Thursday, January 29, 2026

Local News

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍; എം.എസ്.സി മൊഗ്രാലിന് ‍ ജയം

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ നോര്‍ത്ത് സോണ്‍ മത്സരങ്ങളിലെ പതിനൊന്നാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ എം.എസ്.സി മൊഗ്രാലിന് ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ ബ്ളേസ് തളങ്കരയെയാണ് എം.എസ്.സി മൊഗ്രാല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. എം.എസ്.സി മൊഗ്രാലിന്...

സി.പി.എമ്മിന്റെ കപട മതേതരത്വം തിരിച്ചറിയുക: യൂത്ത്‌ ലീഗ്‌

ഉപ്പള(www.mediavisionnews.in): സി.പി.എമ്മിന്റെ കപട മതേതരത്വ മുഖം തിരിച്ചറിയണമെന്ന് മഞ്ചേശ്വരം മണ്ഡലം യൂത്ത്‌ ലീഗ്‌ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഹർത്താലിൽ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ സംഘപരിവാർ അക്രമം അഴിച്ചു വിട്ടിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ ബായാറിൽ കരീം മുസ്ലിയാരെ ഒരു കാരണവുമില്ലാതെയാണ് അക്രമിച്ചത്. സാരമായി പരിക്കേറ്റ്‌ മംഗലാപുരം ആശുപത്രിയിൽ ഒരു മാസത്തോളം ചികിൽസയിലുമായിരുന്നു....

മംഗളൂരുവില്‍ അനധികൃത വാഹന പാര്‍ക്കിംഗിന് ഇനി വൻ പിഴ

മംഗളൂരു(www.mediavisionnews.in):നഗരത്തിൽ സുഗമമായ ഗതാഗതത്തിന് തടസ്സമാകുംവിധം വാഹനങ്ങൾ നിർത്തിയിട്ടാൽ വൻ പിഴയുൾപ്പെടെയുള്ള കർശന നടപടികളുമായി പോലീസ്. കഴിഞ്ഞയാഴ്ച പുതുതായി ചുമതലയേറ്റ സിറ്റി പോലീസ് കമ്മിഷണർ സന്ദീപ് പാട്ടീലിന്റെ നിർദേശപ്രകാരമാണ് നടപടി. നഗരത്തിലെ പാർക്കിങ് നിരോധിത മേഖലകളിലും റോഡിലും നിർത്തിയിടുന്ന വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് ട്രാഫിക് പോലീസ് സ്റ്റേഷനിൽ എത്തിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകാൻ പ്രത്യേക വാഹനവും ഏർപ്പാടാക്കിയിട്ടുണ്ട്....

ജില്ലയുടെ ഊർജപ്രതിസന്ധിക്കു പരിഹാരമായി പൈവളിഗെയിൽ രണ്ടാം സോളർ പാർക്ക് വരുന്നു

കാസർകോട്(www.mediavisionnews.in): ജില്ലയുടെ ഊർജപ്രതിസന്ധിക്കു പരിഹാരമായി രണ്ടാമത്തെ സൗരോർജ പാർക്ക് പൈവളിഗെയിൽ ഉടൻ നിർമാണം തുടങ്ങും. ഇതിനുള്ള സർക്കാർ ഉത്തരവിറങ്ങി. 50 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 250 ഏക്കർ സ്ഥലമാണു വിട്ടു നൽകിയത്. അമ്പലത്തറയിൽ നിലവിൽ പ്രവർത്തിക്കുന്ന സോളർ പാർക്കിൽ നിന്ന് 50 മെഗാവാട്ട് ഉൽപാദിപ്പിക്കുന്നുണ്ട്. പൈവളിഗെയിലെ പാർക്ക് യാഥാർഥ്യമാകുന്നതോടെ ഊർജ മേഖലയിൽ ജില്ല കൂടുതൽ...

പെരിയ ഇരട്ടക്കൊലപാതകം: 22 അന്വേഷണ സംഘത്തില്‍ കൂടുതല്‍ പേരും സിപിഐഎം അനുഭാവികള്‍

കാസര്‍കോട്(www.mediavisionnews.in): പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസ് അന്വേഷിക്കാനായി 22 അംഗ സംഘത്തെ നിയോഗിച്ചിരുന്നു. ഇതില്‍ ഏറെപ്പേരും സിപിഐഎം അനുഭാവികളായ ഉദ്യോഗസ്ഥരാണ്. എറണാകുളം ക്രൈംബ്രാഞ്ച് എസ്പി വി.എം.മുഹമ്മദ് റഫീഖ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരെ മാറ്റി പുതിയ അംഗങ്ങളെ ചേര്‍ത്തത് അന്വേഷണം അട്ടിമറിക്കാനാണെന്ന ആരോപണത്തിന് ഇതോടെ ശക്തിയേറി. പാര്‍ട്ടിയുടെ യുവജന, വിദ്യാര്‍ഥി സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരും...

മഅദനിക്കെതിരെ നുണ പ്രചരണം നടത്തിയ ആര്യാടൻ മാപ്പ് പറയണമെന്ന് പിഡിപി; ആര്യാടന് പിഡിപി വകീൽ നോട്ടീസ് അയച്ചു

കുമ്പള(www.mediavisionnews.in): പി ഡി പി ചെയർമാൻ അബ്ദുന്നാസർ മഅദനിക്കെതിരെ നുണപ്രചരണം നടത്തിയ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് പി ഡി പി. സുന്നി പ്രസിദ്ധീകരണമായ സത്യധാരയിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ആര്യാടൻ വിവാദ പരാമർശം നടത്തിയിട്ടുള്ളത്. അബ്ദുൽ നാസർ മഅദനിയുടെ കാല് നഷ്ടപ്പെട്ടത് ആർ എസ് എസ് നടത്തിയ...

ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍: നാഷണല്‍ ചെമ്പിരിക്കക്ക് ജയം

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ നോര്‍ത്ത് സോണ്‍ മത്സരങ്ങളിലെ ഒമ്പതാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ നാഷണല്‍ ചെമ്പിരിക്കക്ക് മികച്ച ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ നാഷണല്‍ കാസറഗോഡിനെയാണ് നാഷണല്‍ ചെമ്പിരിക്ക മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. നാഷണല്‍ ചെമ്പിരിക്കയുടെ മുന്നേറ്റ...

എസ് വൈ എസ് ഉപ്പള സോൺ റിവൈവൽ ക്യാമ്പ് സംഘടിപ്പിച്ചു

ഉപ്പള(www.mediavisionnews.in): എസ് വൈ എസ് സംഘടനാ ശാക്തീകരണത്തിന്റെ ഭാഗമായി റിവൈവൽ 19 ക്യാമ്പ് സംഘടിപ്പിച്ചു. സോൺ പ്രസിഡണ്ട് റസാഖ് മദനിയുടെ അധ്യക്ഷതയിൽ ജില്ലാ ഉപാധ്യക്ഷൻ പാത്തൂർ മുഹമ്മദ് സഖാഫി ഉൽഘടനം ചെയ്തു. ജില്ലാ ട്രെയിനിങ് സെക്രട്ടറി മൂസ സഖാഫി കളത്തൂർ,അബ്ദുൽ ഹകീം സഖാഫി അരിയിൽ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സിദ്ദീഖ് സഖാഫി, ഷാഫി...

പെരിയ ഇരട്ടക്കൊലപാതകം: ശരത് ലാൽ – കൃപേഷ് കുടുംബ ധനസഹായ ഫണ്ട് ഉപ്പളയിൽ പിജെ ജോസഫ് ഉൽഘാടനം ചെയ്തു

ഉപ്പള(www.mediavisionnews.in): കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബത്തിന് കാസർഗോഡ് ജില്ലാ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തുന്ന കുടുംബ ധനസഹായ ഫണ്ട് മംഗൽപ്പാടി പഞ്ചായത്തിൽ മുൻ മന്ത്രിയും എം.എൽ.എയുമായ പി.ജെ ജോസഫ് ഉപ്പളയിൽ ഉൽഘാടനം ചെയ്തു. എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, കെപിസിസി നിർവ്വാഹകസമിതി അംഗം പി.എ അഷ്‌റഫലി, മണ്ഡലം...

പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി; നടപടി കേസന്വേഷണം ഏറ്റെടുത്ത് നാലാം ദിവസം

കാസര്‍കോട്(www.mediavisionnews.in): പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പി വി എം മുഹമ്മദ് റഫീക്കിനെ മാറ്റി. കേസന്വേഷണം ഏറ്റെടുത്ത് നാലാം ദിവസമാണ് നടപടി. കേസില്‍ അന്വേഷണം കൂടുതല്‍ സിപിഐഎം നേതാക്കളിലേക്ക് നീണ്ടതാണ് റഫീക്കിനെതിരെ അടിയന്തരമായി നടപടിയെടുക്കാന്‍ കാരണമെന്നാണ് സൂചന. ഫോണിലൂടെയായിരുന്നു റഫീക്കിനെ മാറ്റിയ വിവരം അറിയിച്ചത്. എറണാകുളത്തേക്കാണ് റഫീക്കിനെ മാറ്റിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്തുനിന്ന്...
- Advertisement -spot_img

Latest News

ചരിത്രത്തിലെ ഏറ്റവും വലിയ വില! 1.31,000 കടന്ന് സ്വർണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപയാണ് പവന് വർദ്ധിച്ചത്. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് ഇന്നുണ്ടായത്. ഇതോടെ പവന്റ...
- Advertisement -spot_img