൽ ചിലർ പെട്ടെന്നു കൊല ചെയ്യുകയായിരുന്നുവെന്നുമാണ് പീതാംബരൻ...
കാസര്‍കോട് (www.mediavisionnews.in): പെരിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് കാസര്‍കോട് നാളെ സര്‍വ്വകക്ഷി സമാധാനയോഗം ചേരും.
മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് യോഗം. രണ്ട് മണിക്ക് കാസര്‍കോട് കലക്ട്രേറ്റിലാണ് യോഗം.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...